tag:blogger.com,1999:blog-2097484343911430904.post5746937105592105297..comments2023-08-17T16:50:33.801+05:30Comments on തേജസ്: കീഹോള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger44125tag:blogger.com,1999:blog-2097484343911430904.post-5666770512353429772013-04-29T15:42:27.150+05:302013-04-29T15:42:27.150+05:30ഒരു ഗ്രൂപ്പ് കമ്മെന്റിൽ നിന്ന് വളരെ പ്രതീക്ഷയോടെയാ...ഒരു ഗ്രൂപ്പ് കമ്മെന്റിൽ നിന്ന് വളരെ പ്രതീക്ഷയോടെയാണ് ഇവിടെ എത്തിയത് .. പറഞ്ഞ രീതിയെ അഭിനന്ദിക്കുന്നു ...ആദ്യത്തെ ഒരു മൂന്നാലു ഖണ്ഡികയിൽ രസകരം അല്ലാത്ത ആവര്‍ത്തനം കണ്ടു (ഞാൻ മാത്രം :) ... സാമൂഹികരാചകത്വം / വിള്ളലുകള്‍ എത്ര പറഞ്ഞു കേട്ടാലും ... ഇനിയും ആവർത്തിക്കാനുള്ളതാണ് ... കഴിവുള്ള കഥാകാരൻ തന്നെ ... പ്രതീക്ഷ കൂടുതൽ വെച്ചത് കൊണ്ടാവാം എനിക്ക് പിന്നോക്കം തോന്നിയത് . ആശംസകൾ . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-43649007173536716192012-11-28T01:27:30.281+05:302012-11-28T01:27:30.281+05:30nerathe vaayichirunnu..congratz..nerathe vaayichirunnu..congratz..shahjahanhttps://www.blogger.com/profile/13137373725236025449noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7546877916061950992012-11-28T01:16:03.226+05:302012-11-28T01:16:03.226+05:30ആശയം പഴയത് എന്ന പതിവുകുറ്റം ഞാനും ആവര്‍ത്തിക്കുന്ന...ആശയം പഴയത് എന്ന പതിവുകുറ്റം ഞാനും ആവര്‍ത്തിക്കുന്നില്ല. കഥയുടെ പ്രമേയം ഈലോകത്ത് ഒന്നേയുള്ളൂ . അത് നമ്മുടെ പൂര്‍വ്വികര്‍ നമുക്കിവിടെ ഉപേക്ഷിച്ചു പോയത്. എഴുതുന്ന കഥകള്‍ പലതും മുന്നേ പോയവര്‍ ഉപേക്ഷിച്ചതിന്റെ അനുകരണം മാത്രം. ഒരു എഴുത്തുകാരന് എന്നാ രീതിയില്‍ അതെങ്ങനെ വായനക്കാരന്റെ മുന്നില്‍ വെക്കുന്നു എന്നുള്ളതാണ്. അതാണ് അവന്റെ കഴിവ് . അതില്‍ താന്കള് അതുല്യന്‍ സഖേ. പുട്ടും,ദോശയും,അപ്പവും എല്ലാം അരിയില്‍ നിന്നാണ് .. :)ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-67304343381759195102012-11-27T22:12:36.977+05:302012-11-27T22:12:36.977+05:30ഇപ്പോഴാണ് ഈ കഥ വായിച്ചത്. മനോഹരം. അതിമനോഹരം.. ഇപ്പോഴാണ് ഈ കഥ വായിച്ചത്. മനോഹരം. അതിമനോഹരം.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-3351919143113839442012-09-26T01:19:13.934+05:302012-09-26T01:19:13.934+05:30ഈ താക്കോൽ ദ്വാരത്തിലൂടെയുൾല നോട്ടങ്ങൾ അസ്സലായിരിക...ഈ താക്കോൽ ദ്വാരത്തിലൂടെയുൾല നോട്ടങ്ങൾ അസ്സലായിരിക്കുന്നു കേട്ടൊ മനോരാജ്..
പ്രത്യേകിച്ച് ഇതിന്റെ രചനാവൈഭവത്തിന് ഒരു അഭിനന്ദനം ...ദേ..പിടിച്ചോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-11218711486437741852012-09-18T17:02:03.206+05:302012-09-18T17:02:03.206+05:30കീഹോള്‍ എന്ന കഥ വായിച്ചു, തുടക്കം മുതല്‍ അവസാനം വര...കീഹോള്‍ എന്ന കഥ വായിച്ചു, തുടക്കം മുതല്‍ അവസാനം വരെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച കഥയും കഥാപാത്രവും വിവരണവും ഒന്നിനൊന്ന് മെച്ചം തന്നെ. അമ്മയെ ഉപദ്രവിക്കുന്ന ട്യൂഷന് മാഷും, ജീവിതം പച്ച പിടിക്കുമ്പൊള്‍ കൂടെ നിന്നവരെ മറന്ന ക്രിസ്റ്റഫറുമെല്ലാം ഇന്നിന്റെ കഥാപാത്രങ്ങള്‍ തന്നെ. മനോയെ ഞാന്‍ കൂടുതലായി വായിക്കാറില്ല, ഈ കഥ ഇഷ്ടപ്പെട്ടതിനാല് ഇനി സ്ഥിരമായി വായിക്കാന്‍ വരുന്നതാണ്. കാരണം മനോവില് നിന്നും പഠിക്കാന്‍ ചിലതുണ്ട്. ചില ബുജികളുടെ സ്വാഭവിക കാപട്യം നിറഞ്ഞ എഴുത്തില്ല എന്നതും എഴുത്തില്‍ ഉള്ള ലാളിത്യവും മനോ കഥാ ലോകത്തിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് എനിക്ക് തോന്നുന്നു. ആശംസകള്‍ Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19881772091822819272012-09-18T13:13:58.999+05:302012-09-18T13:13:58.999+05:30വിഷയം പഴയതെങ്കിലും അതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പ...വിഷയം പഴയതെങ്കിലും അതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ദു:ഖം അനുഭവിക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചു എന്നതുതന്നെയാണ് കഥാകാരന്റെ വിജയം .

