അങ്ങിനെ നളിനി ജമീലയും തസ്കരന്‍ മണിയന്‍്പിള്ളയും നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് വന്നു. അവര്‍ തട്ടി മാറ്റിയത് ലോകത്തിന്റെ സ്വന്തം സാഹിത്യകാരനെ.....ഒരു മാഗസിനിലെ ലേഖനത്തില്‍ നളിനി ജമീല താന്‍ വയിക്കപെടെണ്ടാ , അല്ലെങ്ങില്‍ പാഠ്യവിഷയമാകേണ്ട വ്യക്തി തന്നെയാണെന്നും മണിയന്‍പിള്ള എന്നെ കുട്ടികള്‍ പഠികേണ്ട എന്നും പറഞ്ഞതായി വായിച്ചു . ഇത്രയൊക്കെ ചര്‍ച്ച ചെയ്യപെടാന്‍് മാത്രം ഇവരൊക്കെ മലയാള സഹിത്യത്തിനു എന്ത് എന്ത് സംഭാവനയാണ് നല്കിയതെന്നതാണ് മനസിലാക്കാന്‍ കഴിയാത്തത്. ഒരു കാലത്ത് , വായന മലയാളിയുടെ ശീലവും , ജീവിതത്തിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ എന്ന് മലയാളിയുടെ വായന ശീലം ഒരു പരിധി വരെ ക്യ്മോസം വന്നിരിക്കുകയാണ്. അതിന്റെ പിന്നില്‍ പല കാരണങ്ങളുണ്ടെന്ന് നമുക്കറിയാം. പണ്ട് മലയാളിയെ വായനയുടെ ലോകത്തിലേക്ക് ആനയിച്ചത് ഡി.സി .കിഴക്കേമുറിയാണ്. എന്നാല്‍ എന്ന് മകന്‍ ഡി.സി. രവി പുസ്തക പ്രസദനതെ വിപണന അല്ലെങ്ങില്‍ വില്പന ചരക്കകിയപ്പോള്‍ നഷ്ടപെട്ടത് കുറെ നല്ല രചന രീതികളും ചട്ടങ്ങളും ആണ്. സിസ്റ്റര്‍ ജെസ്മിയെയും നളിനി ജമീലയെയും എല്ലാം മലയാളിയുടെ സ്വന്തം എഴുതുകരക്കിയതിന്റെ പപക്കരയാണ് എപ്പോള്‍ നമ്മള്‍ ഈ കാണുന്ന കാഴ്ചകള്‍. പുസ്തകം വില്കാന്‍ ചെമ്പ് തകിടില്‍ ആലേഖനം ചെയ്ത ഇ.എം. അസും ഒന്നും വേണ്ട എന്ന് മനസിലാക്കാന്‍ കഴിയാതെ പോയി. അല്ലെങ്ങില്‍ ഇതൊന്നും ഇല്ലാതെ എങ്ങിനെയാണ് നമ്മുടെ സ്വന്തം ചെമ്മീനും , രണ്ടാമൂഴവും , ഖസാക്കും, മയ്യഴിയും, സന്ഗീര്തനവും എല്ലാം ഒത്തിരി കോപ്പികള്‍ വിട്ടഴിക്കപെട്ടത്. ഒരു രവി ഡി.സി യുടെ മാത്രം കുഴപ്പം ആയിട്ടു ഇതിനെ ചിട്രീകരിക്കുകയല്ല , മലയാളിയുടെ മാറുന്ന സീലങ്ങളിലേക്ക് രവി ഡി.സി ചൂണ്ടു പലക കാട്ടി എന്നെ പറയാന്‍ കഴിയു ഒരു രവി ഡി.സി യുടെ മാത്രം കുഴപ്പം ആയിട്ടു ഇതിനെ ചിട്രീകരിക്കുകയല്ല , മലയാളിയുടെ മാറുന്ന സീലങ്ങളിലേക്ക് രവി ഡി.സി ചൂണ്ടു പലക കാട്ടി എന്നെ പറയാന്‍ കഴിയു മലയാളി വീണ്ടും നല്ല വായനയെ പ്രോത്സതിപ്പികണം . അതേസമയം തന്നെ ഇത്തരം ചവറു പുസ്തകങ്ങളെ തള്ളികളയുകയും വേണം എന്നാണ് എന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തുക. അതിലൂടെ നമുക്ക് ഈ സംവാദം തുടരാം.
നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തുക. അതിലൂടെ നമുക്ക് ഈ സംവാദം തുടരാം.
2 comments:
കൂടുതല്‍ വായിച്ചു കൂടുതല്‍ നനായി എഴുതാന്‍ കഴിയട്ടെ..ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