tag:blogger.com,1999:blog-2097484343911430904.post5770279004726039579..comments2023-08-17T16:50:33.801+05:30Comments on തേജസ്: പടകാളിപെണ്ണിന്റെ ചരിതംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger70125tag:blogger.com,1999:blog-2097484343911430904.post-16082811000510898112012-11-13T13:36:34.223+05:302012-11-13T13:36:34.223+05:30സ്വാമിനിയുടെ ജന്മം നന്നായി കഥിച്ചു.സ്വാമിനിയുടെ ജന്മം നന്നായി കഥിച്ചു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-86154706651045918082012-01-05T14:16:29.321+05:302012-01-05T14:16:29.321+05:30നല്ല കഥ, നന്നായിരിക്കുന്നു
ആദ്യം കണ്ടപ്പോള്‍ ഒരു ...നല്ല കഥ, നന്നായിരിക്കുന്നു
ആദ്യം കണ്ടപ്പോള്‍ ഒരു പാടുള്ളത് പോലെ തോന്നി, വായിച്ചു തുടങ്ങിയപ്പോള്‍ പെട്ടന്ന് വായിച്ചു തീര്‍ക്കന്‍ കഴിഞ്ഞു.
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7604914760478414362012-01-05T14:00:33.810+05:302012-01-05T14:00:33.810+05:30മനോ .... കഥ വായിച്ചുമനോ .... കഥ വായിച്ചുറാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-40092232158395153122011-03-23T00:38:10.482+05:302011-03-23T00:38:10.482+05:30കഥ നന്നായി, ഇഷ്ടമായി..ആശംസകള്കഥ നന്നായി, ഇഷ്ടമായി..ആശംസകള്‍comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84959120826388098302011-03-22T23:48:46.804+05:302011-03-22T23:48:46.804+05:30@പ്രദീപൻസ് : തേജസിലേക്ക് സ്വാഗതം
@ചിതല്/chithal...@പ്രദീപൻസ് : തേജസിലേക്ക് സ്വാഗതം

@ചിതല്/chithal : ആള്‍ദൈവങ്ങളെ എനിക്കും വെറുപ്പാണ്.

@smitha adharsh : സ്മിതേ.. കഥയില്‍ നിന്നും വല്ലാതെ അകന്നോ എന്നൊരു സംശയം. അതോ എന്റെ കഥ പറച്ചിലിന്റെയാവുമോ :):)

@Jyotsna P kadayaprath :സിസ്റ്റര്‍ ജെസ്മി വായിക്കാന്‍ മാത്രമുണ്ട് എന്ന് തോന്നിയില്ല. കുറച്ച് വായിച്ചു.

@അനശ്വര : തേജസിലേക്ക് സ്വാഗതം. ഉള്ളുതുറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു നിമിഷത്തിലായിരുന്നു അവരുടെ വരവ്. പക്ഷെ കാലം കൂട്ടുകാരിയെ പോലും ഭക്തയാക്കുമ്പോള് സത്യത്തില്‍ കൃഷ്ണനെ തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച കുചേലനൊക്കെ ലജ്ജിക്കേണ്ടേ :):)

@വരയും വരിയും : സിബു നൂറനാട് : വായനക്ക് നന്ദി.

@ബെഞ്ചാലി :സ്വാഗതം. നന്ദി.

@Echmukutty : അഭിപ്രായത്തില്‍ കാമ്പുണ്ട്. അത് ശ്രമിക്കാം എന്നേ ഇപ്പോള്‍ പറയുന്നുള്ളൂ എച്മു.

@ജുവൈരിയ സലാം : നന്ദി.

@subanvengara-സുബാന്‍വേങ്ങര : തേജസിലേക്ക് സ്വാഗതം. തുടര്‍ന്ന് വായിച്ചിട്ട് അവസാന അഭിപ്രായമറിയിക്കുക.

@അതിരുകള്‍/മുസ്തഫ പുളിക്കൽ : നന്ദി.

@ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെ :തേജസിലേക്ക് സ്വാഗതം. നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22368044061008789562011-03-22T18:15:15.108+05:302011-03-22T18:15:15.108+05:30hi സ്വാമിനി ..............നന്നായിരിക്കുന്നുhi സ്വാമിനി ..............നന്നായിരിക്കുന്നുSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28401218594212405712011-03-19T18:58:16.559+05:302011-03-19T18:58:16.559+05:30ആത്മീയതക്കും ലൌകികതക്കും
ജീവിതം ഒന്നു തന്നെ എന്നു
...ആത്മീയതക്കും ലൌകികതക്കും
ജീവിതം ഒന്നു തന്നെ എന്നു
വെളിപ്പെടുത്തുന്നു ഈ കഥ.അഭിനന്ദനങ്ങള്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-86183115256475105242011-03-12T20:56:32.892+05:302011-03-12T20:56:32.892+05:30.....അസ്സലായിട്ടുണ്ട്......ഇത് കുറെ മുമ്പ് എഴുതെണ്........അസ്സലായിട്ടുണ്ട്......ഇത് കുറെ മുമ്പ് എഴുതെണ്ടാതായിരുന്നു........മുഴുവന്‍ വായിക്കാന്‍ ഇപ്പോള്‍ സമയം അനുവദിക്കുന്നില്ല,,തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കാം...Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-45380439589360153432011-03-08T11:38:39.098+05:302011-03-08T11:38:39.098+05:30കഥ നന്നായി പറഞ്ഞിരിക്കുന്നു. ഇഷ്ടമായികഥ നന്നായി പറഞ്ഞിരിക്കുന്നു. ഇഷ്ടമായിAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14544510956414062522011-03-08T11:21:24.359+05:302011-03-08T11:21:24.359+05:30കഥ ഒന്നുകൂടി എഡിറ്റ് ചെയ്യണമെന്ന അഭിപ്രായമുണ്ട്, എ...കഥ ഒന്നുകൂടി എഡിറ്റ് ചെയ്യണമെന്ന അഭിപ്രായമുണ്ട്, എനിയ്ക്ക്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-3324324922031954502011-03-07T20:35:18.860+05:302011-03-07T20:35:18.860+05:30കഥ വായിച്ചു.
കൊള്ളാം :)കഥ വായിച്ചു.
കൊള്ളാം :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-21008475703760049922011-03-07T16:29:32.837+05:302011-03-07T16:29:32.837+05:30ഇങ്ങനൊക്കെ സംഭവിച്ചു പോകുന്നതായിരിക്കും അല്ലെ?? കഥ...ഇങ്ങനൊക്കെ സംഭവിച്ചു പോകുന്നതായിരിക്കും അല്ലെ?? കഥ കൊള്ളാം.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53858503911831565972011-03-06T18:32:40.703+05:302011-03-06T18:32:40.703+05:30ഞനൊരു തുടക്കക്കാരി..
എന്റെ ആദ്യ വായനയാണ്.നല്ല കഥ...ഞനൊരു തുടക്കക്കാരി..
എന്റെ ആദ്യ വായനയാണ്.നല്ല കഥ..മറ്റു കഥകളിലേക്ക് പോകുന്നതേ ഉള്ളൂ..
തന്നെ നേരിൽ കണ്ടിട്ടു പോലും മനസ്സിലാവാത്ത കൂട്ടുകാരിയോട് ഇത്ര മാത്രം സൗകര്യത്തിലുള്ള സന്യാസിനി ഉള്ളുതുറന്ന് സംസാരിച്ചു എന്ന് പറയുന്നിടത്ത് അല്പം അസ്വഭാവികത തോന്നി..പക്ഷെ,പിന്നീട് വായിച്ചപ്പോൾ മനുഷ്യ ദൈവങ്ങളെ സമൂഹം സൃഷ്ടിക്കുന്നു എന്ന ആശയം അതിലൂടെയേ പറയാൻ കഴിയൂ എന്നും തോന്നി..
ഇത്ര പോലും അപാകതകളില്ലാതെ കഥ പറയാൻ കഴിവുള്ള ആളാണെന്ന് മറ്റുള്ളവരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലായി....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69268312343908282302011-03-06T17:28:38.860+05:302011-03-06T17:28:38.860+05:30മ്...സ്വന്തം അച്ഛനേം അമ്മയേം നേരം വണ്ണം സ്നേഹിക്കണ...മ്...സ്വന്തം അച്ഛനേം അമ്മയേം നേരം വണ്ണം സ്നേഹിക്കണോ പരിച്ചരിക്കാനോ നില്‍ക്കാതെ "സര്‍വീസ്"നു പോകുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്...
