tag:blogger.com,1999:blog-2097484343911430904.post4661103633721480020..comments2023-08-17T16:50:33.801+05:30Comments on തേജസ്: അരൂപിയുടെ തിരുവെഴുത്തുകള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger82125tag:blogger.com,1999:blog-2097484343911430904.post-62899828458802415462013-01-02T19:57:10.107+05:302013-01-02T19:57:10.107+05:30ഓഹ്! മനൊരാജ്, എന്തൊരു കഥയായിരുന്നു അത്! എനിക്ക് കു...ഓഹ്! മനൊരാജ്, എന്തൊരു കഥയായിരുന്നു അത്! എനിക്ക് കുളിരുകയും കണ്ണ് നിറയുകയും ചെയ്തു, സത്യം!

ഒരു സാധാരണ കഥയെന്ന പോലെയാണ് വായിച്ചുതുടങ്ങിയത്. വേശ്യ, കൂട്ടരതി, കൂട്ടിക്കൊടുപ്പ്... അങ്ങനെ ബിംബങ്ങള്‍ നിരന്നപ്പോള്‍ ക്ലീഷേ രുചിച്ചുതുടങ്ങി. ചിലയിടങ്ങളില്‍ ആവശ്യത്തിലധികം കഥ സംസാരിക്കുന്നതായും തോന്നി. പക്ഷേ പിന്നെ സംഗതി മൊത്തം മാറിമറിഞ്ഞു. മരിയ മറിയമായതുപോലെ... തിരുപ്പിറവി തെരുവില്‍ത്തന്നെ! സിംബലൈസേഷനുകള് നന്നായിട്ടുണ്ട്. അഭൌമമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകളഞ്ഞു ഒടുക്കം. ചന്ദനനീരൊഴുകുന്ന തിരുരൂപം! ലവ് ഇറ്റ്!KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74172251007198025112012-12-11T14:58:08.725+05:302012-12-11T14:58:08.725+05:30ഞാന്‍ ഇത് നേരത്തെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.
ക...ഞാന്‍ ഇത് നേരത്തെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.
കഥയുടെ വിഷയം ഇഷ്ടപ്പെട്ടു.
ചിലയിടങ്ങളില്‍ അമിത വിവരണം കല്ല് കടിച്ചു റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-50246433003808857702012-12-09T11:55:25.336+05:302012-12-09T11:55:25.336+05:30നേരത്തെ ആ രവിയുടെ ബസ് യാത്രയെ പറ്റി 'കഥ'യി...നേരത്തെ ആ രവിയുടെ ബസ് യാത്രയെ പറ്റി 'കഥ'യിൽ പറഞ്ഞില്ലേ ?അതുപോലൊന്ന് എഴുതാൻ മനോ ഏട്ടന് കഴിയും.
പക്ഷെ വിഷയങ്ങൾ,
'പിതാവിനാൽ പീഢിപ്പിക്കപ്പെട്ട മകൾ'
ഇതുപോലെ ചെറുതാവരുത്. ഞാനുദ്ദേശിച്ചത്,ഗൗരവത്തിന്റെ കാര്യമല്ല. പറയാനധികമില്ലാത്തത് ആവരുത് ന്നാ ട്ടോ.
ഈ കാര്യത്തെപ്പറ്റി വാതോരാതെ വിമർശിച്ചാലും പരിധിയില്ലേ ? അല്ല ഇനി ഇല്ലെങ്കിൽ ആവാം ട്ടോ.

കണ്ടില്ലേ ആ വിഷയത്തെ ബന്ധപ്പെടുത്തി എങ്ങനെ മറ്റുവിഷയങ്ങൾ കൂട്ടിപ്പിണച്ചാലും അതധികം നീളാൻ സാധ്യതയില്ല. ഇപ്പോൾ തന്നെ 'ആ' വിഷയവുമായി പറഞ്ഞ്, അങ്ങനെ മുനിസിപ്പാലിറ്റിക്കാരുടെ സഹായമില്ലായ്മയും,മറ്റ് ആൾക്കാരുടെ നിസ്സഹായതയും ഒക്കെ കലർന്ന് വന്നാലും അതിനി എങ്ങോട്ട് നീട്ടും,നീളും ?

