മീറ്റ് നടത്തിയ വേദി
എന്നെ പറ്റിച്ച് കടക്കാമെന്ന വിചാരം വേണ്ട മക്കളേ.. :യൂസഫ്പാ
ഇതൊക്കെ നടക്കോ ആവോ?




സുഖമല്ലേ : ജോയും കാപ്പിലാനും








ഞാന്‍ ഒരു നാണം കുണുങ്ങിയാട്ടോ.. : കുമാരന് ഒരു സംഭവം തന്നെ






കവിയുടെ കൈപ്പട വാങ്ങിയ സ്വകാര്യ നിമിഷം.. ഇത് എനിക്ക് സ്വന്തം..
കവിയോടൊപ്പം.. ഞാന്‍




ഹോ എന്തൊരു ശുഷ്കാന്തി... ഒരു പോസ്റ്റിട്ടിട്ട് നാളുകളായി ...


വാക്ക.. വാക്ക.. ബ്ലോഗര്‍ അപ്പു - മീറ്റിലെ സൂപ്പര്‍ സ്റ്റാര്‍

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവന് ഈ മീറ്റിന്റെ ജീവനാഡി : പ്രിയ ചങ്ങാതി പ്രവീണ്‍ വട്ടപ്പറമ്പത്ത്

അതുകൊണ്ട് തന്നെ പൂര്‍ണ്ണമാവാത്ത ഗ്രൂപ്പ് ഫോട്ടോ....
40 comments:
ഹമ്പട!! കലക്കീലോ!
നാളികേരം എന്റെ വകയാ!!
ഫോട്ടോസും അടിക്കുറിപ്പും കലക്കി. എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ...
ങ് ഹാ .. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ? ഞമ്മളീ സമയത്ത് എണ്ണകുഴിച്ചെടുക്കുകയായിരുന്നു.
ഒരു കാമറയില്ലാഞ്ഞതും ഫോട്ടോ എടുക്കാനാവാഞ്ഞതും കഷ്ടമായി എനിക്ക്.
എങ്കിലും അടിയില്‍ നിന്ന് മുകളിലേക്ക് ആ മൂന്നാമത്തെ പടം കലകലക്കി!!! ;)
സകലമാന ആശംസകളും നന്ദിയും
നല്ല ജീവനുള്ള ചിത്രങ്ങള്‍....
കൊള്ളാം മനുവേട്ടാ... എന്നാലും എന്തോ...എന്തൊക്കെയോ മിസ്സ് ചെയ്തു. ഇത്രെയുള്ളൂ?? എന്നൊരു തോന്നല്‍....
..
കുറച്ച് പേരെ പരിചയമുണ്ട്, ബ്ലോഗില്‍ മാത്രം..
ഫോട്ടൊകള്‍ നന്നായി അടിക്കുറിപ്പും..
ആശംസകള്‍..
..
മനോരാജ് ,ഫോട്ടോസ് അടിപൊളി .....നന്ദി .
ബ്ലോഗ് മീറ്റ് നു വരാത്ത വിഷമം , ഏറ്റവും താഴെ ഉള്ള രണ്ട് ഫോട്ടോ കണ്ടപ്പോള്‍ മാറി കിട്ടി .(താടി പര്‍വ്വം ,ജീവ നാഡിയും )''.ഇത്ര സീരിയസ് ആയി ഫോട്ടോയില്‍ കണ്ടവരെ നേരിട്ട് കാണുമ്പോള്‍ എന്താവുംമോ ?അടുത്ത ബ്ലോഗ് മീറ്റ് ഞാന്‍ വന്നാല്‍ ഇവരുടെ ഫോട്ടോ എടുത്ത് ചിരി മത്സരം ത്തിന് അയക്കും ...
മനോരാജ്, എല്ലാവരും കൂടി ഉള്ള ഗ്രൂപ്പ് ഫോട്ടോ അണിയറയില്‍ തയ്യാറാവുന്നുണ്ട്....
ഹ! ഹ!
ക്യാമറയുമായി നടന്ന ഡോക്ടർ...
അതെ, അതു മാത്രമാണ് ഞാൻ!
അതു വച്ച് ആകെ 4 പോട്ടംസേ എടുത്തുള്ളൂ.
ബാക്കിയൊക്കെ മൊബൈലിൽ ആണെടുത്തത്.
ഡിജിറ്റൽ ക്യാമറ വാങ്ങിയത് മീറ്റിന്റെ തലേന്നാ... അതിന്റെ കിടുപിടികൾ പഠിച്ചു വരുന്നേ ഉള്ളൂ!
നമുക്ക് അടുത്ത മീറ്റ് കലക്കാം!
ഹി! ഹി! ഹി!
ങ്ങേ!! ഡോക്ടർ സാറെന്നാ പറഞ്ഞേ? മീറ്റ് കലക്കുമെന്നോ?? വെവരമറിയും..
കുമാരാ ..ക്വട്ടേഷൻ ഷെയർ എന്റെ വകയും തരേണ്ടി വരും...
മനോ, ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്..ഹരീഷേട്ടന്റെ ഫോട്ടോയുടെ അടിക്കുറിപ്പ് അടിപൊളി
@siya
ഞാൻ സീരിയസോ!!!!! പോട്ടത്തിൽ മാത്രമേ ഉള്ളൂ..
ഇതൊക്കെ എപ്പെട്ത്ത്...?
കൊള്ളാം മനോ..
വ്യത്യസ്തങ്ങളായ ഫോട്ടോകളിൽ നിന്നും അവിടെ എന്താണു നടന്നതെന്നു നമ്മുടെ കൂട്ടുകാർ കാണട്ടെ..
മനസ്സിലാക്കട്ടെ..
ഉൾകൊള്ളട്ടെ..
നന്ദി..
ബ്ലോഗ് വിശേഷങ്ങള്‍ പറഞ്ഞത് പോലെ തന്നെ ഫോടോകളും വളരെ നന്നായിരിക്കുന്നു.
really nice to see this. thanks Manoraj..
മനോ,
ഹോ...അടിക്കുറിപ്പുകള്‍ അസ്സലായി കേട്ടോ....
ചിത്രങ്ങളും....
ithu eppo eduthu mano
paampum padaedukkum alle
kollatto pottossss
Siya Said :
“”ബ്ലോഗ് മീറ്റ് നു വരാത്ത വിഷമം , ഏറ്റവും താഴെ ഉള്ള രണ്ട് ഫോട്ടോ കണ്ടപ്പോള്‍ മാറി കിട്ടി .(താടി പര്‍വ്വം ,ജീവ നാഡിയും )'“”
കണ്ടാ കണ്ടാ.. ഞങ്ങളുടെയൊക്കെ ഫോട്ടോകള്‍ തന്നെ കാണുമ്പോള്‍ പലരുടേയും സങ്കടങ്ങളും വിഷമങ്ങളും വിഷമതകളും ഒക്കെ മാറൂമെന്നാണ്/ അദ്ദാണ്.. സങ്കടനിവാരിണി ആണ് ഞങ്ങള്‍
ഹെന്നാലും ചെറുമന്ദഹാസത്തില്‍ നില്ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ സീരിയസ്സ് ആണെന്നു പറഞല്ലോ!!! ഇനി പൊട്ടിച്ചിരിക്കുന്ന പടം കണ്ടാല്‍ വാവിട്ട് കരയുകയാണെന്നു പറയൂലോ അല്ലേ ??
:) :)
മനുവേട്ടാ ദേ ഇപ്പൊ കുറേക്കൂടി കലക്കി.
@നന്ദേട്ടന് - നിങ്ങള്‍ ഒരു നല്ല കലാകാരന് ആണെന്ന് ഉറപ്പിക്കാന്‍ ആ താടിയും മീശയും ലിങ്ക് ചെയ്തിരിക്കുന്നത് കണ്ടാ മാത്രം മതി..! അല്ല നന്ദേട്ടാ... ഇതെങ്ങനെ മെയിന്ടെനയ്ന് ചെയ്യുന്നു?
ഹഹ ....
@നന്ദാ ,പ്രവീണ്‍ എല്ലാ ഫോട്ടോസ് ഒന്ന് കൂടിപോയി നോക്കണം .അതില്‍ ചിരിക്കുന്ന ഒരു ആളെ കാണാന്‍ സാധിക്കില്ല .എല്ലാവരും നന്ദന് പറഞ്ഞപോലെ ''ചെറുമന്ദഹാസത്തില്‍ ''ആവും അല്ലേ?
എന്നാലും എല്ലാവരും ബ്ലോഗില്‍ എഴുതുന്നതോ ചിരിയുടെ മാലപടക്കവും .
ഇനിപോള്‍ പൊട്ടിച്ചിരിക്കുന്ന ഫോട്ടോ കാണിച്ച് ആരെയും വാവിട്ട് കരയിപ്പിക്കണ്ട ട്ടോ ...
മനോരാജ്''ഈ ''സങ്കടനിവാരിണികള് '' പറയുന്ന ഒന്നും കേള്‍ക്കണ്ട ,ഇതുപോലെ തന്നെ ഫോട്ടോ എടുക്കണം ,ഒന്ന് കൂടി നന്ദി പറയുന്നു .
I liked the comment of hareshettan very mucha
"എന്തോ .. അരമണിക്കൂര്‍ മുന്‍പ് പുറപ്പെട്ടെന്നോ.. പറ്റുമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പ് പുറപ്പെട്. നമുക്ക് തുടങ്ങണ്ടേ?"
hahahaha...adipoli pics
ഫോട്ടോകള്‍ ഉഗ്രന്‍ അടിക്കുറിപ്പുകള്‍ അത്യുഗ്രന്‍!
മനൂ,
ബ്ലോഗ് മീറ്റ് ഫോട്ടോകളിലൂടെയും കാണാനായതില്‍ സന്തോഷം. അടിക്കുറിപ്പുകള്‍ അടുത്ത ചിത്രം കാണാനുള്ള ആകാംക്ഷയുണ്ടാക്കുന്നു...
