tag:blogger.com,1999:blog-2097484343911430904.post5087498360464916040..comments2023-08-17T16:50:33.801+05:30Comments on തേജസ്: പറക്കാന്‍ ആഗ്രഹിച്ച് ഒരു കാക്കManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger40125tag:blogger.com,1999:blog-2097484343911430904.post-63985727081877392422013-04-17T09:02:50.236+05:302013-04-17T09:02:50.236+05:30അഭിനന്ദനങ്ങള്‍..ഒരു കോപ്പി ഞാന്‍ ബുക്ക് ചെയ്തിരിക...അഭിനന്ദനങ്ങള്‍..ഒരു കോപ്പി ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നു.നിരവധി പുസ്തകങ്ങള്‍ പറന്ന് പറന്ന് വരട്ടെ...
ആശംസകളോടെindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-75488834969932929752013-03-04T11:05:59.111+05:302013-03-04T11:05:59.111+05:30vaaikkan orupaad vaiki..ente hrudhayam niranja aas...vaaikkan orupaad vaiki..ente hrudhayam niranja aashamsakal..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-49726042247524676732013-02-18T14:28:58.567+05:302013-02-18T14:28:58.567+05:30താമസിച്ചാണെങ്കിലും ..എല്ലാ ആശംസകളും നേരുന്നൂ.........താമസിച്ചാണെങ്കിലും ..എല്ലാ ആശംസകളും നേരുന്നൂ.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-88831757324239055202013-01-28T10:50:32.542+05:302013-01-28T10:50:32.542+05:30ആശംസകള്‍ !ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61827660429659912242013-01-01T15:13:43.102+05:302013-01-01T15:13:43.102+05:30manuvinu ella aasamsakalum
prakasanathinu vilikan...manuvinu ella aasamsakalum
prakasanathinu vilikane...

(pinne oru kunju karyam - ente pusthakathe kurich mathrubhumi pusthakaparichayathil vannirunnu keto)
Unknownhttps://www.blogger.com/profile/01032646754088264913noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4826044485342133442013-01-01T03:12:02.425+05:302013-01-01T03:12:02.425+05:30ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മനോരാജിനടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55988256760882890532013-01-01T00:21:31.206+05:302013-01-01T00:21:31.206+05:30ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. എല്ലാ വിധ ആശംസകളും..!!...ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. എല്ലാ വിധ ആശംസകളും..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-56798808914145227262012-12-31T21:58:30.929+05:302012-12-31T21:58:30.929+05:30@Beena Ka : സൈകതം ബുക്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ല...@Beena Ka : സൈകതം ബുക്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ വി.പി.പിയായോ അതല്ലെങ്കില്‍ അവരുടെ സൈറ്റില്‍ പറഞ്ഞിരിക്കുന്ന സ്റ്റാളുകള്‍ വഴിയോ ലഭ്യമാണ്.

@Anil Kumar : നന്ദി.. നന്ദി..

@കുമാരന് | kumaaran : ആശീര്വാദിക്കൂ കുമാരാ

@പ്രയാണ്‍ : നന്ദി ചേച്ചീ.

@സീത* : നന്ദി

@വിനോദ് : നന്ദി.

@ബിലാത്തിപട്ടണം Muralee Mukundan : വിളിക്കുന്ന സമയത്ത് കാക്ക മലര്‍ന്ന് പറക്കുകയായിരുന്നു. പ്രാക്റ്റീസ് കഴിയാതെ എങ്ങിനെ പറയാനാ :)

@ശ്രീ : നന്ദി ശ്രീ. പുതുവത്സരാശംസകള്‍

@ശ്രീനാഥന്‍ : നന്ദി മാഷേ.

@വെള്ളരി പ്രാവ് : പോസ്റ്റ് കാണുവാന്‍ വൈകിയിട്ടൊന്നുമില്ല. പുസ്തകം വാങ്ങുവാന്‍ ഇനിയും സമയമുണ്ട്.. പുസ്തകം നിങ്ങളെയെല്ലാം നോക്കി കാ കാ എന്ന് നീട്ടി കരയുന്നു :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22228198146488755492012-12-29T18:51:16.894+05:302012-12-29T18:51:16.894+05:30പോസ്റ്റ് കാണാന്‍ വൈകി മനൂ......
എല്ലാ വിധ ആശംസകള...പോസ്റ്റ് കാണാന്‍ വൈകി മനൂ......

എല്ലാ വിധ ആശംസകളും ഹൃദയത്തിന്റെ ഭാഷയില്‍ നേരുന്നു.ഇതൊരു തുടക്കമാകട്ടെ....

