ബുധനാഴ്‌ച, ജനുവരി 06, 2010

നുഴഞ്ഞുകയറ്റം

ത്‌ ഭാരതത്തിന്റെ അതിർത്തി. ഭീകരരുടെ നുഴഞ്ഞുകയറ്റം ചെറുത്ത്‌ തോൽപ്പിക്കാൻ നിയോഗിച്ച പട്ടാളക്കാരുടെ സങ്കേതമാണിത്‌.ഏതു നിമിഷവും കടന്ന് വന്നേക്കാവുന്ന നുഴഞ്ഞു കയറ്റക്കാരെയും പ്രതീക്ഷിച്ച്‌ ജാഗരൂകനായ പട്ടാളക്കാരൻ...

ഇത്‌ , പട്ടാളക്കാരന്റെ വീടിന്റെ അതിർത്തി മതിൽ. ഇവിടെ പട്ടാളക്കാരന്റെ സുന്ദരിയായ ഭാര്യ...ഇവരും ഇപ്പോൾ അക്ഷമയാണു.. അവർ പ്രതീക്ഷിക്കുന്നതും നുഴഞ്ഞുകയറ്റക്കാരനെ തന്നെ.. തന്നിലേക്ക്‌ പടർന്ന് കയറാൻ ആവേശത്തോടെ വരുന്ന നുഴഞ്ഞുകയറ്റക്കാരനെ....

അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത്‌ കൊണ്ട്‌ ഭീകരവാദികൾ നുഴഞ്ഞു കയറാൻ ശ്രമം തുടങ്ങി.. ഇരുട്ടിൽ അവന്റെ മേൽ ചാടിവീഴുവാനായി പട്ടാളക്കാരൻ പതുങ്ങിയിരിക്കുന്നു..

ഇവിടെ അയാളുടെ വീട്ടിൽ തുറന്നിട്ട വാതിലിലൂടെ നുഴഞ്ഞുകയറുന്ന കാമുകൻ.. ഇരുട്ടിൽ അവനെ വരിഞ്ഞുമുരുക്കാൻ വെമ്പി പതുങ്ങിനിൽക്കുന്ന കാമുകി.. (, അവൾ പട്ടാളക്കാരന്റെ ഭാര്യ കൂടിയാണല്ലോ അല്ലേ?)

ഭീകരനുമേലേക്ക്‌ ചാടിവീഴുന്ന പട്ടാളക്കാരൻ....!!! കാമുകനെ ആർത്തിയോടെ കെട്ടിവരിയുന്ന അയാളുടെ ഭാര്യ..!!!

നുഴഞ്ഞുകയറിയ ഭീകരനുമായി കടുത്ത മൽപ്പിടുത്തത്തിൽ ഏർപ്പെടുന്ന പട്ടാളക്കാരൻ... അവന്റെ വന്യമായ ആക്രോശങ്ങൾ...

നുഴഞ്ഞുകയറിയ കാമുകനുമായി കെട്ടിമറിയുന്ന അവന്റെ ഭാര്യ... അവളുടെ കാമോദീപ്തമായ ആക്രോശങ്ങൾ...

ഒടുവിൽ തന്റെ പഴഞ്ചൻ ആയുധങ്ങൾ ഭീകരന്റെ നൂതന സാങ്കേതിക വിദ്യയുടെ മുൻപിൽ ഒന്നുമല്ലെന്ന തിരിച്ചറിവിൽ കിതച്ച്‌ പോകുന്ന പട്ടാളക്കാരൻ...

കാമുകന്റെ കരലാളനയിൽ തന്റെ കാമം കത്തിതീരുന്നതറിഞ്ഞ്‌ ഉറഞ്ഞുതുള്ളുന്ന അവന്റെ ഭാര്യ...

ഭീകരന്റെ ആക്രമണത്തിന്റെ രൗദ്രതയിൽ തളർന്ന മനസ്സുമായി ...അടഞ്ഞ കണ്ണുകളുമായി... ഉറ്റവരുടെ മുഖങ്ങൾ ഓർത്ത്‌ ഖിന്നനായി പട്ടാളക്കാരൻ...

കാമുകന്റെ ആക്രമണത്തിന്റെ തിക്ഷ്ണതയിൽ... പാതികൂമ്പിയ കണ്ണൂമായി... രതിമൂർച്ചയുടെ സുഖശീതളിമയിൽ പ്രസന്നയായി പട്ടാളക്കാരന്റെ ഭാര്യ...

നുഴഞ്ഞുകയറിയ ഭികരന്റെ തോക്കിൻ കുഴലിന്റെ മുൻപിൽ അവസാന ശ്വാസത്തിനായുള്ള വെപ്രാളത്തൊടെ ഞരങ്ങുന്ന പട്ടാളക്കാരൻ..

നുഴഞ്ഞുകയറിയ കാമുകന്റെ തോക്കിന്റെ മർദ്ദനത്തിൽ ... ശ്വാസം വിടാൻ പോലും കഴിയാതെ , ആഹ്ലാദത്തോടെ ഞരങ്ങുന്ന കാമുകിയായ പട്ടാളക്കാരന്റെ ഭാര്യ...

ഒടുവിൽ ഭീകരന്റെ തോക്കിൻ കുഴലിൽ നിന്നും പൊട്ടിയ വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങുമ്പോൾ "ഭാരതമാതാ കീ ജയ്‌" " കൊല്ലാടാ പട്ടീ എന്നെ" എന്ന് അലറി വിളിച്ച്‌, തളർന്ന് , മണ്ണിൽ, ഭാരതാംബയെ പുൽകി, രക്തം കട്ടപിടിച്ച പുൽത്തഴപ്പുകളിൽ മലർന്ന ചുണ്ടുകൾ അമർത്തി, നിദ്രയെ പ്രാപിച്ച പട്ടാളക്കാരൻ...

ഇവിടെ, സുരതത്തിന്റെ പാരമ്യത്തിൽ , വെടിപൊട്ടിയതിന്റെ ആനന്ദത്തിൽ " , അമ്മേ.." "എന്നെ കൊല്ലെടാ കുട്ടാ" എന്ന് സീൽക്കാരം പുറപ്പെടുവിച്ച്‌ , തളർന്ന്, കിടക്കയിൽ, കാമുകനെ തഴുകി, രേതസ്സ്‌ കട്ടപിടിച്ച രോമകൂപങ്ങളിൽ മലർത്തിയ ചുണ്ടുകൾ അമർത്തി , അവനിൽ നിദ്ര പ്രാപിച്ച പട്ടാളക്കാരന്റെ ഭാര്യ...


അവസാന അഭിവാദനങ്ങൾ സ്വീകരിച്ച്‌ ധീരനായ രാജ്യസ്നേഹി രാഷ്ട്രപതാകയും പുതച്ച്‌ നാട്ടിലേക്ക്‌ യാത്രതിരിക്കുമ്പോൾ ... ഇവിടെ, കാമുകന്റെ അവസാന മുത്തവും ഏറ്റുവാങ്ങി, ബെഡ്ഷീറ്റും വാരിച്ചുറ്റി കാമുകനെ യാത്രയയക്കുന്ന പട്ടാളക്കാരന്റെ ഭാര്യ...

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്രചെയ്യുന്നു...!!! എൻ സ്വദേശം കാണ്മതിനായ്‌ ഞാൻ തനിയേ പോകുന്നു...!!!

നാളെ ഇതേ സമയത്ത്‌ സ്വർഗ്ഗവാതിലുകൾ തുറന്ന് ഞാൻ കാത്തിരിക്കും.. ആനന്ദരഥത്തിലേറ്റി എന്നെ കൊണ്ടുപോകാൻ നീ വരില്ലേ? അവൾ കൊഞ്ചി...


ഇവൻ, സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൻ...

ഇവൾ, സ്വന്തം സുഖത്തിനു വേണ്ടി അതിർത്തികൾ ലംഘിക്കാൻ വിധിക്കപ്പെട്ടവൾ...

82 comments:

abdulsalam പറഞ്ഞു... മറുപടി

vayichu...

ചാണക്യന്‍ പറഞ്ഞു... മറുപടി

മനോരാജ്,

ശത്രുവിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിക്കുന്ന പട്ടാളത്തുകാർ ധാരാളമുണ്ടാവാം....:)

എന്നാൽ കാമസം‌പൂർത്തിക്കു വേണ്ടി പട്ടാളക്കാരായ ഭർത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാർ അധികം ഉണ്ടാവുമെന്ന് തോന്നുന്നില്ല....:)

Anil cheleri kumaran പറഞ്ഞു... മറുപടി

വിഷമം തോന്നരുത്.. ഒന്നും വിചാരിക്കയുമരുത്...

പട്ടാളക്കാരുടെ കുടുംബ ജീവിതത്തെ ഈ വിധം ചിത്രീകരിച്ചത് (സത്യമുണ്ടായേക്കാം എങ്കിലും‌) എനിക്കിഷ്ടപ്പെട്ടില്ല. വൈകാരികമായി അവരെ ഒരുപാട് ബഹുമാനിക്കുന്നത് കൊണ്ടായിരിക്കാം.

ഉപാസന || Upasana പറഞ്ഞു... മറുപടി

enthaa ippO ingngine ezhuthaan...

Manoraj പറഞ്ഞു... മറുപടി

അബ്ദുൾസലാം : ആദ്യവായനക്ക്‌ നന്ദി...

ചാണക്യൻ: താങ്കളുടെ വാദത്തോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു.. ഇത്‌, ഭാരതത്തിലെ എല്ലാ പട്ടാളക്കാരന്റെയും ഭാര്യമാരെ കുറിച്ചല്ല.. ഇതിനെ അങ്ങിനെ ഒരു പ്രതീകമായി കാണാതിരിക്കുക... ഇത്‌ എന്റെ ഒരു കൂട്ടുകാരന്റെ സുഹൃത്ത്‌ ഒരു പ്രത്യേക അവസരത്തിൽ പറഞ്ഞ ചെറിയ ഒരു സംഭവം.. ഞാൻ ഒന്ന് കൂടി പൊലിപ്പിച്ചു .. ദയവായി നല്ലവരായ ഭാര്യമാർ ക്ഷമിക്കുക... പക്ഷെ, ഇത്തരക്കാർ ഒത്തിരി ഉണ്ടെന്ന സത്യം നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ...

കുമാരൻ: ഞാൻ പറഞ്ഞല്ലോ.. ഇത്‌ എല്ലാവരെയും ഉദ്ദേശിച്ചല്ല എന്ന്... ഞാനും പട്ടാളക്കാരെ ബഹുമാനിക്കുന്നു...

ഉപാസന : എന്തോ, ഞാൻ മുകളിൽ പറഞ്ഞ ഒരു ചെറിയ സംഭവം തന്നെ ആധാരം...

ചാണക്യന്‍ പറഞ്ഞു... മറുപടി

Manoraj,


അയ്യോ.....ഞാനത് വെറുതെ പറഞ്ഞതാണേ......
വരികൾക്കിടയിൽ സ്മൈലി ഇട്ടിരുന്നു....
തെറ്റിദ്ധരിക്കല്ലെ.....
വിമർശന ബുദ്ധ്യാ ഇട്ട കമന്റല്ല അത്....

Manoraj പറഞ്ഞു... മറുപടി

അല്ല.. കുട്ടുകാരാ, വിമർശനമനെലും വിഷമമില്ല.. കരണം വിമർശങ്ങളിലുടെയെ എനിക്ക്‌ തെറ്റുകൾ തിരുത്താൻ കഴിയു... പലവട്ടം അലോചിച്ചിട്ടാണു ഞാൻ ഇതു പോസ്റ്റ്‌ ചെയ്തത്‌..കാരണം, ഇത്തരം ഒത്തിരി കമന്റ്സ്‌ ഞാൻ പ്രതിക്ഷിച്ചിരുന്നു.. എന്റെ ഒരു കസിൻ ഒരു പട്ടാലകാരനുണ്ടു..ഞാൻ ഒടുവിൽ അവനെ വിളിച്ചു ചോദിച്ചു.. ഇത്തരം ഒരു കഥ ഞാൻ എഴുതി ..നിന്റെ അഭിപ്രായം എന്താ എന്ന്..? അവൻ പറഞ്ഞ മറുപടി മാത്രമായിരുന്നു എന്റെ ഉർജ്ജം.. അവൻ പറഞ്ഞു..നീ പോസ്റ്റ്‌ ചെയ്യു..കരണം അങ്ങിനെയെങ്ങിലും ആളുകൾ ഇതൊക്കെ ചിന്തികട്ടെ എന്ന്..

ഇനിയും ഞാൻ നിങ്ങളുടെ എല്ലം വിലിയയേറിയ അഭിപ്രായങ്ങൾ പ്രതീഷിക്കുന്നു..

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

വ്യത്യസ്തമായൊരു പോസ്റ്റ്‌...
ഒരേ സമയം അഭിമാനവും വെറുപ്പും തോന്നിപ്പിച്ചു...
കൂട്ടിയിണക്കല്‍ നന്നായിരിക്കുന്നു..!!!

