tag:blogger.com,1999:blog-2097484343911430904.post7817504391643410193..comments2023-08-17T16:50:33.801+05:30Comments on തേജസ്: എഴുത്തിന്റെ ലോഡ്ജിലൂടെ...Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger41125tag:blogger.com,1999:blog-2097484343911430904.post-36189416756215766192012-08-18T02:54:42.449+05:302012-08-18T02:54:42.449+05:30E-അഭിമുഖം വളരെ നന്നായി.
എഴുത്തുകാരന്റെ പ്രതികരണം എ...E-അഭിമുഖം വളരെ നന്നായി.
എഴുത്തുകാരന്റെ പ്രതികരണം എല്ലാ വായനക്കാരും ഒരുപോലെ അംഗീകരിക്കണമെന്നില്ല. എഴുത്തുകാരന് അതീന്റേതായ കാരണങ്ങളുണ്ടാകും വ്യത്യസ്തമായ അഭിപ്രായം പറയാൻ. അതു മനസ്സിലാക്കാത്തതു കൊണ്ടാണ് വ്യത്യസ്തത തോന്നുന്നത്.
മനോരാജിനു കിട്ടിയ ആരോഗ്യകരമായ ഈ കമന്റുകളും വളരെ വിഞ്ജാനപ്രദം തന്നെ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-21831787424794074872012-08-08T15:38:58.394+05:302012-08-08T15:38:58.394+05:30സുസ്മേഷ് എന്ന എഴുത്തുകാരനെ അങ്ങിനെ തേജസ്സിലൂടെ ആദ്...സുസ്മേഷ് എന്ന എഴുത്തുകാരനെ അങ്ങിനെ തേജസ്സിലൂടെ ആദ്യമായി അറിയുന്നു. അഭിമുഖത്തിലെ ചോദ്യങ്ങള്‍ കൊള്ളാരുന്നൂട്ടൊ. നിലവാരമുള്ള അഭിമുഖം. കമന്റ് ഭാഗത്തെ ആരോഗ്യകരമായ ചര്‍ച്ചകളും മറുപടികളും കൂടി ആയപ്പോള്‍ ഒന്നൂടെ നന്നായി..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37993833113237133662012-08-06T12:53:30.787+05:302012-08-06T12:53:30.787+05:30പ്രതികരണമറിയിച്ച എന്റെ എല്ലാ മാന്യവായനക്കാര്‍ക്കു...പ്രതികരണമറിയിച്ച എന്റെ എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി.ബ്ലോഗിലെ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ വായനക്കാരെയും അവമതിക്കാന്‍ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്.ഒരു കഥ പ്രസിദ്ധീകരിക്കുന്പോള്‍ കമന്റുകള്‍ വരണം.പ്രിന്റ്മീഡിയയില്‍ കത്തുകള്‍ വരണം എന്നാഗ്രഹിക്കുന്നതുപോലെ.അത് കഥയോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ അറിയാനാണ്.കേവലമായ സ്തുതികള്‍ കേള്‍ക്കാനല്ല.ഒരു കഥയുടെ പരിചരണത്തിലോ പ്രമേയത്തിലോ നമ്മള് കൊണ്ടുവരുന്നതും രചനാതന്ത്രമായി സൂക്ഷിക്കുന്നതുമായ പലതും വായനക്കാരന് കിട്ടുന്നുണ്ടോ എന്നറിയാനാണ് പ്രതികരണം വേണം എന്നു പറയുന്നത്.അത് ബ്ലോഗ് വായനക്കാരില്‍ നിന്നു കിട്ടുന്നത് കുറവായിട്ടാണ്.നല്ല വായനക്കാരോ കഥ വായിച്ച് എഴുത്തുകാരന് ഉദ്ദേശിച്ച തലങ്ങള്‍ പിടികിട്ടിയ വായനക്കാരോ കമന്റിടാതെ പോകുന്നുണ്ടാവാം.അപ്പോള്‍ കമന്റില്ലാത്തതിന്റെ അര്‍ത്ഥം നല്ല വായനക്കാര്‍ ഇല്ലെന്നല്ലല്ലോ.പ്രതികരണമുണ്ടാവുന്നില്ല എന്നുമാത്രമാണ്.അതാണ് ഞാന്‍ പറഞ്ഞതും.
മറ്റൊന്ന് എന്നെപ്പോലൊരാള്‍ എഴുതുന്പോള് ഇങ്ങേര്‍ക്കൊക്കെ ഞങ്ങടെ അഭിപ്രായത്തിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന മട്ടിലും ഞങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ തെറ്റായിപ്പോകുമോ മണ്ടത്തരമാകുമോ എന്ന ആകുലതയിലും ഭയപ്പാടോടെയും ജാള്യത്തോടെയും സംശയിക്കുന്നവരും ബ്ലോഗ് വായിക്കുന്ന സാധാരണക്കാരിലുണ്ടെന്നതാണ്.സാധാരണക്കാരായ വായനക്കാരുടെ ഭയം കലര്‍ന്ന ഒരകല്ച്ചയാണത്.അതൊന്നും സാരമുള്ള കാര്യമല്ല.നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ പറയുക.എഴുത്തുകാരന് പോലും ഞെട്ടിപ്പോകുന്ന വിശകലനങ്ങള്‍ നടത്താന്‍ പല വായനക്കാര്‍ക്കും കഴിയും.
എല്ലായ്പ്പോഴും എന്നെ വേദനിപ്പിക്കുന്നത് മലയാളിയുടെ മനോഭാവമാണ്.അംഗീകരിക്കാനും നല്ലതു പറയാനും (വസ്തുനിഷ്ഠമായി വിമര്‍ശിക്കാനും)മലയാളിക്കുള്ള താല്പര്യമില്ലായ്മ.അതെന്നെ ദുഖിപ്പിക്കുന്നു.
വിമര്‍ശിക്കുന്പോഴും അഭിനന്ദനമെഴുതുന്പോളും കളിയാക്കുന്പോഴും സ്വന്തം പേരും പലരും പറയില്ല.ശരിയല്ലേ?
എല്ലാ കാര്യങ്ങളും വെറും തമാശ മാത്രമല്ലല്ലോ.
എന്റെ നിലപാടുകള്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയില്ലെന്ന് കരുതട്ടെ.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-59005689588721091992012-08-05T19:25:05.123+05:302012-08-05T19:25:05.123+05:30നന്നായിത്തന്നെ പരിചയപ്പെടുത്തി. അഭിനന്ദനങ്ങള്നന്നായിത്തന്നെ പരിചയപ്പെടുത്തി. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54850461627031458682012-07-22T12:58:31.206+05:302012-07-22T12:58:31.206+05:30ആഴമുള്ളതും, മനസ്സിൽ തങ്ങി നിൽക്കുന്നതുമായ ഒരു അഭിമ...ആഴമുള്ളതും, മനസ്സിൽ തങ്ങി നിൽക്കുന്നതുമായ ഒരു അഭിമുഖം വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം നിറഞ്ഞു നിൽക്കുന്നു..അഭിനന്ദനങ്ങൾ. സുസ്മേഷിന്റെ എഴുത്തിന് നന്മ നേരുന്നു.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52813153232767704732012-07-21T11:50:29.331+05:302012-07-21T11:50:29.331+05:30മനോരാജിന്റെ ചോദ്യങ്ങൾ...സുസ്മേഷ് ചന്ത്രോത്തിന്റെ മ...മനോരാജിന്റെ ചോദ്യങ്ങൾ...സുസ്മേഷ് ചന്ത്രോത്തിന്റെ മറുപടികൾ രണ്ടും ഇഷ്ടമായി.. ഇനിയും തുടരുക.... പിന്നെ ബ്ലോഗെഴുത്തിനെക്കുറീച്ച് അദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ പലർക്കും മനസ്സിലായില്ലാ എന്ന് തോന്നുന്നു.... പലർക്കും അറിയാത്ത ഒരു കാര്യം ബ്ലോഗുകളിലെ രചനകൾ വായിക്കുന്ന കുറേ ,വലിയ എഴുത്തുകാരും ,സിനിമാക്കാരും ഉണ്ട്..അവർ കമന്റു ൾ ഇടുന്നില്ലാ എന്ന് മാത്രം. പലരും അതിനെപ്പറ്റി എന്നോട് സംസാരിക്കാറുമുണ്ട്...ഇപ്പോൾ ബ്ലോഗിലെ ചില സംവാദങ്ങൾ ബ്ലോഗുകളെയാകെ 'നിലവാരത്തകർച്ചയിലേക്കെത്തിക്കുന്നില്ലേ.?' നമ്മൾ സ്വയം ചോദിക്കുക ..... അപ്പോൾ ഉത്തരം കിട്ടും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-8265176371294389712012-07-19T18:46:42.780+05:302012-07-19T18:46:42.780+05:30സുസ്മേഷ് ചന്ത്രോത്തുമായുള്ള അഭിമുഖം..
വളരെ നന്നായി...സുസ്മേഷ് ചന്ത്രോത്തുമായുള്ള അഭിമുഖം..
വളരെ നന്നായിയെന്നു പറയേണ്ടതില്ലല്ലോ..
ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ്.“ സുസ്മേഷ് ചന്ദ്രോത്ത്..

പക്ഷേ ഈയൊരു പരാമര്‍ശത്തില്‍ വിഷമമുണ്ട്ട്ടോ..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-89077080177987414352012-07-18T11:34:17.723+05:302012-07-18T11:34:17.723+05:30നാലു കാര്യങ്ങളാണ് എനിക്കിവിടെ പ്രതികരണമായി സൂചിപ്പ...നാലു കാര്യങ്ങളാണ് എനിക്കിവിടെ പ്രതികരണമായി സൂചിപ്പിക്കുവാനുള്ളത്....

ഒന്ന് : മുമ്പ് ബെന്യാമിനുമായി മനോരാജ് നടത്തിയ അഭിമുഖവും വായിച്ചിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളോടെ നടത്തുന്ന മനോരാജിന്റെ അഭിമുഖങ്ങൾ നല്ല നിലവാരം പുലർത്തുന്നു. എഴുത്തുകാരനെ നന്നായി പഠിച്ച് നൂറ്റൊന്നാവർത്തിച്ച് സ്ഫുടം ചെയ്തെടുത്ത ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലൂടെ മനോരാജിന് എഴുത്തുകാരനെയും അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകത്തേയും, അതിന്റെ പിന്നാമ്പുറങ്ങളേയും അനാവരണം ചെയ്യാനാവുന്നു. അഭിനന്ദനങ്ങൾ

രണ്ട് : സുസ്മേഷ് ചന്ദ്രോത്തിനെപ്പോലെയുള്ള എഴുത്തുകാരെ ആരാധനയോടെ നിരീക്ഷിക്കുന്ന എന്നെപ്പോലുള്ള വായനക്കാർക്കുവേണ്ടി മനോരാജിനോട് സഹകരിച്ച പ്രിയപ്പെട്ട എഴുത്തുകാരന് നന്ദി അറിയിക്കുന്നു. സൈബർ ഇടങ്ങളിലെ എഴുത്തും വായനയും അദ്ദേഹം നിസാരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ഈ അഭിമുഖം. തന്റെ സമകാലീനരായ പല എഴുത്തുകാരെയും പോലെ അദ്ദേഹത്തിനും വേണമെങ്കിൽ സൈബർ എഴുത്തുകളെയും വായനയെയും