tag:blogger.com,1999:blog-2097484343911430904.post2751679982958352636..comments2023-08-17T16:50:33.801+05:30Comments on തേജസ്: നിഴലുകള്‍ എന്നെ പിന്തുടരുന്നു....Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger31125tag:blogger.com,1999:blog-2097484343911430904.post-77972505941812755582012-04-06T12:56:32.004+05:302012-04-06T12:56:32.004+05:30നന്നായി എഴുതിയിരിക്കുന്നു..... കഥ ഇഷ്ടപ്പെട്ടു.പഴയ...നന്നായി എഴുതിയിരിക്കുന്നു..... കഥ ഇഷ്ടപ്പെട്ടു.പഴയ എഴുത്തില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട് മനോരാജിന്റെ ഭാഷ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53699618358117181012011-07-07T09:43:43.434+05:302011-07-07T09:43:43.434+05:30കഥ ഇഷ്ടായിട്ടോ... ഇവിടെ കാണിച്ച ക്രൂരതയ്ക്ക്, ഇവി...കഥ ഇഷ്ടായിട്ടോ... ഇവിടെ കാണിച്ച ക്രൂരതയ്ക്ക്, ഇവിടെത്തന്നെ അനുഭവിച്ചിട്ടെ പോവൂ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-79917519244571473282011-04-07T21:05:17.254+05:302011-04-07T21:05:17.254+05:30നല്ല കഥ....മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ ...നല്ല കഥ....മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു..ഒരു വലിയ ജീവിതത്തെ ഏതാനും വരികളിൽ നിറച്ചു നിർത്തി..anaswarahttps://www.blogger.com/profile/04295692888775462326noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61911432186500076792010-09-09T21:37:21.237+05:302010-09-09T21:37:21.237+05:30മനോരാജേട്ടാ,
ഇതിനു മുമ്പ് പലപ്രാവശ്യം ഈ വഴി വന്നു ...മനോരാജേട്ടാ,
ഇതിനു മുമ്പ് പലപ്രാവശ്യം ഈ വഴി വന്നു പല പഴയ പോസ്റ്റുകള്‍ വായിചിടുണ്ട്.
പക്ഷെ കമന്റുന്നത് ആദ്യമായാണ്.
തുടക്കകാരയത് കൊണ്ട് പലരുടേം ആദ്യകാല എഴുത്തുകള്‍ വായിക്കാനാ ഇഷ്ടം, വെറുതെ..
ഈ കഥ വല്ലാതെ ഇഷ്ടപ്പെട്ടു. വളരെ നന്നായിടുണ്ട്. ഇനിയും ഓരോന്നായി വായിക്കട്ടെ.
ആ വഴിയും വരുമല്ലോ ക്ലിക്കൂഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37328870453727920512010-06-12T01:52:30.254+05:302010-06-12T01:52:30.254+05:30ഇപ്പോഴാ ഇത് വായിച്ചത്. നല്ല കഥ.ഇപ്പോഴാ ഇത് വായിച്ചത്. നല്ല കഥ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-38786404137622392812010-05-10T02:18:34.138+05:302010-05-10T02:18:34.138+05:30ചില നേരത്ത് മനസ്സ് നൊന്തു പറഞ്ഞാല്‍ അച്ചെട്ടാ ഫലിക...ചില നേരത്ത് മനസ്സ് നൊന്തു പറഞ്ഞാല്‍ അച്ചെട്ടാ ഫലിക്കും! ഇവിടെ ഊമയായ ഒരു മനുഷ്യനോടാണ് വിശ്വാസവഞ്ചന കാണിച്ചത്..അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയെ ആണൂ മുതലെടുത്തത് ...
ഒരു മനസ്സിനും മാപ്പ് കൊടുക്കാന്‍ പറ്റില്ല.
ആ പാപം മരിച്ചാലും മാറില്ല.
വല്ലതെ മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ !
നല്ല അവതരണംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-79349027358244904412010-03-13T21:48:30.150+05:302010-03-13T21:48:30.150+05:30ആചഛനെ കുറിച്ചുള്ള ഒരു പോസ്റ്റിലെ കമന്റില്‍ കണ്ട ലി...ആചഛനെ കുറിച്ചുള്ള ഒരു പോസ്റ്റിലെ കമന്റില്‍ കണ്ട ലിങ്കു വഴി ഇവിടെ എത്തി,
വായിച്ചു, നല്ല കഥ. ഇഷ്ട്ടായി :)
കൂതറ വലിയച്ഛന്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-51459547331938335332009-11-16T21:10:04.318+05:302009-11-16T21:10:04.318+05:30അജ്ഞാത,
ഇതു സംഭവിച്ചതാണൊ എന്ന് ചോദിച്ചാൽ എത്തിലെ ...അജ്ഞാത,

ഇതു സംഭവിച്ചതാണൊ എന്ന് ചോദിച്ചാൽ എത്തിലെ ചില ഭാഗങ്ങൾ എനിക്കറിയാവുന്ന ഒരാളുടെ ജീവിതത്തിൽ നടന്നതാണു. പക്ഷെ, കുറെയേറെയും എന്റെ ഭാവന തന്നെ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-92228981834578522702009-11-16T08:17:33.454+05:302009-11-16T08:17:33.454+05:30വായിച്ചപ്പോൾ എന്തൊപോലെ... ഇതും സംഭവിച്ചതാണോ? അതൊ വ...വായിച്ചപ്പോൾ എന്തൊപോലെ... ഇതും സംഭവിച്ചതാണോ? അതൊ വെറും ഭാവനയോ... രണ്ടായാലും അഭിനന്ദനങ്ങൾ...Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14457066991637194902009-11-13T15:11:56.273+05:302009-11-13T15:11:56.273+05:30രേഖ, സുഭാഷ്
വായിച്ചതിനും കമന്റ് രേഖപെടുത്തിയതിന...രേഖ, സുഭാഷ്