Unknown പറഞ്ഞു... മറുപടി

Sathyam paranjaal enikkishttappettilla.
Ithil chilappol sathyam undaayirikkaam.
Pakshe ithu vaayichaal pattaalakkaar avarude nalla bhaaryamaarkkoodi samsayikkilee?
Swantham kudumbam marannu naadinu vendi kaaval nilkkunnavarude manoveeryam thakarkkaan ithu venamaayirunno?
Apriya sathyangal parayaathirikkunnathalle nallathu.
Ithokke solution illaatha problems aanu.Expose cheyyaathirikkunnathaanu nallathennenikku thonnunnu..

Unknown പറഞ്ഞു... മറുപടി

ഒന്നാന്തരം മോശം പോസ്റ്റ്.
വെറുപ്പിക്കുന്നു ഒപ്പം രസിപ്പിക്കുന്നു.

മരണവും ജീവിതവും
ആദര്‍ശവും പ്രായോഗികതയും
രക്തവും ശുക്ലവും

അല്ലെങ്കില്‍ തന്നെ വൈരുധ്യങ്ങളല്ലേ ജീവിതം !!

എന്റെ അറിവില്‍ കഥ പട്ടാളക്കാരനേക്കാള്‍ കൂടുതല്‍ യോജിക്കുക പ്രവാസിയ്ക്കാണ്. രക്തത്തിനു പകരം വിയര്‍പ്പാണെന്ന് മാത്രം

Unknown പറഞ്ഞു... മറുപടി

ലെനിലിന്റെ കമന്റിനോട് യോജിക്കാനാണ് പ്രായോഗികത എന്നെ ശീലിപ്പിച്ചത്

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

ആശയത്തോടുള്ള വിയോജന കുറിപ്പോടെ (സാമാന്യവല്ക്കരണത്തോട് എന്നു വായിക്കുക )
വായിച്ചു ...എഴുത്ത് തുടരുക

Martin Tom പറഞ്ഞു... മറുപടി

Entha parayka.......
Saravanabhavanil Panniyirachi kari kittiyennu parayunna pole...

Martin Tom പറഞ്ഞു... മറുപടി

മലയാളത്തില്‍ കൊളോക്യലായ ഒരു ചൊല്ലുണ്ട് " ഊക്കും ഉപദേശവും ഒരുമിച്ചു കിട്ടുക" എന്ന് . പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയതും അതാണ്. !!!!
"Variety of mere nothings gives more pleasure than uniformity of something" എന്ന് ജീന്‍ പൌള്‍ റിചെര്‍ പറഞ്ഞത് വളരെ ശരിയാണെന്ന് ഓര്‍മ്മപെടുത്തുന്ന രചന. എഴുത്ത് തുടരുക മംഗളാശംസകള്‍.
ഒറ്റവരി രാമന്‍

lekshmi. lachu പറഞ്ഞു... മറുപടി

വായിച്ചു...ഒട്ടും രെസിചില്ല്യ.ഇത്രേം വേണായിരുന്നോ??
അതും നമ്മുടെ രാജ്യം കാത്തു സൂക്ഷിക്കുന്നവര്‍ക്ക്
വേണ്ടി..ആരും തികഞ്ഞവര്‍ അല്ല..അത് ആദ്യം
മനസ്സിലാകുക.ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ
അവിഹിത ബന്ധത്തെ പറ്റി പറയുമ്പോള്‍..എത്ര
പട്ടാളക്കാര്‍ പാവം സ്ത്രീകളെ അവരുടെ സ്വാര്‍ത്ഥ
താല്പര്യങ്ങള്‍ക്ക് വേണ്ടി കീഴ്പെടുതീടുന്ദ്..
അവരും സ്വയം മറന്നു,ഭാര്യ യെ മറന്നു
പരസ്ത്രീ യുടെ അധരങ്ങള്‍ തേടി പൊയട്ടുണ്ട് ..
എന്തെ അതൊന്നും എഴുതാതെ..തെറ്റ് ചെയ്യുനത്
സ്ത്രീ മാത്രമാണോ?

ഇത്രേം വേണ്ടായിരുന്നു..

mini//മിനി പറഞ്ഞു... മറുപടി

വായിച്ചു ഇപ്പോൾ ചിന്തിക്കുന്നു.

Manoraj പറഞ്ഞു... മറുപടി

സുമേഷ്‌ : നന്ദി.. ഉദ്ദേശിച്ച രീതിയിക്‌ കൂട്ടിയിണക്കാൻ പറ്റിയോ എന്നൊരു ഭയം ഉണ്ടായിരുന്നു.. വെറുപ്പും, അഭിമാനവും തോന്നി എന്ന താങ്ങളുടെ കമന്റിൽ എല്ലാം അടങ്ങിയിരിക്കുന്നു..

ലെനിൽ : ഒരിക്കൽ കൂടി തിരക്കിനിടയിൽ സമയം കണ്ടെത്തിയതിനു നന്ദി.. ഇത്‌, എനിക്കും ഇഷ്ടപ്പെട്ടില്ല.. സത്യത്തിൽ നമ്മൾ ഇഷ്ടപ്പെടുന്നത്‌ മാത്രം നടക്കുമെങ്കിൽ ലോകം എത്ര സുന്ദരമായിരുന്നു അല്ലേ? താങ്കളുടെ രണ്ടാമത്തെ വാദത്തോട്‌ എനിക്ക്‌ തീരെ യോജിപ്പില്ല.. ഒരുവന്റെ ഭാര്യ ചെയ്ത തെറ്റിനു മറ്റുള്ളവർ സ്വന്തം ഭാര്യയെ സംശയിക്കുമോ? എന്തോ തോന്നുന്നില്ല... പിന്നെ, അപ്രിയ സത്യങ്ങൾ പറയുന്നതിനോട്‌ എനിക്കും താത്പര്യമുണ്ടായിട്ടല്ല.. എന്തോ, ഇത്‌ പറഞ്ഞുപോയി.. സൊലൂഷൻ ഇല്ലാത്ത പ്രശ്നങ്ങൾ എന്ന് പറഞ്ഞ്‌ നമ്മളൊക്കെ തള്ളുന്നത്‌ കൊണ്ടല്ലേ പലതും നാട്ടിൽ സംഭവിക്കുന്നത്‌.?

അരുൺ : മരണവും, ജീവിതവും... ആദർശവും ,പ്രായോഗികതയും... രക്തവും, രേതസും... ഇവയെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നത്‌ തന്നെയാണു ജീവിതം എന്ന തിരിച്ചറിവിൽ നിന്നും തന്നെ നല്ല ഒരു നാളെയെ നമുക്ക്‌ കാതോർത്തുകൂടെ ? പട്ടാളക്കാരനും, പ്രവാസിയും മാത്രമല്ല.. ജീവന്റെ നാനാതുറകളിലും പ്രശ്നങ്ങൾ ഉണ്ട്‌ അരുൺ.. പലതും വെളിച്ചം കാണുന്നില്ലന്നേ ഉള്ളൂ... നന്ദി, വായനക്കും.. ഒപ്പം ആശയത്തോടൊപ്പം സഞ്ചരിച്ചതിനും...

മഷിത്തണ്ട്‌ : ആശയത്തോടുള്ള വിയൊജനക്കുറിപ്പൂടെയാണെങ്കിലും വായിച്ചതിനു നന്ദി.. പക്ഷെ, ആശയം സംവേദിച്ചതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌...

രാമൻ : താങ്കളുടെ കമന്റിൽ എല്ലാം അടങ്ങിയിരിക്കുന്നു... വളരെ നന്ദി കൂട്ടുകാരാ...

ലക്ഷ്മി : ഒട്ടും രസിപ്പിക്കാൻ വേണ്ടിയായിരുന്നില്ല ഇത്‌ എഴുതിയതും പോസ്റ്റ്‌ ചെയ്തതും എന്നതാണു അതിനേക്കാൾ വലിയ സത്യം!!! സുഹൃത്തേ, താങ്കൾ ഞാൻ ഉദ്ദേശിച്ചതിൽ നിന്നും ഒത്തിരി കാടുകയറിയോ എന്നൊരു സംശയം.. ഇവിടെ, സ്ത്രീകളെ ഇടിച്ച്‌ കാണിക്കാനോ, മോശമായി ചിത്രീകരിക്കാനോ അല്ലായിരുന്നു എന്റെ ശ്രമം... താങ്കൾ പറഞ്ഞത്‌ പോലെ പട്ടാളക്കാരിലും, മറ്റെല്ലാവരിലും തന്നെ ശരിയും തെറ്റും ...നല്ലതും, ചീത്തയും ഉണ്ടെന്ന സത്യം ഞാനും അംഗീകരിക്കുന്നു.. ഇത്രേം വേണ്ടായിരുന്നു എന്ന് ലക്ഷ്മി പറയുമ്പോൾ എനിക്ക്‌ തോന്നുന്നു , ഞാൻ എഴുതിയതിനെക്കാളും ആ സ്ത്രീയുടെ പ്രവൃത്തിയോടാവും ലക്ഷ്മിയുടെ രോഷം എന്ന്.. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശവും.. നന്ദി... ഇനിയും വിലയേറിയ അഭിപ്രായങ്ങൾ തരിക... പിന്നെ, ഒരിക്കലും ഇത്തരം കാര്യങ്ങളോട്‌ എനിക്ക്‌ അനുഭാവമില്ല എന്നും എനിക്ക്‌ പറ്റുന്ന രീതിയിൽ അതിനോടൊക്കെ പ്രതികരിക്കുന്നതാണെന്നും മനസ്സിലാക്കുമെന്ന് കരുതട്ടെ...

മിനി : നന്ദി... ഈ ചിന്ത.. ഇതായിരുന്നു ഇതെഴുതുമ്പോൾ ഞാൻ മനസ്സിൽ കണ്ടത്‌.. ആരെങ്കിലുമൊക്കെ.. ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ..

എല്ലാവരോടുമായി : സുഹൃത്തുകളേ, നിങ്ങളുടെ ആശയങ്ങളോടുള്ള എന്റെ വിയൊജനക്കുറിപ്പായി ഇതിനെ കാണരുത്‌.. നിങ്ങളുടെ മനസ്സ്‌ പറഞ്ഞ കാര്യങ്ങൾ തന്നെയാണു ഞാൻ തുറന്നു കാട്ടാൻ ശ്രമിച്ചതും.. ഒരിക്കലും ആ സ്ത്രീയെ ഞാൻ ഇതിൽ സപ്പോർട്ട്‌ ചെയ്തിട്ടില്ല... തെറ്റുകളെ കണ്ടില്ല എന്ന് നടിക്കുന്നതിനേക്കാൾ ചൂണ്ടിക്കാട്ടുന്നതാണു ശരിയെന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌ ഇത്‌ നിങ്ങളുടെ മുൻപിൽ സമർപ്പിച്ചു എന്നേ ഉള്ളൂ.. എല്ലാവരോടും എന്റെ അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്‌....

മുരളി I Murali Mudra പറഞ്ഞു... മറുപടി

ആയിരങ്ങളില്‍ ഒന്ന് മാത്രമേ സംഭവിക്കുന്നുള്ളൂ എന്നിരിക്കിലും അവിടെ ഒരു കഥയ്ക്ക് പ്രസക്തിയുണ്ട്..സമൂഹത്തിലെ ചെറുതുകളെ വലുതാക്കി മനസാക്ഷിയില്‍ എത്തിക്കുമ്പോഴാണ് കഥാകൃത്ത്‌ പൂര്‍ണനാകുന്നത്....
ഇനിയും എഴുതിക്കൊണ്ടിരിക്കൂ....

കാട്ടിപ്പരുത്തി പറഞ്ഞു... മറുപടി

ഒരു കഥ സാമാന്യവത്ക്കരണത്തിന്റെ ഉല്പന്നമൊന്നുമല്ല- പക്ഷെ- അതു കഥക്ക്-
ഇത് കഥയായിട്ടില്ല, പലപ്പോഴും ഒരു മുദ്രാവാക്യം‌ പോലെ വികാരവത്കരിക്കപ്പെട്ടു. കഥ ജേര്‍ണലിസമല്ല.

അഭി പറഞ്ഞു... മറുപടി

മനോജേട്ടാ വായിച്ചു ,
കുമാരേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു , കുറെ ഒക്കെ സത്യമായിരിക്കുമെങ്കിലും
....................

നന്ദന പറഞ്ഞു... മറുപടി

എവിടേയും ഒരാളെ മത്രം കുറ്റപ്പെടുത്തുന്നു.
വികാരമുള്ള സ്ത്രീ എന്തുചെയ്യണം?
സ്നെഹിക്കുന്ന കാമുകൻ എന്തുചെയ്യണം?
ഇവിടെ സദാചാരത്തിന്റെ ഇരുംബുമറ തീർക്കുന്നു മനൊജു രാജ്,
ഇങനെ ഇരുംബുമറക്കുള്ളിൽ ഒളിപ്പിചുവെക്കെണ്ട്താണൊ മനുഷ്യന്റെ വികാരം.?
ഇങനെ ഒരു സാഹചര്യം കിട്ടിയിട്ട് (വളരെ രഹസ്യമായി) ഇതിൽ പരഞ സ്ത്രീയും കാമുകനും ചെയ്തത് തെറ്റാണെന്ന് പറയാൻ എതെങ്കിലും സ്ത്രീ പുരുഷന്മാർക്കു കഴിയുമോ?
ഇതു വായിക്കുമ്പൊൽ അറ്ക്കുന്നവർ ഈ സഹചര്യത്തിൽ മാറി നടക്കുമോ? എന്തിനു കൂട്ടരെ ആ സ്ത്രീയെ കുറ്റ്പ്പെടുത്തുന്നത്?
പട്ടാളക്കരൻ മഹത്തായ കര്യമാണ് ചെയ്യുന്നതു എന്നകാര്യത്തിൽ പക്ഷാന്തരമില്ല!
പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ?
അയാളെ വഞിചു അവന്റെ കൂടെ പോയിരുന്നെങ്കിലോ? അയാൾക്കും തന്റെ സൌന്ദ്ര്യര്യം ബാക്കിവെക്കുന്നുണ്ട് അവൾ. അപ്പോൽ അവളെത്ര നല്ലവൾ?

