tag:blogger.com,1999:blog-2097484343911430904.post5119642122814364259..comments2023-08-17T16:50:33.801+05:30Comments on തേജസ്: പ്രണയ വര്‍ണ്ണങ്ങള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger53125tag:blogger.com,1999:blog-2097484343911430904.post-75791801989684518902013-12-14T18:23:14.538+05:302013-12-14T18:23:14.538+05:30ലളിതം. സുന്ദരം. കഥകളെക്കാൾ കവിതകളോട് പ്രിയമുള്ളതിന...ലളിതം. സുന്ദരം. കഥകളെക്കാൾ കവിതകളോട് പ്രിയമുള്ളതിനാൽ ഈ ബ്ലോഗിലെ കുറെ നാൾ മുൻപേ പോസ്റ്റ് ചെയ്തതെങ്കിലും എനിക്ക് പുതിയതെന്നു തോന്നിയ ഈ കവിതയിൽ കമന്റ് ചെയ്യണമെന്നു തോന്നി. ആശംസകൾ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-79128050747891506422012-01-30T08:40:09.928+05:302012-01-30T08:40:09.928+05:30മനോജ്യമാം മനസ്സില്‍ പ്രണയത്തിന് പുഷ്പങ്ങളിനിയും ക...മനോജ്യമാം മനസ്സില്‍ പ്രണയത്തിന് പുഷ്പങ്ങളിനിയും കവിതയായി വിരിയട്ടെ എന്ന് ആശംസിക്കുന്നുgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23612629164019229172011-12-22T19:54:23.568+05:302011-12-22T19:54:23.568+05:30എന്തേ ഒരു കവിതയില്‍ ഒതുങ്ങി....???നന്നായിട്ടുണ്ട്....എന്തേ ഒരു കവിതയില്‍ ഒതുങ്ങി....???നന്നായിട്ടുണ്ട്....ഇനിയും എഴുതൂ....ആര്‍ക്കാണ് പ്രണയത്തേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ലാത്തത്?ആരാണ് മനസ്സിലെങ്കിലും ഒരു പ്രണയം കാത്ത് സൂക്ഷിക്കാത്തത്?....Anonymoushttps://www.blogger.com/profile/05566407275195493936noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47393043344970895372011-05-23T10:24:26.957+05:302011-05-23T10:24:26.957+05:30പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ...പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്ന്നപ്പോള്
പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
ആത്മാവിലാത്മാവു പകരുന്ന പുണ്യം
പ്രണയം...

ആ പുണ്യത്തെ കുറിച്ച് മനോരാജ് എഴുതിയതും രസിച്ചു...
അതങ്ങനെ പടരട്ടെ... ആശംസകള്‍ .......sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-45286339986473071872011-05-23T10:00:29.145+05:302011-05-23T10:00:29.145+05:30എന്റെ മനു ഇത്തവണ ചിരിച്ചത് ഞാനാ. മനുവിന്റെ കവിത കണ...എന്റെ മനു ഇത്തവണ ചിരിച്ചത് ഞാനാ. മനുവിന്റെ കവിത കണ്ടപ്പോള്‍. അല്ല, എങ്ങനെ ചിരികതിരികും?
വിഷയം പ്രണയമാണെന്ന് കാണുമ്പൊള്‍ ചിരി ഒന്നുകൂടി കൂടും.

അകലെയെൻ തോഴീ- നീയറിയാതെയെന്നുള്ളിൽ

അരുമകിടാവായി അനുദിനമെപ്പോഴും

ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി..

ആദിനമീദിനമെന്നുമെപ്പോഴും

നോക്കൂ മനു, ആദ്യാക്ഷരപ്രാസം എത്ര മനോഹരമാണെന്ന്? പഴയകാല പ്രനയകവിതകളെ ഓര്‍മിപ്പിക്കുന്നു, അല്ല മനു അതിലേറെ രണ്ടാമത്തെ സ്റ്റാനസ മുതല്‍ വയികുംപോള്‍ ഒരു നല്ല ലളിതഗാനം കേട്ടപോലെ തോന്നി, ഒന്ന് നന്നായി ട്ടൂണ് ചെയ്താല്‍ മനോഹരമാകുന്ന ലളിതഗാനം.

