ചൊവ്വാഴ്ച, നവംബർ 26, 2013

ഒരു സന്തോഷം കൂടെ പങ്കുവെക്കട്ടെ...

ഒരിക്കല്‍ കൂടെ ഒരു സമ്മാനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. എങ്ങിനെയാണ് അത് പങ്കുവെക്കേണ്ടത് എന്ന് അറിയില്ല. .ബ്ലോഗിലും അതിനു പുറത്തുമായി ഗോളിയുടെ ആദ്യ വേര്‍ഷനും രണ്ടാമത് വേര്‍ഷനും വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു.. ഇനിയും തേജസില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ

സ്നേഹത്തോടെ,
മനോരാജ്



19 comments:

Unknown പറഞ്ഞു... മറുപടി

abhinandanagaL..aasamsakal..thudarnnum ezhuthu......

jayanEvoor പറഞ്ഞു... മറുപടി

Congratulations Manoraj!

Congratulations to all the winners!

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

വളരെ സന്തോഷം അറിയിക്കട്ടെ...അഭിനന്ദനങ്ങൾ

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഏറെ സന്തോഷം...അഭിനന്ദനങ്ങള്‍

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

വളരെ വളരെ സന്തോഷം മനോരാജ് .

Pradeep Kumar പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ

Echmukutty പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍... ഇനീം അവാര്‍ഡുകള്‍ മഴയായി പെയ്യട്ടെ..

yousufpa പറഞ്ഞു... മറുപടി

ഏറെ സന്തോഷം..

ajith പറഞ്ഞു... മറുപടി

കഥ ബ്ലോഗില്‍ വരുമ്പോള്‍ വായിക്കാം. ഇപ്പോള്‍ അഭിനന്ദനങ്ങള്‍

mini//മിനി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ,,

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

സന്തോഷം പകരുന്ന വർത്തമാനം... അഭിനന്ദനങ്ങൾ മനോരാജ്...

Joselet Joseph പറഞ്ഞു... മറുപടി


ഇനിയും ഒരുപാട് നേട്ടങ്ങള്‍ക്കുള്ള ചവിട്ടുപടിയാകട്ടെ വൈകിയെത്തിയ ഈ അംഗീകാരം.
അഭിനന്ദനങ്ങള്‍ മനോരാജ്.

വീകെ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ എല്ലാവർക്കും...

ശ്രീ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍, മാഷേ

Unknown പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോരാജ് ഒരു ബ്ലോഗര്‍ ആണെന്നതിലും എന്റെ സുഹൃത്തണെന്നതിലും ഞാന്‍ അഭിമാനിക്കുന്നു

Manoraj പറഞ്ഞു... മറുപടി

@ajith : കഥ ആദ്യ വേർഷനും എഡിറ്ററ്റ് വേർഷനും ബ്ലോഗിൽ നിലവിൽ ഉണ്ട് അജിതേ..

Manoraj പറഞ്ഞു... മറുപടി

സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.. സ്നേഹം.. ഇനിയും പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും ആയി തേജസിന്റെ അഭിപ്രായ വേദിയെ സമ്പന്നമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

lekshmi. lachu പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ..