tag:blogger.com,1999:blog-2097484343911430904.post4668598843443167893..comments2023-08-17T16:50:33.801+05:30Comments on തേജസ്: നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger48125tag:blogger.com,1999:blog-2097484343911430904.post-28223827388627960422011-01-23T14:06:26.371+05:302011-01-23T14:06:26.371+05:30nannayittundu :)nannayittundu :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85365810409868918502010-09-19T16:24:20.000+05:302010-09-19T16:24:20.000+05:30@കണ്ണൂരാന്‍ / Kannooraan , Echmukutty ,lekshmi. la...@കണ്ണൂരാന്‍ / Kannooraan , Echmukutty ,lekshmi. lachu ,ഹംസ : ഒത്തിരി നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7192178185603534372010-09-18T11:23:19.424+05:302010-09-18T11:23:19.424+05:30എന്താ പറയ്വാ.... മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി...എന്താ പറയ്വാ.... മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. .. മനൂ.

കഥ നന്നായിട്ടുണ്ട് എന്നു പറയുന്നതിനേക്കാള്‍ കഥ എന്നെ വല്ലാതെ വേദനിപ്പിച്ചൂ എന്നെ ഞാന്‍ പറയൂ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-42002674531108355302010-09-08T20:47:56.556+05:302010-09-08T20:47:56.556+05:30മനു ..ഹൃദയസ്പര്‍ശിയായകഥ ...മനു ..ഹൃദയസ്പര്‍ശിയായകഥ ...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61190971009474924292010-08-24T10:08:58.954+05:302010-08-24T10:08:58.954+05:30തെരുവോരങ്ങളിലെ വ്രണിത ബാല്യങ്ങൾ താങ്ങുന്ന ജീവിത ഭാ...തെരുവോരങ്ങളിലെ വ്രണിത ബാല്യങ്ങൾ താങ്ങുന്ന ജീവിത ഭാരം ഭയപ്പെടുത്തുന്നവയാണ്, പലപ്പോഴും.
കഥ നന്നായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-63500279071622285602010-08-21T21:24:10.427+05:302010-08-21T21:24:10.427+05:30നെഞ്ചിലെ പിടച്ചില്‍ തീരുന്നില്ല..
മനോഹരമെന്നു തന്ന...നെഞ്ചിലെ പിടച്ചില്‍ തീരുന്നില്ല..
മനോഹരമെന്നു തന്നെ പറയട്ടെ.

എല്ലാ സ്നേഹിതന്മാര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഓണാശംസകള്‍.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60962103078312334092010-08-20T21:16:46.956+05:302010-08-20T21:16:46.956+05:30@Pranavam Ravikumar a.k.a. Koc : തേജസിലേക്ക് സ്വാഗ...@Pranavam Ravikumar a.k.a. Koc : തേജസിലേക്ക് സ്വാഗതം.

@suma : തേജസിലേക്ക് സ്വാഗതം.

ജീവി കരിവെള്ളൂര്‍ : പിശക് അത് എന്താണെന്ന് ഒന്ന് കൃത്യമായി പറയാമോ? എന്റെ പൊട്ട മനസ്സില്‍ ഒന്നും തോന്നിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ഈ നല്ല മനസ്സ്.. തെറ്റുകള്‍ ചൂണ്ടിക്കാട്ടിത്തരുന്ന കമന്റുകളെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നു. നന്ദി..

@രാജേഷ് ചിത്തിര : ഞാന്‍ കണ്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് കേട്ടോ. നന്ദി.

