tag:blogger.com,1999:blog-2097484343911430904.post2811733198350338759..comments2023-08-17T16:50:33.801+05:30Comments on തേജസ്: ബെന്യാമിനുമായുള്ള അഭിമുഖം ബ്ലോഗനയില്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger47125tag:blogger.com,1999:blog-2097484343911430904.post-59886531726926299812012-01-07T09:05:11.503+05:302012-01-07T09:05:11.503+05:30ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ബ്ലോഗെഴുത്തിനു നിലവാര...ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും അത് ടോയ്ലെറ്റു സാഹിത്യവുമാണെന്നും മറ്റും ചില മുഖ്യധാരാ (എന്തു മുഖ്യധാര?) എഴുത്തുകാർക്കുള്ള ശക്തമായ മറുമടിയാണ് ബൂലോകത്തെ മനോരാജ്മാർ. ഇത്രയും നിലവാരമുള്ള ഒരു ഇന്റെർവ്യൂ ഈ അടുത്ത് ഒരു മുഖ്യധാരയിലും ഈയുള്ളവനു വായിക്കുവാൻ കഴിഞ്ഞില്ല. ബെന്യാമിൻ എന്ന എഴുത്തുകാരനോട് ഈ സന്ദർഭത്തിൽ എന്തൊക്കെയാണോ ചോദിക്കേണ്ടത് എന്ന് കൃത്യമായി ഗൃഹപാഠം ചെയ്ത് ചോദിക്കുകയും ബെന്യാമിൻ എന്ന എഴുത്തുകാരനിൽ നിന്ന് അദ്ദേഹത്തെ വായിക്കുന്നവർ എന്തൊക്കെയാണോ ചോദിക്കുവാനും ഉത്തരങ്ങളായി കേൾക്കുവാനും ആഗ്രഹിക്കുന്നത് ആ ഉത്തരങ്ങൾ തന്നെ ലഭിക്കുവാൻ മനോരാജിന്റെ ചോദ്യങ്ങൾ സഹായകമായി. ലളിതവും ധൈഷണികമായ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് ഹൃദ്യവും വൈജ്ഞാനികവുമായ ഒരു വായനാനുഭവം ഈ അഭിമുഖം വഴി നൽകിയ മനോരാജിനും ബെന്യാമിനും അഭിനന്ദനങ്ങൾഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-38701090242134582622011-12-23T09:19:41.749+05:302011-12-23T09:19:41.749+05:30മറ്റൊരാളെകുറിചു നല്ലത്പറയാന്‍ കഴിയുന്നത് നിങ്ങളുടെ...മറ്റൊരാളെകുറിചു നല്ലത്പറയാന്‍ കഴിയുന്നത് നിങ്ങളുടെയുള്ളില്‍ നന്മ ഉള്ളത് കൊണ്ടാണ്.
ആ നന്മ കണ്ണൂരാനും ആവോളം അനുഭവിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ അദ്ധ്വാനത്തിന് മുന്പില് ആദരവോടെ കീഴടങ്ങുന്നു!
അഭിനന്ദനങ്ങള്‍ മനുവേട്ടാ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-20325731689171510202011-12-19T22:49:54.092+05:302011-12-19T22:49:54.092+05:30നന്ദി മാത്രം പോര...
അതുകൊണ്ട് പള്ള നെറയുകേലാ....നന്ദി മാത്രം പോര...
അതുകൊണ്ട് പള്ള നെറയുകേലാ....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-26012987933509345462011-12-18T16:58:58.879+05:302011-12-18T16:58:58.879+05:30അഭിനന്ദനങ്ങൾ മനോരാജ് ..അഭിനന്ദനങ്ങൾ മനോരാജ് ..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64323671892185037752011-12-16T21:03:59.974+05:302011-12-16T21:03:59.974+05:30@എം പി.ഹാഷിം : തേജസിലേക്ക് സ്വാഗതം.
@രാജീവ് .എ ...@എം പി.ഹാഷിം : തേജസിലേക്ക് സ്വാഗതം.

