ഒരിക്കല്‍ കൂടെ ഒരു സമ്മാനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. എങ്ങിനെയാണ് അത് പങ്കുവെക്കേണ്ടത് എന്ന് അറിയില്ല. .ബ്ലോഗിലും അതിനു പുറത്തുമായി ഗോളിയുടെ ആദ്യ വേര്‍ഷനും രണ്ടാമത് വേര്‍ഷനും വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു.. ഇനിയും തേജസില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
സ്നേഹത്തോടെ,
മനോരാജ്
19 comments:
abhinandanagaL..aasamsakal..thudarnnum ezhuthu......
Congratulations Manoraj!
Congratulations to all the winners!
വളരെ സന്തോഷം അറിയിക്കട്ടെ...അഭിനന്ദനങ്ങൾ
ഏറെ സന്തോഷം...അഭിനന്ദനങ്ങള്‍
വളരെ വളരെ സന്തോഷം മനോരാജ് .
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങള്‍... ഇനീം അവാര്‍ഡുകള്‍ മഴയായി പെയ്യട്ടെ..
ഏറെ സന്തോഷം..
കഥ ബ്ലോഗില്‍ വരുമ്പോള്‍ വായിക്കാം. ഇപ്പോള്‍ അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ,,
സന്തോഷം പകരുന്ന വർത്തമാനം... അഭിനന്ദനങ്ങൾ മനോരാജ്...
ഇനിയും ഒരുപാട് നേട്ടങ്ങള്‍ക്കുള്ള ചവിട്ടുപടിയാകട്ടെ വൈകിയെത്തിയ ഈ അംഗീകാരം.
അഭിനന്ദനങ്ങള്‍ മനോരാജ്.
അഭിനന്ദനങ്ങൾ എല്ലാവർക്കും...
അഭിനന്ദനങ്ങള്‍, മാഷേ
അഭിനന്ദനങ്ങൾ മനോരാജ്
മനോരാജ് ഒരു ബ്ലോഗര്‍ ആണെന്നതിലും എന്റെ സുഹൃത്തണെന്നതിലും ഞാന്‍ അഭിമാനിക്കുന്നു
@ajith : കഥ ആദ്യ വേർഷനും എഡിറ്ററ്റ് വേർഷനും ബ്ലോഗിൽ നിലവിൽ ഉണ്ട് അജിതേ..
സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.. സ്നേഹം.. ഇനിയും പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും ആയി തേജസിന്റെ അഭിപ്രായ വേദിയെ സമ്പന്നമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
അഭിനന്ദനങ്ങൾ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