tag:blogger.com,1999:blog-2097484343911430904.post1071686431959553664..comments2023-08-17T16:50:33.801+05:30Comments on തേജസ്: മലയാളി മുല്ലപ്പെരിയാറിനെ ശരിക്ക് ആറിഞ്ഞിട്ടുണ്ടോ?Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger19125tag:blogger.com,1999:blog-2097484343911430904.post-34889968668005371212009-12-24T15:13:46.582+05:302009-12-24T15:13:46.582+05:30ആശംസകള്ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-51831978176533431122009-12-24T13:20:19.182+05:302009-12-24T13:20:19.182+05:30സന്ദര്‍ഭോചിതമായ പോസ്റ്റ്, അഭിനന്ദനങ്ങള്‍.സന്ദര്‍ഭോചിതമായ പോസ്റ്റ്, അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84151321658675857622009-12-23T20:02:52.141+05:302009-12-23T20:02:52.141+05:30ഹരി(മാത്സ് ബ്ലോഗ് ടീം)& നിരക്ഷരൻ : എന്റെ മന...ഹരി(മാത്സ് ബ്ലോഗ് ടീം)& നിരക്ഷരൻ : എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം പങ്കുവെക്കട്ടെ... കേരളത്തിലെ സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി ചെറിയ ബോധവൽകരണ ക്ലാസ്സുകൾ നടത്തുകയും റീബിൽറ്റ് മുല്ലപ്പെരിയാർ ലോഗോ ഏതെങ്കിലും ഒരു പ്രത്യേക ദിവസം സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ബാഡ്ജ് പോലെ കുത്തുക... ഒപ്പം, സ്കൂളുകളിൽ ഇതിന്റെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുക.. തുടങ്ങിയ പരിപാടികളിലൂടെ .. കുട്ടികളിലൂടെ ഇതിനു ജനങ്ങളുടെ ഇടയിലും, സമൂഹത്തിന്റെ മുഖ്യധാരയിലും എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ പറ്റില്ലേ? എനിക്ക് തോന്നുന്നു, കേരളത്തിലെ ഏറ്റവും അധികം അദ്ധ്യാപകർ ഉപയോഗിക്കുന്ന ബ്ലോഗ് നിങ്ങളുടെ മാത് സ് ബ്ലോഗ് ആയിരിക്കും..അതുകൊണ്ട് തന്നെ ഇത്തരം ഒരു നീക്കം ഹരിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാമോ? അല്ലെങ്കിൽ ഒരു തുടക്കം എന്ന നിലയിൽ നമ്മുടെ വൈപ്പിൻ കരയിലെ സ്കൂളുകളെ എങ്കിലും ഇതിനു കീഴിൽ കൊണ്ടുവരാൻ കഴിയുമോ? ഒരു സെമിനാറോ മറ്റോ... അതിനു ഒരു പക്ഷെ നിരക്ഷരൻ വിചാരിച്ചാൽ ഹരിയെ ഹെൽപ് ചെയ്യാൻ കഴിയും... എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാനും വാഗ്ദാനം ചെയ്യാം...

വി.കെ , അജ്ഞാത : നന്ദി.. പിന്നെ, നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76924731895123479322009-12-23T16:30:50.142+05:302009-12-23T16:30:50.142+05:30abhinandanagal... e postinum boolokam online award...abhinandanagal... e postinum boolokam online award nominationum..Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85021779891362220332009-12-23T12:00:56.917+05:302009-12-23T12:00:56.917+05:30@ നിരക്ഷരന് & മനോരാജ്,
തീര്‍ച്ചയായും നിങ്ങളു...@ നിരക്ഷരന് & മനോരാജ്,

തീര്‍ച്ചയായും നിങ്ങളുടെ,
അല്ലാ ,നമ്മുടെ ബൂലോകത്തിന്റെ,
ഈ ചുവടുവെപ്പിന് ഞങ്ങളാലാവുന്ന എല്ലാ സഹായസഹകരണങ്ങളുമുണ്ടാകും.Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84222529087811212602009-12-23T00:57:14.600+05:302009-12-23T00:57:14.600+05:30ആശംസകൾ..ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72837136614488420372009-12-22T20:55:38.553+05:302009-12-22T20:55:38.553+05:30നീന : നന്ദി..ഈ വായനക്കും, അഭിപ്രായത്തിനും
ഹരി: മു...നീന : നന്ദി..ഈ വായനക്കും, അഭിപ്രായത്തിനും

