tag:blogger.com,1999:blog-2097484343911430904.post3236722703649906146..comments2023-08-17T16:50:33.801+05:30Comments on തേജസ്: ഒരു കുളിര്‍കാറ്റ്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger60125tag:blogger.com,1999:blog-2097484343911430904.post-2969874263554251722019-02-23T08:39:10.127+05:302019-02-23T08:39:10.127+05:30ഇപ്പോ എന്റെ കണ്ണിൽ കണ്ണീർ വന്നുകൊണ്ടിരിക്കുന്നുഇപ്പോ എന്റെ കണ്ണിൽ കണ്ണീർ വന്നുകൊണ്ടിരിക്കുന്നുAnonymoushttps://www.blogger.com/profile/07220618863890917878noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72105008873673879472010-05-31T13:35:56.579+05:302010-05-31T13:35:56.579+05:30നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്...നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്ട്.എന്നും നമ്മള് കാണാന്‍ ആഗ്രഹിക്കുന്നവര്‍.....
ഭാവുകങ്ങള്‍.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10118379032203365462010-05-31T13:35:49.612+05:302010-05-31T13:35:49.612+05:30നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്...നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്ട്.എന്നും നമ്മള് കാണാന്‍ ആഗ്രഹിക്കുന്നവര്‍.....
ഭാവുകങ്ങള്‍.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-41656340318993489582010-04-30T11:55:27.499+05:302010-04-30T11:55:27.499+05:30വിഷമം തോന്നി.
നന്നായി എഴുതിവിഷമം തോന്നി.
നന്നായി എഴുതിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23025285093401919802010-04-30T07:34:01.235+05:302010-04-30T07:34:01.235+05:30മനോരാജ്, നന്മയുള്ള അമ്മൂമ്മകള് ഇല്ലാതാകുന്ന ഇക്കാ...മനോരാജ്, നന്മയുള്ള അമ്മൂമ്മകള് ഇല്ലാതാകുന്ന ഇക്കാലത്ത്... ഇപ്പോള്‍ എല്ലാം dye ചെയ്ത ആന്റിമാരാണല്ലോ!
ഹൃദയസ്പര്‍ശിയായ കഥ.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-48456195668462714862010-04-28T22:08:07.920+05:302010-04-28T22:08:07.920+05:30manu,ee post enikku vaayikkan pattunnillalo?manu,ee post enikku vaayikkan pattunnillalo?chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24862272636742555442010-04-28T15:15:42.526+05:302010-04-28T15:15:42.526+05:30ഇന്നാണ് ആദ്യമായി മനോരാജിന്റെ ബ്ലോഗ് വായിക്കുന്നത്....ഇന്നാണ് ആദ്യമായി മനോരാജിന്റെ ബ്ലോഗ് വായിക്കുന്നത്.
കൊള്ളാം നല്ല ചിന്തകള്‍, വേദനിപ്പിക്കുന്ന ഓര്‍മ്മകളും!!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-44960606749741418422010-04-27T22:55:42.906+05:302010-04-27T22:55:42.906+05:30ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്...
നന്നായി എഴുതി.
എല്ലാ...ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്...
നന്നായി എഴുതി.
എല്ലാ ആശംസകളും!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-68399244069603873762010-04-27T16:08:19.899+05:302010-04-27T16:08:19.899+05:30ishtaayi post..ishtaayi post..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74670703008266072212010-04-27T14:20:18.773+05:302010-04-27T14:20:18.773+05:30സന്കടായി.നല്ല അവതരണം.സന്കടായി.നല്ല അവതരണം.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-21259853799658100792010-04-27T13:00:51.617+05:302010-04-27T13:00:51.617+05:30thanks manoraj..... hop u'l visit again. im re...thanks manoraj..... hop u'l visit again. im readin ur posts nw.. think, t'l take some time to complete :) all de bestAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-88253132711375525882010-04-27T11:38:12.664+05:302010-04-27T11:38:12.664+05:30മനു,
ഹൃദയസ്പര്‍ശിയായ ഒരോര്‍മ്മക്കുറിപ്പ്.നന്നായിമനു,
ഹൃദയസ്പര്‍ശിയായ ഒരോര്‍മ്മക്കുറിപ്പ്.നന്നായിAnonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74516893768700365892010-04-26T22:51:47.748+05:302010-04-26T22:51:47.748+05:30ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ എത്ര ന്നന്നായിരു...ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ എത്ര ന്നന്നായിരുന്നു. ഇതിനെക്കാള്‍ വൈകാരികമായി നറേറ്റു ചെയ്യാന്‍ കഴിയുമായിരുന്നു. നന്നായി ഫീല്‍ ചെയ്യിക്കാന്‍ കഴിയുമായിരുന്നു.