Unknown പറഞ്ഞു... മറുപടി

@ നന്ദന
കുറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ഞാനില്ലേയ്

പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ? അയാൾക്കും തന്റെ സൌന്ദ്ര്യര്യം ബാക്കിവെക്കുന്നുണ്ട് അവൾ. അപ്പോൽ അവളെത്ര നല്ലവൾ

അമര്‍പ്പന്‍

:‌-)

Manoraj പറഞ്ഞു... മറുപടി

മുരളി : ഒത്തിരി നന്ദിയുണ്ട്‌.. എന്റെ എല്ലാ സൃഷ്ടികളും (?) താങ്കൾ സമഗ്രമായി തന്നെ വിലയിരുത്തി അഭിപ്രായം പറഞ്ഞിട്ടുണ്ട്‌.. ഒത്തിരി വിമർശനങ്ങളായപ്പോൾ ഒരു പരിധി വരെ ഞാൻ തളർന്ന് തുടങ്ങിയതാണു.. വിമർശനങ്ങളെ ആർജ്ജവത്തോടെ സ്വീകരിക്കാൻ തയ്യാറുമാണു.. പക്ഷെ, താങ്കൾ പറഞ്ഞപോലെ, സത്യത്തിന്റെ നേർക്കുനോക്കി നമ്മൾ കൊഞ്ചനം കുത്തിയിട്ട്‌ കാര്യമില്ല.. സത്യം അത്‌.. ആയിരങ്ങളിൽ ഒന്ന് മാത്രമാണെങ്കിലും സത്യമാണെന്നും , തിരിച്ചറിയപ്പെടേണ്ടതാണെന്നും കരുതിയാൽ... ഒരിക്കൽ കൂടി നന്ദി മുരളി.. ഈ അകം നിറഞ്ഞ പ്രോത്സാഹനത്തിനു...

കാട്ടിപരുത്തി : ഒരു കഥയെഴുതാനായിരുന്നു എന്റെ ശ്രമം.. കഥയായി തോന്നിയില്ലെങ്കിൽ നിരാശയുണ്ട്‌.. പക്ഷെ, അത്‌ തുറന്ന് പറഞ്ഞപ്പോൾ താങ്കൾ നല്ല സുഹൃത്താവുകയാണു.. പിന്നെ, മുദ്രാവാക്യം പോലെ വികാരവൽകരിക്കപ്പെട്ടു എന്ന് പറഞ്ഞു.. ക്ഷമിക്കണം , എനിക്ക്‌ മനസ്സിലായില്ല.. ഒന്ന് വിശദീകരിക്കാമോ? ആശയങ്ങൾ സംവേദിക്കാനുള്ള വേദിയായത്‌ കൊണ്ട്‌, കഥയും ജേർണ്ണലിസത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു.. ജേർണ്ണലിസമെന്നാൽ പത്രപ്രവർത്തനം മാത്രമാണോ? വിലയേരിയ ഉപദേശങ്ങൾ തന്ന് ഇനിയും എന്റെ തെറ്റുകളും പോരായ്മകളും തിരുത്തുവാൻ ഈ യാത്രയിൽ താങ്കളുണ്ടാവുമെങ്കിൽ നന്ദി.. ഈ നല്ല മനസ്സിനു...

അഭി : സത്യങ്ങൾ നമ്മൾ തിരിച്ചറിയേണ്ടേ? അഭയ കേസിൽ സിസ്റ്റർ സ്റ്റെഫി കുറ്റകാരിയാണെന്നത്‌ വെളിച്ചത്ത്‌ കൊണ്ട്‌ വന്നപ്പോൾ ലോകത്തുള്ള എല്ലാ സിസ്റ്റർമാരും അത്തരക്കാരാണെന്ന് ആരെങ്കിലും പറഞ്ഞോ? അങ്ങിനെ ചിന്തിച്ച്‌, കോടതി അവരെ ശിക്ഷിച്ചില്ലായിരുന്നെങ്കിൽ അഭി കോടതിക്ക്‌ മാപ്പ്‌ കൊടുക്കുമോ? പ്രോത്സാഹനങ്ങൾക്കുള്ള അകം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ...

നന്ദന : നന്ദന, ക്ഷുഭിതയാകാതെ , വിവേകത്തോടെ, ശാന്തമായി ചിന്തിക്കൂ.. ഈ കഥയിൽ ഒരിടത്തും സ്നേഹിക്കുന്ന കാമുകനെയും, വികാരമുള്ള സ്ത്രീയെയും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല.. ഉണ്ടോ? ഒരു സ്ത്രീ, വികാരമുള്ളവളോ, ഇല്ലാത്തവളോ അവട്ടെ...അവൾ മറ്റൊരുവന്റെ ഭാര്യ ആകുമ്പോൾ പുലർത്തേണ്ട ചില കെട്ടുപാടുകൾ ഉണ്ട്‌ എന്ന് ഞാൻ വിശ്വസിക്കുന്നു.. സദാചാരം ഒരു ഇരുമ്പുമറയാണോ നന്ദന... ?വികാരം ഒളിപ്പിച്ച്‌ വക്കാനുള്ളതല്ല എന്ന് ഞാനും സമ്മതിക്കുന്നു.. പക്ഷെ, എന്തിനും ഒരു നിയതിയില്ലേ? ഇത്‌ വായിക്കുമ്പോൾ അറപ്പ്‌ തോന്നാൻ അത്രക്ക്‌ ബീഭൽസമായി ഇതിൽ ഒന്നും ചിത്രീകരിച്ചിട്ടില്ലെന്നാണു എന്റെ ഓർമ്മ!!! ഇത്തരം സാഹചര്യങ്ങൾക്ക്‌ നമ്മിൽ പലരും അകപ്പെടുന്നുണ്ട്‌.. സമ്മതിക്കുന്നു.. പക്ഷെ, അത്‌ കഴിഞ്ഞുള്ള ഒരു ചെറിയ ഇടവേളയിലെങ്കിലും വേണ്ടായിരുന്നു എന്നും തോന്നാറില്ലേ? നന്ദന, ഒരു ചോദ്യമെന്ന നിലയിൽ വെറുതെ ചോദിക്കട്ടെ, നമ്മുക്ക്‌ വേണ്ടപ്പെട്ടവരായിരുന്നു ഇതിലെ കഥാപാത്രങ്ങൾ എങ്കിൽ ... ഒരു പക്ഷെ, താങ്കൾ ഇതുപോലെ പ്രതികരിക്കുമായിരുന്നോ? പിന്നെ, പട്ടാളക്കാരൻ ചെയ്യുന്നതിലും വലിയ , അല്ല, മഹത്തായ കാര്യമാണു ആ സ്ത്രീ ചെയ്തതെന്നുള്ള താങ്കളുടെ അഭിപ്രായം.. ഞാൻ എന്തു പറയാൻ ... അറിയില്ല നന്ദന.. എങ്കിൽ പിന്നെ, വിവാഹമെന്ന കച്ചവടവും കെട്ടുപാടുകളും നമുക്ക്‌ ഒഴിവാക്കാമല്ലോ അല്ലേ? നന്ദന, ആശയങ്ങൾ പങ്കുവച്ചതിനു നന്ദി അറിയിക്കുന്നു.. ഇവിടെ നടക്കുന്നത്‌ ആശയപരമായ സ്ംഘട്ടനങ്ങൾ ആണെന്നും, ഇത്തരം നല്ല, സംഘട്ടനങ്ങളിലൂടെയേ നല്ല സൗഹൃദങ്ങൾ വളരുകയുള്ളു എന്നത്‌ കൊണ്ട്‌.. എന്റെ നല്ല കൂട്ടുകാരീ, തീപിടിച്ച സമയം എനിക്കായി നീക്കിവച്ചതിനു നന്ദി.. ഇനിയും എന്റെ തെറ്റുകളും, കുറവുകളും , ഒപ്പം, ശരികളും ചൂണ്ടിക്കാട്ടി.. നല്ലതിലേക്കെന്നെ നയിക്കാൻ ഈ യാത്രയിൽ എനിക്ക്‌ തേജസ്സേകാൻ നന്ദനയുടെ സാന്നിധ്യം ഉണ്ടകുമെന്നുള്ള വിശ്വാസത്തോടേ....

ശ്രീ പറഞ്ഞു... മറുപടി

ചാണക്യന്‍ മാഷും കുമാരേട്ടനും ലെനിലും ലക്ഷ്മിയും പറഞ്ഞത് ഞാനും ആവര്‍ത്തിയ്ക്കുന്നു.

പറഞ്ഞതില്‍ ഒരു പക്ഷേ കുറച്ചെങ്കിലും (?)സത്യമുണ്ടായേക്കാം. പക്ഷേ നമ്മുടെ നാടിനെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി, അതിര്‍ത്തിയില്‍ നാടിനെയും വീടിനേയും പറ്റിയുള്ള ചിന്തകള്‍ മനസ്സിലൊളിപ്പിച്ച് നിതാന്ത ജാഗ്രതയോടെ ജീവിതം ബലി കഴിയ്ക്കുന്ന ജവാന്മാരോടുള്ള ബഹുമാനം മനസ്സില്‍ നില നില്‍ക്കുന്നിടത്തോളം അവരെയോ അവരുടെ കുടുംബാംഗങ്ങളേയോ മറ്റൊരു രീതിയില്‍ കാണാന്‍ മനസ്സനുവദിയ്ക്കുന്നില്ല.

ഇത് വായിയ്ക്കാനിട വരുന്ന ജവാന്മാര്‍ക്ക് അതല്ലെങ്കില്‍ അവരുടെ ബന്ധുമിത്രാദികള്‍ക്ക് എത്രത്തോളം വേദന തോന്നും?

[ലക്ഷ്മിയോട് ഒരു ചെറിയ വിയോജിപ്പു കൂടി... പട്ടാളക്കാരന്റെ ഭാര്യയെ പറ്റി എഴുതിയതിലേ വിരോധമുള്ളൂ എന്നാണോ? 'കാമുകനെ കൂടി കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ ഓകെ' എന്ന ഒരു ധ്വനി കമന്റില്‍ നിന്നും തോന്നുന്നു)

ചാണക്യന്‍ മാഷേ... സ്മൈലി ഇടുന്നില്ല.

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

@ നന്ദന
പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ? അയാൾക്കും തന്റെ സൌന്ദ്ര്യര്യം ബാക്കിവെക്കുന്നുണ്ട് അവൾ. അപ്പോൽ അവളെത്ര നല്ലവൾ.

ബെസ്റ്റ് കണ്ണാ ബെസ്റ്റ് ...!!

Unknown പറഞ്ഞു... മറുപടി

@ ചങ്ങാതീസ്

പട്ടാളക്കാരന്റെ ഭാര്യയ്ക്ക് മറ്റു പ്രത്യേകതകള്‍ ഒന്നുമില്ല്. പട്ടാളക്കാരനും!
ആഹാരത്തിനു വേണ്ടി ജീവന്‍ പണയം വെയ്ക്കുന്നവരുടെ കൂട്ടത്തില്‍ പട്ടാളക്കാരന്‍ മാത്രമല്ല, മുക്കുവനും ലൈന്‍ മാനും ഒക്കെയുണ്ട്.

അഭിസാരിക കഥാപാത്രമായ ഒരു കവിത
ഇവിടെയും ഉണ്ട്

ശ്രീ പറഞ്ഞു... മറുപടി

നന്ദന...
"എന്തിനു കൂട്ടരെ ആ സ്ത്രീയെ കുറ്റ്പ്പെടുത്തുന്നത്? പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ?
അയാളെ വഞിചു അവന്റെ കൂടെ പോയിരുന്നെങ്കിലോ? അയാൾക്കും തന്റെ സൌന്ദ്ര്യര്യം ബാക്കിവെക്കുന്നുണ്ട് അവൾ. അപ്പോൽ അവളെത്ര നല്ലവൾ?"


നല്ല ന്യായം! അതിലും ഭേദം അവള്‍ അയാളെ ഇട്ടെറിഞ്ഞ് കാമുകന്റെ കൂടെ പോകുന്നതല്ലേ?