ഹരി: മുല്ലപ്പെരിയാർ എനിക്ക് വലിയ പിടിപാടുള്ള ഒരു വിഷയമൊന്നുമല്ല.. പക്ഷെ, ഞാൻ പറഞ്ഞല്ലോ, സാഹചര്യങ്ങൾ എന്നെ കൊണ്ട് ഈ ഒരു പോസ്റ്റ് ഇടുവിച്ചതാണു.. പ്രതികരണശേഷി മുറിഞ്ഞിട്ടില്ല എന്നു സ്വയമെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.. പിന്നെ, താഴെ നിരക്ഷരൻ പറഞ്ഞപോലെ നിങ്ങൾക്ക് ഇതിൽ എന്തെങ്ങിലുമൊക്കെ ചെയ്യാൻ കഴിയും... ഒപ്പം, അദ്യാപകബ്ലോഗ്ഗിൽ ഇടക്കെത്തിനോക്കാറുണ്ട്.. അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതിനാൽ തിരികെപോരും...
മുരളി : മുരളി പറഞ്ഞപോലെ ബോധവൽക്കരണം ബുദ്ധിജീവികളിൽ തുടങ്ങണം.. എന്റെ അനുഭവത്തിൽ നിന്നും മനസ്സിലായത് അതാണു..
കാട്ടിപരുത്തി: ടെമ്പ്ലേറ്റ് മാറ്റിയാൽ മൊത്തത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നാണു കേട്ടുകേൾവി... അതിനാൽ ഇപ്പോൾ ക്ഷമിക്കുമല്ലോ?
നന്ദന : ശരിയാണു.. ഒരുപാടു കാര്യങ്ങളിൽ നാം ഇന്നും ശിശുക്കളാണു.. പക്ഷെ, തമിഴ്നാടോടികൾക്ക് വരെ ഇത്തരം കാര്യങ്ങളിൽ അവഗാഹമുണ്ട് കേട്ടൊ
നിരക്ഷരൻ: സത്യത്തിൽ താങ്ങളാണു ഈ വിഷയത്തിൽ പ്രചോദനം... നന്ദി..ലിങ്ക് അവിടെ പ്രദർശിപ്പിക്കുന്നതിനു..
ജോ: ഇനിയും കൂടുതൽ വാർത്തകൾ ബൂലോകത്തിലും, ഭൂലോകത്തിലും എത്തിക്കാൻ നമുക്ക് കഴിയട്ടെ..
സുചിത്ര : ഒത്തിരി നന്ദിയുണ്ട്.. എവിടെ വന്നതിനും എന്നെ പ്രോൽസാഹിപ്പിക്കുന്നതിനും.. നിങ്ങളൊക്കെയാണു എന്റെ ഊർജ്ജം...
ശ്രീ : അതെ, ഇവിടെ എല്ലാവർക്കും തിമിരമാണു.. മുരുകൻ കാട്ടാക്കട അതു മുൻ കൂട്ടി കണ്ടതാണല്ലോ , തന്റെ കണ്ണട എന്ന കവിതയിലൂടെ...
ചാണക്യൻ : താങ്കളുടെ പ്രോൽസാഹനത്തിനു നന്ദി.. താങ്കളെ പോലെ ഈ വിഷയത്തിൽ അഗാധമായ വിവരം എനിക്കില്ലായിരുന്നു.. എന്നിട്ടും എന്റെ പ്രവൃത്തി നന്നായെങ്കിൽ ചാരിതാർത്ഥ്യമുണ്ട്..
ദ മാൻ ടു വാക്ക് വിത്ത് : പേടിപ്പിക്കല്ലേ..സുനാമിയുടെ ഓർമകൾ ഞങ്ങളുടെ തീരത്ത് നിന്നും ഇന്നും പോയിട്ടില്ല....Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-9356577701319977512009-12-22T14:24:48.389+05:302009-12-22T14:24:48.389+05:30mulla periyaar pottatha oru varsham koodi aashamsi...mulla periyaar pottatha oru varsham koodi aashamsikkunnu ..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22439136942683827742009-12-22T12:29:38.118+05:302009-12-22T12:29:38.118+05:30മനോരാജേ,
ശ്ലാഘനീയം താങ്കളുടെ പ്രവർത്തി.....തുടരുക....മനോരാജേ,
ശ്ലാഘനീയം താങ്കളുടെ പ്രവർത്തി.....തുടരുക....ആശംസകൾ..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-58466389335048657892009-12-22T08:33:00.189+05:302009-12-22T08:33:00.189+05:30അല്ലെങ്കിലും ഒരു പ്രശ്നം അതിന്റെ പാരമ്യതയില്‍ എത്ത...അല്ലെങ്കിലും ഒരു പ്രശ്നം അതിന്റെ പാരമ്യതയില്‍ എത്തുന്നതു വരെ ഇവിടെ ആര്‍ക്കും അതൊരു വിഷയമല്ലല്ലോ.

