ചൊവ്വാഴ്ച, മേയ് 21, 2013

നന്മയുടെ പ്രതിരോധതന്ത്രം : കെ.പി.രാമനുണ്ണിയുടെ അവതാരിക

നന്മയുടെ പ്രതിരോധതന്ത്രം എന്ന പേരില്‍ കെ.പി.രാമനുണ്ണി മാഷ് ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്‌തില്‍ ഒരു കാക്ക എന്ന പുസ്തകത്തിന് എഴുതിയ അവതാരിക പുസ്തകവിചാരത്തില്‍. 


ഈ ലിങ്ക് വഴി പോയി വായിക്കാം.

2 comments:

Cv Thankappan പറഞ്ഞു... മറുപടി

കഥാസമാഹാരത്തിന്‌ ശ്രീ കെ.പി.രാമനുണ്ണി എഴുതിയ അവതാരിക വായിച്ചു.ആദ്യമേതന്നെ ഈ പുസ്തകം വാങ്ങണം,വായിക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അടുത്തസമയത്ത്‌(23-4-2013) ലൈബ്രറിയിലേക്ക് പുസ്തകമെടുത്തുകൊണ്ടിരുന്നപ്പോള്‍ പുസ്തകമേളയില്‍ ഈ പുസ്തകം തേടിയെങ്കിലും കിട്ടുകയുണ്ടായില്ല. നോക്കട്ടെ....
ആശംസകള്‍

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

കെ പി രാമനുണ്ണിയുടെ അവതാരിക വായിച്ചു. വളരെ ശരിയായ നിരീക്ഷണങ്ങൾ ആണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നാട്ടിൽ വരുമ്പോൾ പുസ്തകം വാങ്ങിക്കണം.

മനോരാജിന്റെ ഇനിയും നല്ല രചനകൾ പ്രതീക്ഷിച്ചുകൊണ്ട്.