tag:blogger.com,1999:blog-2097484343911430904.post6962848417475778712..comments2023-08-17T16:50:33.801+05:30Comments on തേജസ്: ഭ്രാന്താലയംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger64125tag:blogger.com,1999:blog-2097484343911430904.post-81404249219075604492014-08-17T23:39:03.471+05:302014-08-17T23:39:03.471+05:30കഥയില്‍ ഒരു തെറ്റുണ്ട്. തുലുക്കന്മാര് പിതാവിനെ ബാ...കഥയില്‍ ഒരു തെറ്റുണ്ട്. തുലുക്കന്മാര് പിതാവിനെ ബാപ്പയെന്നല്ല, അത്തയെന്നാണ് വിളിക്കുക. കേരളത്തില്‍ കാക്കാന്മാര് മാത്രമല്ല, തുലുക്കന്മാരുമുണ്ട്.ദയവായി ഇനിയെങ്കിലും ശ്രദ്ധിക്കുക.അജിത് സി.വിhttps://www.blogger.com/profile/15196911749968430614noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10785123506587564262010-09-19T16:27:55.031+05:302010-09-19T16:27:55.031+05:30@മുരളീമുകുന്ദൻ ബിലാത്തിപട്ടണം: ശരിയാവും മാഷേ. ഒരു ...@മുരളീമുകുന്ദൻ ബിലാത്തിപട്ടണം: ശരിയാവും മാഷേ. ഒരു പരീക്ഷണമായിരുന്നു.

@ഓലപ്പടക്കം : തേജസിലേക്ക് സ്വാഗതം. നരേറ്ററുടെ ആ സന്ദേഹം തന്നെയാണ് ഇതിലെ പ്രമേയം.

@ആദില : നന്ദി ആദില

@ഹംസ : ഹസീനമാരൊക്കെ ഒട്ടേറെ കാണും ഹംസ. അതുപോലെ തിരിച്ചും. നന്ദിManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90613518475689328052010-09-18T11:15:57.242+05:302010-09-18T11:15:57.242+05:30ഓരോരുത്തര്‍ക്കും ഭ്രാന്ത് വരുന്ന ഒരോ വഴികള്‍ ഒരു...ഓരോരുത്തര്‍ക്കും ഭ്രാന്ത് വരുന്ന ഒരോ വഴികള്‍ ഒരു ചെകുത്താന് ജന്മം തന്നെയാണല്ലോ ആ ഹസീന...

കഥ .. .. കൊള്ളാം ... !!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-31328739278057395282010-09-15T19:16:01.695+05:302010-09-15T19:16:01.695+05:30" വിശുദ്ധ ഭ്രാന്തന്മാര് വാഴുന്ന , പേപിടിച്ച ..." വിശുദ്ധ ഭ്രാന്തന്മാര് വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഈ ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ആ ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന് ജീവിതമാണെന്ന് തിരിച്ചറിവില്‍...പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!! ഇരുട്ട് നിറഞ്ഞ ഈ ലോകത്തില്‍ നിന്നും മനസ്സിന് അല്പം വെളിച്ചം കിട്ടുവാനായി.. !!"...നന്നായി എഴുതി പിടിപ്പിച്ചു ...ആശംസകള്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-78435684285493188202010-09-15T10:24:51.069+05:302010-09-15T10:24:51.069+05:30Narrator തുടക്കത്തില്‍ സന്ദേഹപ്പെടുന്നത് പോലെ ഇടക്...Narrator തുടക്കത്തില്‍ സന്ദേഹപ്പെടുന്നത് പോലെ ഇടക്ക് വരുന്ന അവിശ്വസനീയത ഒഴിവാക്കിയാല്‍ നല്ലൊരു കഥ പറഞ്ഞു. സംഭവങ്ങളെ വ്യത്യസ്ത മാനങ്ങളില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ നല്ല കഥകളെഴുതാം എന്ന് പഠിപ്പിച്ചതിന് നന്ദി.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-86672112603047175622010-09-14T00:29:19.847+05:302010-09-14T00:29:19.847+05:30വായിച്ചെങ്കിലും എന്തഭിപ്രായിക്കണമെന്ന കൺഫ്യൂഷ്യനില...വായിച്ചെങ്കിലും എന്തഭിപ്രായിക്കണമെന്ന കൺഫ്യൂഷ്യനിലിരിക്കുകയായിരുന്നൂ. ഒരു നവീനരീതിയിലുള്ള അവതരണം തന്നെയെങ്കിലും ,ചിലവയെല്ലാം വിശ്വസിക്കണോ ,വേണ്ടയൊ എന്ന നിലപാട് വായനക്കാർ എടുക്കുമായിരിക്കും എന്ന് തോന്നുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-31471012355457380122010-09-13T21:31:16.100+05:302010-09-13T21:31:16.100+05:30@MyDreams : അവിടെ വായനക്കാരുടെ ഇടപെടലുകളാ ഉദ്ദേശിച...@MyDreams : അവിടെ വായനക്കാരുടെ ഇടപെടലുകളാ ഉദ്ദേശിച്ചേ. ശരിക്ക് മനസ്സിലാവാത്തത് താങ്കളുടെ കുറ്റം അല്ല.. എന്റെ കുറ്റം തന്നെ..

@pournami : സത്യത്തില്‍ സുലൈമാനു ഭ്രാന്ത് ഉണ്ടോ എന്നത് ഒരു ചോദ്യം ആണ്. ഒപ്പം സുലൈമാനോടൊപ്പം അരങ്ങ് വിടുന്ന പത്രപ്രവര്ത്തകന് ഒരു സിമ്പോളിസവും.

@അസുരന് : നന്ദി. ഇനിയും കാണാം.

@പാവപ്പെട്ടവന് : കുറവുകള്‍ ചൂണ്ടിക്കാട്ടിയതില്‍ സന്തോഷം. ശ്രമിക്കാം അടുത്ത വട്ടം എന്ന് പറയട്ടെ.

@ചെറുവാടി : തേജസിലേക്ക് സ്വാഗതം. നന്ദി.

@Kaniyapuram Noushad : തേജസിലേക്ക് സ്വാഗതം. നന്ദി.

@Sabu M H : തീര്‍ച്ചയായും ശ്രമിക്കാന്‍ സാബു. നന്ദി.

@Typist | എഴുത്തുകാരി : ചേച്ചി, സന്തോഷം വീണ്ടും ഇവിടെയൊക്കെ കാണുന്നതില്‍. സുലൈമാനോടൊപ്പമുള്ള ലേഖകന്റെ പൊക്ക് സ്ഥായി അല്ല.. അത് ഒരു സിമ്പോളിക് ആയി ആണ് ഉദ്ദേശിച്ചത്.

@സിദ്ധീക്ക് തൊഴിയൂര്‍ : വായനക്ക് നന്ദി.

@Sureshkumar Punjhayil : വായനക്ക് നന്ദി.

@lekshmi. lachu : ലെച്ചു. ചൂണ്ടിക്കാട്ടലുകള്‍ മനസ്സിലാക്കുന്നു. നന്ദി.

@Manju Manoj : നന്ദി നല്ല വായനക്ക്.

@ശ്രീ : നന്ദി ശ്രി.

@anoop : തേജസിലേക്ക് സ്വാഗതം.

@veena : സന്തോഷം.

@Nisha : വായനക്ക് നന്ദി.

@ഹരീഷ് തൊടുപുഴ : നന്ദി ഹരീഷേ..

@പ്രയാണ്‍ : ചേച്ചി , വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു വട്ടം എഡിറ്റ് ചെയ്തിരുന്നു ഞാന്‍..

@മഹേഷ് വിജയന് : ശ്രമിക്കാം കേട്ടോ. നന്ദി.

@ഷംസീര്‍ melparamba : തേജസിലേക്ക് സ്വാഗതം.

@Kalavallabhan : നന്ദി.

@siya : ഒരു പക്ഷെ സിയ സൂചിപ്പിച്ച പോലെ ആ ഭാഷ എനിക്ക് അത്ര വശമില്ലാത്തതും ചിലപ്പോള്‍ സാരമായി ബാധിച്ചിട്ടുണ്ടാവാം. പിന്നെ എന്റെ മനസ്സിലുണ്ടായിരുന്ന സുലൈമാന്റെ രൂപം മനോഹരമായി പകര്‍ത്തിയ മനോജ് തലയമ്പലത്തിനോട് നന്ദി.