അഭിനന്ദനങ്ങള്‍ !ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23031172705074635242012-09-14T23:38:28.046+05:302012-09-14T23:38:28.046+05:30@ പ്രഭന് ക്യഷ്ണന് : നന്ദി
@അനാമിക : തേജസിലേക്ക്...@ പ്രഭന് ക്യഷ്ണന് : നന്ദി

@അനാമിക : തേജസിലേക്ക് സ്വാഗതം. അഭിപ്രായം പറയാന്‍ ആയില്ല എന്ന തോന്നല്‍ വെറുതെ.. അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ :)

@Cv Thankappan : നന്ദി

@ Unknown : നന്ദി ജൈന്‍

@ mini//മിനി : നന്ദി

@ മന്‍സൂര്‍ ചെറുവാടി : ഈ പ്രോത്സാഹനത്തിന് നന്ദി മന്‍സൂര്‍

@ kochumol(കുങ്കുമം): നന്ദി

@ AFRICAN MALLU : നന്ദി

@പി. വിജയകുമാർ : നന്ദി

@ മുകിൽ : നന്ദി

@viddiman : തുറന്ന പ്രതികരണത്തിന് വളരെ സന്തോഷം. തീര്‍ച്ചയായും കഥാതന്തുവില്‍ പ്രത്യേകിച്ച് ഒന്നുമില്ല എന്ന് ഞാനും സമ്മതിക്കുന്നു

@ചന്തു നായർ : മാഷേ ആദ്യമേ വിലയിരുത്തലുകള്‍ക്ക് സമയം കണ്ടെത്തുവാനുള്ള മനസ്സിന് നന്ദി. ആദ്യത്തെത് അക്ഷരത്തെറ്റുകള്‍ കുറച്ചൊക്കെ കണ്ടത് ഞാന്‍ തിരുത്തി. രണ്ടാമത്തെ ചോദ്യം, സെറീന പ്രകാശിന്റെത് ഒരിക്കല്‍ കൂടെ വായിച്ചാല്‍ മനസ്സിലാക്കാമെന്ന് തോന്നുന്നു. മൂന്നാമത്തെത് ഒരു പക്ഷെ മാഷ് പറഞ്ഞത് പോലെ വിരസത സൃഷ്ടിക്കുന്നുണ്ടെന്നത് ശരിയാവാം

@Echmukutty : സ്വീകരിച്ചിരിക്കുന്നു.