@രാജീവ് .എ . കുറുപ്പ് : ചെലവ് ചെയ്യാല്ലോ കുറുപ്പേ..:) കാശൊക്കെ ഉണ്ടല്ലോ അല്ലേ:)

@ദുശ്ശാസ്സനന്‍ : അങ്ങിനെയാവട്ടെ. ആദ്യ ചോദ്യം ഇതാ.. ഈ പാഞ്ചാലിയെ.. അല്ലെങ്കില്‍ വേണ്ട :)

സ്നേഹം അറിയിച്ച നാമൂസ് ,മുരളീമുകുന്ദൻ ബിലാത്തിപട്ടണം, ഒരു യാത്രികന്, ചെറുവാടി, പാവപ്പെട്ടവന് ,ഗീത, Uppumanga, siya, എം പി.ഹാഷിം, Manoj vengola, ഇലഞ്ഞിപൂക്കള്‍ , രാജീവ് .എ . കുറുപ്പ് , ദുശ്ശാസ്സനന്‍ , മനു അഥവാ മാനസി , Mohiyudheen MP, jayarajmurukkumpuzha എല്ലാവര്ക്കും നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28823244626959052552011-12-16T18:51:38.640+05:302011-12-16T18:51:38.640+05:30BLOGIL FILM AWARDS PARANJITTUNDU.... MANUJI THEERC...BLOGIL FILM AWARDS PARANJITTUNDU.... MANUJI THEERCHAYAYUM ABHIPRAYAM PARAYANAM............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-66751902379379476262011-12-15T02:34:20.721+05:302011-12-15T02:34:20.721+05:30അഭിനന്ദനങ്ങൾഅഭിനന്ദനങ്ങൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-78816450053999299332011-12-14T12:18:05.346+05:302011-12-14T12:18:05.346+05:30അഭിമുഖം വായിച്ചിരുന്നു. അഭിനന്ദനങ്ങൾ..
ആശംസകളോടെഅഭിമുഖം വായിച്ചിരുന്നു. അഭിനന്ദനങ്ങൾ..
ആശംസകളോടെമനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55531566547548284222011-12-14T09:12:51.299+05:302011-12-14T09:12:51.299+05:30അഭിനന്ദനങ്ങള്‍ മനോ.
അടുത്തതായി ദുശ്ശാസ്സനനുമായുള്ള...അഭിനന്ദനങ്ങള്‍ മനോ.
അടുത്തതായി ദുശ്ശാസ്സനനുമായുള്ള ഇമെയില്‍ അഭിമുഖം ആയ്ക്കോട്ടെ. ഞാന്‍ റെഡി ആണ് :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52396379869235280082011-12-12T12:57:02.719+05:302011-12-12T12:57:02.719+05:30അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ...അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍,
അപ്പോള്‍ എങ്ങനാ അണ്ണാ ചെലവ് ??രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62023090925409659482011-12-11T09:15:03.334+05:302011-12-11T09:15:03.334+05:30അഭിനന്ദനങ്ങള്‍....അഭിനന്ദനങ്ങള്‍....ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-11895373511995660892011-12-10T15:56:00.505+05:302011-12-10T15:56:00.505+05:30ബ്ലോഗില്‍ വായിച്ചു.
ബ്ലോഗനയിലും.
നന്മകള്.ബ്ലോഗില്‍ വായിച്ചു.
ബ്ലോഗനയിലും.
നന്മകള്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-58340053710370644602011-12-10T03:46:40.768+05:302011-12-10T03:46:40.768+05:30അത് സംഭവിച്ച് പോകുന്നതാണ്. എന്നാല്‍ അത്തരം പേരുകള്‍...അത് സംഭവിച്ച് പോകുന്നതാണ്. എന്നാല്‍ അത്തരം പേരുകള്‍ക്കുവേണ്ടി ഞാന്‍ എത്രവേണമെങ്കിലും കാത്തിരിക്കാറുണ്ടെന്നതും സത്യമാണ്.

അദ്ദേഹത്തെ കാണാനവസരം കിട്ടിയാല്‍
ഇങ്ങനെയൊരു ചോദ്യവും ഉത്തരവും കാത്തു വെച്ചിരുന്നു