വായിച്ച് വായിച്ചവസാനം ആ മൂന്ന് വരികൾക്ക് മുൻപ് വരേയുള്ളവരെ എത്തിയപ്പോൾ വരെ ഞാനിങ്ങനൊരു ചിന്തയിലും കമന്റിലും ആയിരുന്നു,

'അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി,
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.'

പക്ഷെ അവസാനത്തെ മൂന്ന് വരികൾ, വിട്ട്-വിട്ടെഴുതിയ ആ മൂന്ന് വരികൾ, അത് വായിച്ചപ്പോൾ അതുവരെ ആ സ്ത്രീയെ രക്ഷിക്കുന്നതായി പറഞ്ഞതൊക്കെ സ്വപ്നമായിരുന്നോ എന്ന് തോന്നി പോകുന്നു.
ഒന്നും മനസ്സിലായില്ല.

ഈ കഥയേ ഞാൻ വായിച്ചത് മനോ ഏട്ടന്റെ ആ രവി സ്വപ്നത്തെ മുൻ നിർത്തിയായിരുന്നു ട്ടോ.അതിനാൽ കമന്റും കുറച്ചങ്ങോട്ടായിപ്പോയി. ക്ഷമിക്കണം.
ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64593819472150891332011-09-05T22:45:54.362+05:302011-09-05T22:45:54.362+05:30വളരെ താമസിച്ചുപോയി വായിക്കാന്‍..ഇനി എന്ത് പറയാന്‍....വളരെ താമസിച്ചുപോയി വായിക്കാന്‍..ഇനി എന്ത് പറയാന്‍......നന്നായിരിക്കുന്നുഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6041162861688084382011-03-14T11:13:52.062+05:302011-03-14T11:13:52.062+05:30ഇഷ്ടമായി ഇക്കഥ. ആശംസകൾഇഷ്ടമായി ഇക്കഥ. ആശംസകൾഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-82677245317176513432011-03-04T19:14:15.561+05:302011-03-04T19:14:15.561+05:30കുറെ നാളുകള്‍ക്കു ശേഷമാണ് ഈ വഴി വരാന്‍ കഴിഞ്ഞത്. ക...കുറെ നാളുകള്‍ക്കു ശേഷമാണ് ഈ വഴി വരാന്‍ കഴിഞ്ഞത്. കഥ വളരെ നന്നായിരിക്കുന്നു. വ്യത്യസ്തമായി എഴുതി എന്ന് തോന്നി.ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24058654210893974312011-02-20T16:11:58.236+05:302011-02-20T16:11:58.236+05:30കുറേ നാളായി വായന മുടങ്ങിക്കിടക്കുകയായിരുന്നത് കൊണ്...കുറേ നാളായി വായന മുടങ്ങിക്കിടക്കുകയായിരുന്നത് കൊണ്ട് ഇപ്പോഴാണ് ഈ കഥ കണ്ണില്‍ പെട്ടത്...തലക്കെട്ട് കണ്ടപ്പോള്‍ തന്നെ പെരുമ്പടവത്തിന്റെ 'അരൂപിയുടെ ആറാം വിരല്‍ ' ആണ് മനസ്സിലേക്കോടിയെത്തിയത്..
പിന്നെ കഥ നന്നായി ഇഷ്ടപ്പെട്ടു..
മനോയുടെ കഥകളിലേ വിഷയ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു.മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19700353570277522342011-01-26T11:54:06.854+05:302011-01-26T11:54:06.854+05:30മനോ, കഥയിൽ ജീവിതത്തിന്റെ തീക്ഷ്ണഗന്ധമുണ്ട്. അരികു ...മനോ, കഥയിൽ ജീവിതത്തിന്റെ തീക്ഷ്ണഗന്ധമുണ്ട്. അരികു ചേർന്നു നിൽക്കേണ്ടി വരുന്ന ജന്മങ്ങളോടുള്ള കാരുണ്യമുണ്ട്. ക്രിസ്തു വീണ്ടും വീണ്ടും തന്റെ ചെയ്തികളിലൂടെ കാട്ടിത്തന്ന നിലപാടുകളുടെ സ്ഥാപിക്കൽ ഉണ്ട്. ഞാൻ എപ്പോഴും നിന്നോട് കൂടീയുണ്ട് എന്ന് ക്രിസ്തു പറയുമ്പോൾ ആരുടെ കൂടെ എന്ന ചോദ്യവുമുദിക്കുന്നുണ്ടല്ലോ.