Manoraj പറഞ്ഞു... മറുപടി

ശ്രീ,

മറ്റുള്ളവരുടെ അഭിപ്രായത്തോട്‌ യോജിക്കുമ്പോളും ശ്രീ മറ്റൊന്ന് വിട്ടുകളയുന്നു. ഇത്തരം കാര്യങ്ങൾ നടക്കുന്നു എന്നത്‌. നമ്മൾ ബഹുമാനിക്കുന്ന, അല്ലെങ്കിൽ ആദരിക്കുന്ന പലരുടെയും ജീവിത്തതിൽ ഇത്തരം പ്രശ്നങ്ങൾ നമ്മൾ കാണുന്നതല്ലേ? കർത്താവിന്റെ മണവാട്ടിമാരും , പുരോഹിതന്മാരും, ദൈവീക പരിവേഷം നൽകി നമ്മൾ ആരാധിക്കുന്നവരും വരെ ഇതൊക്കെ തന്നെ ചെയ്യുന്ന വാർത്തകൾ പത്രത്താളുകളിൽ നിറഞ്ഞുനിൽക്കുകല്ലേ ശ്രീ... അതൊക്കെ അവരോടുള്ള ആദരവ്‌ വച്ച്‌ നമുക്ക്‌ പൊറുക്കാൻ കഴിയുമോ? അല്ലെങ്കിൽ അവരെപോലുള്ള മറ്റുള്ളവർ എന്ത്‌ വിചാരിക്കുമെന്ന് കരുതി വാർത്തയാക്കാതിരിക്കാൻ കഴിയുമോ? പിന്നെ, നടന്ന സംഭവങ്ങളും കഥയും തമ്മിൽ വ്യത്യാസമുണ്ട്‌ എന്ന വീക്ഷണകോണിലാണു നിങ്ങളുടെ അഭിപ്രായമെങ്കിൽ ഞാനും സമ്മതിക്കുന്നു... വേണമെങ്കിൽ എനിക്ക്‌ ഇത്‌ എഴുതാതിരിക്കാമായിരുന്നു എന്ന സത്യം!!!പക്ഷെ, അപ്പോളും, ഒരു ചോദ്യം ബാക്കിയാണു ശ്രീ... നല്ലവരായവർ, അല്ലെങ്കിൽ ഇത്തരത്തിൽ രാജ്യം കാക്കുന്നവരുടെ വീട്ടുകാർ വിഷമിച്ചാലോ എന്ന മുൻ വിധിയോടെ ഇത്തരം കാര്യങ്ങൾ വിസ്മൃതിയിലേക്ക്‌ തള്ളണമെന്നാണോ നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത്‌... ശ്രീ , ഈ ആശയസംഘട്ടനത്തിൽ ഭാഗമാകുകയും വീണ്ടും ഇവിടെ എത്തുകയും ചെയ്തതിനു നന്ദി അറിയിക്കുന്നു...

ഒരു ഒ‍ാഫ്‌ : നന്ദനയുടെ അഭിപ്രായത്തോടുള്ള സുമേഷിന്റെയും, അരുണിന്റെയും, ശ്രീയുടെയും പ്രതികരണത്തോട്‌ ഒപ്പമാണു ഞാനും...

Unknown പറഞ്ഞു... മറുപടി

നന്ദനയുടെ അഭിപ്രായത്തോട് എന്റെ പ്രതികരണം അമ്പരപ്പ് മാത്രമാണ്. ആ അമ്പരപ്പ് മാറുമ്പോള്‍ ബാക്കി...

ശ്രീ പറഞ്ഞു... മറുപടി

അരുണ്‍ പറഞ്ഞത് സത്യം. ആ കമന്റ് വായിച്ചപ്പോള്‍ ഞാനും ഒന്ന് അമ്പരന്നു. രണ്ടു മൂന്നു തവണ വായിച്ചും നോക്കി. അത് തന്നെ അല്ലേ ഉദ്ദേശിച്ചത് എന്നറിയാന്‍.

പിന്നെ മനോമാഷേ... ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്ന സത്യം വിട്ടു കളയുന്നു എന്നല്ല. നല്ലവരായവർ, അല്ലെങ്കിൽ ഇത്തരത്തിൽ രാജ്യം കാക്കുന്നവരുടെ വീട്ടുകാർ വിഷമിച്ചാലോ എന്ന മുൻ വിധിയോടെ ഇത്തരം കാര്യങ്ങൾ വിസ്മൃതിയിലേക്ക്‌ തള്ളണമെന്നുമല്ല...
എല്ലാ പട്ടാളക്കാരുടേയും കുടുംബത്തിലെ അവസ്ഥ എന്തായാലും ഇതു പോലെ ആയിരിയ്ക്കില്ലല്ലോ. വളരെ ചെറിയൊരു ശതമാനം അങ്ങനെ നടന്നേക്കാമെന്ന് മാത്രം. അപ്പോള്‍ ഭൂരിഭാഗം വരുന്ന നല്ല പട്ടാളക്കാരെയും കുടുംബങ്ങളെയും കൂടി വിഷമിപ്പിച്ചേക്കാം ഇത്തരം കഥകള്‍ എന്നേ ഉദ്ദേശ്ശിച്ചുള്ളൂ.

രാജ്യത്തിനു വേണ്ടി ജീവന്‍ ഉഴിഞ്ഞു വച്ച അവരോടെല്ലാം നമുക്കുള്ള കടപ്പാട്/ബഹുമാനം എങ്കിലും കണക്കിലെടുക്കണമല്ലോ. 100 കോടിയിലധികം ജനസംഖ്യ വരുന്ന നമ്മുടെ നാടിനു വേണ്ടി സുഖങ്ങളെല്ലാം ഉപേക്ഷിച്ച്, ജീവന്‍ പണയം വച്ച് അതിര്‍ത്തി കാക്കുന്ന അവരെ ചെറിയ രീതിയില്‍ എങ്കിലും വിഷമിപ്പിയ്ക്കാതെ (പ്രത്യേകിച്ചും ഇങ്ങനെ ഒരു കഥ കൂടിയാകുമ്പോള്‍) നോക്കുക എന്നതല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ...

ഇത് വെറുമൊരു കഥ ആണ് എന്നും എഴുതാന്‍ മാഷിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട് എന്നും മറക്കുന്നില്ല. എഴുതാതിരിയ്ക്കാമായിരുന്നു എന്നു പറയുന്നുമില്ല. ഈ വിഷയത്തില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന് മാത്രം.

ശ്രീ പറഞ്ഞു... മറുപടി

മാഷേ...

മറ്റൊരു കാര്യം കൂടെ. വഴി വിട്ട് സഞ്ചരിയ്ക്കുന്ന കര്‍ത്താവിന്റെ മണവാട്ടിമാരോടും പുരോഹിതന്മാരോടും രാഷ്ട്രീയ നേതാക്കളോടും മറ്റ് (film/sports) ആരാധനാ മൂര്‍ത്തികളോടുമെല്ലാം എനിയ്ക്കും പുച്ഛമേയുള്ളൂ. അവരെ നമ്മുടെ ധീര ജവാന്മാരുമായി താരതമ്യം ചെയ്യുന്നതേ തെറ്റ്.

Manoraj പറഞ്ഞു... മറുപടി

ശ്രീ : ഒരിക്കലും എന്റെ വിയോജിപ്പല്ല ഞാൻ രേഖപ്പെടുത്തിയത്‌. താങ്കളുടെ അഭിപ്രായത്തെ അതിന്റെ നല്ല അർത്ഥത്തിൽ തന്നെ ഞാൻ സ്വീകരിക്കുന്നു.. ഒപ്പം , അതിന്റെ മറ്റൊരു വശം ചൂണ്ടിക്കാട്ടാൻ ശ്രമിച്ചു എന്നേ ഉള്ളൂ.. ഒരിക്കലും നല്ല ശതമാനം വരുന്ന ആ സമൂഹത്തെ വേദനിപ്പക്കണമെന്ന് ഞനും ആഗ്രഹിച്ചിട്ടില്ല.. നമ്മളൊക്കെ ഇവിടെ എത്ര സ്വാതന്ത്ര്യത്തോടെ ബ്ലോഗ്ഗുമെഴുതി നടക്കുമ്പോൾ അവർ കണ്ണിൽ എണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണെന്ന സത്യം ഞാനും അംഗീകരിക്കുന്നു.. പിന്നെ, എന്റെ കഥ അത്തരത്തിൽ ഒരു വിഷമാവസ്ഥ ആർക്കെങ്കിലും തോന്നിച്ചെങ്കിൽ ക്ഷമ പറയുവാൻ യാതൊരു മടിയുമില്ല... ശ്രീയുടെ കമന്റ്‌ എന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടുമില്ല.. നല്ല കൂട്ടുകാരിൽ നിന്നുമേ നല്ല വിമർശനങ്ങളുണ്ടാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു.. പിന്നെ, എഴുതാതിരിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്‌.. പക്ഷെ, എഴുതയോപ്പോയില്ലേ? അതുകൊണ്ട്‌ ഡിലീറ്റ്‌ ചെയ്യുന്നില്ല...

ഞാൻ അവരെ ധീരജവാന്മാരോട്‌ താരതമ്യം ചെയ്ത തല്ല ശ്രീ.. അത്തരം സംഭവങ്ങളെ തുറന്നുകാട്ടേണ്ടത്‌ പോലെ തന്നെയല്ലേ ഇതും എന്നേ ഉദ്ദേശിച്ചുള്ളൂ....

ഇപ്പോൾ , നമുക്കിടയിൽ തന്നെ നന്ദനയുടെതുപോലുള്ള അഭിപ്രായങ്ങളും വരുന്നില്ലേ.. അപ്പോൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതു തന്നെയല്ലേ എന്നാണു എന്റെ സംശയം!!!

വീകെ പറഞ്ഞു... മറുപടി

ഇതൊരു കഥ മാത്രം...
ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കഥ...

പിന്നെ ശത്രുപക്ഷത്തു നിന്നും വരുന്ന തീവ്രവാ‍ാദി നമ്മുടെ പട്ടാളക്കാരന്റെ ഭാര്യയുടെ കാ‍മുകൻ....!!?
എന്തൊ.. ഒരു പൊരുത്തമീല്ലായ്മ..

കഥയിൽ ചോദ്യമില്ല...
കഥ ...കഥ മാത്രം...

ശ്രീ പറഞ്ഞു... മറുപടി

തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടുന്നത് നല്ലത് തന്നെ മാഷേ.
ഈ പോസ്റ്റ് എഴുതി എന്നു കരുതി താങ്കള്‍ ആ ഒരു സമൂഹത്തെ മന:പൂര്‍വ്വം വേദനിപ്പിയ്ക്കാനോ വിഷമിപ്പിയ്ക്കാനോ ശ്രമിയ്ക്കുന്നു എന്ന് ഞാനും കരുതുന്നതേയില്ല കേട്ടോ.

ഇവിടെ രേഖപ്പെടുത്തുന്ന കമന്റുകളെ വേണ്ട രീതിയില്‍ പരിഗണിയ്ക്കുന്നതിനും ഓരോന്നിനും വിശദമായ മറുപടി എഴുതാന്‍ സമയം കണ്ടെത്തുന്നതിനും താങ്കള്‍ അഭിനന്ദനം അര്‍ഹിയ്ക്കുന്നു. :)

[ബ്ലോഗിലൂടെയുള്ള അടുപ്പവും സൌഹൃദവും ഉള്ളതു കൊണ്ടു കൂടിയാണ് ഞാനും എന്റെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം എടുത്തത്]

അജ്ഞാതന്‍ പറഞ്ഞു... മറുപടി

കഥ വായിച്ചു. നന്നായിട്ടുണ്ട്. സങ്കലനം ഗംഭീരം.
ഇതെന്നും ഒരു കഥയായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

mini//മിനി പറഞ്ഞു... മറുപടി

ഒരിക്കൽ കൂടി അഭിപ്രായം എഴുതാൻ തോന്നുന്നു. എന്റെ അമ്മയുടെ സഹോദരൻ (അമ്മാവൻ) മിലിറ്ററി ആയിരുന്നു. ഒരു ദുരന്ത ജീവിതം, മരിച്ചു പോയി. അദ്ദേഹം അമ്മയോട് വളരെ മുൻപ് പറഞ്ഞിരുന്നു, “ഞാൻ മരിച്ച് പോയാലും ഒരു കാര്യം ഓർക്കണം, ഒരിക്കലും മക്കളെ പട്ടാളത്തിൽ അയക്കരുത്, പട്ടാളക്കാരനു കല്ല്യാണം കഴിച്ച് കൊടുക്കരുത്“ കാര്യം അറിയില്ലെങ്കിലും എന്റെ അമ്മ മാത്രമല്ല ഞാനും മക്കൾക്ക് മിലിറ്ററിക്കാരൻ പെണ്ണ് കാണാൻ വന്നാൽ ചിരിച്ച് കൊണ്ട് ഒഴിവാക്കാറുണ്ട്. മിലിറ്ററിയുമായി ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ എന്നെ കുറ്റപ്പെടുത്താറുണ്ട്. നാട്ടിലും ബ്ലോഗിലും. ഇവിടെ പോയാൽ അമ്മ പറഞ്ഞ, അത്തരം ചെറിയ ഒരു കാര്യം കാണാം. , http://mini-mininarmam.blogspot.com/2009/12/blog-post.html

the man to walk with പറഞ്ഞു... മറുപടി

athirthikal ..kadannu varavukal ..evideyaanu aarambham.

ellaam adhiniveshangal thanne..

G.MANU പറഞ്ഞു... മറുപടി

സംഭവം ഒരു കഥ മാത്രം ആവട്ടെ എന്ന് പ്രാര്‍ത്ഥന..
എഴുത്ത് നന്നായിരുന്നു..