@അഭി : വീണ്ടും കണ്ടതില്‍ സന്തോഷം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-44868313702067018472010-09-12T13:48:52.561+05:302010-09-12T13:48:52.561+05:30നല്ല രീതിയില്‍ പറയാന്‍ കഴിഞ്ഞു
ആശംസകള്‍ മനുവേട്ടാ...നല്ല രീതിയില്‍ പറയാന്‍ കഴിഞ്ഞു
ആശംസകള്‍ മനുവേട്ടാഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-21301709995410037282010-09-10T16:23:57.315+05:302010-09-10T16:23:57.315+05:30കഥയുടെ തുടക്കം വളരെ നല്ലതായി ..സുലൈമാനുമായി ആയി സം...കഥയുടെ തുടക്കം വളരെ നല്ലതായി ..സുലൈമാനുമായി ആയി സംസാരം അതാവും ,..കുറച്ച് എഡിറ്റിംഗ് വേണമെന്ന് തോന്നിയത് ..ചില വാക്കുകള്‍ വായിക്കുമ്പോള്‍ ചേരാത്തത് പോലെ കാരണം അത് മനുവിന് പരിചയം ഇല്ലാത്ത സംസാരം ആയത് കൊണ്ട് ആവാം .,ബാക്കി ഈ കഥ നല്ല പോലെ എഴുതി തീര്‍ത്തുഎന്ന് എന്റെ അഭിപ്രായം .

ആ ഫോട്ടോ കണ്ട വിഷമം കൊണ്ട് ഇത് വരെ ,കമന്റ് എഴുതുവാനും തോന്നിയില്ല .അതുപോലെ ഒരു സെല്ലില്‍ കിടക്കുന്ന അവസ്ഥ ..വളരെ ദനീയം തന്നെ .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-29783951500494790972010-09-09T16:08:54.369+05:302010-09-09T16:08:54.369+05:30ഈ എഴുത്തിന്റെ രീതി ഇഷ്ടമായി.ഈ എഴുത്തിന്റെ രീതി ഇഷ്ടമായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4474774356121612392010-09-08T21:42:00.712+05:302010-09-08T21:42:00.712+05:30manoharam....manoharam....ഷംസീര്‍ melparambahttps://www.blogger.com/profile/15521719239025026875noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10731406232728034002010-09-08T19:16:21.838+05:302010-09-08T19:16:21.838+05:30"വിശുദ്ധ ഭ്രാന്തന്മാര് വാഴുന്ന , പേപിടിച്ച മ..."വിശുദ്ധ ഭ്രാന്തന്മാര് വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഈ ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ആ ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന് ജീവിതമാണെന്ന് തിരിച്ചറിവില്‍ ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ.."

ഭ്രാന്തന്മാരെ ഞമ്മക്കും പെരുത്ത് ഇഷ്ടാ..

വളരെ നന്നായി.. എങ്കിലും മറ്റു ചിലര്‍ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേക്കൂടി അതിമനൊഹരമാക്കാമായിരുന്നു എന്ന് എനിക്കും തോന്നി...
അഭിനന്ദനങ്ങള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-67322721672659743902010-09-08T16:33:43.446+05:302010-09-08T16:33:43.446+05:30ഞാനിവിടെയുമെത്തീട്ടൊ മനു. കഥവായിച്ചു .......പറഞ്ഞപ...ഞാനിവിടെയുമെത്തീട്ടൊ മനു. കഥവായിച്ചു .......പറഞ്ഞപോലെ ഒരെഡിറ്റിംഗ് ആവശ്യമുണ്ടെന്നു തോന്നി. നല്ല ഭാഷ.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-41882609141734018412010-09-08T11:34:08.091+05:302010-09-08T11:34:08.091+05:30എന്തോ..
എനിക്കിഷ്ടമായി ഈ കഥയെഴുതിയ രീതി..:)എന്തോ..
എനിക്കിഷ്ടമായി ഈ കഥയെഴുതിയ രീതി..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-65876208498848601122010-09-07T20:23:06.192+05:302010-09-07T20:23:06.192+05:30സുലൈമാന്റെ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.സുലൈമാന്റെ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.Nishahttps://www.blogger.com/profile/01963989612366981311noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76103275558219149382010-09-07T20:17:15.880+05:302010-09-07T20:17:15.880+05:30വളരെ നന്നായി പറഞ്ഞു മനു.. എനിക്കിഷ്ടായി.വളരെ നന്നായി പറഞ്ഞു മനു.. എനിക്കിഷ്ടായി.veenanoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69694502978148202112010-09-07T17:02:16.543+05:302010-09-07T17:02:16.543+05:30കഥ പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ട്ടപെട്ടത്...തികച്ചും...കഥ പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ട്ടപെട്ടത്...തികച്ചും ഒഴുക്കുള്ള എഴുത്ത്..
ഈ കാണുന്നതല്ല ലോകം എന്ന് വീണ്ടു വീണ്ടും ഓര്‍മിപ്പിക്കുന്നു ഈ കഥകളൊക്കെ..
ആശംസകള്അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24893839611006397612010-09-07T12:54:11.061+05:302010-09-07T12:54:11.061+05:30ആശയം വളരെ നന്നായി. കഥ പറഞ്ഞ രീതിയ്ക്ക് കുറച്ചു മാറ...ആശയം വളരെ നന്നായി. കഥ പറഞ്ഞ രീതിയ്ക്ക് കുറച്ചു മാറ്റം ആകാമായിരുന്നു എന്ന് തോന്നി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-70963695997220560362010-09-07T12:45:43.973+05:302010-09-07T12:45:43.973+05:30മനോരാജ്.... കഥ വായിച്ചിട്ട് കുറെ ദിവസം ആയി... കമ്മ...മനോരാജ്.... കഥ വായിച്ചിട്ട് കുറെ ദിവസം ആയി... കമ്മെന്റ് ചെയ്യാന്‍ സാധിച്ചതു ഇപ്പോഴാണ്... ക്ഷമിക്കണേ.... ആദ്യം വായിച്ചപ്പോള്‍ കുറച്ചു കണ്‍ഫ്യൂഷന്‍സ് തോന്നി... പിന്നെ ഇപ്പൊ ഒരുപാടു പേരുടെ കമ്മെന്റ് കണ്ടു അങ്ങനെ.പക്ഷെ ,പുതിയ ഒരു ശൈലി വരുത്താനുള്ള ശ്രമം ഒരുപാടു ഇഷ്ടമായി.ആശംസകള്‍Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85609778185851570892010-09-07T12:18:20.847+05:302010-09-07T12:18:20.847+05:30മനോ നല്ല ശൈലി..തുടക്കം ഒരു പ്രൊഫഷണല്‍ എഴുത്തുകാരന്...മനോ നല്ല ശൈലി..തുടക്കം ഒരു പ്രൊഫഷണല്‍ എഴുത്തുകാരന്റെ അടക്കവും, കൈത്തഴക്കവും ഫീല്‍ ചെയ്തു..പിന്നീട് എവിടെയൊക്കയോ ഒന്നു വഴുതി പോയോ എന്നൊരു
തോന്നല്‍.. ഒളി ക്യാമെറവേണ്ടായിരുന്നു എന്ന് തോന്നി..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54560823441889794652010-09-06T21:33:04.800+05:302010-09-06T21:33:04.800+05:30Pachayaya Jeevithangal...!
manoharam, Ashamsakal...Pachayaya Jeevithangal...!