feels sorry for them..let me remind all of ms jesmi's Amen..manoraj വായിച്ചിട്ടുണ്ടോ..?Jyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4752010097290636522011-03-03T01:31:53.878+05:302011-03-03T01:31:53.878+05:30കഥ നന്നായി.അങ്ങനെ സ്വാമിനിമാര്‍ ഉണ്ടാകുന്നതെങ്ങനെ ...കഥ നന്നായി.അങ്ങനെ സ്വാമിനിമാര്‍ ഉണ്ടാകുന്നതെങ്ങനെ എന്ന് മനസ്സിലായി..ഇങ്ങനെ എത്രയോ സ്വാമിനിമാര്‍.ഞങ്ങളുടെ നാട്ടില്‍ ഒരാളുണ്ട്.ഇതുപോലെ തന്നെ.മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല,നാട്ടുകാര്‍ ആരും ആ അശ്രമതിലെയ്ക്ക് പോകാറില്ല. എല്ലാവര്ക്കും അവര്‍ ബാങ്കിലെ പഴയ അടിച്ചുവാരുന്ന വിലാസിനി തന്നെ.പക്ഷെ,പറഞ്ഞു കേട്ടത് ഭക്തി മൂത്ത് ഏതോ ഒരു തമിഴന് ആനയെ വരെ നടയിരുത്തി..അങ്ങനെ ലോകര്‍ പല വിധം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15739376313561207792011-03-02T15:03:00.298+05:302011-03-02T15:03:00.298+05:30ജുനൈദിന്റെ അഭിപ്രായമാണു് എന്റെയും. കഥ തരക്കേടില്ല...ജുനൈദിന്റെ അഭിപ്രായമാണു് എന്റെയും. കഥ തരക്കേടില്ലെങ്കിലും ഒരു നല്ല കഥ എന്നു് തോന്നുന്നില്ല. പൊതുവെ ആൾദൈവങ്ങളോടു് വെറുപ്പാണു്. അതിനാൽ ഒരു മുൻവിധിയോടെയാണു് കഥ വായിച്ചുതുടങ്ങിയതു്. അവസാനം മാനുഷീകഭാവം കൈക്കൊണ്ട ആൾദൈവത്തിനെ ഇഷ്ടമായി.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-57442127984510939092011-02-28T14:20:04.599+05:302011-02-28T14:20:04.599+05:30പണി ആണല്ലേ ..കൊള്ളാം പണികുറ്റമില്ലാത്ത പണി ..നടക്ക...പണി ആണല്ലേ ..കൊള്ളാം പണികുറ്റമില്ലാത്ത പണി ..നടക്കട്ടെ ..........Anonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-3217506844597951622011-02-28T09:34:17.339+05:302011-02-28T09:34:17.339+05:30@ മനോജ്: സന്ന്യാസികളെയോ വിശ്വാ...@ മനോജ്: സന്ന്യാസികളെയോ വിശ്വാസികളെയോ വിമർശിക്കുന്നതിനേക്കാൾ അപഹാസ്യരായി ചിത്രീകരിക്കുന്നതായി തോന്നി. പക്വതയില്ലാത്ത സന്ന്യാസിമാരും തത്ത്വദർശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കാത്ത സന്ന്യാസിമാരും വീണ്ടും ലൌകികതയിലേക്ക് വഴുതിവീഴും. അതാണ് സന്ന്യാസത്തിന്റെ മനശാസ്ത്രം. ഇന്ന് സന്ന്യാസി എന്നാൽ ക്ഷിപ്രപ്രസാദികളായ സന്തോഷ് മാധവനെപ്പോലുള്ളവരാണെന്ന മിഥ്യാധാരണ വെച്ചുപുലർത്തുന്ന ഭൌതികവാദികളെന്നു അഹങ്കരിക്കുന്ന സുഖലോലുപരും ഒരു കാരണമാണ്. യഥാർത്ഥ സന്ന്യാസം ഇതിലൊന്നും പെടുന്നതല്ല. അത്ഭുതസിദ്ധികളുടെ പ്രകടനമല്ല ഒരു സന്ന്യാസിയുടെ ലക്ഷ്യം. ഇതൊന്നും മനസ്സിലാക്കാതെ കമഴ്ന്നു വീഴുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾതന്നെയാണ് എല്ലാറ്റിനും കാരണം. സന്ന്യാസത്തെക്കുറിച്ച് കുറെ മുമ്പ് ഒരു ലേഖനം  ഇവിടെ എഴുതിയിരുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-66970063811938203532011-02-28T01:01:57.688+05:302011-02-28T01:01:57.688+05:30@~ex-pravasini* : നന്ദി.
@പാര്ത്ഥന് : തേജസിലേക്...@~ex-pravasini* : നന്ദി.