വേറിട്ട ഫോട്ടൊകളാലും,അതിലും വേറിട്ട അടിക്കുറിപ്പുകളാലും വളരെ വ്യത്യസ്തമായ ഇടപ്പള്ളി ബൂലോഗസംഗമ ചിത്രങ്ങൾ...കേട്ടൊ മനോരാജ്...
അടുത്ത കൊല്ലത്തെ അതിഗംഭീരമായ ബൂലോഗസംഗമത്തിന് ഈ പുലികൾക്കും, പുപ്പിലികൾക്കുമൊപ്പം ബിലാത്തിയിൽ നിന്നും കുറെ കഴുതപ്പുലികളും/പുലിച്ചികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് തരുന്നു...കേട്ടൊ സംഘാടകരേ..
I mis youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
മനോ... ഫോട്ടോയിലൂടെ എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട് കേട്ടോ. നന്ദനൊക്കെ എന്നേക്കാളും പ്രായം കുറവാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത് കേട്ടോ... മിക്കവാറും അടുത്ത ബ്ലോഗ് മീറ്റില്‍ നമുക്ക് കാണാമെന്ന് കരുതുന്നു.
നന്നായിരിക്കുന്നു ഫോട്ടോസും അടിക്കുറിപ്പും . മീറ്റില്‍ പങ്കെടുത്ത പ്രതീതി വന്നു. അടിക്കുറിപ്പിനോപ്പം ചിത്രങ്ങളും സംസാരിക്കുന്നു. അഭിനന്ദനങ്ങള്‍
പോട്ടോംസിനു നന്ദി....
പോസ്റ്റ് കണ്ടിരുന്നു. എന്തെങ്കിലും അഹിതമായി എഴുതിപ്പോകുമോ എന്ന ഭയം നിമിത്തം കമന്റ് എഴുതാതിരുന്നതാണ്. കുമാരന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതി പുലിവാലു പിടിച്ച പോലെയായിപ്പോയി. വീണ്ടും ഇവിടെ വന്നപ്പൊ ഒരു സ്മൈലി ഇട്ടു എന്ന് കരുതുക :)
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി. ആ മുള്ളൂക്കാരനെ പറ്റി വല്ല വിവരവും ഉണ്ടോ? നമ്മ കൂട നിന്ന് പടങ്ങള്‍ പിടിച്ചിട്ട് ബ്ലോഗിലിട്ടേക്കാംന്നും പറഞ്ഞ് പോയിട്ട് പോയവഴിയിൽ പോച്ച പോലുമില്ല!
ബ്ലോഗ് ലോകത്തെ പലരെയും പരിചയമില്ല, എങ്കിലും.. എപ്പേളെങ്കിലും ഗാലറീരുന്നെന്ന്കിലും ഒരു ബ്ലോഗ് മീറ്റീനെങ്കിലും എന്നേപ്പോലുള്ള ശിശുക്കൾക്ക് പങ്കെടുക്കണമെന്നൊരാഗ്രഹം..
കൂട്ടായ്മകള്‍ കുന്നോളം പുലരട്ടെ...
kalakkan
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി. മീറ്റിനു വരാൻ കഴിയാത്തതിൽ ഖേദമുണ്ട്.
എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
വരാന്‍ കഴിയാത്തതില്‍ സങ്കടം ഇപ്പോഴും മാറിയിട്ടില്ല.
ഒരാഴ്ച ബ്യൂട്ടി പാര്‍ലറില്‍ കിടന്നതിനു ഗുണമുണ്ടായി....ഹ ഹ...
അടിക്കുറിപ്പുകള്‍ അസ്സലായി കേട്ടോ....
ചിത്രങ്ങളും
എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം
അടികുറിപ്പുകളും കലക്കി മനുവേട്ടാ
i missed this event ....ho god .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