പരന്ന വായനയുള്ള ഒരു പുസ്തകപുഴുവായ ഈ എഴുത്തുകാരനില്‍ നിന്നും ഇനിയും ഏറെ മൂല്യവത്തായ പുസ്തകങ്ങള്‍ പ്രതീക്ഷിക്കുന്നു....

പുസ്തകാവലോകനത്തില്‍ നിറയെ സ്വന്തം പുസ്തകങ്ങളും സ്ഥാനം പിടിക്കട്ടെ. വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60931448208347990602012-12-22T16:30:25.381+05:302012-12-22T16:30:25.381+05:30ഇപ്പോഴാണ് ഞാൻ കണ്ടത് മനോരാജ്.വളരെ വളരെ സന്തോഷം. മന...ഇപ്പോഴാണ് ഞാൻ കണ്ടത് മനോരാജ്.വളരെ വളരെ സന്തോഷം. മനോഹരമായിട്ടുണ്ട് ഈ കുറിപ്പ്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15797351609005753162012-12-21T14:44:59.522+05:302012-12-21T14:44:59.522+05:30നല്ലൊരു വാര്‍ത്ത തന്നെ.
എല്ലാ വിധ ഭാവുകങ്ങളും നേര...നല്ലൊരു വാര്‍ത്ത തന്നെ.

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മാഷേ...

ഒപ്പം ക്രിസ്തുമസ്സ് - പുതുവത്സര ആശംസകളും :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76040152818262047602012-12-19T15:01:59.289+05:302012-12-19T15:01:59.289+05:30വളരെ നല്ല കാര്യം...
ഈ കാക്ക പറക്കുന്നതിനേ
കുറിച്ച...വളരെ നല്ല കാര്യം...
ഈ കാക്ക പറക്കുന്നതിനേ
കുറിച്ച് വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ

കഥാലോകാത്ത് പറന്നു പറന്ന് മനോരാജ്
മാനം മുട്ടേ പൊങ്ങട്ടങ്ങിനേ പൊങ്ങട്ടെ..
ഭാവുകങ്ങൾ...!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15065439881480515092012-12-16T22:07:23.819+05:302012-12-16T22:07:23.819+05:30ആശംസകള്‍ !ആശംസകള്‍ !വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-25723552178759516822012-12-15T20:02:50.262+05:302012-12-15T20:02:50.262+05:30വരാന്‍ വൈകി...തുടങ്ങീട്ടേയുള്ളൂ...എല്ലായിടത്തും എത...വരാന്‍ വൈകി...തുടങ്ങീട്ടേയുള്ളൂ...എല്ലായിടത്തും എത്തണം...അപ്പോ ഹൃദയം നിറഞ്ഞ ആശംസകള്‍ കാക്കയ്ക്ക് :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-71994380059940294132012-12-13T23:18:48.702+05:302012-12-13T23:18:48.702+05:30ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നു....... ആശംസകള്‍.ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നു....... ആശംസകള്‍.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74840111782507684952012-12-13T07:20:20.326+05:302012-12-13T07:20:20.326+05:30ഇതൊരു തുടക്കം മാത്രമാവട്ടെ.... എല്ലാ വിധ ആശംസകളും....ഇതൊരു തുടക്കം മാത്രമാവട്ടെ.... എല്ലാ വിധ ആശംസകളും..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-80618463710007901472012-12-12T18:11:15.510+05:302012-12-12T18:11:15.510+05:30ആശംസകൾ...... ഒരായിരം ആശംസകൾ മനോരാജേട്ടാ :)ആശംസകൾ...... ഒരായിരം ആശംസകൾ മനോരാജേട്ടാ :)പാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85738487037330476432012-12-12T14:26:05.295+05:302012-12-12T14:26:05.295+05:30വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.kabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22129308326355154762012-12-12T14:25:25.255+05:302012-12-12T14:25:25.255+05:30വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.kabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-58740265884834488292012-12-11T19:37:23.930+05:302012-12-11T19:37:23.930+05:30@ Shahid Ibrahim : തേജസിലേക്ക് സ്വാഗതം. നന്ദി.
@...@ Shahid Ibrahim : തേജസിലേക്ക് സ്വാഗതം. നന്ദി.