@പാര്ത്ഥന് : തേജസിലേക്ക് സ്വാഗതം. എന്റെ കഥ സന്യാസിയെ കുറ്റപ്പെടുത്തുന്നതായാണോ തോന്നിയത് അതോ വിശ്വാസികളേയോ !!

@വര്‍ഷിണി : നന്ദി.

@thalayambalath : അഭിനന്ദനങ്ങള്‍ക്ക് മുന്‍പേ ചിത്രത്തിനുള്ള നന്ദി.

@Lipi Ranju : നന്ദി ലിപി..

@സാബിബാവ : നന്ദി.

@Manju Manoj : നന്ദി. ശ്രദ്ധിക്കാം.

@Varun Aroli : തേജസിലേക്ക് സ്വാഗതം.

@chithrangada : തുറന്ന് പറച്ചിലിനു നന്ദി ചിത്ര. ശ്രമിക്കാം അടുത്ത വട്ടം. നിങ്ങളൊക്കെ എനിക്ക് വല്ലാത്ത പ്രചോദനവും ഊര്‍ജ്ജവും തരുന്നു.

@G.manu : നന്ദി മനുജി.

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദി.

@Shyam : തേജസിലേക്ക് സ്വാഗതം. ശ്യാം പറഞ്ഞ കുറിപ്പ് മുകളില്‍ ആളവന്താനുള്ള കമന്റ് മറുപടിയില്‍ ഇട്ടു. കിടക്കട്ടെ ചുമ്മാ :):):)

@മനു കുന്നത്ത് : തേജസിലേക്ക് സ്വാഗതം. മിക്കവാറും സുഹൃത്തിന്റെ ബ്രൌസറിന്റെതാവാനേ വഴിയുള്ളൂ. കാരണം മറ്റാരും പറയാറില്ല ഇപ്പോള്‍.

@കൊച്ചു കൊച്ചീച്ചി : ഉഴപ്പിയതാവില്ല. ഉദ്ദേശിച്ചത് പോലെ പറയാന്‍ പറ്റാതിരുന്നതാവും. ഒബ്സെര്വേഷന് നന്ദി.

@Ranjith Chemmad / ചെമ്മാടന്‍ : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. വേറിട്ട രീതികള്‍ക്കായി ശ്രമിക്കാം. അവ കഥകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍..

@പാവപ്പെട്ടവന് : നന്മ നിറഞ്ഞവര്‍ക്ക് സ്വസ്തി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73085525814600650492011-02-28T00:48:59.334+05:302011-02-28T00:48:59.334+05:30@അലി : നന്ദി.
@രമേശ്അരൂര്‍ : ഇവിടെ ഔന്നിത്യത്തില...@അലി : നന്ദി.

@രമേശ്അരൂര്‍ : ഇവിടെ ഔന്നിത്യത്തില്‍ എത്താന്‍ വേണ്ടി ശ്രമിച്ച് എത്തിയതല്ലല്ലോ. അറിയാതെ സംഭവിച്ചുപോകുന്നതല്ലേ. പിന്നെ പറയുമോയെന്ന് ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്ന് പറഞ്ഞ് ഞാന്‍ പതുക്കെ പിന്‍വലിയും രമേശ് :)

@ചാണ്ടിക്കുഞ്ഞ് : സി.ജെസ്മി ഇപ്പോള്‍ ഏറ്റവും വലിയ സെലിബ്രിറ്റിയായിക്കൊണ്ടിരിക്കുകയാ ചാണ്ടിച്ചാ.. :(

@Sabu M H : വളരെ വിശദമായ ഒരു കുറിപ്പ് അല്ല വിലയിരുത്തലിന് നന്ദി പറയട്ടെ. തെറ്റുകള്‍ ഒട്ടേറെയുണ്ടെന്ന് അറിയാം. അത് തുറന്ന് പറയുമ്പോള്‍ അടുത്ത വട്ടത്തേക്കെങ്കിലും ഉപകരിക്കുമല്ലോ. അല്ലെങ്കില്‍ തിരുത്തുവാനുള്ള ഒരു ശ്രമം ഉണ്ടാവുമല്ലോ.. അതുകൊണ്ട് നന്ദി.

