ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബെന്യാമിനുമായുള്ള അഭിമുഖം ബ്ലോഗനയില്‍


ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക് എന്ന പേരില്‍ നാട്ടുപച്ച വെബ്‌മാഗസിനു വേണ്ടി ബെന്യാമിനുമായി നടത്തിയ ഇമെയില്‍ അഭിമുഖം മാതൃഭൂമിയുടെ ലക്കം (2011 ഡിസംബര്‍ 11) ബ്ലോഗനയില്‍!. ബ്ലോഗനയുടെ പേജ് പരിമിതി മൂലമാവാം അഭിമുഖം പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടില്ല. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെയും ഇവിടെയും വായിക്കാം.





ഈ അഭിമുഖം ചെയ്യുവാന്‍ എന്നെ സമീപിച്ച നാട്ടുപച്ചയുടെ അണിയറപ്രവര്‍ത്തകര്‍ക്കും, ഇതിലേക്കായി ഒട്ടേറെ ഇന്‍ഫൊര്‍മേഷന്‍സ് നല്‍കി സഹായിച്ച പ്രിയപ്പെട്ട ചില ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അതിനേക്കാളേറെ ഒരു ഇമെയില്‍ അഭിമുഖം എന്ന ആശയത്തോട് സഹകരിച്ച ശ്രീ. ബെന്യാമിനും ഹൃദയം നിറഞ്ഞ നന്ദി


എന്റെ കുറിപ്പുകള്‍ വായിക്കുവാന്‍ സമയം കണ്ടെത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന എല്ലാവരോടും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ.

47 comments:

റശീദ് പുന്നശ്ശേരി പറഞ്ഞു... മറുപടി

ആശംസകള്‍ മനോ രാജ്

നിരക്ഷരൻ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ് ..

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

നൈസ്
ആശംസകള്‍

മുകിൽ പറഞ്ഞു... മറുപടി

kollaalo!

ബിന്ദു കെ പി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോ...

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

നാട്ടുപച്ചയിൽ വായിച്ചിരുന്നു .

* അഭിനന്ദനങ്ങൾ *

കുഞ്ഞൂസ്(Kunjuss) പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോ...

അനില്‍കുമാര്‍ . സി. പി. പറഞ്ഞു... മറുപടി

നന്നായി മനൂ.

Lipi Ranju പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനൂ...

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്!

ഗീത രാജന്‍ പറഞ്ഞു... മറുപടി

Waw...Great!! Congrats!!

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

cngts..

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

വളരെ സന്തോഷം

jain പറഞ്ഞു... മറുപടി

നന്നായി മനൂ.

khaadu.. പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോ...

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

നന്നായി, ആശംസകള്‍ .....

സീത* പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ ഏട്ടാ

Unknown പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് മനൂ..
ആശംസകള്‍!

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

അഭിമുഖം നന്നായി ചെയ്തു..ആശംസകള്‍

Yasmin NK പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍.

Hari | (Maths) പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍, മനോരാജ്... ഇനിയുമിനിയും സാഹിത്യ സംഭവങ്ങളും സംഗതികളും മനോരാജില്‍ നിന്നു പ്രതീക്ഷിക്കുന്നു.

പാവത്താൻ പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

thalayambalath പറഞ്ഞു... മറുപടി

അഭിമുഖം നന്നായി....

sm sadique പറഞ്ഞു... മറുപടി

ആശംസകൾ.... ആശംസകൾ..... പിന്നെയും ആശംസകൾ.........

Manoraj പറഞ്ഞു... മറുപടി

റശീദ് പുന്നശ്ശേരി , നിരക്ഷരൻ, ഷാജു അത്താണിക്കല്‍ ,മുകിൽ ,ബിന്ദു കെ പി, ജീവി കരിവെള്ളൂര്‍ ,കുഞ്ഞൂസ്(Kunjuss), അനില്‍കുമാര്‍ . സി. പി. , Lipi Ranju , ശ്രീനാഥന്‍, Geetha, ഹരീഷ് തൊടുപുഴ , റോസാപൂക്കള്‍ , jain, khaadu.., ശ്രീജ പ്രശാന്ത്, സീത*, Dipin Soman , മുനീര്‍ തൂതപ്പുഴയോരം, മുല്ല,Hari | (Maths), പാവത്താൻ, thalayambalath ,sm sadique എല്ലാവര്‍ക്കും നന്ദി.