അവഗണിക്കാമായിരുന്നു. വിദ്വേഷം സൂചിപ്പിക്കുന്ന പലതരം പദപ്രയോഗങ്ങളിലൂടെ പുച്ഛിച്ചു തള്ളാമായിരുന്നു. എന്നാൽ അദ്ദേഹം അതു ചെയ്യുന്നില്ല എന്നു മാത്രമല്ല. തന്നെക്കൊണ്ട് ആവും വിധം സൈബർ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് ഇത് അദ്ദേഹത്തിന്റെ മഹത്വമാണ്. അത് കാണാതിരുന്നുകൂടാ. വായനയിലെ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണുമ്പോൾ ഒരൽപ്പം ആത്മവിമർശനത്തോടെ ആ പറഞ്ഞതിലെ 'ശരി' നമുക്ക് അന്വേഷിക്കാം. കേവലമായ പുകഴ്ത്തലുകൾക്കപ്പുറം പോയി വസ്തു നിഷ്ടമായ വിലയിരുത്തലുകളിലേക്ക് ഇനിയും സൈബർ സാഹിത്യവായനകൾ വളരേണ്ടതുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. തന്റെ കാലത്തോടും എഴുത്തിനോടും ആത്മാർത്ഥത പുലർത്തുന്ന സുസ്മേഷിലെ എഴുത്തുകാരൻ ആ വസ്തുത ഇവിടെ തുറന്നു പറഞ്ഞത് അങ്ങേയറ്റം സ്വാഗതാർഹമാണ്. എന്റെ ബ്ലോഗിലും പലപ്പോഴും സാന്നിധ്യം അറിയിച്ചിട്ടുള്ള സുസ്മേഷ് ,ബ്ലോഗെഴുത്തും വായനയും സൂക്ഷ്മമായി നിരീക്ഷിക്കാതെ മുൻവിധികളോടെ ആണ് ഈ പ്രസ്താവന നടത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

മൂന്ന് : സുസ്മേഷിന്റെ രചനകൾ താൽപ്പര്യപൂർവ്വം വായിക്കാറുള്ള എന്നിലെ പല സംശയങ്ങളുടെയും പൂരകമായി മാറുന്നു ഈ അഭിമുഖം , ചോദ്യങ്ങളും മറുപടിയും അത്രയേറെ കാര്യമാത്രപ്രസക്തം..

നാല് : നാലാമതായി ഒരു വിയോജനക്കുറിപ്പാണ്.പതിനാലാമത്തെ ചോദ്യത്തിൽ മനോരാജ് സൂചിപ്പിക്കുന്ന കാര്യം മനസ്സിലായില്ല. ഇ - എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ ഇന്ന് എന്തു നടപടികളാണ് ഉള്ളത്. മനോരാജ് ഉദ്ദേശിച്ചത് ഏതു പ്രവർത്തനമാണെന്ന് അറിയാൻ താൽപ്പര്യമുണ്ട്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90759274371510447752012-07-17T17:52:31.073+05:302012-07-17T17:52:31.073+05:30നിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത മറുപടിയും. ഈ പരിച...നിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത മറുപടിയും. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി മനോരാജ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84294355136276316932012-07-14T11:35:29.620+05:302012-07-14T11:35:29.620+05:30പരിചയപ്പെടുത്തലിനു നന്ദി......... ആശംസകള്‍...... ബ...പരിചയപ്പെടുത്തലിനു നന്ദി......... ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു...... വായിക്കണേ...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-35927838921035465282012-07-13T19:45:05.315+05:302012-07-13T19:45:05.315+05:30നല്ല മുഖാമുഖമായിട്ടുണ്ട് കേട്ടൊ മനോരാജ്നല്ല മുഖാമുഖമായിട്ടുണ്ട് കേട്ടൊ മനോരാജ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55909508706381684402012-07-13T19:16:58.467+05:302012-07-13T19:16:58.467+05:30സുസ്മേഷിനെപ്പോലൊരു എഴുത്തുകാരന് ബ്ലോഗിൽ വേണ്ടത്ര പ...സുസ്മേഷിനെപ്പോലൊരു എഴുത്തുകാരന് ബ്ലോഗിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് വേണം കരുതാൻ. അതുപോലെ സുസ്മേഷിൽ നിന്ന് ബ്ലോഗ് കൂടുതൽ പ്രതീക്ഷിച്ചെന്നും. ബ്ലോഗിന്റെയും മറ്റ് നവമാധ്യമങ്ങളുടേയും എല്ലാ സാധ്യതയും ഉപയോഗിക്കുന്ന ഒരെഴുത്തുകാരനെന്ന നിലയിൽ ...ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ് എന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ട്. കൂടുതൽ ആർജ്ജവത്തോടെ എഴുത്തുകാർ ഈ രംഗത്ത് വരികയാണ് വേണ്ടത്. അത്തരമിടങ്ങളിൽ സജീവമായ സംവാദങ്ങളുണ്ടാകുന്നുവെന്നതിന് മറ്റു നെറ്റ്വർക്കിംഗ് സൈറ്റുകൾ തെളിയിക്കുന്നു.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-35588302461228627882012-07-13T16:19:11.969+05:302012-07-13T16:19:11.969+05:30vaayichu. visadamaya kuripp pinnalevaayichu. visadamaya kuripp pinnaleഎന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-5466856513831877742012-07-13T15:52:31.403+05:302012-07-13T15:52:31.403+05:30നന്നായിരിക്കുന്നു മനോ...എന്നാലും ബ്ളോഗിലെ വായനക്കാ...നന്നായിരിക്കുന്നു മനോ...എന്നാലും ബ്ളോഗിലെ വായനക്കാരും ബ്ളോഗ് വായനക്കാരും അത്ര നിലവാരം കുറഞ്ഞവരല്ലെന്ന് പറഞ്ഞേക്കൂ...സുസ്മേഷിനോട്..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4935987833496935312012-07-12T21:15:14.480+05:302012-07-12T21:15:14.480+05:30വളരെ നന്നായി മനോരാജ്.
സുസ്മേഷിന്റെ പുസ്തകങ്ങള്‍ ഇ...വളരെ നന്നായി മനോരാജ്.
സുസ്മേഷിന്റെ പുസ്തകങ്ങള്‍ ഇതു വരെ വായിച്ചിട്ടില്ലെങ്കിലും ആ എഴുത്തുകാരനെ അടുത്തറിയുന്നതിനു കഴിഞ്ഞു. നന്ദി.

സുസ്മേഷിന്റെ വിവാദമായ അഭിപ്രായത്തോട് തികഞ്ഞ യോജിപ്പാണുള്ളത്.
വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരാണു ബ്ലോഗില്‍ .... കമന്റുകളുടെ എണ്ണം നോക്കി തന്റെ സൃഷ്ടിമികച്ചതാണെന്നു ആശ്വസിക്കുന്നവരാണു പല എഴുത്തുകാരും എന്നും തോന്നുന്നു. അനിവാര്യമായ തിരുത്തലുകള്‍ക്കോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനോ എഴുത്തുകാര്‍ ആഗ്രഹിക്കുന്നുമില്ല. ഈ നിലയില്‍ ബ്ലോഗെഴുത്തിന്റെ നിലവാരം ഇതില്‍ക്കൂടുതല്‍ ഉയരുന്നതെങ്ങനെ?ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-40758194309549826302012-07-12T20:41:40.971+05:302012-07-12T20:41:40.971+05:30പിന്നെ, ബ്ലോഗ് എന്നത്, "സാഹിത്യം" എന്ന ...പിന്നെ, ബ്ലോഗ് എന്നത്, "സാഹിത്യം" എന്ന ഒരൊറ്റ ദിശയില്‍ മാത്രം സഞ്ചരിയ്ക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. അതിനു, സാമൂഹികമായും രാഷ്ട്രീയമായും ഒരുപാടു മാനങ്ങള്‍ ഉണ്ടാകുന്നുന്ടല്ലോ. അത് കൊണ്ടു തന്നെ ലോകമെമ്പാടുമുള്ള ആളുകളിലെയ്ക്ക്ുള്ള (വായന ശീളിച്ച്ചവരെന്നോ അല്ലാത്തവരെന്നോ എന്ന വ്യത്യാസങ്ങലോന്നുമില്ലാതെ) അതിന്റെ reach വളരെ കൂടുതലാണ്. പ്രിന്റ് മീടിയയിലെയ്ക്കെത്താനുള്ള ഒരു ചവിട്ടുപടി മാത്രമാകുന്നില്ല ബ്ലോഗ് എന്ന മാദ്ധ്യമം എന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ഒരു "പുസ്തവും" ഒരു "ബ്ലോഗ് പോസ്റ്റും" തമ്മില്‍ വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ട്.

പുസ്തകമാവുമ്പോള്‍ പൈസ കൊടുത്ത് ഒരാള്‍ വാങ്ങുന്നെങ്കില്‍,അയാള്‍ വായന ശീലിച്ച ഒരാളാവനം. അതുകൊണ്ടു തന്നെ ആ പുസ്തകം നല്ലൊരു വായനയ്ക്ക് (നല്ലത് എന്ന് പറയുമ്പോള്‍ ചിന്തിച്ചു കൊണ്ടുള്ള / ആസ്വദിച്ചു കൊണ്ടുള്ള വായന)വഴിപ്പെടാന്‍ സാധ്യത ഉണ്ട്. ഒരു "എഴുത്തുകാരന്" ഉദ്ദേശിയ്ക്കുന്നതും അയാള്‍ക്ക് വേണ്ടതും അതു തന്നെയാവും. (ബ്ലോഗുകളിലെ കമന്റുകളിലെ എണ്ണം ആവാന്‍ സാദ്ധ്യത തീരെ കുറവാണ് എന്ന് ചുരുക്കം.)

ഒരു തോന്നല്‍ എഴുതി എന്ന് മാത്രം.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-40167857826741394102012-07-12T20:02:52.099+05:302012-07-12T20:02:52.099+05:30മറ്റൊന്ന്,
എന്നെ സംബന്ധിച്ചിടത്തോളം ഈ അഭിമുഖത്തില...മറ്റൊന്ന്,
എന്നെ സംബന്ധിച്ചിടത്തോളം ഈ അഭിമുഖത്തില്‍ ശ്രദ്ധിച്ച ഒരു പരാമര്‍ശം - "നിര്‍വികാരമായ റിപ്പോര്‍ട്ടിംഗ് " - എന്ന ഒരു വാചകമായിരുന്നു. അത് മാത്രം പിടി കിട്ടിയില്ല... :))ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85021930043930716322012-07-12T19:54:13.874+05:302012-07-12T19:54:13.874+05:30അസ്സലായി മനോരാജ് !
എഴുത്തുകാരുടെ, എഴുത്തുകളിലെയ്...അസ്സലായി മനോരാജ് !

എഴുത്തുകാരുടെ, എഴുത്തുകളിലെയ്ക്കുള്ള എത്തിപ്പെടലുകള്‍ അടുത്തറിയുക കൌതുകകരമാണ്. ഇത്തരം തുറന്നു പറയലുകള്‍ എപ്പോഴെന്കിലും വീണുകിട്ടുന്ന മുത്തുകളും.

അതിനു അവസരങ്ങള്‍ ഒരുക്കുന്ന മനോരാജിനു അഭിനന്ദനങ്ങള്‍!