@ശ്രീനാഥന്‍ : സാഹചര്യങ്ങള്‍ നമ്മെ അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും ഇതൊക്കെ ചെയ്യിക്കുകയാണ് മാഷേ.. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കേണ്ടി വരുന്ന അവസ്ഥ!

@khader patteppadam : ഇത് എഴുതാന്‍ തുടങ്ങിയത് തന്നെ കവചം കടംകൊണ്ടാണ്. നന്ദി മാഷേ.. എന്റെ മനസ്സിലൂടെ കഥ വായിച്ചതിന്.

@വഴിപോക്കന് : നന്ദി. സംഭാഷണങ്ങള്‍ ഇനി മേല്‍ അല്പം കൂടെ ശ്രദ്ധിക്കാം.

@വിനയന് : അടുത്ത വട്ടം ഈ അഭിപ്രായങ്ങള്‍ മനസ്സില്‍ കണ്ട് തന്നെ എഴുതാന്‍ ശ്രമിക്കാം. സരമാഗോയുടെ നോവല്‍ വായിച്ചില്ല.:(

@sijo george : നന്ദി.

@Rahul : ഡയലോഗ്സ് .. ഇനി അടുത്ത വട്ടം ശ്രദ്ധിക്കാം. പിന്നെ ചാനല്‍ :)

@Joji : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ജീവിതത്തില്‍ നമ്മള് കാണുന്നത് തന്നെയല്ലേ സിനിമയായും കഥയായും ഒക്കെ വരുന്നത്. അപ്പോള്‍ പലതിലും സാദൃശ്യങ്ങള്‍ അതാവാം.

@പാവത്താൻ : അടുത്ത വട്ടം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം മാഷേ. നന്ദി. തുറന്ന് പറച്ചിലിന്.

@പ്രയാണ്‍ : നന്ദി.

@ഫെനില്‍ : തേജസിലേക്ക് സ്വാഗതം. നീളം മന:പ്പൂര്‍വ്വം കൂട്ടുവാനോ കുറക്കുവാനോ ശ്രമിക്കാറില്ല സുഹൃത്തേ. വന്നുപോകുന്നതാണ്.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : അങ്ങിനെയാവും എന്ന തോന്നലില്‍ നിന്നും ഈ പടകാളി ചരിതം ജനിച്ചു.

@Manickethaar : തേജസിലേക്ക് സ്വാഗതംManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-16010830680050389772011-02-28T00:29:22.279+05:302011-02-28T00:29:22.279+05:30@junaith : ആദ്യ വായനക്കും തുറന്ന അഭിപ്രായത്തിനും ഉ...@junaith : ആദ്യ വായനക്കും തുറന്ന അഭിപ്രായത്തിനും ഉള്ളൂ നിറഞ്ഞ നന്ദി ജുനു.

@ജയിംസ് സണ്ണി പാറ്റൂര്‍ : നന്ദി.

@MyDreams : നന്ദി.

@പട്ടേപ്പാടം റാംജി : വിശ്വാസങ്ങള്‍ കൂടുമ്പോള്‍ ആശ്വാസങ്ങളും കൂടുന്നു റാംജി.

@ആളവന്താന് : എന്റെ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പീകമാണ്. ആരെങ്കിലുമായി സാമ്യം തോന്നിയെങ്കില്‍ അത് ഒരു പക്ഷേ അത്തരക്കാര്‍ എവിടെയെങ്കിലും ഉള്ളത് കൊണ്ടാവാം :)

@lekshmi. lachu : കാശുണ്ടാക്കാന്‍ വേണ്ടി ഇത്തരം ഒരു പരീക്ഷണം നടത്തിനോക്കണോ :)

@കൂതറHashimܓ : സംശയമാവാം!!