(പിന്നെ ഏതൊരാളുടെ ഉള്ളിലും ഒരു കാമുകന് ഉണ്ടെന്നു (അതും വികരപരവശനായ കാമുകന്) ഈ വരികള്‍ കാണിച്ചുതരുന്നു,jainhttps://www.blogger.com/profile/11681256854256777839noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54424397582143217972011-05-23T05:07:20.535+05:302011-05-23T05:07:20.535+05:30മനോരാജ്...കൊള്ളാം.കവിതയെ പറ്റി കൂടുതലൊന്നും അറിയില...മനോരാജ്...കൊള്ളാം.കവിതയെ പറ്റി കൂടുതലൊന്നും അറിയില്ലതോണ്ട് ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല...എന്നാലും പ്രണയം ജീവിതകാലം മുഴുവന്‍ ആവശ്യമായത് കൊണ്ട് ധൈര്യമായി മുന്നോട്ടു പോയ്ക്കോളു...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-75336758836609567242011-05-23T00:53:32.136+05:302011-05-23T00:53:32.136+05:30മച്ചു പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍മ്മ വരുന്നു .....
ഒ...മച്ചു പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍മ്മ വരുന്നു .....
ഒന്നാഞ്ഞു പിടിച്ചാല്‍ കവിതയും പോരും...പക്ഷെ പിടിക്കണം..
(ഇന്ന് പോണ്ടാട്ടിയുമായ് അടിയായിരുന്നോ,പഴയ പ്രണയമൊക്കെ പൊടി തൂത്തെടുക്കാന്‍...)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60272311457439630732010-09-29T16:06:52.737+05:302010-09-29T16:06:52.737+05:30അതുശരി അപ്പോള്‍ കവിതയൊക്കെ എഴുതും അല്ലേ? മനസ്സില്‍...അതുശരി അപ്പോള്‍ കവിതയൊക്കെ എഴുതും അല്ലേ? മനസ്സില്‍ കവിതയുണ്ട്ട്ടോ. അല്ലാതെ ഇങ്ങിനെ എഴുതാന്‍ പറ്റില്ല. ഒന്ന് ധ്യാനിച്ചാല്‍ ഇനിയും ഇതിലും നന്നായി എഴുതാം.
ആശംസകളൊടെ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-1191510734641789142010-05-26T18:42:08.713+05:302010-05-26T18:42:08.713+05:30കൊള്ളാം ...ഒരാള്‍ പ്രണയിച്ചാല്‍ അവനോ അവളോ അറിയാതെ ...കൊള്ളാം ...ഒരാള്‍ പ്രണയിച്ചാല്‍ അവനോ അവളോ അറിയാതെ കവിയാവും ...പ്രണയം അവനെ അവളെ കവിയാക്കും...അപ്പോള്‍ അവര്‍ അവരുടെ കണ്ണുകള്‍ കൊണ്ട് കാണുന്നതിലെല്ലാം സൌന്ദര്യം കണ്ടെത്തും ...അതവര്‍ക്ക് എത്ര എഴുതിയാലും മതിവരില്ല ...ഇവിടെ പ്രണയത്തില്‍ അനുഭവിക്കുന്ന ആ തെല്ലു വിരഹം താങ്കളെയും ഒരു കവിയാക്കി ....
" നീയറിയാതെയെന്നുള്ളിൽ അരുമകിടാവായി അനുദിനമെപ്പോഴും ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി.. ആദിനമീദിനമെന്നുമെപ്പോഴും
ഒരു കുഞ്ഞുതാളമായ്.. രാഗമായ്… സ്നേഹരാഗ പിയൂഷമായ്