Manoraj പറഞ്ഞു... മറുപടി

ശ്രീ : ഈ സൗഹൃദങ്ങൾ നിലനിൽക്കട്ടെ...

മാത്‌ സ്‌ ബ്ലോഗ്‌ ടീം : ഈ സങ്കലനമായിരുന്നു ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ.. പക്ഷെ, ആ ഒരു ഭാഗം വളരെ കുരച്ചു പേരെ ശ്രദ്ധിച്ചുള്ളൂ എന്ന് തോന്നുന്നു.. തിരക്ക്‌ പിടിച്ച ഒ‍ാട്ടത്തിനിടയിലും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുമ്പോൾ എന്റെ നന്ദി വക്കുകൾക്കതീതം എന്ന് മാത്രം അറിയിക്കട്ടെ..

മിനി ടീച്ചർ : ടീച്ചറുടെ അമ്മാവൻ എന്തുകൊണ്ടാണു അങ്ങിനെ പറഞ്ഞതെന്ന് ഞാനും കുറെ ചിന്തിച്ചു...ഉത്തരം കിട്ടിയില്ല.. പിന്നെ, ടീച്ചറുടെ പോസ്റ്റിലേക്ക്‌ പോയി..കുറേ ചിരിച്ചൂട്ടോ...

ദ മാൻ ടു വാക്ക്‌ വിത്‌ , മനു: നന്ദി.. വായനക്കും അഭിപ്രായത്തിനും..

jayanEvoor പറഞ്ഞു... മറുപടി

ഇതൊരു കഥ മാത്രം ആയി കാണുക.
മനോരാജ് പറഞ്ഞല്ലോ അൽ‌പ്പം പൊലിപ്പിച്ചെഴുതി എന്ന് ...

അത്ര തന്നെ!

സ്ഥിരം ചർവിതചർവണങ്ങൾ വച്ചു നോക്കുമ്പോൾ ഒരു വ്യത്യസ്തത ഉണ്ട്.

താരകൻ പറഞ്ഞു... മറുപടി

കൊള്ളരുതാത്തതിനു നേരേ കണ്ണടച്ചിട്ടു കാര്യമില്ല..കാഴ്ചകൾ അവിടെ തന്നെകാണും...
സാധാരണമല്ലെങ്കിലും തികച്ചും അസംഭവ്യമല്ലാത്ത കഥാതന്തു...

ഭായി പറഞ്ഞു... മറുപടി

ഒരു കഥയായി മനസ്സിലാക്കിയാല്‍ കുഴപ്പമില്ല.
അങ്ങിനെതന്നെ എന്ന് വിശ്വസിക്കുന്നു!

യാതാര്‍ഥ സംഭാവമാണെന്ന് രചയിതാവ് എവിടെയും പരാമര്‍ശച്ചിട്ടില്ല.ദയവായി ഉപദ്രവിക്കാതെ വെറുതെവിടുന്ന്.
:-)

രചയിതാവേ കഥയായതിനാല്‍ ഞാന്‍ ആക്രമിക്കുന്നില്ല,
ഇല്ലേല്‍ കാണാമായിരുന്നു അങ്കം അങ്കകം

Unknown പറഞ്ഞു... മറുപടി

പട്ടാളക്കാരെ പോലെ സമാന സ്ഥിതിയിലുള്ള ഒരു പ്രവാസിയായത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത അലോസരം തോന്നാറുണ്ട്, എങ്കിലും കേള്‍ക്കാറുണ്ട് പല കഥകളും ചെവിയെത്ര കൊട്ടിയടച്ചാലും.

എഴുത്ത് നന്നായി, മിക്സിങ്ങും.
ഒരു വൈരുധ്യം തോന്നുന്നു, ഒരാള്‍ നുഴഞ്ഞു കയറ്റക്കാരനും മറ്റയാള്‍ ക്ഷണിതാവുമല്ലേ..?! വെറുതെ പറഞ്ഞന്നെയുള്ളൂ ...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മോശമല്ല

Manoraj പറഞ്ഞു... മറുപടി

ജയൻ : ഒത്തിരി നന്ദി.. താങ്കൾ പറഞ്ഞ പോലെ ഇതൊരു കഥയായി കാണട്ടെ എല്ലാവരും.. പിന്നെ, വ്യത്യസ്ത ത ഉണ്ടെന്ന അഭിപ്രായത്തിനു ഒരിക്കൽ കൂടി നന്ദി.. വ്യത്യസ്ത ത തന്നെയായിരുന്നു ലക്ഷ്യവും..

താരകൻ : ഇത്തരം കാഴ്ചകൾ കാണാതിരിക്കട്ടെ എന്ന് തന്നെയാണു എന്റെ പ്രാർത്ഥന!! വായനക്കും കമന്റിനും നന്ദി..

ഭായി : ഞാൻ അദ്യമേ പറഞ്ഞല്ലോ.. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവം.. ഒരു പക്ഷെ, കക്ഷിയുടെ തോന്നലാവാം.. ഞാൻ അത്‌ അൽപം പൊലിപ്പിച്ചു...എന്നെ ഉപദ്രവിക്കാതെ വിട്ടതിനും.. തേജസിൽ എത്തിനോക്കുകയും അഭിപ്രായം രേഖപ്പെടുത്തിയതിനുമുള്ള നന്ദി...

തെച്ചിക്കോടൻ : ഒരിക്കലും പട്ടാളക്കാരുറ്റെയും, പ്രവാസിയുടേയുമൊന്നും കുടുംബങ്ങൾക്ക്‌ നേരെ കൊഞ്ചനം കുത്തുകയായിരുന്നില്ല ലക്ഷ്യം കേട്ടോ.. താങ്കൾ ശ്രദ്ധിച്ച ആ മിക്സിംഗ്‌.. അതായിരുന്നു എന്റെയും വെല്ലുവിളി..
പിന്നെ, താങ്ങൾ ഉന്നയിച്ച വൈരുദ്ധ്യം.. അതിനെ രണ്ടു രീതിയിലും വ്യാഖ്യാനിക്കാമെന്ന് തോന്നുന്നു.. പട്ടാളക്കാരന്റെയും, അയാളുടെ ഭാര്യയുറ്റെയും മാത്രം വീക്ഷണകോണിലൂടെ കാര്യങ്ങൾ മുഴുവൻ കണ്ടാൽ.. അല്ലെങ്കിൽ വായിച്ചാൽ താങ്കളാണു ശരി.. പക്ഷെ, ഭാരതത്തിലെ നൂറുകോടി ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭീകരൻ നുഴഞ്ഞുകയറ്റക്കാരനാണെങ്കിൽ.. പട്ടാളക്കാരന്റെ ബന്ധുക്കളെ , അല്ലെങ്കിൽ ആ ഒരു നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം കാമുകനും നുഴഞ്ഞുകയറ്റക്കാരനല്ലേ.. ഒരിക്കൽ കൂടി സഹകരണത്തിനുള്ള നന്ദി അറിയിക്കുന്നു.. ഇനിയും വിലയേറിയ നിർദ്ദേശങ്ങൾ തരുമെന്ന് കരുതാമല്ലോ?

യാഥാസ്ഥിതികൻ : മൊശമില്ല എന്ന് പറഞ്ഞത്‌ കഥ മോശമില്ല എന്നോ അതോ കഥാപാത്രങ്ങളുടെ പ്രവൃത്തി മോശമില്ല എന്നോ? ഹ.. ഹ.. ഹ..

ഷബീര്‍ പട്ടാമ്പി പറഞ്ഞു... മറുപടി

സ്നേഹിതാ തുറന്ന് പറയട്ടെ എനിക്ക് അശേഷം പിടിച്ചില്ല ...
താങ്കള്‍ ഒരു പട്ടാളകാരന്റെ വീര കഥകള്‍ എഴുതിയത് നന്നായി പക്ഷെ അയാളുടെ ഭാര്യ യിലേക്ക് കടന്നപ്പോള്‍ നിങ്ങള്‍ ഒരു മഞ്ഞ പത്രത്തിന്റെ എഴുത്തുകാരനെ പോലെ ആയി കുടുതല്‍ പോലിപ്പികാന്‍ ഒരു ശ്രമം ...
പിന്നെ ഇവിടെ തെറ്റുകാരന്‍ കാമുകന്‍ ആണ് എന്നേ ഞാന്‍ പറയു അവര്‍ ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ് , എന്‍റെ രാജ്യം സംരക്ഷിക്കാന്‍ അതിര്‍ത്തിയില്‍ പട പൊരുതുന്ന പട്ടാളകാരന്റെ ഭാര്യ അതു ഒര്കേണ്ടത് ആ നുഴഞ്ഞു കയറ്റക്കാരന്‍ ആണ് , അവസരം കിട്ടിയാല്‍ എവിടെയും നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്ന കള്ള കാമുകന്‍ മാരുടെ നാട് ആണ് ഇത് അത് കണ്ടില്ലാന്നു നടിച്ച് സ്ത്രീയുടെ സദാചാരത്തെ കുറിച്ച് സംസാരിക്കാന്‍ നമുക്ക് എന്ത് അവകാശം ...?

Manoraj പറഞ്ഞു... മറുപടി

ഷബീർ : സ്നേഹിതാ, ആദ്യമേ തന്നെ ടേജസിലേക്ക്‌ വരികയും വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിനുള്ള എന്റെ നന്ദി അറിയിക്കട്ടെ..

ഇനി, താങ്ങളുടെ വാദങ്ങളിലൂടെ നമുക്കൊന്ന് പോകാം.. ആദ്യം തന്നെ താങ്കളോടുൽള്ള ആദരവ്‌ നിലനിർത്തികൊണ്ട്‌ തന്നെ പറയട്ടെ , അഭിപ്രായം വായിച്ചപ്പോൾ മനസ്സിൽ തോന്നിയ ചിരി ഇപ്പോളും മാഞ്ഞിട്ടില്ല... നല്ലത്‌ മാത്രമെഴുതുന്നത്‌ സാഹിത്യവും സമൂഹത്തിലെ തെറ്റുകളിലേക്ക്‌ കണ്ണാടി പിടിച്ചാൽ അത്‌ മഞ്ഞ പത്രക്കാരന്റെ ഗണത്തിലേക്കും പോകുന്നതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.. അത്‌, പോട്ടെ.. ഒരു പക്ഷെ, എന്റെ എഴുത്തിലെ പോരായ്മയാകാം.. പക്ഷെ, രണ്ടാമത്‌ പറഞ്ഞത്‌.. നുഴഞ്ഞു കയറുന്ന കാമുകാ.. നീ അലോചിക്കേണ്ടിയിരിക്കുന്നു.. നിനക്ക്‌ വേണ്ടികൂടി.. നിന്റെ രാജ്യം സംരക്ഷിക്കാൻ അതിർത്തിയിൽ പടപൊരുതുന്ന പട്ടാളക്കാരന്റെ ഭാര്യയാണിവൾ... അവളുടെ അടുത്ത്‌ നീ നുഴഞ്ഞു കയറരുത്‌.. ഹ..ഹ..ഹ.. ചിരിക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ. കാരണം, തനിക്കും തന്റെ കുടുംബത്തിനും വേണ്ടി.. കടുത്ത സാഹചര്യങ്ങളോട്‌ മല്ലടിച്ച അതിർത്തിയിൽ സ്വന്തം ജീവൻ പണയം വച്ച്‌ നിൽക്കുന്ന സ്വന്തം ഭർത്താവിനെ ഓർക്കാൻ കഴിയാത്ത സ്ത്രീയോളം വരുമോ സുഹൃത്തേ കാമുകന്റെ സ്നേഹം..!! ഉപ്പോളമാവില്ല ഒരിക്കലും ഉപ്പിലിട്ടത്‌..
അവസരം കിട്ടിയാൽ എവിടേയും നുഴഞ്ഞുകയറുന്ന കള്ള കാമുകന്മാരുടെ കൂടിയാണു ഈ നാടെന്ന സത്യത്തെ ഞാൻ മറക്കുന്നില്ലല്ലോ സോദരാ.. പക്ഷെ, സ്ത്രീയുടെ സദാചാരത്തെ കുറിച്ച്‌ സംസാരിക്കാൻ നമുക്ക്‌ എന്ത്‌ അവകാശം എന്ന് ചോദിക്കുമ്പോൾ താങ്കൾ മറക്കുന്നത്‌ അല്ലെങ്കിൽ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നത്‌ ബന്ധങ്ങളുടെയും കെട്ടുപാടുകളുടെയും ചങ്ങലകളല്ലേ.. അതിർവ്വരമ്പുകളല്ലേ...? സുഹൃത്തേ, ഇവിടെ ഞാൻ പറഞ്ഞത്‌ എന്റെ തോന്നലുകളാണു.. ഒ‍ാരോരുത്തർക്കും അവരുടെതായ ശരികളുണ്ടെന്ന സത്യം ഞാൻ അംഗീകരിക്കുന്നു.. ഒപ്പം ഇനിയും താങ്കളുടെ വിലയേറിയ സാന്നിദ്ധ്യം ഈ ബ്ലോഗിനെ ധന്യമാക്കുവാൻ ചിലവഴിക്കും എന്ന വിശ്വാസത്തോടെ.. ആശയങ്ങൾ പങ്കുവച്ചതിനുള്ള ചാരിതാർത്ഥ്യം അറിയിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഒരു കഥയുടെ കൊഴുപ്പ് കിട്ടിയില്ല വായിച്ചപ്പോള്‍.അവസാനം നന്നായിത്തോന്നി.
നിയോഗിക്കപ്പെട്ടവന്‍.....
വിധിക്കപ്പെട്ടവള്‍.....
കൊള്ളാം.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ഞാന്‍ കഥ വായിച്ച ശേഷം ആ നുഴഞ്ഞുകയറ്റക്കാരനോട് സംസാരിച്ചു. അയാള്‍ പറഞ്ഞത് ഇങ്ങനെയാണ്‌:

"എല്ലാം ആ പട്ടാളക്കാരന്റെ കുഴപ്പമാണ്‌ സാര്‍. അയാള്‍ക്ക് ഭര്‍ത്താവുദ്യോഗവും നേരെചൊവ്വെ നിറവേറ്റാനറിയില്ല, രാജ്യത്തെ കീഴ്പ്പെടുത്താന്‍ വരുന്നവനെ ഉശിരോടെ നേരിടാനുമറിയില്ല.
ഇമ്മാതിരി "ഉണ്ണാക്കന്‍"മാരെ ഭര്‍ത്താവും പട്ടാളക്കാരനുമൊക്കെയാക്കിയാല്‍ ഇതും ഇതിലപ്പുറവും നടക്കും സാര്‍"

Sureshkumar Punjhayil പറഞ്ഞു... മറുപടി

:)
Best wishes...!!!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനോരാജ്,കഥ വായിച്ചു..കഥാതന്തുവിനോടു പൂര്‍ണ്ണമായി യോജിക്കാന്‍
എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല..എന്ന് പറയട്ടെ..ഞാനും ഒരു ഭാര്യ
ആയതു കൊണ്ടാവാം..പക്ഷെ പട്ടാളക്കാരന്റെ അല്ല കേട്ടോ..എന്റെ അഭിപ്രായത്തില്‍..അതിര്‍ത്തി കാക്കാന്‍ പോകുന്ന ഓരോ പട്ടാളക്കരന്റെ ഭാര്യയുടെയും നെഞ്ചിനുള്ളില്‍ തീ ആണ്..
അവന്‍ തിരിച്ചു വരുന്നത് വരെ അവള്‍ അവനു വേണ്ടി മാത്രം..ഉരുകുകയാവാം..പ്രാര്‍ത്ഥനകള്‍..ഉരുക്കഴിച്ചു..കൊണ്ട്. നല്ല കഥകള്‍ ഇനിയും..എഴുതുക..പുതുവത്സരാശംസകള്‍..

Manoraj പറഞ്ഞു... മറുപടി

റാംജി : കഥ എഴുത്തിൽ ഞാൻ പുതിയതായതുകൊണ്ടാവാം.. ഇനിയുള്ള രചനകളിൽ പോരായ്മകൾ നികത്താൻ ശ്രമിക്കാം.. കുറവുകളും ഒപ്പം, നല്ല ഭാഗങ്ങളും ചൂണ്ടി കാട്ടിയതിനും ഈ വായനക്കും നന്ദി

പള്ളികരയിൽ : ഒരു പക്ഷെ, ആ കാമുകൻ താങ്കളോട്‌ പറഞ്ഞതിലും കാര്യങ്ങളുണ്ടാവാം.. ഞാൻ നിഷേധിക്കുന്നില്ല.. ഇനിയും തേജസിൽ വരുമെന്നും എന്നെ പ്രോത്സാഹിപ്പിക്കാൻ ഉണ്ടവുമെന്നും കരുതാമല്ലോ?

സുരേഷ്കുമാർ : ഒത്തിരി നന്ദിയുണ്ട്‌ നിങ്ങളുടെ ഒക്കെ സ്നേഹത്തിനും അകം നിറഞ്ഞ പ്രോത്സാഹനങ്ങൾ ക്കും

ബിജിലി : കഥാ തന്തുവിനോട്‌ എനിക്കും യോജിപ്പില്ല സുഹൃത്തേ... താങ്കളുടെ അഭിപ്രായം ശരി തന്നെയാണു.. ഭൂരിപക്ഷത്തിന്റെയും മനസ്സിൽ തീ തന്നെയാകും.. പക്ഷെ, ഇതു പോലൂള്ള സംഭവങ്ങൾ ഇല്ല എന്ന് നമുക്ക്‌ പറയാൻ കഴിയില്ലല്ലോ? നമ്മൾ ഒത്തിരി പത്രവാർത്തകൾ ഇത്തരം കേട്ടിട്ടുമുണ്ട്‌.. പിന്നെ, ഒരു ഭാര്യ എന്ന നിലയിൽ ഒരു സമൂഹത്തെ മൊത്തതിലല്ല ഞാൻ ഇവിടെ പാത്രീകരിച്ചത്‌ എന്ന് വിനയപൂർവ്വം അറിയിക്കട്ടെ.. നല്ല കഥകൾ എന്നിൽ വളരുവാൻ നിങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടാവുമല്ലോ അല്ലേ? വ്വിണ്ടും ഇവിടെ വന്നതിനും , വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

Irshad പറഞ്ഞു... മറുപടി

സദാചാര ബോധമുള്ള, ദേശസ്നേഹമുള്ള (എല്ലാവരും ദേശസ്നേഹം കൊണ്ട് പട്ടാളക്കാരനാകുന്നതല്ലല്ലോ?) പട്ടാളക്കാരനെ ഞാന്‍ സ്നേഹിക്കുന്നു. സദാചാര ബോധമുള്ള അവരുടെ ഭാര്യമാരെയും.

അങ്ങനെയാവാന്‍ കഴിയാത്ത ഭാര്യമാരുണ്ടായാല്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതു?. ആ പെണ്‍കുട്ടികളെ മാത്രമോ? സമൂഹവും, കപടസദാചാരവും, ഏകപതീ വ്രതവും, അന്യന്റെ പ്രലോഭനങ്ങളും, പെണ്ണിനെ തിരിച്ചറിഞ്ഞു ഒത്തുകൊണ്ടുപോകാന്‍ കഴിയാത്ത ഭര്‍ത്താവും ഇങ്ങനെ എത്രയെത്ര കാരണങ്ങള്‍. എങ്കിലും പഴി കേള്‍ക്കേണ്ടതു അവള്‍ മാത്രം.

പട്ടാളമിറങ്ങിയിടങ്ങളിലൊക്കെ ബലാല്‍ത്സംഗത്തിന്റെ കഥകള്‍ പിന്നാലെയെത്താറുണ്ട്. ശത്രുവിന്റെ തോക്കിനെക്കാള്‍ അവിടങ്ങളിലെ പെങ്ങന്മാര്‍ ഭയന്നതു നമ്മുടെ പട്ടാളക്കാരനായ പുരുഷന്റെ ആര്‍ത്തിയെ ആയിരുന്നില്ലേ? ആ‍ പട്ടാളക്കാര്‍ക്കും നാട്ടില്‍ അമ്മയും പെങ്ങന്മാരും ഭാര്യയുമുണ്ടായിരുന്നിരിക്കണം.

പട്ടാളക്കാരന്റെ ദേശസ്നേഹവും അവന്റെ ഭാര്യയുടെ പരപുരുഷബന്ധവും സാമാന്യവല്‍ക്കരിക്കാനുദ്ദേശിച്ചുവെങ്കില്‍ അതു ഇഷ്ടപ്പെട്ടില്ല. എഴുത്തും താരതമ്യവും ഇഷ്ടപ്പെട്ടു.

ആശംസകള്‍....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

വായിച്ചു .. ശ്ലീലവും അശ്ലീലവും അതിര്‍ത്തി ഭേദിക്കാന്‍ തത്രപ്പെടുന്നതും , വിജയിക്കുന്നതും , സമന്വയപ്പെടുന്നതും ..രസകരമായിരിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

bestwishes

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

കംപാരിസണ്‍ കൊള്ളാം, പക്ഷേ എല്ലാ പട്ടാളക്കാരുടെ ഭാര്യമാരും ഇങ്ങനല്ല കേട്ടോ.
ഭൂരിഭാഗവും പതിവ്രതകളാ!!
അതേ പോലെ എല്ലാ പട്ടാളക്കാരും നല്ലവരല്ല..
ചിലര്‍ ചതിയന്‍മാരാ!!
അത് കൊണ്ട് പൊതുവായി കാണാന്‍ പറ്റണില്ല.
ആ ഒരു പ്രശ്നം മാറ്റി നിര്‍ത്തിയാല്‍ പോസ്റ്റ് സൂപ്പര്‍

ഹംസ പറഞ്ഞു... മറുപടി

കാര്യത്തില്‍ കഴമ്പുണ്ട് തുറന്ന് പറയാന്‍ പലരും മടി കാണിക്കും . അവതരണം നന്നായിട്ടുണ്ട്. ബ്ലോഗ് വായിക്കുന്ന പട്ടാളക്കാരന്‍ ഉറങ്ങാതെ അതിര്‍ത്തികാക്കും ,, കാരണം അവന്‍റെ ഉറക്കം നഷ്ട്ട്ട പെടും.

Manoraj പറഞ്ഞു... മറുപടി

പഥികൻ : എന്റെ പലമറുപടി കമന്റിലും ഞാൻ പറഞ്ഞതാണു എത്തിനെ കുറിച്ച്‌. എതൊരു സമൂഹത്തിന്റെ കഥ എന്ന രീതിയിൽ എടുക്കരുതെന്നു. പിന്നെ, പട്ടാളക്കാർ നടത്തിയ പീഡനകഥകൾ നമ്മളെല്ലാം വായിച്ചിട്ടുണ്ട്‌. എന്നുവച്ച്‌ , ഇത്തരം സംഭവങ്ങളെ നമുക്ക്‌ അതിന്റെ മറവിൽ തള്ളികളയാൻ പറ്റില്ല. അല്ലെങ്കിൽ അത്തരം പീഡനങ്ങളിൽ പ്രതികളായവർ മറിച്ച്‌ ഇതുപോലുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാൽ നമ്മൾ മാപ്പുകൊടുക്കുമോ? രണ്ടും രണ്ടായി കാണാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.. ഒപ്പം, ഇതിനെ സാമാന്യവൽക്കരികരുതെന്ന അപേക്ഷയും.. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി..സഹകരണം തുട്ര്ന്നും പ്രതിക്ഷിക്കുന്നു.

സുനിൽ, ജയരാജ്‌ : നല്ല വായനക്ക്‌ നന്ദി കേട്ടോ.. തുടർന്നും സഹകരിക്കുമല്ലോ?

അരുൺ: ആദ്യമേ തന്നെ തേജസിൽ നുഴഞ്ഞുകയറിയതിനുള്ള അകം നിറഞ്ഞ നന്ദി അറിയിക്കട്ടെ... എല്ലാ പട്ടാളക്കാരുടേയും ഭാര്യമാരോ, അല്ലെങ്കിൽ എല്ലാ പട്ടാളക്കാരുമോ ഇത്തരക്കാരല്ല എന്നത്‌ നഗ്നമായ സത്യം തന്നെ... ഇവിടെ ഞാൻ താങ്കൾ സൂചിപ്പിച്ച കമ്പാരിസൺ അഥവ സങ്കലനത്തിനാണു കൂടുതൽ ഊന്നൽ നൽക്കിയത്‌. അതിനു വേണ്ടി പട്ടാളക്കാരനെയും ഭാര്യയെയും കഥാപാത്രമാക്കി എന്നേ ഉള്ളൂ.. വായനക്ക്‌ നന്ദി.. ഒപ്പം, കമന്റിനും. ഇനിയും സഹകരിക്കുമല്ലോ?

ഹം സ: പട്ടാളക്കാരൻ ഇത്‌ വായിച്ച്‌ ജാഗരൂകനാകുങ്കിൽ നമ്മളൊക്കെ രക്ഷപ്പെട്ടല്ലോ..? ഹ..ഹ.. നന്ദി സുഹൃത്തേ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

bestwishes

Micky Mathew പറഞ്ഞു... മറുപടി

വ്യത്യസ്തമായൊരു പോസ്റ്റ്‌...

OAB/ഒഎബി പറഞ്ഞു... മറുപടി

വൈകിയാണെങ്കിലും.....
പട്ടാളക്കരന്റെ ഭാര്യ/ പ്രവാസിയുടെ ഭാര്യ
വീക്ഷണം സസൂക്ഷ്മം.

കഥകള്‍ അനവധി.
പറഞ്ഞതിലേറെ അറിയാ കഥകള്‍.
സംഭവിച്ചതിലേറെ ഇനിയും ബാക്കി.

അത് പോലെ ഒരു കഥ! വെറും കഥ!!
അതിലെന്ത്?

