തേജസിൽ കുറച്ച് നാളുകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത “ഹോളോബ്രിക്സിൽ വാർത്തെടുത്ത ദൈവം!!!“ എന്ന കഥ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഇനിയും എനിക്കുണ്ടാവുമെന്നുള്ള വിശ്വാസത്തോടെ..
പുഴ മാഗസിനിലെ ഈ കഥയുടെ പേജിലേക്ക് ഇതിലേ പോകാം...
ഈ വഴി പോയാൽ തേജസിലെ ഒർജിനൽ പോസ്റ്റ് വായിക്കാം....
വിഷു ആശംസകൾ
21 comments:
മുമ്പ് വായിച്ചിട്ടില്ലായിരുന്നു. ഇപ്പൊ വായിച്ചു.
കഥ വായിച്ച് ഞാന്‍ ചിരിക്കുകയാ ചെയ്തത്. ലോകത്തിന്റെ അവസ്ഥ കണ്ടിട്ടേയ്.
അഭിനന്ദനങ്ങള്‍...
വായിച്ചു.. എന്താ പറയാ.. എനിക്കറിഞ്ഞൂട.. :(
ഇവന്മാരെയൊക്കെ ദൈവമെന്ന് വിളിക്കാമോ ?
എന്നാല്‍ ഭഗവാന് എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു
“ ഭഗവാന് എന്ന വാക്ക് ഒരു വൃത്തികെട്ട വാക്കാണ്.പക്ഷെ , ഹിന്ദുക്കള്‍ക്ക് അതെക്കുറിച്ച് ഒരു ബോധവുമില്ല .അത് എന്തോയപ്രത്യേകതയുള്ളതാണെന്ന് അവര്‍ ധരിക്കുന്നു .അതിന്റെ മൂല അര്‍ത്ഥം - ഭഗം എന്നാല്‍ ഒരു സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ ,വാന്‍ എന്നാല്‍ പുരുഷന്റെ ജനനേന്ദ്രിയങ്ങള്‍ .ഭഗവാനെന്ന വാക്കിനര്‍ത്ഥം ,പ്രതീകാത്മകമായി ,തന്റെ പുരുശവര്‍ഗ്ഗാധിഷ്ടിതമായ ഊര്‍ജ്ജത്തിലൂടെ , നിലനില്‍പ്പിന്റെ സ്ത്രൈണോര്‍ജ്ജത്തിന് സൃഷ്ടിയുടെ രൂപം അദ്ദേഹം നല്‍കുന്നുവെന്നാണ് .
-ഓഷോ “
അണ്ണാറക്കണ്ണനും തന്നാലായത് .ഇവിടം മാലാഖമാര്‍ മാത്രം പോരല്ലോ .എല്ലാവരും ഒരുപോലെയാണെങ്കില്‍ ഒരാള്‍ മതിയായിരുന്നല്ലോ .
ഇന്ന് ആള് ദൈവങ്ങളുടെ അനുഗ്രഹമാണല്ലോ എല്ലാവര്ക്കും പ്രിയം .
ഇവിടുത്തെ ദൈവങ്ങളെ ഹോളോബ്രിക്സില്‍ തന്നെയാവും വാര്‍ത്തെടുത്തിരിക്കുന്നത് .എല്ലാം കണ്ടും കേട്ടും മുകളില്‍ നിന്നും താഴേക്കിറങ്ങാന്‍ വയ്യാത്ത ദൈവങ്ങളെന്തിനാ നമുക്ക് ...
കഥ ഇതിനു മുന്‍പ് വായിച്ചിരുന്നില്ല .!! ഇന്നത്തെ ലോകത്തിന്റെ അവസ്ഥ നല്ല ഒരു കഥയിലൂടെ പറഞ്ഞു. !!
എനിക്കിഷ്ടപ്പെട്ടു.
ചാനല്‍ ബന്ധത്തിന് ഒന്ന് കൂടി ഗൌരവം കൊടുക്കാമായിരുന്നു എന്ന് തോന്നി.
ആശംസകള്‍
കഥ ഇതിനു മുന്‍പ് വായിച്ചിരുന്നില്ല .!!
ആശംസകള്‍
കഥ വായിച്ചില്ല, പിന്നീട് വായിച്ച് അഭിപ്രായം അറിയിക്കാം.