നാമൂസ് പറഞ്ഞു... മറുപടി

അഭിമുഖത്തില്‍ എഴുത്തുകാരന്‍ സൂചിപ്പിച്ചത് പോലെ ചില 'കൊടുക്കല്‍ വാങ്ങലുകള്‍' അഥവാ, 'പാസ്പര്യവും പങ്കുവെക്കലുകളും' അത് തന്നെയാണ് നമുക്ക് ആവശ്യമായുള്ളത്. എന്നാല്‍, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതും അത് തന്നെ..!
ഒരു നല്ല ഓര്‍മ്മപ്പെടുത്തലായി ഞാനതിനെ കാണുന്നു.

നന്ദിയുണ്ട്.
പ്രിയപ്പെട്ട എഴുത്തുകാരനെ കേള്പ്പിച്ചതില്‍..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഈ അഭിമുഖം വായിച്ചിരിന്നു...

ഒപ്പം ബ്ലോഗനയിൽ വന്നതിന് അഭിനന്ദനങ്ങൾ കേട്ടൊ മനോരാജ്!

ഒരു യാത്രികന്‍ പറഞ്ഞു... മറുപടി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........സസ്നേഹം

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മനോ .

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ

ഗീത പറഞ്ഞു... മറുപടി

ആ അഭിമുഖം വായിച്ചിരുന്നു. എന്നെപ്പോലെ ഏറ്റവും താഴേത്തട്ടിൽ കിടക്കുന്ന എഴുത്തുകാർ അറിയണമെന്ന് ആഗ്രഹിക്കുന്ന പലതും ആ വലിയ നോവലിസ്റ്റിൽ നിന്ന് കേൾക്കാൻ പറ്റി. അതിനു പാകത്തിലുള്ള ചോദ്യങ്ങളായിരുന്നു മനോ ഒരുക്കിയിരുന്നത്.

Uppumanga പറഞ്ഞു... മറുപടി

''vyaazhachantha ''yil koodan thonnunnu.

Uppumanga പറഞ്ഞു... മറുപടി

kaanatha lokangal kaanichu tharunna benyaminum thangalkkum nandi.

siya പറഞ്ഞു... മറുപടി

മനോ ...അഭിനന്ദനങ്ങൾ!!ഇനിയും ഒരു പാട് ഒരുപാട് എഴുതുവാന്‍ സാധിക്കട്ടെ .എല്ലാ നന്മകളും നേരുന്നു .

എം പി.ഹാഷിം പറഞ്ഞു... മറുപടി

അത് സംഭവിച്ച് പോകുന്നതാണ്. എന്നാല്‍ അത്തരം പേരുകള്‍ക്കുവേണ്ടി ഞാന്‍ എത്രവേണമെങ്കിലും കാത്തിരിക്കാറുണ്ടെന്നതും സത്യമാണ്.

അദ്ദേഹത്തെ കാണാനവസരം കിട്ടിയാല്‍
ഇങ്ങനെയൊരു ചോദ്യവും ഉത്തരവും കാത്തു വെച്ചിരുന്നു

ഭാവുകങ്ങള്‍

Manoj vengola പറഞ്ഞു... മറുപടി

ബ്ലോഗില്‍ വായിച്ചു.
ബ്ലോഗനയിലും.
നന്മകള്‍.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍....

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു... മറുപടി

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍,
അപ്പോള്‍ എങ്ങനാ അണ്ണാ ചെലവ് ??

ദുശ്ശാസ്സനന്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍ മനോ.
അടുത്തതായി ദുശ്ശാസ്സനനുമായുള്ള ഇമെയില്‍ അഭിമുഖം ആയ്ക്കോട്ടെ. ഞാന്‍ റെഡി ആണ് :)

മനു അഥവാ മാനസി പറഞ്ഞു... മറുപടി

അഭിമുഖം വായിച്ചിരുന്നു. അഭിനന്ദനങ്ങൾ..
ആശംസകളോടെ

Mohiyudheen MP പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

BLOGIL FILM AWARDS PARANJITTUNDU.... MANUJI THEERCHAYAYUM ABHIPRAYAM PARAYANAM............

