ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് വാള്‍ കണ്ടപ്പോളാണ് 2011ലെ എന്റെ വായന ഒന്ന് ലിസ്റ്റ് ചെയ്യണമെന്ന് തോന്നിയത്. വെറുതെ ഒരു ഓര്‍മ്മക്കായി.... ബെന്യാമിന് നന്ദി...
1. അര്‍ദ്ധനിലീമിതം - വര്‍ക്കല ശ്രീകുമാര്‍ (കഥകള്‍)
2. പാല്‍പ്പായസം - ഖാദര്‍ പട്ടേപ്പാടം (ബാലസാഹിത്യം- കുറുങ്കവിതകള്‍)
3. സത്യമായും ഞാന്‍ കണ്ടു - സുരേഷ്. പി.തോമസ് (കഥകള്‍)
4. ഗ്രീഷ്മമാപിനി - പി.സുരേന്ദ്രന്‍ (നോവല്‍)
5. വഴിമരങ്ങളുടെ സ്മൃതി മണ്ഢപങ്ങള്‍ - ധന്യമഹേന്ദ്രന്‍ (കവിതകള്‍)
6. കാ വാ രേഖ ? - ബ്ലോഗേര്‍സ് (കവിതകള്‍)
7. നാവിലെ കറുത്ത പുള്ളീ - ജുവൈരിയ സലാം (കഥകള്‍)
8. താമ്രപര്‍ണ്ണി - ശൈലന്‍ (കവിതകള്‍)
9. ലവ് എക്സ്പീരിയന്‍സ് ഓഫ് എ സ്കൌണ്ട്രല്‍ പോയറ്റ് - ശൈലന്‍ (കവിതകള്‍)
10. ഒരു നഗരപ്രണയ കാവ്യം - കുഴൂര്‍ വിത്സന്‍ (കവിതകള്‍)
11. ഭാരതപ്രദര്‍ശനശാല - സി.അഷ്‌റഫ് (നോവല്‍)
12. കൈകേയി - ടി.എന്‍.പ്രകാശ് (നോവല്‍)
13. പെരുംആള്‍ - രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍)
14. മറുപിറവി - സേതു (നോവല്‍)
15. തപാല്‍ക്കാരന്‍ - ബാലചന്ദ്രന്‍ മുല്ലശ്ശേരി (കവിതകള്‍)
16. ഉന്മത്തതയുടെ ക്രാഷ്‌ലാന്‍ഡിങുകള്‍ - രാജേഷ് ചിത്തിര (കവിതകള്‍)
17. ഒട്ടകമായും ആടായും മനുഷ്യനായും - ബിജുകുമാര്‍ ആലങ്കോട് (ജീവിതം)
18. അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം - പ്രിയ .എ.എസ് (ബാലസാഹിത്യം)
19. ചൂതാട്ടക്കാരല്ലാത്തവര്‍ക്ക് പ്രവേശനമില്ല - സുരേഷ്.പി.തോമസ്
20. അന്ധകാരനഴി - ഇ.സന്തോഷ് കുമാര്‍ (നോവല്‍)
21. സര്‍ക്കസ് - മാലി (ബാലസാഹിത്യം - നോവല്‍)
22. ചുംബനശബ്ദതാരാവലി - ഇന്ദുമേനോന്‍ (കഥകള്‍)
23. മെറ്റമോര്‍ഫസിസ് - കാഫ്ക (നോവല്‍)
24. മരണസഹായി - ദേവദാസ് .വി.എം (കഥകള്‍)
25. മഞ്ഞവെയില്‍ മരണങ്ങള്‍ - ബെന്യാമിന്‍ (നോവല്‍)
26. കോട്ടയം -17 - ഉണ്ണി ആര്‍ (കഥകള്‍)
28. രാമായണകാഴ്ചകള്‍ - ഷാജി നായരമ്പലം (കവിതകള്‍)
29. അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ - ഷാഹിന.ഇ.കെ.
30. പന്നിവേട്ട - ദേവദാസ് .വി.എം. (നോവല്‍)
31. കള്ളന്‍ ഒരു പുസ്തകം - ഒലിവ് പബ്ലിക്കെഷന്‍സ് (കഥ/ കവിത/ അനുഭവം)
32. ഓക്സിജന്‍ - ജോമോന്‍ ആന്റണി (കഥകള്‍)
33. സില്‍വിയ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ് - ശ്രീബാല.കെ.മേനോന്‍ (കഥകള്‍)
13 comments:
കൊള്ളാം. പുസ്തകപരിചയം എന്ന ലേബൽ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. വായനയ്ക്കും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനും നന്ദി.
നന്ദി.. പലതും ഇപ്പോഴാണ്‍ പരിചയപ്പെടുന്നത്...
എത്ര വായിച്ചു എന്നതിലല്ല ,എത്രത്തോളം മനസ്സിലാക്കി എന്നതാണ് കാര്യങ്ങളുടെ കിടപ്പുവശം...അല്ലേ മനോരാജ്.
ആ അഞ്ചു പരിചയപ്പെടുത്തലുകൾ അങ്ങിനെ കാര്യങ്ങൾ വിസ്തരിച്ചതായിരുന്നുവല്ലോ..
kakkoos saahithyavum vayichchittundallo?
:)
നല്ല വായന മനോരാജ്, അഭിനന്ദനങ്ങൾ!
abhinandanagal.....!!
അറിയാതെപോകുമായിരുന്ന ചില പുസ്തകങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞു. നന്ദി.
നന്ദി
നല്ല വായന. ലിസ്റ്റ് നല്‍കിയതിനും നന്ദി
ഓര്‍മ്മ പുതുക്കാന്‍ തരത്തില്‍ ഇത്തരം
വായനാപ്പട്ടിക ഉണ്ടാക്കുന്നത് ഏറ്റവും
നല്ല കാര്യമാണ്..,.മാഷ് ടെ മാതൃക
മാര്‍ഗ്ഗദര്‍ശിയായി.പുസ്തകങ്ങളെ പറ്റി
അറിയാനും ഉപകാരമായി.
ആശംസകള്‍
കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ പ്രദര്‍ശനം.
അന്ധകാരനഴി - ഇ.സന്തോഷ് കുമാര്‍ (നോവല്‍) മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചത് വായിച്ചിട്ടുണ്ട്.
പരിചയപ്പെടുത്തലിന് അതീവ നന്ദി. ഒരുപാടധികം സംഭവങ്ങളെ പരിചയപ്പെടാൻ സാധിച്ചു. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