മരിയയുടെ അതേ ദുർവ്വിധിയുമാവുമല്ലോ അവളുടെ കൈകളാൽ രക്ഷിക്കപ്പെടാൻ പോകുന്ന ആ തെരുവുപെണ്ണിനൂ മുള്ളത്. രണ്ടു ജീവിതവും ഒരേ ട്രാക്കിലാണെന്നും കഥയിൽ നിന്ന്നും വായിക്ക്ചെടുക്കാം.

കഥയിൽ വന്ന അതിവിവരണം വല്ലാത്ത അലോസരമുണ്ടാക്കി. പലതും ആവർത്തിക്കുന്നു. അലയൊലികൾ എന്ന വാക്കൊക്കെ. അത്തരം വാക്കുകൾ പോലും കഥകളിൽ നിന്ന് ഒഴിവാക്കണം. കഥയിൽ മനോ നടത്തുന്ന പശ്ചാത്തലവിവരണവും ചുറ്റുപാടുകളുടെ വിവരണവുമൊന്നും കഥയുടെ ഉൾക്കാമ്പുമായി ലയിച്ചുചേരുന്നതേയില്ല. അങ്ങനെയ്യല്ലെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ക്രിസ്തുമസ്സിന്റെ ഒരു കാലത്തെ കുറിക്കാനാണല്ലോ അതെല്ലാം. അവളുടെ പ്രവൃത്തിയിൽ നിന്നു തന്നെ അവൾ ക്രിസ്തുവിനൊപ്പമാണെന്ന് നമുക്ക് തെളിയും.

മരിയ ഒരു കാൾഗേൾ ആണെന്ന് പറയാതെ പറയണമായിരുന്നു. പിന്നീട് അവളുടെ ഓർമ്മകൾക്കൊന്നും ഒരു പ്രസക്തിയുമ്മില്ല. നമ്മൾ നൂറുകണക്കിനു കഥകളിൽ കാണുന്ന ഫ്ലാഷ്ബാക്കല്ലേ അതെല്ലാം.

പിന്നെ ഡ്രൈവറുടെ രണ്ടു തവണയൂള്ള ചീറ്റലാണ് അത് സംഭവം നടക്കുന്നതിനു മുൻപുള്ള തോന്നലുകൾ ആണ് എന്ന് ആളുകൾക്ക് മനസ്സിലാകാതെ പോയത്. കഥയുടെ ക്രാഫ്റ്റ് കരുതിക്കൂട്ടി തന്നെയുണ്ടാക്കണം ഒരു പഴുതുമില്ലാതെ.

ഞാൻ മനോയോടും എച്മുവിനോടും ആവർത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. അപൂർവ്വമായ വിഷയങ്ങൾ എടുത്തു കൊണ്ട് വന്ന് വളരെ സാധാരണമായ രീതിയിൽ നറേറ്റ് ചെയ്ത് ഒരു വെറും സാധാരണകഥയാക്കിക്കളയുന്നതാ നിങ്ങളുടെ രീതി. ആളുകളുടെ പാടിപ്പുകഴ്ത്തലിൽ വീണുപോകരുത്. വീണ്ടും വീണ്ടും നമ്മെ വീചാരണ ചെയ്യുക. കഥ വായിച്ചുകൊണ്ടിരിക്കവേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ഛെ എന്ന് പറഞ്ഞുകൊണ്ടീരിന്നു. കാൾ ഗേൾ ആയ മരിയയെ ക്രിസ്തുമസ്സ് രാത്രിയിൽ മൂന്നുപേരാൽ ഉപയൊഗിക്കപ്പെടുന്നു എന്നിടത്തൊക്കെ ഒരു പ്രതീക്ഷ നൽകി .കഥയിപ്പോൾ ഗംഭീരമായ രീതിയിൽ മുന്നേറൂം എന്ന് വിചാരിക്കുമ്പൊൾ വീണ്ടും സാധാരണ നിലയിലേക്ക് വരുന്നു.

കൂടുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-33642928589006121972011-01-24T20:20:27.178+05:302011-01-24T20:20:27.178+05:30@G.manu : സന്തോഷം മാഷേ.
@Rahul : രാഹുലിന്റെ അഭിപ്...@G.manu : സന്തോഷം മാഷേ.