@നിരക്ഷരൻ : ഒരു പ്രകാശനചടങ്ങൊന്നും പ്ലാന്‍ ചെയ്തിട്ടില്ല നിരക്ഷരന്. പ്രസാധകര് അത്തരത്തില്‍ എന്തെങ്കിലും ഒരുക്കുന്നുവോ എന്നും അറിയില്ല. പിന്നെ വില.. അത് ശരിയാ ഡോളറിലോ യൂറോയിലോ അല്ല രൂപയില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തിയതാവും :)

@റോസാപൂക്കള്‍ : കാക്കയെ നോക്കി ഒന്ന് കണ്ണുരുട്ടിയാല്‍ അത് പറന്ന് വരുമായിരിക്കും റോസ് :)

@Gopan Kumar : നന്ദി.

@Echmukutty : ഒന്നിനു പിറകെ ഒന്നായി പുസ്തകം പറത്താന്‍ ഞാന്‍ മജീഷ്യന്‍ മുതുകാടാ :)

@പട്ടേപ്പാടം റാംജി : നിറഞ്ഞ സ്നേഹത്തിന് നന്ദി.

@mini//മിനി : അതെയെതെ.. കാ .. കാ..

@Cv Thankappan : സന്തോഷം. സ്നേഹം.

@Ranjith Chemmad / ചെമ്മാടന്‍ : ഹൃദയം നിറഞ്ഞ് /സ്നേഹം..

@നാമൂസ് : കാക്കക്ക് തൊള്ളായിരം ആശംസകള്‍ നല്‍കിയതിന് നന്ദി.

@Nawas atholy : നന്ദി.

@Anas Mala :അസൂയ വേണ്ട :(

@വീ കെ ; സ്നേഹം.

@Manikandan O V : നന്ദി :)

@മണ്ടൂസന് : നിന്റെ വാക്കുകള്‍ മനസ്സ് പോലെ തന്നെ പൊന്നാവട്ടെ :)അറ്റ് ലീസ്റ്റ് കാക്കപ്പൊന്ന് എങ്കിലും :)

@Sukanya : സന്തോഷം. സ്നേഹം.

@ജാനകി.... : നല്ലതിനാണോ എന്ന് അറിയില്ല. എങ്കിലും ഗീതയിലെ വാക്കുകള്‍ പോലെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു :)

@ശ്രീജ പ്രശാന്ത് : നന്ദി.

@ഷാജി നായരമ്പലം : നന്ദി മാഷേ.. അല്ല നിമിഷ കവേ ...സ്നേഹം തിരികെ നല്കുന്നു.

@വര്‍ഷിണി* വിനോദിനി : സന്തോഷം. സ്നേഹം.

ഇത് വരെ വായിച്ചവര്‍ക്കും ഇനിയും വായിച്ച് സഹിക്കാന്‍ തയ്യാറാവുന്നവര്‍ക്കും നന്ദി..

Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19186747134040799842012-12-10T20:35:10.251+05:302012-12-10T20:35:10.251+05:30ന്റേം അഭിനന്ദനങ്ങൾ ട്ടൊ..വളരെ സന്തോഷം..!ന്റേം അഭിനന്ദനങ്ങൾ ട്ടൊ..വളരെ സന്തോഷം..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24650257193703423192012-12-10T18:59:54.469+05:302012-12-10T18:59:54.469+05:30"ഇക്കാക്കക്കു പറക്കുവാന്‍ കഴിയണേ,-
യു...

"ഇക്കാക്കക്കു പറക്കുവാന്‍ കഴിയണേ,-
യുത്തുംഗശൃംഗങ്ങളിൽ -
ക്കത്തും കമ്ര വെളിച്ചമാച്ചിറകുകൾ-
ക്കൊക്കും നിറം ചാർത്തുവാൻ
കൊക്കിൽ കൊത്തിയെടുത്തിടുന്ന മികവിൻ-
തൂവൽത്തിളക്കങ്ങളാല്
കാക്കപ്പൊന്നു തെളിഞ്ഞിടടട്ടെ, കഥ നീ
വീണ്ടും പറഞ്ഞീടുക!"

ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47649681219910492332012-12-10T18:26:16.094+05:302012-12-10T18:26:16.094+05:30ആശംസകള്ആശംസകള്ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60657338194559348802012-12-10T13:53:16.710+05:302012-12-10T13:53:16.710+05:30മനോരാജ് ..., അതേതായാലും നന്നായി...
എല്ലാവിധ ആശംസകള...മനോരാജ് ..., അതേതായാലും നന്നായി...
എല്ലാവിധ ആശംസകളും നേരുന്നു.......ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-88444785636640286062012-12-10T12:14:24.766+05:302012-12-10T12:14:24.766+05:30ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദനങ്ങള്‍.
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദനങ്ങള്‍.
Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com