അമ്മൂമ്മയുടെ രൂപവര്ണ്ണന കുറേ നീണ്ടു. അതിനാല്‍ ബാക്കി സംഭവങ്ങള്‍ വേഗം പറന്ന്ഞു തീര്‍ക്കേണ്ടി വന്ന പോലെ. ഇനിയും ഒരു കഥയായി ഇതിനെ ഡിസൈന്‍ ചെയ്യാങ്കഴിയുമ്മെന്നാണ് എന്റെ തോന്ന്നല്. ഇങ്ങനെ പറഞ്ഞെങ്കിലും എഴുത്തിന്റെ നന്മയെ ചോദ്യം ചെയ്യുന്നില്ല കേട്ടോ മനോO......എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36400043684568494392010-04-26T22:27:42.618+05:302010-04-26T22:27:42.618+05:30ഓ എന്നെ നിങ്ങളൊക്ക കൂടി ടെന്‍ഷന്‍ അടിപ്പിച്ചു കൊല്...ഓ എന്നെ നിങ്ങളൊക്ക കൂടി ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലും :(

നന്നായി എഴുതി.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-68823093825701865402010-04-26T19:45:58.288+05:302010-04-26T19:45:58.288+05:30ഹും..നിങ്ങളൊക്കെ നോസ്റ്റാൾജിക്കിലേക്ക് മാറി എന്റെ...ഹും..നിങ്ങളൊക്കെ നോസ്റ്റാൾജിക്കിലേക്ക് മാറി എന്റെ വയറ്റത്തടിച്ചു അല്ലേ..അതാമ് ഞാൻ നർമ്മത്തിലേക്ക് മാറിയത്....നിങ്ങളൂക്കെ ഇമ്മിണി പുളിക്കും...

നന്നായി മനുവേട്ടാ...നല്ല എഴുത്താണ്..എവിടെയൊക്കെയോ ടച്ച് ചെയ്യുന്നു......എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-18463962954071784762010-04-26T19:21:45.425+05:302010-04-26T19:21:45.425+05:30nannayittundu.good one.. :)nannayittundu.good one.. :)Rahulhttps://www.blogger.com/profile/04656601046214539221noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4165837429998824142010-04-26T09:57:13.138+05:302010-04-26T09:57:13.138+05:30മനൂ,
ആവിഷ്ക്കാരം നന്നായി. തന്മയത്വത്തോടെ സംഭവകഥ അ...മനൂ,

ആവിഷ്ക്കാരം നന്നായി. തന്മയത്വത്തോടെ സംഭവകഥ അവതരിപ്പിച്ചിരിക്കുന്നു.

തന്റെ സ്വത്ത് തട്ടിയെടുക്കാനാകും ബന്ധുക്കള്‍ വരുന്നതെന്ന് റോസുമ്മ വിചാരിച്ചാലും തെറ്റുപറയാനാകില്ല. അവരുടെ ജീവിതാന്ത്യത്തിലും അതു തന്നെയാണല്ലോ സംഭവിച്ചത്. ഇക്കാര്യം മുന്‍കൂട്ടിക്കാണാനുള്ള സംഭവവികാസങ്ങള്‍ നേരത്തേ സംഭവിച്ചിട്ടുണ്ടാകണം.