@Rahul : രാഹുലിന്റെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രചോദനങ്ങളാണ്. കഥ ഇഷ്ടമായെന്നറിയുന്നതില്‍ നന്ദി കൂട്ടുകാരാ.

@പാലക്കുഴി : നന്ദി

@പാവപ്പെട്ടവന് : നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൂടെയുണ്ടെങ്കില്‍ എനിക്ക് ഒരു പക്ഷെ നല്ല കഥകള്‍ എഴുതാന്‍ കഴിയുമെന്ന് കരുതുന്നു. നന്ദി.

@Akbar : കഥയെ മനസ്സിലാക്കിയതിന് നന്ദി.

@ഭാനു കളരിക്കല്‍ : നന്ദി. വീണ്ടും വരിക.

@കുഞ്ഞൂസ് (Kunjuss) : നന്ദി.

@അഭി : നന്ദി

@കൃഷ്ണ പ്രിയ I Krishnapriya : അഭിപ്രായമറിയിച്ചതില്‍ നന്ദി.

@chithrangada : ചിത്ര, അവസാനം പലരിലും ഒരു കണ്ഫ്യൂഷന് ഉണ്ടാക്കിയിരുന്നു. എങ്കിലും എന്തോ ഇതാവും നല്ലതെന്ന് എനിക്ക് തോന്നി!

@ഒഴാക്കന്.: നന്ദി.

@jayarajmurukkumpuzha : നന്ദി.

@ഭായി : ഈ കമന്റിന് 101 മാര്‍ക്ക് ഉടയതമ്പുരാന് തന്നിരിക്കും തീര്‍ച്ച..

@ലീല എം ചന്ദ്രന്.. : ഈ വാക്കുകള്‍ക്ക് മുന്പില് മറ്റൊന്നും പറയാനില്ല. നന്ദി ടീച്ചറേ.

@വീ കെ : തേജസില്‍ വീണ്ടും കാണുന്നതില്‍ സന്തോഷം. കഥയിഷ്ടപ്പെട്ടതില് അതിലേറെ സന്തോഷം.

@sids : തേജസിലേക്ക് സ്വാഗതം. ഇനിയും വരുമെന്ന് കരുതട്ടെ. നന്ദി.

@ഹരിപ്രിയ : കഥയിഷ്ടമായെന്നറിയുന്നതില് സന്തോഷം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61363498366217889742011-01-11T16:07:23.705+05:302011-01-11T16:07:23.705+05:30മനോഹരമായിരിക്കുന്നു...
ഈ കഥയെ കുറിച്ച് പറയാന്‍ എന...മനോഹരമായിരിക്കുന്നു...
ഈ കഥയെ കുറിച്ച് പറയാന്‍ എനിക്ക് വേറെ വാക്കുകള്‍ ഇല്ല :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28522257696870365032011-01-11T13:16:07.023+05:302011-01-11T13:16:07.023+05:30സമൂഹനന്മക്കുതകുന്ന ആശയങ്ങൾ വായനക്കാർക്ക് കൈമാറുമ്പ...സമൂഹനന്മക്കുതകുന്ന ആശയങ്ങൾ വായനക്കാർക്ക് കൈമാറുമ്പോഴാണ് എഴുത്തുകാരന്റെ കടമ നിറവേറ്റപ്പെടുന്നത്....ആശംസകൾ..sidshttps://www.blogger.com/profile/02985617172207321947noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-48200566203120561392011-01-10T01:12:04.611+05:302011-01-10T01:12:04.611+05:30നന്നായിരിക്കുന്നു മാഷെ..
പുതുവർഷത്തിൽ നന്മയുടെ വി...നന്നായിരിക്കുന്നു മാഷെ..
പുതുവർഷത്തിൽ നന്മയുടെ വിത്തു പാകി ഒരു കഥ..

“പുതുവത്സരാശംസകൾ...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-18522612039487188952011-01-09T22:23:33.711+05:302011-01-09T22:23:33.711+05:30ക്രിസ്മസിന് പള്ളിയില്‍ പോകാനും തിരുപ്പിറവി കാണാനും...ക്രിസ്മസിന് പള്ളിയില്‍ പോകാനും തിരുപ്പിറവി കാണാനും കഴിഞ്ഞിരുന്നില്ല. ആ വിഷമം മനുവിന്റെ കഥയിലൂടെ മാറികിട്ടി.