ഭാവുകങ്ങള്എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-50283953770221668822011-12-09T21:05:00.676+05:302011-12-09T21:05:00.676+05:30മനോ ...അഭിനന്ദനങ്ങൾ!!ഇനിയും ഒരു പാട് ഒരുപാട് എഴുതു...മനോ ...അഭിനന്ദനങ്ങൾ!!ഇനിയും ഒരു പാട് ഒരുപാട് എഴുതുവാന്‍ സാധിക്കട്ടെ .എല്ലാ നന്മകളും നേരുന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6149446831247759542011-12-09T19:31:48.256+05:302011-12-09T19:31:48.256+05:30kaanatha lokangal kaanichu tharunna benyaminum tha...kaanatha lokangal kaanichu tharunna benyaminum thangalkkum nandi.Uppumangahttps://www.blogger.com/profile/04980900261079029501noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-27308253538830548602011-12-09T19:28:58.950+05:302011-12-09T19:28:58.950+05:30''vyaazhachantha ''yil koodan thon...''vyaazhachantha ''yil koodan thonnunnu.Uppumangahttps://www.blogger.com/profile/04980900261079029501noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-86829603424938465382011-12-09T19:28:22.414+05:302011-12-09T19:28:22.414+05:30ആ അഭിമുഖം വായിച്ചിരുന്നു. എന്നെപ്പോലെ ഏറ്റവും താഴേ...ആ അഭിമുഖം വായിച്ചിരുന്നു. എന്നെപ്പോലെ ഏറ്റവും താഴേത്തട്ടിൽ കിടക്കുന്ന എഴുത്തുകാർ അറിയണമെന്ന് ആഗ്രഹിക്കുന്ന പലതും ആ വലിയ നോവലിസ്റ്റിൽ നിന്ന് കേൾക്കാൻ പറ്റി. അതിനു പാകത്തിലുള്ള ചോദ്യങ്ങളായിരുന്നു മനോ ഒരുക്കിയിരുന്നത്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-11039816780720865092011-12-08T21:52:08.816+05:302011-12-08T21:52:08.816+05:30അഭിനന്ദനങ്ങൾഅഭിനന്ദനങ്ങൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10362876576379263942011-12-08T10:49:54.985+05:302011-12-08T10:49:54.985+05:30ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മനോ .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മനോ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19347229839592832822011-12-08T08:26:49.938+05:302011-12-08T08:26:49.938+05:30ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........സസ്നേഹംഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84303007142644410682011-12-07T22:51:50.311+05:302011-12-07T22:51:50.311+05:30ഈ അഭിമുഖം വായിച്ചിരിന്നു...
ഒപ്പം ബ്ലോഗനയിൽ വന്നത...ഈ അഭിമുഖം വായിച്ചിരിന്നു...

ഒപ്പം ബ്ലോഗനയിൽ വന്നതിന് അഭിനന്ദനങ്ങൾ കേട്ടൊ മനോരാജ്! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37727231154277132622011-12-07T22:20:08.486+05:302011-12-07T22:20:08.486+05:30അഭിമുഖത്തില്‍ എഴുത്തുകാരന് സൂചിപ്പിച്ചത് പോലെ ചില...അഭിമുഖത്തില്‍ എഴുത്തുകാരന് സൂചിപ്പിച്ചത് പോലെ ചില 'കൊടുക്കല്‍ വാങ്ങലുകള്‍' അഥവാ, 'പാസ്പര്യവും പങ്കുവെക്കലുകളും' അത് തന്നെയാണ് നമുക്ക് ആവശ്യമായുള്ളത്. എന്നാല്‍, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതും അത് തന്നെ..!
ഒരു നല്ല ഓര്‍മ്മപ്പെടുത്തലായി ഞാനതിനെ കാണുന്നു.

നന്ദിയുണ്ട്.
പ്രിയപ്പെട്ട എഴുത്തുകാരനെ കേള്പ്പിച്ചതില്..നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62166012609720531112011-12-07T21:51:06.957+05:302011-12-07T21:51:06.957+05:30റശീദ് പുന്നശ്ശേരി , നിരക്ഷരൻ, ഷാജു അത്താണിക്കല്‍ ,...റശീദ് പുന്നശ്ശേരി , നിരക്ഷരൻ, ഷാജു അത്താണിക്കല്‍ ,മുകിൽ ,ബിന്ദു കെ പി, ജീവി കരിവെള്ളൂര്‍ ,കുഞ്ഞൂസ്(Kunjuss), അനില്‍കുമാര്‍ . സി. പി. , Lipi Ranju , ശ്രീനാഥന്‍, Geetha, ഹരീഷ് തൊടുപുഴ , റോസാപൂക്കള്‍ , jain, khaadu.., ശ്രീജ പ്രശാന്ത്, സീത*, Dipin Soman , മുനീര്‍ തൂതപ്പുഴയോരം, മുല്ല,Hari | (Maths), പാവത്താൻ, thalayambalath ,sm sadique എല്ലാവര്ക്കും നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36458717086137133462011-12-07T21:17:32.272+05:302011-12-07T21:17:32.272+05:30ആശംസകൾ.... ആശംസകൾ..... പിന്നെയും ആശംസകൾ.........ആശംസകൾ.... ആശംസകൾ..... പിന്നെയും ആശംസകൾ.........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-27865732683664695162011-12-07T20:05:08.567+05:302011-12-07T20:05:08.567+05:30അഭിമുഖം നന്നായി....അഭിമുഖം നന്നായി....thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.com