ഇവിടെ അഭിപ്രായം അറിയിച്ച കുമാരന് | kumaran , ഒഴാക്കന്. , വിനുവേട്ടന്|vinuvettan ,ശ്രീനാഥന്‍ , Pranavam Ravikumar a.k.a. Koc , മാനസ, ജീവി കരിവെള്ളൂര്‍ , യൂസുഫ്പ , ഭാനു കളരിക്കല്‍ , Kalavallabhan , suma , വിജയലക്ഷ്മി , the man to walk with , ബിലാത്തിപട്ടണം / BILATTHIPATTANAM. , അനില്‍കുമാര്‍. സി.പി. ,സോണ ജി , എറക്കാടൻ / Erakkadan , ശ്രീ , ബിന്ദു കെ പി , രാജേഷ് ചിത്തിര , OAB/ഒഎബി ,ഒരു യാത്രികന്.. എല്ലാവര്ക്കും നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74509712719269145682010-08-20T18:45:05.193+05:302010-08-20T18:45:05.193+05:30"എന്റെ കൈയിലെ കടലാസിന് ഒരു നനവ് പോലെ.. ചോരയാ..."എന്റെ കൈയിലെ കടലാസിന് ഒരു നനവ് പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയില്‍ നിന്നും കൊച്ച് കൃഷ്ണന് താഴെ അവന്റെ അമ്മയുടെ അരികിലേക്ക് അലമുറയിട്ട് കൊണ്ട് ഊര്‍ന്നിറങ്ങി" ഈ വരികള്‍ പുതിയ ഒരു മാനം നല്കുന്നു...........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10561039371989219652010-08-20T18:16:15.878+05:302010-08-20T18:16:15.878+05:30റ്റെന്ഷനോട് റ്റെന്ഷന്. ചൂടാണെങ്കി പറ്യേം വേണ്ട....റ്റെന്ഷനോട് റ്റെന്ഷന്. ചൂടാണെങ്കി പറ്യേം വേണ്ട. അതിനെടക്കുള്ള കുറഞ്ഞ സമയം മനസ്സിനെ നൊമ്പരപ്പെടുത്താനായി ഇയ്യാതി കഥകളും!
റംസാന്, ഓണം ആശംസകളോടെ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19885310891854392342010-08-18T22:34:01.948+05:302010-08-18T22:34:01.948+05:30നേരത്തെ വായിച്ച ഓര്‍മ്മയുണ്ട്..
അന്നു പറഞ്ഞിരുന്നു...നേരത്തെ വായിച്ച ഓര്‍മ്മയുണ്ട്..
അന്നു പറഞ്ഞിരുന്നു ചില അഭിപ്രായങ്ങള്‍.

ആദ്യ പാരഗ്രാഫില്‍ ചില്ലറ അക്ഷര്ത്തെറ്റുണ്ട്.തിരുത്തുമല്ലോ..

സ്നേഹംരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-59970229596529234532010-08-18T18:01:42.128+05:302010-08-18T18:01:42.128+05:30:(
ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ...അല്ലെ....:(
ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ...അല്ലെ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-81073211994090559232010-08-18T08:01:10.726+05:302010-08-18T08:01:10.726+05:30ടച്ചിങ്ങ്... മാഷേ
കഥയുടെ ആശയത്തിനു പുതുമ തോന്നുന്...ടച്ചിങ്ങ്... മാഷേ

കഥയുടെ ആശയത്തിനു പുതുമ തോന്നുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിയ്ക്കുന്നതിനാല്‍ കഥയ്ക്ക് പോരായ്മ ഒന്നും പറയാനുമില്ല.

ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37160943391198261222010-08-18T01:43:54.261+05:302010-08-18T01:43:54.261+05:30ഞാനും വിചാരിച്ചു ഇതെവിടുന്നോ കോപ്പി അടിച്ചതാണെന്ന്...ഞാനും വിചാരിച്ചു ഇതെവിടുന്നോ കോപ്പി അടിച്ചതാണെന്ന് ..കാരണം മുന്‍പ് ഞാന്‍ വായിച്ചിട്ടുണ്ട് ..പിന്നയല്ലേ അത് ഋതുവില്‍ ആണെന്ന് മനസ്സിലായത്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6588775923096824482010-08-17T20:09:20.419+05:302010-08-17T20:09:20.419+05:30ഈ നല്ല കഥ നൊമ്പരപ്പെടുത്തി മനോ.ഈ നല്ല കഥ നൊമ്പരപ്പെടുത്തി മനോ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85609119553387947092010-08-17T19:07:51.377+05:302010-08-17T19:07:51.377+05:30ഋതുവില്‍ വായിച്ചിരുന്നു കേട്ടൊ മനോരാജ് ഈ നല്ല കഥയു...ഋതുവില്‍ വായിച്ചിരുന്നു കേട്ടൊ മനോരാജ് ഈ നല്ല കഥയുടെ ശീലുകൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-41251372449024506412010-08-17T13:39:59.428+05:302010-08-17T13:39:59.428+05:30ithu kurachu naal munpu vaayichathanallo..
anyway ...ithu kurachu naal munpu vaayichathanallo..
anyway good one..
best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-13012633596753764552010-08-16T19:14:48.365+05:302010-08-16T19:14:48.365+05:30katha nannaayittundu...manassil thattunnu..katha nannaayittundu...manassil thattunnu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-1485581589634822252010-08-16T17:41:35.924+05:302010-08-16T17:41:35.924+05:30Kannu thurakkatha daivangale..ee song aane manasil...Kannu thurakkatha daivangale..ee song aane manasil oodivannathe..lalitham sundaram manuvinte avatharanam.nannayittundu.Unknownhttps://www.blogger.com/profile/04652807251885825964noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53250116875930690872010-08-16T17:39:10.139+05:302010-08-16T17:39:10.139+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Unknownhttps://www.blogger.com/profile/04652807251885825964noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53871841499513325912010-08-16T16:17:16.073+05:302010-08-16T16:17:16.073+05:30മനസ്സില്‍ തട്ടിയ നല്ല കഥ..മനസ്സില്‍ തട്ടിയ നല്ല കഥ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47899191812088518202010-08-16T15:59:25.722+05:302010-08-16T15:59:25.722+05:30നല്ല കഥ
മീറ്റിന്റെ ഫോട്ടോകളിട്ടത് നന്നായി എല്ലവരെയ...നല്ല കഥ
മീറ്റിന്റെ ഫോട്ടോകളിട്ടത് നന്നായി എല്ലവരെയും ഒന്നു കാണാൻ കഴിഞ്ഞല്ലോKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24068269264880472662010-08-16T14:36:48.301+05:302010-08-16T14:36:48.301+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47290842301115870552010-08-16T14:36:43.842+05:302010-08-16T14:36:43.842+05:30എന്താ പറയണ്ടേ മനോരാജ് . നന്നായി കഥ പറഞ്ഞു എന്നു പറ...എന്താ പറയണ്ടേ മനോരാജ് . നന്നായി കഥ പറഞ്ഞു എന്നു പറയാം. പിന്നെ ഒരിറ്റു കണ്ണുനീരുംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-2730528326485103612010-08-16T10:52:27.509+05:302010-08-16T10:52:27.509+05:30നോവ് പടർത്തിയ കഥ.
നന്നായിരിക്കുന്നു.നോവ് പടർത്തിയ കഥ.
നന്നായിരിക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37977210133483509892010-08-16T09:41:27.150+05:302010-08-16T09:41:27.150+05:30ദൈവങ്ങള്‍ക്ക് സ്വയം ഒരു വിലയുണ്ടായിരുന്നെങ്കില്‍ അ...ദൈവങ്ങള്‍ക്ക് സ്വയം ഒരു വിലയുണ്ടായിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നല്ലോ .അല്ലെങ്കില്‍ നിത്യവും കണ്ണനെ കണികൊണ്ടുണരുന്ന അവളെ ഐശ്വര്യം കൊണ്ട് മൂടിയേനെ (വര്‍ഷത്തിലൊരുനാള്‍ കണ്ണനെ കണികണ്ടുണര്‍ന്നാല്‍ ഐശ്വര്യം വരുമെങ്കില്‍ !).

മാസവരുമാനക്കാരന് ആഘോഷങ്ങള്‍ പൊതുവെ സ്റ്റാറ്റസ് സിമ്പലാണല്ലോ .ഈ ആഘോഷങ്ങള്‍കൊണ്ട് ചില നിര്‍ധനകുടുംബങ്ങളില്‍ ഒരു നേരത്തെങ്കിലും അടുപ്പ് പുകയ്ക്കാന്‍ കഴിയുന്നെങ്കില്‍ അത്രയെങ്കിലും ആശ്വാസം .

“ആ കൊച്ച് വിഗ്രഹമുവായി തിരിച്ച ഞാന്‍ ബസ്സ് അവളെ കണ്ടുമുട്ടിയ“ ഈ വരിയില്‍ എന്തോ ഒരു പിശക് തോന്നുന്നു .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.com