@കുമാരന് | kumaran : നന്ദി.

@mini//മിനി : നന്ദി.

@കൃഷ്ണ പ്രിയ I Krishnapriya : ആരുടെ മുഖഛായ.. എനിക്ക് ഛായയേ തോന്നുന്നില്ല.

@റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി.

@Lidiya |ലിഡിയ : ഹരേകൃഷ്ണ! :) തേജസിലേക്ക് സ്വാഗതം.

@moideen angadimugar : ഉണ്ടാവാം. വായനക്ക് നന്ദി.

@Kavya : നന്ദി.

@BIJU KOTTILA : നല്ല ഒരു വിഷയം കിട്ടാന്‍ ഏതെങ്കിലും ആള്‍ദൈവം ഉണ്ടോ നാടകക്കാരാ!

@ajith : തേജസിലേക്ക് വന്നതിലും എന്റെ കഥ വായിച്ചതിലും സന്തോഷം സുഹൃത്തേ. മറ്റുകഥകളും സമയം പോലെ വായിക്കൂ.

@zephyr zia : ഇങ്ങിനെയൊക്കെയാവാം.. അല്ലായിരിക്കാം (ഡിപ്ലോമാറ്റിക്കാവട്ടെ)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54728781283756334482011-02-27T10:27:16.295+05:302011-02-27T10:27:16.295+05:30ബസ്റ്റാന്റിലെ പോക്കറ്റടിക്കാരൻ ജീവിക്കാൻ വേണ്ടി വെ...ബസ്റ്റാന്റിലെ പോക്കറ്റടിക്കാരൻ ജീവിക്കാൻ വേണ്ടി വെങ്കിടി സ്വാമികൾ ആയ വെളിപെടുത്തൽ നടത്തുന്ന സിനിമയാണ് നന്ദനം കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ജഗതിയും ...നന്മനിറഞ്ഞ മനസുള്ളവർ എല്ലാം ദിവ്യർ തന്നെ...നന്മയുണ്ടാകണം എന്നു മാത്രംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4192960465282770222011-02-26T19:30:41.184+05:302011-02-26T19:30:41.184+05:30വന്നു പോയിരുന്നെങ്കിലും
ഇന്നാണ് വായിക്കാൻ കഴിഞ്ഞത...വന്നു പോയിരുന്നെങ്കിലും
ഇന്നാണ് വായിക്കാൻ കഴിഞ്ഞത്!
ആനുകാലിക പ്രസക്തമാണ് വിഷയം..
അവതരണം ലളിതം...സുന്ദരം

വേറിട്ട ഒരു ക്രാഫ്റ്റോ, ആഖ്യാന ശൈലിയോ
കാണാൻ കഴിയാത്തതിൽ നിരാശ ഇല്ലാതില്ല..
ഇനിയും നല്ല കഥകൾ പിറക്കട്ടെ, ആശംസകൾAnonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-91353886263445320272011-02-25T07:19:52.406+05:302011-02-25T07:19:52.406+05:30വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. ചില ഭാഗങ്ങളില്‍...വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. ചില ഭാഗങ്ങളില്‍ മനോ വളരേ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കൊണ്ട് ആഖ്യാനം ഏറെ സമ്പന്നമാക്കിയപ്പോള്‍ ചിലയിടങ്ങളില്‍ അല്പം ഉഴപ്പിയതായി തോന്നി. ആശംസകള്‍.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72333396791218131172011-02-23T18:28:31.740+05:302011-02-23T18:28:31.740+05:30കഥ പറയുന്ന രീതി ഇഷ്ടായി.
ചില്ലക്ഷരങ്ങളെനിക്കങ്ങോട്...കഥ പറയുന്ന രീതി ഇഷ്ടായി.
ചില്ലക്ഷരങ്ങളെനിക്കങ്ങോട്ട് ക്ലിയറാവുന്നില്ല.
അത് എന്റെ ബ്രൌസറിന്റെ പ്രോബ്സാണോ?
അതോ മനോരാജ് യൂസ് ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ പ്രോബ്സ് ആണോ എന്നറിയില്ല..!

ആശംസകള്‍..!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.com