ശനിയാഴ്‌ച, ഫെബ്രുവരി 26, 2011

തേജസ് വര്‍ത്തമാനം പത്രത്തില്‍...

തേജസില്‍ പോസ്റ്റ് ചെയ്ത പാല്‍‌പ്പായസം എന്ന ഖാദര്‍ പട്ടേപ്പാടത്തിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഫെബ്രുവരി 20 ലെ വര്‍ത്തമാനം പത്രത്തിലെ "ആഴ്ചയിലെ പുസ്തകം" എന്ന കോളത്തിലേക്ക് പരിഗണിക്കുകയും അച്ചടിച്ചു വരികയും ചെയ്തു. എനിക്കും തേജസ് എന്ന എന്റെ ബ്ലോഗിനും വായനക്കാരായ സുഹൃത്തുക്കള്‍ നല്‍ക്കുന്ന സ്നേഹത്തിനും പരിഗണനക്കും മുന്‍പില്‍ ഇത് സമര്‍പ്പിക്കുന്നു..



ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് മാര്‍ഗ്ഗദീപമായി ഉണ്ടാവുമെന്ന് കരുതട്ടെ.. ഒരിക്കല്‍ കൂടെ സ്നേഹത്തോടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി കൂടെ സഞ്ചരിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ അവസരത്തില്‍ നന്ദി പറയട്ടെ..

ഖാദര്‍ പട്ടേപ്പാടം എന്ന ഈ പുസ്തകത്തിന്റെ രചയിതാവായ ബ്ലോഗ് സുഹൃത്തിന്‌ നന്ദി...

വര്‍ത്തമാനം പത്രത്തിലേക്ക് ഈ ലേഖനം പരിഗണിച്ച പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് നന്ദി.. പ്രത്യേകിച്ച് ബ്ലോഗര്‍ മുഖ്‌താറിന്‌ !!

ഇനിയും നിങ്ങളുടെ ഒക്കെ സഹകരണം പ്രതീക്ഷിക്കുന്നു..

പോസ്റ്റിന്റെ ഒര്‍ജിനല്‍ ഇവിടെ നിന്നും വര്‍ത്തമാനം പതിപ്പ് ഇവിടെ നിന്നും വായിക്കാം..

35 comments:

sijo george പറഞ്ഞു... മറുപടി

Congratz Mano.. :) ഇനിയും ധാരാളമെഴുതാൻ ഇത് പ്രചോദനമാകട്ടെ..

nandakumar പറഞ്ഞു... മറുപടി

തേജസ്സിനും വര്‍ത്തമാനത്തിനുമൊക്കെ എന്തുമാവാമല്ലോ!!!
എന്റെയൊക്കെ എത്ര പോസ്റ്റുകള്‍ എന്റെ ബ്ലോഗില്‍ കിടക്കുന്നു!!! ആരു കാണാന്‍!!!

ആഹ്!!


അഭിനന്ദനം.....നന്ദനം.....അഭിനന്ദനം

Unknown പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralika പറഞ്ഞു... മറുപടി

എങ്കില്‍ പിന്നെ അങ്ങനെ തന്നെ ആകട്ടെ മാഷേ, അഭിനന്ദനം :)

Sranj പറഞ്ഞു... മറുപടി

Adipoli... Congratulations....!

mini//മിനി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ

ആളവന്‍താന്‍ പറഞ്ഞു... മറുപടി

നന്നായി.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

അല്ല ഒരാള്‍ ഇന്ന് നന്ദനം നന്ദനം എന്നും പറഞ്ഞോണ്ട് നടക്കുവാണല്ലോ.. വേറെ ഒരിടത്തും കണ്ടു. എന്താ സംഗതി? സ്വന്തം പേരിന് പരസ്യം കൊടുക്കുന്നതാണോ?!

സുദേഷ് എം രഘു പറഞ്ഞു... മറുപടി

മനോരാജേ,
അഭിനന്ദനം. വര്‍ത്തമാനം പത്രം ഈയിടെയായി തീരെ കാണാറില്ല.

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ

കണ്ണനുണ്ണി പറഞ്ഞു... മറുപടി

abhinandhangal...mano....

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

abhinandanangal.

Lipi Ranju പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍...

Junaiths പറഞ്ഞു... മറുപടി

Congrats Machu..........

SHANAVAS പറഞ്ഞു... മറുപടി

Congratulations.let more and more posts appear in news papers and other print media.
regards.

ഭായി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്!
ഇനിയുമിനിയും അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

Unknown പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ!

mukthaRionism പറഞ്ഞു... മറുപടി

നിന്റെ നന്ദി സ്വീകരിച്ചിരിക്കുന്നു.




ബ്ലോഗര്‍ സുഹൃത്തുക്കള്‍ നല്ല രചനകള്‍ മെയില്‍ ചെയ്താല്‍ വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ പരിഗണിക്കുന്നതാണ്.
ഇതിലയക്കാം>> sundaymag@varthamanam.com,
muktharuda@gmail.com

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോ....
അഭിനന്ദനങ്ങള്‍..

Unknown പറഞ്ഞു... മറുപടി

congratulations manu..

മുരളി I Murali Mudra പറഞ്ഞു... മറുപടി

അഭിനന്ദങ്ങള്‍ മനോ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍

ചിതല്‍/chithal പറഞ്ഞു... മറുപടി

ആശംസകൾ! ഇനിയും നല്ല സൃഷ്ടികൾ പരിചയപ്പെടുത്തു.

ഒരു അഭിപ്രായമുണ്ടു്‌. പുതിയ സൃഷ്ടികളോടൊപ്പം പഴയ പുസ്തകങ്ങളേയും പരിചയപ്പെടുത്താൻ സാധിക്കുമോ? സിവി രാമൻപിള്ളയുടേയും സഞ്ജയന്റെയും വികെ‍എന്നിന്റെയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടേയും അതുപോലെ പലരുടേയും സൃഷ്ടികൾകൊരു പുനർ‍ആമുഖം.

TPShukooR പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്, നല്ലൊരു നിരൂപകനായി വളരാൻ ഇത് പ്രചോദനമാകട്ടേ!

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍..

jayanEvoor പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്!

കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസകൾ!

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍ മനോ...

ajith പറഞ്ഞു... മറുപടി

അതെന്തായാലും നന്നായി. പട്ടേപ്പാടത്തിന്റെ രചനകള്‍ കൂടുതലായി അറിയപ്പെടാന്‍ ഉപകരിക്കുമല്ലോ. മനോരാജിന് അഭിനന്ദനങ്ങള്‍.

smitha adharsh പറഞ്ഞു... മറുപടി

congrats!!!!

നന്ദു പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍, മനോരാജ്...!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

സന്തോഷം. അഭിനന്ദനങ്ങൾ.

ശ്രീ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍, മാഷേ

lekshmi. lachu പറഞ്ഞു... മറുപടി

അഭിനന്ദങ്ങള്‍ മനോ..