വായിച്ചതിനും കമന്റ് രേഖപെടുത്തിയതിനും ഒരായിരം നന്ദി.. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-47114291447071945702009-11-13T14:52:08.581+05:302009-11-13T14:52:08.581+05:30കഥ നന്നായിരിയ്ക്കുന്നുകഥ നന്നായിരിയ്ക്കുന്നുsubhashnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-465695111360633282009-11-07T08:07:32.430+05:302009-11-07T08:07:32.430+05:30A good storyA good storyrekhanoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-27853576994062179312009-11-06T21:56:36.515+05:302009-11-06T21:56:36.515+05:30ബിന്ദു,
വന്നതിനും വായിച്ചതിനും നന്ദി...
സുധീർ,
ന...ബിന്ദു,

വന്നതിനും വായിച്ചതിനും നന്ദി...

സുധീർ,
നിന്റെ തിരക്കുകൾ എനിക്കറിയാം. എന്നാലും ഇതിനായി സമയം കണ്ടേത്തിയല്ലോ...നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72589060577747282972009-11-02T22:25:49.453+05:302009-11-02T22:25:49.453+05:30kollam mashe, nannayi...nice to see your blogkollam mashe, nannayi...nice to see your blogSUDHEERhttps://www.blogger.com/profile/16173359495389122017noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87259688601175836492009-10-31T22:12:42.553+05:302009-10-31T22:12:42.553+05:30കഥ ഇഷ്ടായി :)കഥ ഇഷ്ടായി :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-17396707261674483422009-10-31T08:10:53.409+05:302009-10-31T08:10:53.409+05:30മിനി,
എഴുത്ത് തുടരാനുള്ള പ്രോൽസാഹനത്തിനു നന്ദി......മിനി,
എഴുത്ത് തുടരാനുള്ള പ്രോൽസാഹനത്തിനു നന്ദി...ഇനിയും വായിക്കുമ്മെന്ന് കരുതുന്നു...
ലെനിൽ,
ഈ പഴയ കൂട്ടുകാരനെ പിൻ തുടരുന്നതിനുള്ള അകം നിറഞ്ഞ നന്ദി അറിയിക്കട്ടെ...
ജൈൻ, സാബി, കാട്ടിപരുത്തി, ലക്ഷ്മി, ആഗ്നേയ...അജ്ഞാത, ശ്രീ,

പ്രോൽസാഹനത്തിനു നന്ദി...ഇനിയും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കാമല്ലോ അല്ലേ?

രാധ...
തെറ്റുകൾ ചൂണ്ടികാട്ടുന്നവരാണു നല്ല വായനക്കാർ...അവർ തന്നെയാണു നല്ല കൂട്ടുകാരും....നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61211467873334526312009-10-31T00:16:31.862+05:302009-10-31T00:16:31.862+05:30ഒരു പാട് കാര്യങ്ങള്‍ ഒത്തിരിയേറെ സ്പീഡില്‍ പറഞ്ഞു ...ഒരു പാട് കാര്യങ്ങള്‍ ഒത്തിരിയേറെ സ്പീഡില്‍ പറഞ്ഞു പോയോ? എന്റെ അഭിപ്രായം ആണ്. ട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-78889967025902873712009-10-29T11:33:48.991+05:302009-10-29T11:33:48.991+05:30കൊള്ളാംകൊള്ളാംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-13955810401110400862009-10-29T11:32:49.314+05:302009-10-29T11:32:49.314+05:30കൊള്ളാംകൊള്ളാംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4729875835260114192009-10-27T00:03:41.220+05:302009-10-27T00:03:41.220+05:30കഥ നന്നായിരിയ്ക്കുന്നു തുടരു
ഇനിയും എഴുതുകകഥ നന്നായിരിയ്ക്കുന്നു തുടരു
ഇനിയും എഴുതുകsabirahttp://sabibava.blogspot.com/noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-82848234727627137282009-10-26T08:39:14.001+05:302009-10-26T08:39:14.001+05:30നന്നായിരിക്കുന്നു മനോജ്..തുടരുക.നന്നായിരിക്കുന്നു മനോജ്..തുടരുക.ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-75557989042359731662009-10-26T02:01:11.651+05:302009-10-26T02:01:11.651+05:30valare nannayirikkunu manoraj..thudaruka...valare nannayirikkunu manoraj..thudaruka...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-29723762475929790282009-10-25T22:37:49.471+05:302009-10-25T22:37:49.471+05:30nalla kadha nee ezhuthu njanundakum vayikkannalla kadha nee ezhuthu njanundakum vayikkanAnonymoushttp://sabibava.blogspot.com/noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-32644122572172824612009-10-25T22:36:09.736+05:302009-10-25T22:36:09.736+05:30nalla kadha nannayittundunalla kadha nannayittunduAnonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73849558811628796002009-10-25T20:59:21.254+05:302009-10-25T20:59:21.254+05:30മനോരാജ്..
നല്ല കഥ...അവതരണ ഭംഗിയുണ്ട്... പ്രമേയവും...മനോരാജ്..
നല്ല കഥ...അവതരണ ഭംഗിയുണ്ട്... പ്രമേയവും കൊള്ളാം.. പക്ഷെ, ഇനിയും നന്നാകാന്‍ കഴിയും എന്ന് തോന്നുന്നു...വീണ്ടും എഴുതുക...എന്നും ഞങ്ങളൊക്കെ വായനക്കാരായി ഉണ്ടാകും..Anonymousnoreply@blogger.com