@ഷബീര്‍ - തിരിച്ചിലാന് : നന്ദി ഷബീര്‍

@കഥപ്പച്ച : തീര്‍ച്ചയായും.

@ റാണിപ്രിയ : നന്ദി

@ നിസാരന്‍ ..: കഥയെ എഴുത്തുകാരന്റെ മനോനിലയിലൂടെ വായിച്ചതിന് നന്ദി.

@ സേതുലക്ഷ്മി : വായനക്കും അഭിപ്രായത്തിനും നന്ദി
Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-12614196294594253512012-09-14T23:28:07.097+05:302012-09-14T23:28:07.097+05:30@ ajith : ആദ്യ കമന്റിന് നന്ദി.
@ Varun Gangadhar...@ ajith : ആദ്യ കമന്റിന് നന്ദി.

@ Varun Gangadharan : നന്ദി

@ കുഞ്ഞൂസ് (Kunjuss): വായനക്ക് നന്ദി.

@ പട്ടേപ്പാടം റാംജി : ഒരു പുത്തന്‍ പരീക്ഷണം നടത്തിനോക്കിയതാണ് റാംജി :)

@ സിയാഫ് അബ്ദുള്‍ഖാദര്‍ : ന്ന്ദി സിയാഫ്

@ Haseen :നന്ദി

@ junaith : സത്യം ജുനൈദ്

@ lekshmi. lachu : നന്ദി

@ ലംബന്‍ : തേജസിലേക്ക് സ്വാഗതം. തീര്‍ച്ചയായും അഭിപ്രായം അറിയിക്കുക.

@ MKERALAM : നന്ദി ചേച്ചി

@Pradeep Kumar : വായനക്കും അഭിപ്രായത്തിനും നന്ദി.

@ sreee : നന്ദി

@ Typist | എഴുത്തുകാരി : ശരിയാണ്. ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട് ചേച്ചി