Manoraj പറഞ്ഞു... മറുപടി

@എം പി.ഹാഷിം : തേജസിലേക്ക് സ്വാഗതം.

@രാജീവ്‌ .എ . കുറുപ്പ് : ചെലവ് ചെയ്യാല്ലോ കുറുപ്പേ..:) കാശൊക്കെ ഉണ്ടല്ലോ അല്ലേ:)

@ദുശ്ശാസ്സനന്‍ : അങ്ങിനെയാവട്ടെ. ആദ്യ ചോദ്യം ഇതാ.. ഈ പാഞ്ചാലിയെ.. അല്ലെങ്കില്‍ വേണ്ട :)

സ്നേഹം അറിയിച്ച നാമൂസ് ,മുരളീമുകുന്ദൻ ബിലാത്തിപട്ടണം, ഒരു യാത്രികന്‍, ചെറുവാടി, പാവപ്പെട്ടവന്‍ ,ഗീത, Uppumanga, siya, എം പി.ഹാഷിം, Manoj vengola, ഇലഞ്ഞിപൂക്കള്‍ , രാജീവ്‌ .എ . കുറുപ്പ് , ദുശ്ശാസ്സനന്‍ , മനു അഥവാ മാനസി , Mohiyudheen MP, jayarajmurukkumpuzha എല്ലാവര്‍ക്കും നന്ദി.

മാനവധ്വനി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ് ..

Sabu Kottotty പറഞ്ഞു... മറുപടി

നന്ദി മാത്രം പോര...
അതുകൊണ്ട് പള്ള നെറയുകേലാ....

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

മറ്റൊരാളെകുറിചു നല്ലത്പറയാന്‍ കഴിയുന്നത് നിങ്ങളുടെയുള്ളില്‍ നന്മ ഉള്ളത് കൊണ്ടാണ്.
ആ നന്മ കണ്ണൂരാനും ആവോളം അനുഭവിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ അദ്ധ്വാനത്തിന് മുന്‍പില്‍ ആദരവോടെ കീഴടങ്ങുന്നു!
അഭിനന്ദനങ്ങള്‍ മനുവേട്ടാ.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും അത് ടോയ്ലെറ്റു സാഹിത്യവുമാണെന്നും മറ്റും ചില മുഖ്യധാരാ (എന്തു മുഖ്യധാര?) എഴുത്തുകാർക്കുള്ള ശക്തമായ മറുമടിയാണ് ബൂലോകത്തെ മനോരാജ്മാർ. ഇത്രയും നിലവാരമുള്ള ഒരു ഇന്റെർവ്യൂ ഈ അടുത്ത് ഒരു മുഖ്യധാരയിലും ഈയുള്ളവനു വായിക്കുവാൻ കഴിഞ്ഞില്ല. ബെന്യാമിൻ എന്ന എഴുത്തുകാരനോട് ഈ സന്ദർഭത്തിൽ എന്തൊക്കെയാണോ ചോദിക്കേണ്ടത് എന്ന് കൃത്യമായി ഗൃഹപാഠം ചെയ്ത് ചോദിക്കുകയും ബെന്യാമിൻ എന്ന എഴുത്തുകാരനിൽ നിന്ന് അദ്ദേഹത്തെ വായിക്കുന്നവർ എന്തൊക്കെയാണോ ചോദിക്കുവാനും ഉത്തരങ്ങളായി കേൾക്കുവാനും ആഗ്രഹിക്കുന്നത് ആ ഉത്തരങ്ങൾ തന്നെ ലഭിക്കുവാൻ മനോരാജിന്റെ ചോദ്യങ്ങൾ സഹായകമായി. ലളിതവും ധൈഷണികമായ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് ഹൃദ്യവും വൈജ്ഞാനികവുമായ ഒരു വായനാനുഭവം ഈ അഭിമുഖം വഴി നൽകിയ മനോരാജിനും ബെന്യാമിനും അഭിനന്ദനങ്ങൾ