മാത്സ് ബ്ലോഗിലെ ലിങ്കുകള്‍ ഇടയ്ക്ക് നഷ്ടമായിരുന്നു. പക്ഷെ ഇപ്പോള്‍ തിരിച്ചു ലോഡ് ചെയ്തപ്പോള്‍ മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകനായ മനുവിനെ ഞങ്ങള്‍ മറന്നിട്ടില്ലെന്ന് അറിയിക്കട്ടെHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-46236299972736424582010-04-25T19:31:31.060+05:302010-04-25T19:31:31.060+05:30ഇന്നാണ് ഇവിടെവരെ വരാന്‍ സമയം കിട്ടിയത്. ഓര്‍മകള്‍ ...ഇന്നാണ് ഇവിടെവരെ വരാന്‍ സമയം കിട്ടിയത്. ഓര്‍മകള്‍ നന്നായിരിക്കുന്നു. റോസുമ്മ മനസ്സിനോട് ചേര്‍ന്ന് നില്ക്കുന്നുNileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24539109336997253292010-04-25T10:14:19.002+05:302010-04-25T10:14:19.002+05:30:-)
nannAyiriKuNNu
wishes........:-)
nannAyiriKuNNu
wishes........മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-40814679259091540942010-04-24T22:03:50.583+05:302010-04-24T22:03:50.583+05:30മനോരാജ് ,
വളരെ നന്നായി എഴുതി ,ചില കാര്യങ്ങള്‍ മനസ...മനോരാജ് ,
വളരെ നന്നായി എഴുതി ,ചില കാര്യങ്ങള്‍ മനസ്സില്‍ എന്നും മായാതെ കിടക്കും .ചില കടങ്ങള്‍ ഒരിക്കലും നമുക്ക് വീട്ടുവാന് സാധിക്കില്ല .Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-29574271581574629942010-04-24T21:28:15.974+05:302010-04-24T21:28:15.974+05:30ചേച്ചിപ്പെണ്ണ് : നന്ദി
ഉമേഷ് : നന്ദി.. വീണ്ടും വായ...ചേച്ചിപ്പെണ്ണ് : നന്ദി
ഉമേഷ് : നന്ദി.. വീണ്ടും വായിച്ചതിന്
വിനുവേട്ടൻ : സത്യം വിനുവേട്ടാ.. നാട്ടിൻപുറങ്ങളിൽ പോലും ഇന്ന് ഇത്തരം ആളുകൾ അന്യം വന്നു കഴിഞു. തേജസിൽ ആദ്യമല്ലേ,, സ്വാഗതം..
ക്യാപ്റ്റൻ : നന്ദി.. അതെ പാവം ഉമ്മയായിരുന്നു അവർ
ഹഷിം : അപ്പോൾ എന്നെ മാത്രം കൂതറയാക്കാതിരുന്നതിനു നന്ദി ഹഷിം.. ഹ..ഹ..
ജയൻ : ഇന്നും മനസ്സിലുണ്ട്.. ആ ഓർമ്മകൾ.. മങ്ങാതെ.. മായാതെ.. ഒന്ന് പുനസൃഷ്ടിക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ
ഷാജി : തേജസിലേക്ക് സ്വാഗതം. സ്വത്ത് എല്ലായിടത്തും പ്രശ്നം തന്നെ..ഉള്ളവനും ഇല്ലാത്തവനും.. പറഞ്ഞത് ശരിതന്നെ.
എഴുത്തുകാരീ ചേച്ചി : എനിക്ക് മറക്കാൻ കഴിയില്ല അവരെ.. എന്റെ ജീവിതത്തിൽ ഒരിക്കലും. വീണ്ടും വന്നതിന് നന്ദി
സാദിഖ് : താങ്കളോടൊപ്പം ഞാനും പുഷ്പങ്ങൾ സമർപ്പിക്കുന്നു.
വായാടി : നന്ദി.. വീണ്ടും തേജസിനു മുകളിൽ കൂടി ഒന്ന് പറന്നതിന് . ഇനിയും ഇടക്കിടെ തേജസിൽ വന്ന് ഇവിടെ നടക്കുന്നത് വീക്ഷിക്കുക.. തെറ്റുകൾ തിരുത്തിതരുക.. പിച്ചും പേയും പറയുക.. ഒച്ചവെക്കുക..
സിയ : തേജസിലേക്ക് സ്വാഗതം. റോസുമ്മ എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു. അത് ഒരു പക്ഷെ, താങ്കൾ പറഞ്ഞപോലെ നഷ്ടബോധം തോന്നുന്നത് കൊണ്ടാവാം. ഇനിയും പ്രോത്സാഹം പ്രതീക്ഷിക്കട്ടെ.
കുമാരൻ : ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ? പിന്നെ ചൂണ്ടികാട്ടിയ തെറ്റ് തിരുത്തിയിട്ടുണ്ട്. ഇനിയും തെറ്റുകൾ ചൂണ്ടികാട്ടുക. നേർവഴികാട്ടിതരുമ്പോൾ നല്ല സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുകയാണ്. നന്ദി,.
തെച്ചികോടൻ : നന്ദി കൂട്ടുകാരാ. ഓർമ്മകുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. ഇടക്ക് വരിക ഇവിടെ അല്പം വെളിച്ചവുമായി.
മഷിതണ്ട് : വായനക്ക് നന്ദി.
ഫസിൽ : തേജസിലേക്ക് സ്വാഗതം. ഇഷ്ടമായെന്ന് കേൾക്കുമ്പോൾ സന്തോഷം. ഇനിയും വരുമല്ലോ
മൻസൂർ : നന്ദി. ഈ ഓർമകൾ ഇഷ്ടമായെന്ന് അറിയിച്ചതിന്
മുഖ് താർ : സത്യം . അവർക്ക് മരണമില്ല..