ബൂലോകരെങ്കിലും അതിനെ പറ്റി ഇത്രയും കാര്യമായി ചിന്തിയ്ക്കുകയും കഴിയുന്ന രീതിയില്‍ പ്രതികരിയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന് സമാധാനിയ്ക്കാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-57412738543159280182009-12-22T08:30:40.271+05:302009-12-22T08:30:40.271+05:30സേവ് കേരള ലിങ്ക് വഴിയാണു ഇവിടെ എത്തിയത്... അവിട...സേവ് കേരള ലിങ്ക് വഴിയാണു ഇവിടെ എത്തിയത്... അവിടെ പോസ്റ്റ് ചെയ്ത ഒരു കമന്റ് ഇവിടെയും രേഖപ്പെടുത്തട്ടെ....
മുല്ലപ്പെരിയാരിനെ കുറിച്ച് വിക്കിപ്പീഡിയെയിൽ ഇത്രയൊക്കെ ഉണ്ടോ? പുതിയ ഒരു അറിവുതന്നതിനു മനോരാജിനു നന്ദി.. ഒപ്പം , ഈ മൂവ്മന്റിന്റെ ഭാഗമായതിനും.. എന്തായാലും ഈ ഒരു വിഷയം ഒത്തിരി ചർച്ച ചെയ്യപെടേണ്ടതാണു.. അതിനു താങ്കളുടെ ലേഖനം സഹായകരമാകട്ടെ...Unknownhttps://www.blogger.com/profile/04210528795117446577noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87303418300030154512009-12-22T08:23:28.408+05:302009-12-22T08:23:28.408+05:30ഉദ്യോഗസ്ഥ വൃന്തങ്ങളുടെ അറിയപ്പെടാത്ത കഥകള്‍ ഇനി കൂ...ഉദ്യോഗസ്ഥ വൃന്തങ്ങളുടെ അറിയപ്പെടാത്ത കഥകള്‍ ഇനി കൂടുതല്‍ പുറത്തു വരാന്‍ കിടക്കുന്നതേയുള്ളൂ....നമ്മുടെ ബൂലോകത്തിലൂടെ .ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62499660959570320392009-12-22T07:42:06.033+05:302009-12-22T07:42:06.033+05:30@ ഹരി സാര്‍
സ്കൂളിന്റെ ബ്ലോഗിലും ഈ വിഷയം അവതരിപ്പ...@ ഹരി സാര്‍