ഒരു കുഞ്ഞുകാറ്റിന്റെ ഗന്ധമായ് നീയെന്നും തഴുകി പുണർന്നെന്നെ അറിയാതെ പിരിയുമ്പോൾ ആത്മ ദു:ഖങ്ങളൊക്കെയുണർന്നു വിരിയുമ്പോൾ പ്രിയേ, അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയി..."Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90526432374786077482010-05-21T23:50:31.993+05:302010-05-21T23:50:31.993+05:30മനോരാജ്, എനിക്കു കവിതയാണിഷ്ടം. ഈ കവിത മനോരാജില്‍ ...മനോരാജ്, എനിക്കു കവിതയാണിഷ്ടം. ഈ കവിത മനോരാജില്‍ ഒരു കവിയുണ്ടെന്നു തെളിയിക്കുന്നു. എഴുതി എഴുതി തെളിയട്ടെ. ആശംസകള്‍...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-1148972838346668322010-05-16T13:56:59.748+05:302010-05-16T13:56:59.748+05:30എല്ലാവർക്കും നന്ദി.. പലരും ചോദിച്ചു. എന്തേ പ്രണയിച...എല്ലാവർക്കും നന്ദി.. പലരും ചോദിച്ചു. എന്തേ പ്രണയിച്ച് തീർന്നു എന്ന്!! സത്യത്തിൽ ആ പ്രണയം തീർന്നതായിരുന്നു.. പക്ഷെ, കവിതയിൽ എല്ലാവരുടേയും അഭിപ്രായം പോലെ ഞാൻ അത് തിരുത്തിയിട്ടുണ്ട്. ഒപ്പം മൈത്രേയി പറഞ്ഞപോലെ നാലാമത്തെ വരിയും.. നന്ദി.. എല്ലാവർക്കും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22859690629768352202010-04-24T17:35:49.808+05:302010-04-24T17:35:49.808+05:30kavitha nanayitudu eniyum eganeyulla nala kavithag...kavitha nanayitudu eniyum eganeyulla nala kavithagal avatharipikum ena vishwasathode ashamsagal nerunu.................................................dreamshttps://www.blogger.com/profile/14941222744213249105noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15566757339171346532010-04-17T21:51:49.692+05:302010-04-17T21:51:49.692+05:30തീര്ന്നോതീര്ന്നോMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15018738789829104992010-04-15T19:02:13.765+05:302010-04-15T19:02:13.765+05:30പ്രണയം മഴ പോലെ
നിനയ്ക്കാതെ പെയ്യുകയും
തോരുകയും ചെയ...പ്രണയം മഴ പോലെ
നിനയ്ക്കാതെ പെയ്യുകയും
തോരുകയും ചെയ്യും
എന്നാലുമാ മഴയില്‍
നനയാന്‍ നിത്യമാജല
കണങ്ങളുടെ സ്പര്‍ശ-
മേല്ക്കാനാരാകിലും കൊതിക്കുംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-9034424822708473122010-04-14T21:29:39.160+05:302010-04-14T21:29:39.160+05:30ഇവിടെ വന്ന് എന്റെ ഈ കവിത (?) വായിച്ച് , സഹിച്ച ജീവ...ഇവിടെ വന്ന് എന്റെ ഈ കവിത (?) വായിച്ച് , സഹിച്ച ജീവി, മുഖ് താർ, വി.കെ., ഒഐബി, മാൻ, ശ്രീ,
ദിപിൻ, ജ്യോതി, അരുൺ, വിജയലക്ഷ്മി ചേച്ചി, തലയമ്പലത്ത്, നീന, കുട്ടൻ , ഏറക്കാടാൻ, മൻസൂർ, ഉമേഷ്, കാർന്നോർ, ജയരാജ്, അഭി, യാത്രികൻ, ആഷിഷ്.. എല്ലാപേർക്കും എന്റെ നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62679063017391949492010-04-12T21:29:43.509+05:302010-04-12T21:29:43.509+05:30എന്തായാലും കൊള്ളാം ട്ടോ..എന്തായാലും കൊള്ളാം ട്ടോ..ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4076292823215093472010-04-12T17:25:20.457+05:302010-04-12T17:25:20.457+05:30എന്തായാലും കാര്യം മനസ്സിലായി....സംഭവം തരക്കേടില്ല ...എന്തായാലും കാര്യം മനസ്സിലായി....സംഭവം തരക്കേടില്ല താനും....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-12531358451667737182010-04-12T08:30:21.479+05:302010-04-12T08:30:21.479+05:30കൊള്ളാം