എല്ലാവരെയും റൊസുമ്മ ഒരു കുളിർകാറ്റായി തഴുകിയെങ്കിൽ ഞാൻ കൃതാർഥനായി. .ആ ഉമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ അശ്രുപൂജ അർപ്പിച്ച എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.. റോസുമ്മ ജിവിക്കട്ടെ.. നമ്മിലൂടെയൊക്കെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90202466186644116572010-04-24T21:07:02.350+05:302010-04-24T21:07:02.350+05:30കണ്ണനുണ്ണീ : ആദ്യ കമന്റിനു നന്ദി.. ഓർമ്മകുറിപ്പുകള...കണ്ണനുണ്ണീ : ആദ്യ കമന്റിനു നന്ദി.. ഓർമ്മകുറിപ്പുകളായി ഞാൻ എഴുതിയ ആദ്യ പോസ്റ്റ് ആയിരുന്നു.. കണ്ണൻ തന്നെ അതിന്റെ തേങ്ങ ഉടച്ചത് നന്നായി.. ഒത്തിരി സന്തോഷം.. ഒപ്പം ഒരു ഇടവേളക്ക് ശേഷം തേജസിൽ വന്നതിനുള്ള നന്ദിയും
റാംജി : ശരിയാണ് പറഞ്ഞത്. പിന്നെ എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
സുനിൽ : നഷ്ടങ്ങൾ പക്ഷെ എന്നും നഷ്ടങ്ങൾ തന്നെ. ഒരു പക്ഷെ, നമ്മൾ വിചാരിച്ചാൽ നഷ്ടമാകാത്തവയും. തേജസിൽ വന്നതിനു നന്ദി.
സുമേഷ് : നമുക്കൊക്കെ മരണത്തിനുശേഷമല്ലേ ഒരാളുടെ അപദാനങ്ങൾ പാടാൻ അറിയൂ..
ജീവി : പറഞ്ഞത് പരമാർത്ഥം തന്നെ..
പള്ളിക്കരയിൽ : വീണ്ടും തേജസിൽ എത്തിനോക്കിയതിന് നന്ദി..
ലെതിചേച്ചി : ഒരു പക്ഷെ ചേച്ചിക്ക് അറിയാമായിരിക്കും ഈ ഉമ്മയെ. ചെറായികാരി തന്നെ.. പിന്നെ, ഇത്തരം ഓർമകൾ പങ്കുവെക്കാൻ ഒരു ബ്ലോഗ് തുടങ്ങിയല്ലോ അത് നല്ല കാര്യം.
ലെചൂ : നന്ദി. റോസുമ്മ എനിക്ക് സത്യത്തിൽ അത്രക്ക് ഇഷ്ടമുണ്ടായിരുന്ന ഒരാളാ.. ഓർമ്മകൾ എഴുതു.
ഹംസ: പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. പ്രോത്സാഹനത്തിന് നന്ദി.
കൊമ്പൻ : നന്ദി സുഹൃത്തേ. നിങ്ങളുടെ ഒക്കെ പ്രോത്സാഹനവും പ്രാർത്ഥനയും എന്നും ഉണ്ടാവുമെന്ന് കരുതുന്നു.
ചാണ്ടിക്കുഞ്ഞ് : സത്യം തന്നെ സിജോയ്.. വളരെ നന്ദി. .ഒരിക്കൽ കൂടി തേജസിൽ വന്നതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നതിനും.