@വേണുഗോപാല്‍ : അനുഗ്രഹമായി കരുതട്ടെ

@ റോസാപൂക്കള്‍ : നന്ദി
Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-79561633952848337522012-08-25T16:45:56.594+05:302012-08-25T16:45:56.594+05:30മനോജ്
നല്ല കഥ, ഒന്നാം സമ്മാനത്തിന് തീര്‍ച്ചയായും ...മനോജ്
നല്ല കഥ, ഒന്നാം സമ്മാനത്തിന് തീര്‍ച്ചയായും അര്‍ഹം. അഭിനന്ദനങ്ങള്‍, കഥക്കും സമ്മാനത്തിനുംThahirhttps://www.blogger.com/profile/06534569746165029835noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85522372222369812442012-08-24T14:24:55.018+05:302012-08-24T14:24:55.018+05:30
മനോ, രചനാ രീതി ആകര്‍ഷകമായിരിക്കുന്നു. കീ ഹോളിലൂട...
മനോ, രചനാ രീതി ആകര്‍ഷകമായിരിക്കുന്നു. കീ ഹോളിലൂടെ കണ്ട ക്രൂരമായ ജീവിത സത്യങ്ങള്‍ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ എങ്ങിനെ ബാധിച്ചു എന്നത് വിശ്വസനീയമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-26300635315656493822012-08-23T09:19:26.099+05:302012-08-23T09:19:26.099+05:30കഥ ഇഷ്ടമായി മനോജ്. കീ ഹോള്‍ എന്നത് ഒരു ബിംബമായി എ...കഥ ഇഷ്ടമായി മനോജ്. കീ ഹോള്‍ എന്നത് ഒരു ബിംബമായി എടുത്താണ് താങ്കള്‍ ഈ കഥ രചിച്ചത് എന്ന് മനസ്സിലാക്കുന്നു. അങ്ങനെയല്ലാതെ ഈ കഥയെ കണ്ടാല്‍ ലോജിക്ന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. കഥ പറയുന്ന രീതിയാണ് പ്രധാനം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് സംവേദനം ചെയ്യുന്ന ആശയങ്ങള്‍ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. കാരണം ആശയങ്ങള്‍ പലപ്പോഴും ആവര്‍ത്തനം ആകും. മനോരാജിന്റെ ശൈലി ഇഷ്ടമായി. നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-30857121557965221982012-08-21T22:55:43.997+05:302012-08-21T22:55:43.997+05:30സുന്ദരം ..ഒരുപാട് ഇഷ്ടപ്പെട്ടു....
സമ്മാനര്ഹനായതി...സുന്ദരം ..ഒരുപാട് ഇഷ്ടപ്പെട്ടു....
സമ്മാനര്ഹനായതിനു അഭിനന്ദനങ്ങള്‍ മനോ...!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77968383991837429252012-08-21T16:51:27.054+05:302012-08-21T16:51:27.054+05:30നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-21209273055099162612012-08-21T15:36:26.340+05:302012-08-21T15:36:26.340+05:30മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മനോജേട്ടാ...മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മനോജേട്ടാ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7637967317977375152012-08-20T22:53:05.400+05:302012-08-20T22:53:05.400+05:30അഭിനന്ദനങ്ങൾ.അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52059147088799045572012-08-20T14:52:16.804+05:302012-08-20T14:52:16.804+05:30വ്യത്യസ്ഥമായ ട്രീറ്റ്മെന്റ് മനോരാജിന്റെ കഥകളെ മിഴി...വ്യത്യസ്ഥമായ ട്രീറ്റ്മെന്റ് മനോരാജിന്റെ കഥകളെ മിഴിവുറ്റതാക്കുന്നൂ..കാലപ്രമാണങ്ങളിലൂടെയും,താക്കോൽ ദ്വാരം പ്രതീകാത്മകമാക്കിയും രചിച്ച ഈ കഥ മറ്റ് കഥാഖ്യാനങ്ങളിൽ നിന്നും വളരെ വേറിട്ട് നിൽക്കുന്നൂ..അനുജാ അതിന് എന്റെ വലിയ നമസ്കാരാം...പിന്നെ എന്റെ വായനയിൽ തോന്നിയ ചില ചില്ലറ ദോഷങ്ങൾ ഞാൻ തുറന്ന് പറയട്ടെ...എന്തും തുറന്ന് പറയുന്നത് എന്റെ ശീലമായിപ്പോയി..അതുമാത്രമല്ലാ നല്ലതിലെ കുറ്റങ്ങൾ പറായുക എന്നത് നല്ലതാണെന്നും തോന്നി 1,ടൈപ്പ് ചെയ്തത് വേഗത്തിലായത് കൊണ്ടാകാം വളരെയേറെ അക്ഷരത്തെറ്റുകൾ ഇതിൽ ഞാൻ കണ്ടൂ..2,ഡോക്ടര്‍ സെറീന പ്രകാശ് ഇല്ല എന്നര്‍ത്ഥത്തില്‍ തലകുടഞ്ഞു(ഇതെന്താണെന്ന് എനിക്ക് മനസ്സിലായില്ലാ)3,എന്നും ജീവിതത്തില്‍ പ്രശ്നമായിരുന്നിട്ടുള്ളത് കീഹോളുകളായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് കരച്ചില് വന്നു. എന്നത് ആദ്യഭാഗങ്ങളിൽ വന്ന അതേ ആശയം തന്നെ ജീവിതത്തിന്റെ എല്ലാ സുപ്രധാന വഴിത്തിരിവുകളിലും കീഹോളുകളുകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നൂ....എന്ന് വീണ്ടും ആവർത്തിച്ചത് വേണ്ടിയിരുന്നില്ലാ എന്ന് എനിക്ക് തോന്നി....ഇതൊക്കെ വളരെ ചെറിയ തെറ്റുകൾ മാത്രം...ഇതിലെ വലിയ ശരി ആ ആഖ്യാന രീതി തന്നെയാണ്...നമ്മുടെ കഥ എ ഴുത്തുകാർക്ക് ഇതൊരു പാഠം തന്നെയാണ്...എല്ലാ ആശംസകളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85119813679431912142012-08-19T13:08:48.329+05:302012-08-19T13:08:48.329+05:30അഭിനന്ദനങ്ങൾ..
ക്ഷമിക്കണം..ഇഷ്ടപ്പെട്ടില്ല..
കഥാ...അഭിനന്ദനങ്ങൾ..