സ്കൂളിന്റെ ബ്ലോഗിലും ഈ വിഷയം അവതരിപ്പിക്കേണ്ടതാണ്. കുട്ടികളിലൂടെ ഈ വിഷയത്തിന് കൂടുതല്‍ പ്രചരണം കൊടുക്കേണ്ടതാണ്. അദ്ധ്യാപകര്‍ക്ക് ഒരുപാട് ചെയ്യാനുണ്ട് ഇക്കാര്യത്തില്‍ .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23392950071535899252009-12-22T07:40:25.403+05:302009-12-22T07:40:25.403+05:30മനോരാജ് . വളരെ നന്നായി.
ഈ സംരംഭത്തില്‍ പങ്കാളിയാക...മനോരാജ് . വളരെ നന്നായി.
ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതിന് അനുമോദനങ്ങള്‍ . മനോരാജിന്റെ ഈ ലേഖനത്തിന്റെ ലിങ്ക്  സേവ് കേരള ബ്ലോഗില്‍ ആഡ് ചെയ്തിട്ടുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53411697954289125802009-12-21T11:15:38.187+05:302009-12-21T11:15:38.187+05:30മനോ..
അറിയപ്പെടാത്ത എത്രകാര്യങ്ങള്മനോ..
അറിയപ്പെടാത്ത എത്രകാര്യങ്ങള്നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74752607713097916022009-12-21T10:45:36.475+05:302009-12-21T10:45:36.475+05:30ശരിക്കും വായിക്കാൻ കഴിയുന്നില്ല- ടെമ്പ്ലെറ്റ് തന്ന...ശരിക്കും വായിക്കാൻ കഴിയുന്നില്ല- ടെമ്പ്ലെറ്റ് തന്നെയാണു പ്രശ്നം- കണ്ണിനു വലിയ സ്റ്റ്രൈൻ വരുന്നു, ഒന്നു മാറ്റാമോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-38424943350435391632009-12-21T00:08:31.178+05:302009-12-21T00:08:31.178+05:30മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ ...മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പോലും ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്നു കാണമ്പോള്‍ സത്യത്തില്‍ വല്ലാത്ത വിഷമം തോന്നുന്നു..നിസ്സാരമായ കാര്യങ്ങളൊക്കെ പര്‍വതീകരിക്കുന്ന ഇവിടത്തെ ചാനലുകള്‍ ഈ വിഷയത്തില്‍ ശരിയായ ഒരു ബോധവല്‍ക്കരണം നടത്തിയിരുന്നെങ്കില്‍..!! ഇവിടെ പലപ്പോഴും ബോധവല്‍ക്കരണം വേണ്ടി വരുന്നത് സാധാരണ ജനങ്ങള്‍ക്കല്ല ബുദ്ധിജീവികള്‍ എന്നു നടിച്ചു നടക്കുന്നവരെയാണ്....അമ്പതു വര്‍ഷം ആയുസ്സുപറഞ്ഞ അണക്കെട്ട് നൂറില്‍ പരം വര്‍ഷങ്ങളായി താങ്ങാവുന്നതിലധികം വെള്ളവും പേറി നിന്നത് തന്നെ അത്ഭുതം..സായിപ്പിന്റെ എഞ്ചിനീയറിംഗ് എന്നു പറഞ്ഞു അഭിമാനിക്കുന്ന വിദഗ്ദര്‍ ചെറിയൊരു ഭൂചലനത്തില്‍ ഈഅണക്കട്ടിനു എന്ത് സംഭവിക്കും എന്നു പറഞ്ഞാല്‍ നന്നായിരുന്നു..(മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഭൂകമ്പ സാധ്യതയെ കുറിച്ചെങ്കിലും ഇവര്‍ ബോധാവാന്മാരായിരുന്നെങ്കില്..!! )
തമിഴ്നാട് എത്ര വെള്ളം വേണമെങ്കിലും കൊണ്ടുപോയ്ക്കോട്ടേ..പക്ഷെ ആ ഡാം ഒന്ന് പുതുക്കി പണിഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഇവിടത്തെ സാധാരണ ജനങ്ങള്‍ക്കുള്ളൂ....ഇനിയും എന്ണൂറില് പരം വര്‍ഷങ്ങള്‍ ഇതേ ഡാം തന്നെ ഉപയോഗിക്കപ്പെടുമോ എന്തോ....
പോസ്റ്റ് നന്നായി മനോരാജ് ..ഇങ്ങനെയൊക്കെയെങ്കിലും ഈ വിഷയം നന്നായി പരക്കട്ടെ..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24541390395357000142009-12-20T22:23:58.008+05:302009-12-20T22:23:58.008+05:30മനോരാജേ,
മുല്ലപ്പെരിയാറിനെപ്പറ്റി മലയാളിക്ക് അറിയപ...മനോരാജേ,
മുല്ലപ്പെരിയാറിനെപ്പറ്റി മലയാളിക്ക് അറിയപ്പെടാത്ത ഇനിയും എത്രകാര്യങ്ങളാകും പിന്നാമ്പുറങ്ങളിലുണ്ടാവുക. രാഷ്ട്രീയലാഭത്തിനായി മുല്ലപ്പെരിയാറിനെ ഫലപ്രദമായി വിനിയോഗിക്കുകയാണെല്ലാ രാഷ്ട്രീയകക്ഷികളും. പക്ഷെ തമിഴന്റെ സ്വദേശസ്നേഹത്തോളം വരില്ല മലയാളിയുടേതെന്ന് തമിഴ്നാട്ടുകാരായ സുഹൃത്തുക്കളുള്ള എന്റെ അനുഭവസാക്ഷ്യം.

എന്തായാലും മനൂ.. സത്യത്തില്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിക്കിപ്പീഡിയ കണ്ടെന്റുകള് ഞാനാദ്യമായി കാണുകയാണ്. അതിന് നന്ദി... പഴയ സ്നേഹത്തോടെ

തേജസ്സിന് അധ്യാപകബ്ലോഗിന്റെ ആശംസകള്‍
www.mathematicsschool.blogspot.com
ഇടയ്ക്കെങ്കിലും സന്ദര്‍ശിക്കുക. ചര്‍ച്ചകളില്‍ ഇടപെടുക.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-63248322251570331692009-12-20T21:29:57.208+05:302009-12-20T21:29:57.208+05:30manu...abinandanangal...ee veritta chinthakalkkumanu...abinandanangal...ee veritta chinthakalkkuNeena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.com