ഒപ്പം ഇത്തരം പങ്കു വെയ്ക്കലുകള്‍ക്ക് മടി കാണിയ്ക്കാത്ത എഴുത്തുകാര്‍ക്കും...ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-86490024779785176942012-07-12T08:50:37.265+05:302012-07-12T08:50:37.265+05:30പേപ്പര്‍ ലോഡ്ജ് എന്ന നോവലിലെ പോലെ മൂന്നു ഖണ്ഡങ്ങള്‍...പേപ്പര്‍ ലോഡ്ജ് എന്ന നോവലിലെ പോലെ മൂന്നു ഖണ്ഡങ്ങള്‍ ആക്കിതിരിച്ച ഈ അഭിമുഖത്തിന്റെ ഘടന ആരും ശ്രദ്ധിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. സുസ്മേഷ് പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയാണെന്ന് തോന്നുന്നുണ്ട്. നിരര്‍ഥകമായ പുകഴ്ത്തലുകള്‍ ആണ് പലപ്പോഴും ബ്ലോഗുകളില്‍ നടക്കുന്നത്. പ്രശസ്തരും ഗൌരവമുള്ള വിഷയങ്ങള്‍ എഴുതുന്നവരുമായ പല എഴുത്തുകാരുടെയും ബ്ലോഗുകളും, അവരുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കംമെന്റ്സിന്റെ എണ്ണവും കണ്ടാല്‍ അത് നമുക്ക് ബോധ്യപ്പെടും. സുസ്മേഷിന്റെ പ്രതികരണം എന്റെ ചില പോസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്, അത് കൃത്യവുമായിരുന്നു. പലപ്പോഴും നല്ല ആസ്വാദകര്‍ നിശബ്ദരാവുന്നു എന്നത് കൂടിയായിരിക്കാം സുസ്മേഷിന്റെ അഭിപ്രായത്തിനു കാരണം. ഈ അഭിമുഖത്തില്‍ മനോരാജിന്റെ സൂക്ഷ്മമായ നിരീക്ഷണവും ചോദ്യങ്ങളുടെ നിലവാരവും മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61556540059894652402012-07-12T00:33:57.789+05:302012-07-12T00:33:57.789+05:30‘’...തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്...‘’...തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്തു വരാത്തതാവാം. പ്രതികരണം അവര്‍ എഴുതിയിടാത്തതാവാം. എങ്കിലും സാഹിത്യത്തിന് ബ്ലോഗില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് ഉന്മേഷം പകരുന്നവയായിരുന്നില്ല....’

ബോഗർക്ക് ഉന്മേഷം പ്രതികരനങ്ങളുടെ എണ്ണത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്നൊരു ധ്വനി ഇവിടെയുണ്ടാകുന്നു.

ഇത് കമന്റിനു വേണ്ടി ബ്ലോഗെഴുതുന്ന ഒരാളിന്റെ വേവലാതിയാണ്.

ഒരു ബ്ലോഗർ പ്രതികരണങ്ങളെ പ്രതീച്ചു ച്ചുകൊണ്ട് ബ്ലോഗെഴുതരുത് എന്നാണ് ഞാൻ പറയുന്നത്.

