ഒരിക്കല്‍ കൂടെ ഒരു സമ്മാനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. എങ്ങിനെയാണ് അത് പങ്കുവെക്കേണ്ടത് എന്ന് അറിയില്ല. .ബ്ലോഗിലും അതിനു പുറത്തുമായി ഗോളിയുടെ ആദ്യ വേര്‍ഷനും രണ്ടാമത് വേര്‍ഷനും വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു.. ഇനിയും തേജസില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
സ്നേഹത്തോടെ,
മനോരാജ്