നന്നായിരിക്കുന്നുകൊള്ളാം
നന്നായിരിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60325905993504179522010-04-11T17:28:24.989+05:302010-04-11T17:28:24.989+05:30valare nannaayi........ aashamsakal......valare nannaayi........ aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-70327024076674977062010-04-11T10:45:01.607+05:302010-04-11T10:45:01.607+05:30അതുശരി, ചീമുട്ടയെറിയുമെന്നു പോടിച്ചു കവിതപറയാന് മ...അതുശരി, ചീമുട്ടയെറിയുമെന്നു പോടിച്ചു കവിതപറയാന് മടിയ്ക്കുന്നവനെ തല്ക്കാലം വെറുതേ വിടുന്നു, നല്ല നാലു കവിതകള്‍ കിട്ടുമെന്ന പ്രതീക്ഷയോടെ. ഒരു തിരുത്തുണ്ട് മാഷേ... പ്രണയം തീര്‍ന്നു എന്നുപറയുന്നതു ശരിയാണൊ...? പ്രണയത്തിന് അവസാനമുണ്ടോ...? കവിതയ്ക്ക് മിസ്സിങ്ങിന്റെ മണമുണ്ടെങ്കിലും ആശംസകള്‍ക്കു മിസ്സിങ്ങുണ്ടാകരുതല്ലോ...
ആാാാശംസകള്...കാര്ന്നോര്https://www.blogger.com/profile/03338966059631953615noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-17958905056261703682010-04-10T23:54:35.484+05:302010-04-10T23:54:35.484+05:30കവിത വായിക്കാന്‍ ഒരു സുഖം ഉണ്ട് .....തുടക്കം മോശ...കവിത വായിക്കാന്‍ ഒരു സുഖം ഉണ്ട് .....തുടക്കം മോശം ആയില്ലാട്ടോ ......കുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-89692949070438585972010-04-10T21:12:22.184+05:302010-04-10T21:12:22.184+05:30മനുവിന്റെ ഗദ്യമാണെനിക്കൊന്നുകൂടിപ്രിയം.....അതുകൊണ്...മനുവിന്റെ ഗദ്യമാണെനിക്കൊന്നുകൂടിപ്രിയം.....അതുകൊണ്ടാവണം മനുവിന്റെതന്നെ comment കവിതയെക്കാള്‍ ആസ്വദിച്ചു.Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64801293885004622872010-04-10T21:08:44.351+05:302010-04-10T21:08:44.351+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61886885448033176022010-04-10T20:20:04.567+05:302010-04-10T20:20:04.567+05:30സുഹൃത്തേ,
കവിത വായിച്ചു. ഒരു സിനിമാഗാനം ഫീല്‍ ചെയ്...സുഹൃത്തേ,
കവിത വായിച്ചു. ഒരു സിനിമാഗാനം ഫീല്‍ ചെയ്തു. പ്രണയം ഉള്ളിലുള്ളവരെല്ലാം രണ്ടുവരി കുറിച്ചിരിക്കും... എന്ന് എനിക്കിപ്പോള്‍ മനസ്സിലായി...... അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-48624762003770053252010-04-10T17:54:02.676+05:302010-04-10T17:54:02.676+05:30ആശംസകള്‍.ആശംസകള്‍.Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com