സീനു : ഒരു ഫീൽ ഉണ്ടാക്കിയെങ്കിൽ അത് തന്നെ വലിയ കാര്യം.
തലയമ്പലത്ത് : ഇതിനെ കഥ എന്ന് പറയാൻ പറ്റുമോ എന്നറിയില്ല സുഹൃത്തെ.. എന്റെ പഴയ ഒരോർമ്മ .. അത്രയുമേ ഉള്ളൂ..
അനൂപ് : തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല വാക്കുകൾക്ക് നന്ദി.. ഇനിയും പ്രോത്സാഹനവും തിരുത്തലുകളുമായി ഇവിടെ വെളിച്ചം പകരുമെന്ന് കരുതട്ടെ.
ഒഐബി : പച്ചയായ യാതാർത്ഥ്യം .
വഴിപോക്കൻ : നാട്ടിൽ നിന്നും തിരിച്ച് പോയ ശേഷം ആദ്യം വായിച്ചത് എന്റെ ബ്ലോഗായതിൽ സന്തോഷം.. അത് ഇഷ്ടപ്പെട്ടതിൽ അതിലേറെ ചാരിതാർത്ഥ്യം. നന്ദി.. വീണ്ടും വരിക
മിനിടീച്ചറേ : അങ്ങിനെയുള്ള മനസ്സുകൾ വരുംതലമുറക്കെങ്കിലും അന്യം നിന്ന് പോകരുതെന്ന് ആഗ്രഹം.
ശ്രീ : വളരെ ശരിയാണ് റോസുമ്മയുടെ സ്നേഹം അത്രക്ക് സുന്ദരമായിരുന്നു..
അഭി: വീട്ടാൻ കഴിയാത്ത കടത്തെക്കാളുപരി നഷ്ടപ്പെട്ട സ്നേഹമാണ് അഭീ എനിക്ക് റോസുമ്മManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-63409775472445695042010-04-24T17:45:56.521+05:302010-04-24T17:45:56.521+05:30റോസുമ്മമാര്ക്കു മരണമില്ല..
നല്ല എഴുത്ത്..
വായന അ...റോസുമ്മമാര്ക്കു മരണമില്ല..

നല്ല എഴുത്ത്..
വായന അനുഭവമായി..

ഭാവുകങ്ങള്‍..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-75579662437075652252010-04-24T17:40:58.321+05:302010-04-24T17:40:58.321+05:30ഓർമ്മകളിലെ നെമ്പരത്തിപ്പൂക്കൾ..നന്നായ് എഴുതി..എല്‍...ഓർമ്മകളിലെ നെമ്പരത്തിപ്പൂക്കൾ..നന്നായ് എഴുതി..എല്ലാ ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77938106245336671922010-04-24T17:31:59.339+05:302010-04-24T17:31:59.339+05:30manuvetta nanayi ezhuthiyitundu keto vayichapol vi...manuvetta nanayi ezhuthiyitundu keto vayichapol vishamam thoniyegilum nala orma nanayi ketodreamshttps://www.blogger.com/profile/14941222744213249105noreply@blogger.com