ആളുകൾക്ക് ഇഷ്ടമുണെങ്കിൽ വായിക്കും കമന്റെഴുതും അതിൽ കൂടുതൽ പ്രതിക്ഷിക്കണോ? അല്ലെങ്കിൽ പോസ്റ്റ് എഴുതി ഉടനെ എല്ലാവരുടെയും മെയിലിൽ അതിന്റെ ലിങ്ക് അയക്കുക. തിരിച്ചങ്ങോട്ടും അയക്കണമല്ലോ എന്നു കരുതി എന്തെങ്കിലും തേങ്ങയടി നടത്തും. ഇത്തരം തേങ്ങയടിയാണോ ഒരെഴുത്തുകാരനായ ചന്ദ്രോത്ത് പ്രതീക്ഷിക്കുന്നത്?.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54316076376870152342012-07-11T21:45:54.461+05:302012-07-11T21:45:54.461+05:30ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ട...ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ടായ ഉന്മേഷക്കുറവ് പരിഹരിക്കാൻ ക്രിയാത്മക വായനക്കാരും വിമർശകരും ശ്രമിക്കുമെന്ന് കരുതട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-70752057754445363422012-07-11T21:43:48.656+05:302012-07-11T21:43:48.656+05:30ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ട...ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ടായ ഉന്മേഷക്കുറവ് പരിഹരിക്കാൻ ക്രിയാത്മക വായനക്കാരും വിമർശകരും ശ്രമിക്കുമെന്ന് കരുതട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24225858460812528352012-07-11T21:39:29.570+05:302012-07-11T21:39:29.570+05:30സുസ്മേഷിന്റെ നോവലുകള്‍ വായിച്ച ഒരാളെന്ന നിലയില്‍ ച...സുസ്മേഷിന്റെ നോവലുകള്‍ വായിച്ച ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍.. പേപ്പര്‍ ലോഡ്ജിനെ പോലെ മൂന്നു ഖണ്ഡങ്ങള്‍ ആക്കിതിരിച്ച ഈ അഭിമുഖത്തിന്റെ( ഭൂതം, ഭാവി, വര്‍ത്തമാനത്തിലെ ഭാവി) ഘടന ആരും ശ്രദ്ധിച്ചില്ല എന്നതില്‍ അത്ഭുതം തോന്നുന്നു. പിന്നെ പലപ്പോഴും ബ്ലോഗില്‍ നിരര്‍ഥകമായ പുകഴ്ത്തലുകള്‍ ആണ് നടക്കുന്നത് എന്നത് എനിക്കും തോന്നിയിട്ടുണ്ട്. എന്ന് വെച്ച് നല്ല സാഹിത്യസ്വാദകര് ഇല്ലെന്നല്ല. ഒരുപക്ഷെ അവര്‍ നിശബ്ദരായിരിക്കണം. പ്രഗത്ഭരായ പല എഴുത്തുകാരുടെയും, ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരുടെയും ബ്ലോഗുകളും അവരുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമന്റ്സും പരിശോധിച്ചാല്‍ സുസ്മേഷ് പറയുന്നത് ശരിയാണെന്ന് മനസ്സിലാവും. എന്റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ക്ക് സുസ്മേഷ് വളരെ കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. പിന്നെ എല്ലാവര്ക്കും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവുമല്ലോ... അതവര് തുറന്നു പറയുന്നു എന്നതില്‍ നമുക്ക് ഈര്‍ഷ്യ തോന്നേണ്ട കാര്യമില്ല എന്നാണു തോന്നുന്നത്.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-68689836296036669012012-07-11T19:58:24.848+05:302012-07-11T19:58:24.848+05:30വര്‍ത്തമാനം വീക്കെന്റില്‍ സുസ്മേഷുമായുള്ള ഒരു അഭിമ...വര്‍ത്തമാനം വീക്കെന്റില്‍ സുസ്മേഷുമായുള്ള ഒരു അഭിമുഖം വായിച്ചിരുന്നു.മനോരാജിന്റെ അഭിമുഖം കുറച്ചുകൂടി വിശദാംശങ്ങള്‍ തരുന്നു.ഇരുവര്‍ക്കും എന്റെ ആശംസകള്‍ അറിയ്ക്കുട്ടെ.Sheeba EKhttps://www.blogger.com/profile/12929325238645202281noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72015364016673402722012-07-11T15:32:44.463+05:302012-07-11T15:32:44.463+05:30മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല...സമയം കിട്ടുമ്പോള...മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല...സമയം കിട്ടുമ്പോള്‍ വായിക്കാം ..
എന്തായാം ഇത് നന്നായി മനോ..റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.com