Manoraj പറഞ്ഞു... മറുപടി

ജയകുമാർ , മിക്കി : നന്ദി... വായനക്ക്‌

ഒ എബി : കഥയെ കഥയായി കണ്ടതിനു നന്ദി.. തുടർന്നും സഹകരിക്കുമല്ലോ?

pournami പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു... മറുപടി

no soldier will be spending his entire time fighting for the country,he may spend his leisure time with his friends,drinking,and doing things which he may not do if he is with his family.likewise his wife will be doing lot of things for the family in the absence of her husband.and may indulge in small pleasures.the code of morality should be the same for both the man and woman as both have the physical needs.then the contract of marriage abides that husband and wife should live togehter.if ur circumstances prevent u from that.dont get married or be prepared to face the ugli truth.if all are humanbeings,not gods!

pournami പറഞ്ഞു... മറുപടി

anonymous ..very nicely said...
meeshamadvan film kanditille.? then abt story mixing ok...so being acounseller iwant to say smething ithuvare oru psycholigst num sthreeyude rathimurcha define cheyan pattiyilla...so ithrku venda vivranam its over.. pinne nattil ulla baryamaru thanne probs making..then y ? pinne kamukan also dng wrong na... then only for women..we rreadng n newspaers 90yr old ladyne rape cheyunna kallam anu also2yr child... ivide arka prob..??sthree orikalum areyum keri anghotu rape cheyrilla .pinne vikaram elalvarkum undu.. rajyam mathrma alla baryum ayalude responsibility anu so ..if he cant full fill his duty y marriage..pinne oru handmathram adichal no voice.. nallapole careum snehavum trustum koduthal oru barykum ah feel undkilla... aninte kazhivukedu... ennumkanji kuidchal pora chappthi venam ennuparyunna mahanmar... y not for lady..? pinne stroyil penine vivrichthu ottum ishtamayilla... pinne thangal parjapole undkanm enkil imean arthipidicha kamam then may be sme disorder so its disease... we cant do anythng better husband know her and gve her wht she want

Manoraj പറഞ്ഞു... മറുപടി

അജ്ഞാത : താങ്കളുടെ വാദഗതികൾ ഒന്നും തെറ്റാണു എന്ന് ഞാൻ പറയുന്നില്ല.. ഒരു പരിധിവരെ ശരിയാണു താനും.. പക്ഷെ, ഒന്നു ചോദിച്ചോട്ടെ സുഹൃത്തേ, ഇത്രയും ശരികൾ പറയുമ്പോൾ പോലും സ്വന്തം മുഖം താങ്കൾ മൂടി വച്ചൂ.. അപ്പോൾ നേരത്തെ പറഞ്ഞ മൊറാലിറ്റി കോഡ്‌ താങ്കൾ പറഞ്ഞ പോലെ പുരുഷനും സ്ത്രീക്കും ഒരുപോലെയാണെങ്കിൽ ശാരീരികാവശ്യങ്ങൾ തുറന്നുപറയാൻ എന്തിനു മടിക്കണം.. അപ്പോൾ ഇത്തരം കാര്യങ്ങൾ - അതു സ്വന്തം ശരീരത്തിന്റെ വികാരങ്ങൾ അടക്കി നിറുത്താൻ കഴിയാത്തതു കൊണ്ടാണെങ്കിൽ പോലും - ചെയ്യുന്നത്‌ തെറ്റാണെന്നും അല്ലെങ്കിൽ ഇത്തരം വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞാൽ തന്നെ തന്റെ മൊറാലിറ്റി, അല്ലെങ്കിൽ താൻ മോശക്കാരി/ക്കാരൻ (എനിക്കറിയില്ല താങ്കൾ ആണാണൊ പെണ്ണാണോ എന്ന്)ആണെന്ന് സമൂഹം ധരിക്കുമെന്ന ചിന്ത..സുഹൃത്തേ, ഇതു തന്നെയേ ഞാൻ പറഞ്ഞുള്ളൂ.. ഭർത്താവിൽ നിന്നും കിട്ടാത്തത്‌ കാമുകനിൽ നിന്നും നേടുന്നതിൽ തെറ്റില്ലെങ്കിൽ പിന്നെ എന്തിനു അത്‌ ഒളിച്ച്‌ ചെയ്യണം..പരസ്യമായി ചെയ്തൂടെ.. അതും പോട്ടെ, അത്തരം ഒരു അഭിപ്രായം പ്രകടിപ്പിക്കാൻ എന്തിനു സ്വന്തം ഐഡന്റിറ്റി മറച്ചുപിടിക്കണം.. സെക്സ്‌ എല്ലാവരിലും ഉള്ള വികാരമാണെങ്കിലും അത്‌ ഒട്ടുമിക്കവരും ഉപയോഗിക്കുന്നതേണെങ്കിലും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിനെ നമ്മൾ വിളിക്കുന്ന രീതി മാറുന്നു.. അല്ലെങ്കിൽ എന്തിനാ ഒരു സമൂഹത്തെ തന്നെ വേശ്യകൾ എന്ന് മുദ്രകുത്തി മാറ്റിനിർത്തുന്നേ? ഒരു പരിധി വരെ കാമപൂർത്തീകരണമെന്നതിനേക്കാൾ വയറിന്റെ കാളൽ മാറ്റാനല്ലേ അവർ അതു ചെയ്യുന്നേ? അതെന്തായാലും, ഐഡെന്റിറ്റി മറച്ചിട്ടാണെങ്കിലും തേജസിൽ വന്നതിനും വായിച്ച്‌ ശരിയായതും , വ്യക്തമായ നിർവ്വചനങ്ങൾ ഉള്ളതുമായ കാര്യങ്ങൾ വ്യക്തിത്വമില്ലാതെയാണെങ്കിലും അറിയിച്ചതിനു നന്ദി... നല്ല ചർച്ചകളെ എന്നും ബഹുമാനിക്കുന്നതുകൊണ്ട്‌ ഇനിയും ഇവിടം സന്ദർശിക്കണമെന്നും , എന്റെ ഏതെങ്കിലും വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും വിമർശനങ്ങളെ നല്ല മൻസ്സോടെ തന്നെ സ്വീകരിച്ചെന്നും അറിയിക്കട്ടെ....

Manoraj പറഞ്ഞു... മറുപടി

സ്മിത : അജ്ഞാതയുടെ അഭിപ്രായത്തോടുള്ള എന്റെ പ്രതികരണം ഞാൻ അറിയിച്ചതു വായിക്കുമല്ലോ? താങ്കളും അജ്ഞാത പറഞ്ഞത്‌ തികച്ചും ശരിയെന്ന് പറഞ്ഞതു കൊണ്ടാണീ മുഖവുര.. എങ്കിലും താങ്കൾക്ക്‌ ഒരു ഹാറ്റ്സ്‌ ഒ‍ാഫ്‌. അജ്ഞാതയെക്കാളും ആർജ്ജവം കാട്ടിയതിനു.. ഒന്നിമിലേല്ലും സ്വന്തം ഐഡന്റിറ്റിയിൽ വന്നല്ലോ? മീശമാധവൻ സിനിമ ഇതിൽ പരാമർശിച്ചത്‌ ഒരു പക്ഷെ ജഗതിയുടെയും ആ സ്ത്രീയുടേയും ഇടപെടലുകളെ ഉദ്ദേശിച്ചാവാം.. അതിൽപോലും അവർ രണ്ടുപേരും അതു ചെയ്യുന്നത്‌ ഭയത്തോടെ പാത്തും പതുങ്ങിയും തന്നെയാ... സെക്സ്‌ വിവരിച്ചാൽ അതിനെ അശ്ലീല സാഹിത്യം എന്ന് പറയുനത്‌ തെറ്റാണെന്നാണു എന്റെ പക്ഷം.. സെക്സിനെ വൾഗറായി , മോശമായ ഭാഷയിലല്ലാതെ വിവരിച്ചാൽ ഒരിക്കലും അത്‌ ശ്ലീലത്തിന്റെ അതിർവ്വരമ്പു വിടുന്നില്ല... ഒരു പക്ഷെ എന്റെ തെറ്റിദ്ധാരണ ആവാം.. ക്ഷമിക്കുക.. ഞാൻ അതിൽ സ്ത്രീയെ മാത്രം കുറ്റം പറഞ്ഞതെവിടെയാണെന്നാ എനിക്ക്‌ മനസിലാവാത്തത്‌.. പറയാൻ ശ്രമിച്ച കഥയിൽ ഒരിക്കലും കാമുകൻ ഒരു പ്രസക്തമായ കഥാപാത്രമല്ലായിരുന്നു.. പിന്നെ, നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു കഥയിൽ ഉൽക്കൊള്ളിക്കാൻ കഴിയില്ലല്ലോ? സ്ത്രീ ഒരിക്കലും ആരെയും അങ്ങോട്ട്‌ റേപ്‌ ചെയ്യാറില്ല എന്നത്‌ ഒരു പക്ഷെ അത്തരം സംഭവങ്ങൾ താങ്കളുടെ അറിവിൽ വരാത്തതുകൊണ്ടാവും... ഒത്തിരി വീടുകളിൽ കൊച്ചമ്മമാരുടെ പീഠനത്തിനിരയാകുന്ന വേലക്കാരൻ പയ്യന്മാരുണ്ട്‌.. അതൊക്കെ വേറെ മുഖങ്ങൾ... ഇവിടെ പ്രസ്താവിച്ചത്‌ മറ്റൊരു വശം മാത്രമാണല്ലോ? പിന്നെ വികാരം എല്ലാവർക്കുമുള്ളതാ...സമ്മതിച്ചു. രാജ്യവും ഭാര്യയും രണ്ടിനോടും റെസ്പോൻസബിലിറ്റിയും ഉണ്ട്‌.. അയാൾക്ക്‌ കഴിവില്ല എന്നൊരു പ്രസ്താവന കഥയിൽ ഒരിടത്തും ഇല്ല... അതിർത്തിയിൽ നിൽക്കുമ്പോൾ അയാൾക്ക്‌ ഭാര്യയുടെ വികാരങ്ങളോട്‌ സംവേദിക്കാൻ കഴിയുന്നില്ല എന്നേയ്യുള്ളൂ.. ഒന്നു ചോദിക്കട്ടെ... ഒരു പട്ടാളക്കാരനെയാണു വിവാഹം കഴിക്കുന്നതെന്നും ഒത്തിരി ലിമിറ്റേഷൻസ്‌ അവിടെയുണ്ടാകും എന്നുമുള്ളപ്പോൾ എന്തിനു അവൾ വിവാഹം കഴിച്ചു അയാളെതന്നെ? പിന്നെ ചപ്പാത്തിയും ചോറും ... അതു സ്ത്രീക്കുമാവാം എന്നത്‌ ഞാൻ സമംതിച്ചു. പിന്നെ പെണ്ണിനെ വിവരിച്ചു എന്നു പറഞ്ഞത്‌...സുഹൃത്തേ, എവിടെയാണു ഞാൻ സ്ത്രീയെ വിവരിച്ചതെന്ന് പറാഞ്ഞാൽ കൊള്ളാമായിരുന്നു...കഥയിൽ ഞാൻ ഉപയോഗിച്ച സങ്കലനം അഥവ മിക്സിംഗ്‌ ഇഷ്ടമായി എന്നറിഞ്ഞതിലും കഥയെ താങ്കളുടെതായ രീതിയിൽ വിലയിരുത്തിയതിനും അതിനേക്കാളുപരി വ്യക്തിത്വം കാത്തുക്സൂഷിച്ചതിനും നന്ദി....ഇനിയും തേജസിൽ വരുമ്മെന്ന പ്രതീക്ഷയോടേ....

pournami പറഞ്ഞു... മറുപടി

ഹഹ good good... parnja main karyam vannu kandilla.. kochmmamrude karyam..kashtam ayalu samthikathey avrku patummo oru purushanu ithrye kazhivullu...piidchu nirthan patille... kamukan nte melu kamuki arhtu veenu ennoke paranjapol idnt knw ithu athrakum crct ayo ennu... kuduthal ayi miixng vnanpol sthreeye manpoorvam tharam thazhthi ennu thonni.. sex feel arkum akam. wife chottans eniku sex venam ennu parnjal ahtu digest akan mathram husband maru valarnitilla ennu thonni ...undakam need mutual understand and trust in relationship.. so pattalakrude campil nadakunnthu arkum ariyaneda... one of my frd told me her uncle told her wife not to cme there n quarters she is cute..u know y.... velliya officers vilichal pokendivarum...so y pattalam everywhere there..purushnte kazhivukedu pole thonni hhahaha but onething...futuril sthree inghine akendi varum ennale purushan maryadhaku nilku enneoru thonnal..