ഈ വാർത്തക്ക് ആശംസകൾ, ഇനിയുമിനിയും ഉയരങളിൽ എത്തെട്ടെയെന്ന് പ്രാർത്ഥിക്കുന്നു!
ആശംസകള്‍....
mone ee varsham sampalsamruddhavum nanmmakal niranjathumaavatte..vishu dinaashamsakal!!!
അഭിനന്ദനങ്ങള്‍.
വിഷു ആശംസകളോടെ
ഏകതാര.
ദാരിദ്രിയത്തിന്റെ ഉൾക്കാഴ്ച..ധനാഡ്യന്റെ നിന്ദ..നന്നായിരിക്കുന്നു.. ആശംസകൾ
വിഷു ആശംസകള്‍
അഭിനന്ദനങ്ങള്‍.
സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !
വിഷു ആശംസകള്‍...
അതെ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുക്കുന്നത്?
നല്ല കഥ.
നല്ല പ്രമേയം...
കാണാറുണ്ട്
ചാനലില്‍ ആ അമ്മയെ.
ആശംസകൾ...
കഥ കൊള്ളാം. ഇതുപോലെ നമുക്കുചുറ്റിലും എത്രയെത്ര അച്ഛനമ്മമാര്‍?
"ഇതെന്താ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുത്തത്?" എന്ന് ഞാനും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി..
ഇനിയും വരാം. എന്റെ ബ്ലോഗ് വരെ വരാന്‍ തോന്നിയതിനും, പരിചയപ്പെട്ടതിനും വളരെ സന്തോഷം. വൈകിയാണെങ്കിലും എന്റെ വിഷു ആശംസകള്‍!
കഥ ഇതിനു മുമ്പ് വായിച്ചിരുന്നു
ആദ്യ കമന്റ് എന്റെതും ആയിരുന്നു
ഇന്ന് വീണ്ടും വായിച്ചു
അഭിനന്ദനങ്ങള്‍..!!
ഇനിയും ഇനിയും ഒരുപാട് കഥകള്‍
എഴുതുവാന്‍ കഴിയട്ടെ..എന്ന് പ്രാര്‍ഥിക്കുന്നു.
ഇപ്പോഴാണ് വായിച്ചത്. നന്നായിട്ടുണ്ട്.
ഇവിടെ വന്ന് പോസ്റ്റ് വായിക്കുകയും കഥ പോസ്റ്റ് ചെയ്ത പേജിലേക്കും ഒപ്പം പുഴയിലെ കഥയുടേ പേജിലേക്കും പോയി അഭിപ്രായങ്ങൾ അറിയിച്ചവർക്കും നന്ദി.
പഴയവായനക്കാർക്കുള്ള നന്ദിയോടൊപ്പം പുതിയ വായനക്കാരെ തേജസിലേക്ക് ഈ അവസരത്തിൽ സ്വാഗതം ചെയ്യട്ടെ. സുകുമാരൻ മാഷ്, നിയ ജിഷാദ്, സിനോജ് ചന്ദ്രൻ, പാലക്കുഴി, വായാടി.. ഇനിയും നിങ്ങൾ തേജസിൽ വെളിച്ചം പരത്തുമെന്ന് വിശ്വസിക്കുന്നു. ഒപ്പം സ്ഥിരമായി പ്രോത്സാഹനങ്ങൾ നൽകുന്ന ഒഎബി, ഹഷിം. ജീവി, ഹംസ, റാംജി, ശ്രീ, അഭി, ദിപിൻ, അരുൺ കായംകുളം., മൻസൂർ, സീനു, കുമാരൻ.. നിങ്ങളോടുള്ള അകമഴിഞ്ഞ നന്ദി പറഞ്ഞ് തീർക്കുന്നില്ല.. അതുപോലെ ഭായി, വിജയലക്ഷ്മി ചേച്ചി, ഏകതാര, ജിഷാദ് ഇനിയും നിങ്ങൾ ഇവിടം സന്ദർശിക്കുമെന്ന് കരുതട്ടെ.. നിങ്ങൾ തരുന്ന ഊർജ്ജമാണ് എനിക്ക് എന്തെങ്കിലും എഴുതാൻ കഴിയുന്നെങ്കിൽ അതിന്റെ കാരണം.. നന്ദി കൂട്ടുകാരേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