ക്ഷമിക്കണം..ഇഷ്ടപ്പെട്ടില്ല..
കഥാതന്തുവിന് പുതുമ തോന്നുന്നില്ല...viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61559945827563592022012-08-18T23:03:08.569+05:302012-08-18T23:03:08.569+05:30nannayi present cheithu.nannayi present cheithu.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-43021014597067221772012-08-18T21:58:15.104+05:302012-08-18T21:58:15.104+05:30ഒരു പ്രതീകത്തിലൂടെ ക്രമേണ കഥയുടെ ചുരുളുകൾ അഴിച്ച്...ഒരു പ്രതീകത്തിലൂടെ ക്രമേണ കഥയുടെ ചുരുളുകൾ അഴിച്ച്, പറയാനുള്ളത് സമർത്ഥമായി അവതരിപ്പിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-66344553217350649262012-08-18T16:35:45.119+05:302012-08-18T16:35:45.119+05:30ക്രൂരമായ കാഴ്ചകൾ കീഹോളിലൂടെ കാണിച്ചുതരുന്നു. വളരെ...ക്രൂരമായ കാഴ്ചകൾ കീഹോളിലൂടെ കാണിച്ചുതരുന്നു. വളരെ നല്ല അവതരണം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4230805052362683882012-08-18T14:43:24.002+05:302012-08-18T14:43:24.002+05:30 വളരെ മനോഹരം ,വാക്കുകള്‍ കൊണ്ട് അപൂര്‍വമായ ഒരു പ്... വളരെ മനോഹരം ,വാക്കുകള്‍ കൊണ്ട് അപൂര്‍വമായ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു. African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-57411558695183611902012-08-18T14:26:12.228+05:302012-08-18T14:26:12.228+05:30മനോഹരമായി കഥ പറഞ്ഞു മനോ ..
വളരെ ഇഷ്ടായി ട്ടോ..!
മനോഹരമായി കഥ പറഞ്ഞു മനോ ..
വളരെ ഇഷ്ടായി ട്ടോ..!
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-31382089648666870792012-08-18T13:43:38.705+05:302012-08-18T13:43:38.705+05:30അഭിനന്ദനങ്ങള്‍ അറിയിക്കുന്നു മനോ.
മനോഹരമായി പറഞ...അഭിനന്ദനങ്ങള്‍ അറിയിക്കുന്നു മനോ.

മനോഹരമായി പറഞ്ഞ ഈ കഥ നല്ലൊരു ആസ്വാദനമാണ് തന്നത്.

വായനയുടെ ഒരു ഘട്ടത്തില്‍ പോലും ഇഴച്ചില്‍ വരാതെ നല്ല ഒഴുക്കുള്ള അവതരണം.

ആശംസകള്‍ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-1414957568276864532012-08-18T13:22:28.410+05:302012-08-18T13:22:28.410+05:30manu, ella kathakalum pole alla athinekal neduveer...manu, ella kathakalum pole alla athinekal neduveerpukaluthirtha katha.
sammanam kitiyathil abhinandikunnu - jainyUnknownhttps://www.blogger.com/profile/01032646754088264913noreply@blogger.com