Manoraj പറഞ്ഞു... മറുപടി

സ്മിത : ഒരു ഫെമിനിസ്റ്റിന്റെ ഭാവാദികളോടെ മാത്രം ഇതിനെ സമീപിക്കുമ്പോൾ ഇനി ഞാൻ ഒന്നും പറയുന്നില്ല... ഞാൻ ഒത്തിരി വട്ടം പറഞ്ഞു ഇത്‌ ഒരു സമൂഹത്തിന്റെ മൊത്തം ആയി കാണതെ ഒരു വശം മാത്രമായി കാണാൻ.. എന്തുകൊണ്ടൊ, നിങ്ങൾക്കതിനാവുന്നിലെങ്കിൽ പിന്നെ ...ഞാൻ കൂടുതൽ സംസാരിക്കുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ലല്ലോ.. സ്മിതയുടെ വാദഗതികൾ ഒന്നും തന്നെ നിഷേധിക്കാതെ തന്നെയാ ഞാൻ ഇത്രയും പറഞ്ഞത്‌.. എന്റെ ഒരു സഹോദരൻ പട്ടാളക്കാരനാണു.. അവന്റെ ഭാര്യ അവനോടൊപ്പം ഉണ്ട്‌..അപ്പോൾ താങ്കൾ പറഞ്ഞതും ഞാൻ പറഞ്ഞതും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാ... അതിനെ അതിന്റെ രീതിയിൽ എടുക്കാതെ , മൊത്തം സ്ത്രീകളെയും അപമാനിച്ചു എന്നൊക്കെ പറഞ്ഞാൽ ഞാൻ എന്തു പറയാനാ.. എന്റെ കൂട്ടുകാരേ.. ഒരു സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുവാൻ വേണ്ടി മനഃപൂർവ്വം ഞാൻ പടച്ചതാണിതെന്ന് തോന്നിയെങ്കിൽ നിർവ്വാജ്യം മാപ്പ്‌ ചോദിക്കുന്നു.. അങ്ങിനെയാണെങ്കിൽ മാത്രം.. അല്ലെങ്കിൽ എനിക്ക്‌ കുറ്റബോധമൊന്നും ഇല്ല... നന്ദി...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

why the fuss about my identity?i may put a false name and photograph and fool you.this medium allows us that kind of freedom.instead concentrate on my feedback about your attempt.you asked whether the woman knew about this predicament before getting married.a woman who did not have any previous experience,may not know about the sensual side of her personality.but this is applicable to women who get in to an affair for sexual pleasure only.but there are some and i think most fall into this category,go for it for the emotional gratification.these women who have not received proper love and care out of wedlock,may seek it outside.they may have physical relationship with the lover just to please him also.this post is what we call ikkilisahithym.not because you have attempted a taboo subject,but the poor presentation and diction.but having gone through your other posts,i am sure that you are capable of producing more authentic and appealing srushtikal.all the wishes!and about your doubt,i am a woman!!!

Manoraj പറഞ്ഞു... മറുപടി

അജ്ഞാതയായ സുഹൃത്തെ: താങ്കൾ സൂചിപ്പിച്ചതു പോലെ ഒരു തെറ്റായ പേരും ഫോട്ടോയും ഉപയോഗിച്ച്‌ ഒരു കൂട്ടത്തെ മുഴുവൻ പറ്റിക്കാൻ സാധിക്കും. സമ്മതിച്ചു. അപ്പോളും മനഃസാക്ഷിക്കു മുൻപിൽ നമുക്ക്‌ ഒളിച്ചോടാൻ സാധിക്കില്ല.. അതു പോട്ടേ. പിന്നെ, താങ്കൾ സൂചിപ്പിച്ച പോലെ ഇത്‌ ഇക്കിളി സാഹിത്യമായി തോന്നിയെങ്കിൽ എനിക്കൊന്നും പറയാനില്ല.. കാരണം എഴുതി കഴിഞ്ഞപ്പോൾ അത്‌ എന്റെ കൈയിൽ നിന്നും വായനക്കാരിലേക്ക്‌ പോയി. നിങ്ങൾ ആണു പിന്നെ അതിനെ കാറ്റഗറൈസ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ നിങ്ങൾ ഇത്‌ ഇക്കിളിയാണെന്ന് പറഞ്ഞാൽ ഞാൻ അതംഗീകരിക്കുന്നു.. പക്ഷെ, ഒന്ന് പറയാം, ഒരിക്കലും ഒരു ഇക്കിലി സാഹിത്യമായിരുന്നില്ല.. എന്റെ മനസ്സിൽ.. അത്തരം ഒരു ഉദ്ദേശമായിരുന്നെങ്കിൽ ഇതും മനോഹരമായി അത്‌ വർക്ക്‌ ഔറ്റ്‌ ചെയ്യാമായിരുന്നു. ഇക്കിളിയായി പോയെങ്കിൽ നിർവ്വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നു. പിന്നെ, താങ്കൾ ഒരു സ്ത്രീയാണു എന്ന് പറഞ്ഞു. എന്നെ, സംബന്ധിച്ച്‌ താങ്കൾ എന്റെ പോസ്റ്റ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞ ഒരു വ്യക്തി മാത്രമാണു. അതു സ്ത്രീയാലും പുരുഷനായാലും ഒരു പോലെ തന്നെ. പിന്നെ, സ്ത്രീയാണെന്നു പറഞ്ഞത്‌ കൊണ്ട്‌, എന്നേക്കാൾ അധികം സ്ത്രീയുടെ മനസ്സ്‌ താങ്കൾക്കാണെന്നതു കൊണ്ടും വിവാഹത്തിനു മുൻപ്‌ ഇത്തരം ഒരു സാഹച്ക്ര്യത്തെ കുറിച്ച്‌ സ്ത്രീക്ക്‌ അറിയില്ല എന്ന താങ്കളുടെ വാദത്തോട്‌ പ്രതികരിക്കുന്നില്ല.. ഒരു പക്ഷെ, ശരിയാവാം. പിന്നെ, സുഹൃത്തെ, മറ്റൊന്ന് കൂടി ഈ സാഹചര്യത്തിൽ സൂചിപ്പിക്കട്ടെ.. ഇത്‌ ഇക്കിളി സാഹിത്യമാണേങ്കിൽ ഇക്കിളിക്ക്‌ മാത്രമേ വായനക്കാരുള്ളോ എന്നൊരു സംശയം.. താങ്കൾ പോലും മറ്റു പോസ്റ്റുകളിലേക്ക്‌ കമന്റുകൾ ഇട്ട്‌ കണ്ടില്ല.. ഒരു പക്ഷെ, മറ്റുള്ളവയിൽ ഐഡന്റിറ്റിയിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തികാണും അല്ലേ? അങ്ങിനെയാണെങ്കിൽ ഈ പരാമർശവും ഞാൻ പിന്വലിക്കുന്നു കേട്ടോ.. എതായാലും വീണ്ടുംതേജസിൽ വരണാമെന്നും അഭിപ്രായങ്ങൾ അത്‌ വിമർശനമായാലും അഭിനന്ദനമായാലും അറിയിക്കണമെന്നും ആറിയിക്കട്ടെ... എന്നെ നേർവഴിക്ക്‌ കൊണ്ടുവരുവാനുള്ള ശ്ലാഘനീയമായ പ്രവൃത്തിയിൽ ഞാൻ താങ്കളോടുള്ള കൃതജ്ഞത അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കട്ടെ... നന്ദി..

lekshmi. lachu പറഞ്ഞു... മറുപടി

hahaa....njaan parayaan agrahicha pala kaaryangalum oru anoniyaayi vanu aaro paranju..enik samadhanam aayi...hahaaa...hihii

മാനസ പറഞ്ഞു... മറുപടി

നന്ദനയോട് ,
''പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ?
അയാള്‍ക്കും തന്‍റെ സൌന്ദര്യം ബാക്കിവെക്കുന്നുണ്ട് അവള്‍ . അപ്പോള്‍ അവളെത്ര നല്ലവള്‍ ''

ഭാഗ്യം !!സമൂഹത്തോട് മുഴുവന്‍ പ്രതിബദ്ധതയും ,സേവന തല്പ്പരതയും അവള്‍ക്കു തോന്നാതിരുന്നത് .
ദൈവമേ,എന്തൊക്കെ കാണണം,കേള്‍ക്കണം....
ഞാന്‍ ഈ നാട്ടുകാരി അല്ലേ...........:(

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഉഗ്രൻ ഒരു വെടിക്കെട്ട് കഴിഞ്ഞല്ലൊ അല്ലെ...
ഇനി ആ പുകക്കുള്ളിലേക്ക് ഞാനില്ല കേട്ടൊ

Manoraj പറഞ്ഞു... മറുപടി

ലക്ഷ്മി : വല്ലാതെ ചിരിക്കല്ലേ.. ഹ..ഹ..ഹ

മാനസ : താങ്കൾ പറഞ്ഞതിനു 100 മാർക്ക്‌.. സമൂഹത്തോട്‌ മുഴുവൻ അവൾ പ്രതിബദ്ധത കാട്ടാതിരുന്നത്‌ നന്നായി.. എന്തൊക്കെ കാണണം... നന്ദി ഈ വായനക്ക്‌

ബിലാത്തിപട്ടണം : പുക പുരയിൽ എന്നെ തനിച്ചാക്കി പോയി അല്ലേ... ഹ..ഹ.. നന്ദി ഈ വായനക്ക്‌

Rahul പറഞ്ഞു... മറുപടി

Theere ishtapettilla.

Oru ikkili katha aanu udesichathenkil fine, but athinu athinte importance mathram kodukkuka.


Allathe varunna commentsinu, randu mile neelam ulla replies kodukkan ee post arhikunilla.

Hope for better things on the next visit.

കൊലകൊമ്പന്‍ പറഞ്ഞു... മറുപടി

ശ്ശോ.. വരാന്‍ വൈകി.. ഇല്ലെങ്കില്‍ കമന്റുകളില്‍ കിടന്നു ഒന്ന് ഉഴുതു മറിയാമായിരുന്നു...

കഥയും ജീവിതവും തമ്മില്‍ മിക്സ് ചെയ്യരുത് .. ഒരിക്കലും ..
കാരണം അത് രണ്ടും രണ്ടല്ല .. ഒന്നാണ് !! :-)

കൊലകൊമ്പന്‍ പറഞ്ഞു... മറുപടി

എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു !
ഞാനും ഒരു പോസ്റ്റ്‌ ഇറക്കാന്‍ പോണു..

"കാമുകിയുടെ കൂടെ കിടപ്പറ പങ്കിട്ട ഭര്‍ത്താവിനെ കയ്യോടെ പിടിച്ച ഭാര്യ, അദ്ദേഹം കാലില്‍ വീണു മാപ്പ് അപേക്ഷിച്ചപ്പോള്‍ ക്ഷമിക്കുകയും, വീണ്ടും ഒരുമിച്ചു സസന്തോഷം ജീവിക്കുകയും ചെയ്യുന്നു "

മനോയുടെ കഥയെക്കാള്‍ വിശ്വാസ്യതയും, സംഭവിക്കാനുള്ള സാധ്യതാകൂടുതലും എന്റെ പോസ്റ്റിനെ വിജയിപ്പിക്കും എന്ന് ഉറപ്പാണ് ..

പുരുഷ മേധാവിത്വം നീണാള്‍ വാഴട്ടെ !!

CID എസ്കേയ്പ്പ്‌ ... !!!

Unknown പറഞ്ഞു... മറുപടി

ഈ കഥയില്‍ എന്തോ രസക്കേടുള്ളതായി എനിക്ക് കുറേ നാളായി തോന്നിത്തുടങ്ങിയിട്ട്. സത്യത്തില്‍ മനോരാജ് നമ്മളെയൊക്കെ വഞ്ചിക്കുകയായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു

രണ്ടാണും ഒരു പെണ്ണും

Manoraj പറഞ്ഞു... മറുപടി

രാഹുൽ : താങ്കൾ പറഞ്ഞ പോലെ ഒത്തിർ കമന്റുകൾ ഈ പോസ്റ്റ് അർഹിക്കുന്നില്ല എന്നെനിക്കും അറിയാം. അതുകൊണ്ട് തന്നെ ഇവിടെ ഞാൻ കമന്റുകൾ അവസാനിപ്പിച്ചതായിരുന്നു.. പക്ഷെ ചില വിരോധാഭാസങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ ആവുന്നില്ല.. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കല്ലാതെ ഞാൻ മറുപടി കൊടുത്തിട്ടില്ല എന്ന് കരുതുന്നു കൂട്ടുകാരാ
കൊലക്കൊമ്പൻ : പറഞ്ഞത് ശരിയാണ്. കഥയും ജീവിതവും രന്ടും ചിലപ്പോളേങ്കിലും ഒന്നാവാറുണ്ട്.. പിന്നെ ആക്ഷേപഹാസ്യം എനിക്ക് ഇഷ്ടപ്പെട്ടു. പോസ്റ്റ് വേഗം പോസ്റ്റ് ചെയ്യൂ. ഞാനും വരാം.. അവിടെ എന്താ നടക്കുന്നതെന്നറിയാലോ.. ഹ..ഹ
അരുൺ : ആരെയും ചതിക്കാൻ ഉദ്ദേശ്യമുണ്ടായില്ല കൂട്ടുകാരാ.. പിന്നെ എന്റെ കഥയെ ഇത്ര മനോഹരമായി വിലയിരുത്തിയ പോസ്റ്റ് ഞാൻ വായിച്ചു. പക്ഷെ, അത്രയും നല്ല ഒരു പഠനത്തിന് ഈ പോസ്റ്റ് അർഹമല്ല സോദരാ.. നന്ദി..

അലി പറഞ്ഞു... മറുപടി

കഥയേക്കാൾ കമന്റു ചർച്ച നന്നായി!

hi പറഞ്ഞു... മറുപടി

വളരെ നന്നായി രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ മിക്സ് ചെയ്തു അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് . അഭിനന്ദനങ്ങള്‍..
കമന്റുകള്‍ വായിച്ചപ്പോള്‍ അരുണിന്റെയും മനോരാജിന്റെയും അഭിപ്രായങ്ങള്‍ തന്നെ ആണ് എന്റെയും .
പട്ടാളക്കാരന് പകരം പ്രവാസി ആയിരുന്നാലും എന്നെ അലോസരപ്പെടുതിയേനെ .
വായിക്കാനും കമന്റ് ഇടാനും വൈകി.