ഞാനും കണ്ടു...ഉണ്ണി യേശുവിനെയും മാതാവിനെയും മാലാഖമാരേയും സന്താക്ലോസിനെയുമെല്ലാം ...

എന്റെ കണ്ണില്‍ ഇപ്പോള്‍ ഊറിവരുന്നത്
ആനന്ദക്കണ്ണീര് ആണ് കേട്ടോ...

നന്ദി...നന്ദി...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-31526434170405377102011-01-09T13:52:31.914+05:302011-01-09T13:52:31.914+05:30മരിയയുടെ ശരീരം മാത്രമേ മരിയയുടെ അഛനും മറ്റുള്ളവർക്...മരിയയുടെ ശരീരം മാത്രമേ മരിയയുടെ അഛനും മറ്റുള്ളവർക്കും കളങ്കപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ..!
ആ ഹൃദയം, അത് ദൈവ സന്നിധിയിൽ പവിത്രമാണ്.

വഴിയോരത്ത് സഹായത്തിനായി അബലകൾ കേഴുംബോൾ തിരിഞ് നടക്കുന്നവർ ഓർക്കുക, അവരും നമ്മളെ പോലെ ചോരയും മജ്ജയും മാംസവും ഉള്ളവരാണെന്ന്.
ഒരു പക്ഷേ ഇത്തരം സംഭവ സ്ഥലങളിൽ നമ്മെ എത്തിച്ചിട്ട് ദൈവം നമ്മളെ പരീക്ഷിക്കുകയായിരിക്കും!!
പേപ്പർ നോക്കി മാർക്ക് പിന്നീട് ഒടയ തംബുരാൻ തരും.

നല്ല കഥ മനോരാജ്.

പുതുവത്സരാശംസകൾ!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-29163896587832029852011-01-08T19:29:20.355+05:302011-01-08T19:29:20.355+05:30valare nannayi.... hridayam niranja puthu valsara...valare nannayi.... hridayam niranja puthu valsara aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6909520500132321092011-01-08T15:55:29.692+05:302011-01-08T15:55:29.692+05:30നല്ല കഥനല്ല കഥഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-57024341057375830812011-01-07T22:39:41.754+05:302011-01-07T22:39:41.754+05:30അസ്സലായി കഥ !നന്നായി
എഴുതി.അവസാനം അങ്ങനെ
തന്നെ ആവു...അസ്സലായി കഥ !നന്നായി
എഴുതി.അവസാനം അങ്ങനെ
തന്നെ ആവുന്നത് ആണു ..............
ഇഷ്ടമായി .chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47246885726904857362011-01-07T22:35:51.783+05:302011-01-07T22:35:51.783+05:30വളരെ നല്ല ഒരു കഥ മനോരാജ്. അതീവ ഹൃദ്യമായി പറഞ്ഞിരിക...വളരെ നല്ല ഒരു കഥ മനോരാജ്. അതീവ ഹൃദ്യമായി പറഞ്ഞിരിക്കുന്നു. കഥയുടെ എന്‍ഡിങ് ആണ് ഇതിനെ കൂടുതല്‍ മനോഹരമാക്കിയത്.Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-34375390601811669602011-01-07T09:32:58.462+05:302011-01-07T09:32:58.462+05:30നല്ല കഥ മനു ഏട്ടാ
ഇഷ്ടമായി
ആശംസകള്നല്ല കഥ മനു ഏട്ടാ
ഇഷ്ടമായി

ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-9323820401023596302011-01-07T08:11:18.843+05:302011-01-07T08:11:18.843+05:30ആവിഷ്ക്കാരം കൊണ്ടും ശൈലി കൊണ്ടും വളരെ മനോഹരമായ കഥ,...ആവിഷ്ക്കാരം കൊണ്ടും ശൈലി കൊണ്ടും വളരെ മനോഹരമായ കഥ,ഒപ്പം ചിന്തിക്കാന്‍ വകയുള്ളതും...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74320135923011845512011-01-06T19:44:20.469+05:302011-01-06T19:44:20.469+05:30തിരുപ്പിറവിയുടെ വെളിച്ചത്തില്‍ പൊള്ളുന്ന കഥ.
ഇനിയു...തിരുപ്പിറവിയുടെ വെളിച്ചത്തില്‍ പൊള്ളുന്ന കഥ.
ഇനിയും നല്ല കഥകള്‍ പിറക്കട്ടെ...
ആശംസകള്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-2396379135945257082011-01-06T13:22:33.686+05:302011-01-06T13:22:33.686+05:30കഥ ഇഷ്ടമായി മനോജ്. വളരെ മികവുറ്റ ആഖ്യാനം കൊണ്ട് ...കഥ ഇഷ്ടമായി മനോജ്. വളരെ മികവുറ്റ ആഖ്യാനം കൊണ്ട് എല്ലാം നേരില്‍ കാണുന്ന പ്രതീതി ജനിപ്പിച്ചു. .സ്വയം തിന്മയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തവര്‍ ഒഴികെ, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്ക് എടുത്തെറിയപ്പെട്ടവുടെ ഉള്ളിലെ നന്മ നശിക്കുന്നില്ല. അവരിലെ നന്മ എപ്പോഴും തിന്മകളോട് കലഹിച്ചു കൊണ്ടിരിക്കും. കഥയിലെ നായിക ഈ വിഭാഗത്തില്‍ പെടുന്നു. എന്നാല്‍ മറ്റൊരു കൂട്ടര് മനസ്സില്‍ നന്മ ഉള്‍ക്കൊള്ളാതെ അതു പ്രസംഗിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും മാത്രം ചെയ്യുന്നു.

വാക്കുകളിലല്ല ഹൃദയത്തിലാണ് നന്മ ഉണ്ടാവേണ്ടതെന്ന മെസ്സേജ് ഈ കഥയില്‍ ഉണ്ട്. നാം നമ്മെ സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ നല്ല ചിന്തക്കും കഥയ്ക്കും അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90628886755413634152011-01-06T02:48:47.010+05:302011-01-06T02:48:47.010+05:30മനോ...മനോഹരമായ കഥതന്നെ.
മനുഷ്യൻ മനുഷ്യനെപോലെ കഷ്ട...മനോ...മനോഹരമായ കഥതന്നെ.
മനുഷ്യൻ മനുഷ്യനെപോലെ കഷ്ടപെടുമ്പോൾ മനസുകളെ അറിയും .മനുഷ്യന്റെ നിസാഹയമായ അവസ്ഥകളുടെ വേദനകൾ അറിയും. അറിഞ്ഞുകൊണ്ട് ഒരു സ്ത്രീയും വേശ്യകാകില്ലന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു .വേശ്യവൃത്തിയിലേക്ക് ഇറങ്ങിയവളുടെ മനസ് അതുകൊണ്ടുതന്നെ മാനുഷികവികാരങ്ങളാൽ ഹരിതമായിരിക്കും . ഈ വർഷം മുഴുവൻ നല്ല കഥകൾ ഉണ്ടാകട്ടേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19043883140707525042011-01-05T22:50:05.807+05:302011-01-05T22:50:05.807+05:30അവസരോചിതമയി എഴുതിയ ചിന്തിക്കാന്‍ ഉതകുന്ന നല്ല പോസ്...അവസരോചിതമയി എഴുതിയ ചിന്തിക്കാന്‍ ഉതകുന്ന നല്ല പോസ്റ്റ് ...പുതുവസരാശംസകള്പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-40558420179910898092011-01-05T21:50:10.581+05:302011-01-05T21:50:10.581+05:30Hi
ithuvare vayichathil vachu this was the best i ...Hi
ithuvare vayichathil vachu this was the best i feel..

may be bcos, this one was realistic..

all of us, we are able to do good to others only in our dreams..

but atleast if u can do it in ur dreams, u stand closer to God..

Maybe mariyaude lifeile first step aavum ithu.. as u said.. velipaaadu..

Anyway excellent, this had a real quality to it.. :) Congratsss..

along with I am giving a small sugesstion : dialogs and characters alpam, little bit, caricaturish aavunnundu.. but no problem.. sometimes dialogs appear straight out of some film.. oru 1% attention athil kodukaan nokiyal it wll be evven better..Rahulhttps://www.blogger.com/profile/04656601046214539221noreply@blogger.com