manoharam, Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-18784613013475356442010-09-06T21:08:56.852+05:302010-09-06T21:08:56.852+05:30കുറച്ചു വൈകിയോന്നൊരു സംശയം ..കഥാ ശൈലി ഇഷ്ടമായി ......കുറച്ചു വൈകിയോന്നൊരു സംശയം ..കഥാ ശൈലി ഇഷ്ടമായി ...ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നതിനാല്‍ വായനക്കൊരു സുഖവുമുണ്ട്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72134627886661634572010-09-06T20:07:05.103+05:302010-09-06T20:07:05.103+05:30കഥയും അതു പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു. എന്നാലും സുല...കഥയും അതു പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു. എന്നാലും സുലൈമാനോടൊത്ത് ശാന്തി തേടി പോയാൽ പാവം ശിഖ എന്തു ചെയ്യും?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37134442724243934222010-09-06T17:08:34.645+05:302010-09-06T17:08:34.645+05:30@ചാണ്ടിക്കുഞ്ഞ്
തേങ്ങ ഉടയ്ക്കലു പോയി ഇപ്പോ മാങ്ങയ...@ചാണ്ടിക്കുഞ്ഞ്

തേങ്ങ ഉടയ്ക്കലു പോയി ഇപ്പോ മാങ്ങയേറായോ ശിവ ശിവ ....മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69832244061036713582010-09-06T04:00:57.836+05:302010-09-06T04:00:57.836+05:30"എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്..."എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്കാരായ നിങ്ങള്‍ ഇരിക്കുന്നതെന്നോ!!! ... അത് ശരിയാ.. പറഞ്ഞ് പറഞ്ഞ് ഞാന്‍ വിഷയത്തില്‍ നിന്നും പുറത്തേക്ക് പോയി. അയ്യോ, ഇതിപ്പോള്‍ എന്റെ ഒരു കുഴപ്പമായിട്ടുണ്ട്. അത് കൊണ്ട് ഇനിയുള്ളത് നമുക്ക് സുലൈമാനില്‍ നിന്നും കേള്‍ക്കാം. ഡോക്ടറില്‍ നിന്നും ഞാന്‍ അറിഞ്ഞതായിരുന്നു ആ കഥകള്‍.. പക്ഷെ ഇയാളില്‍ നിന്നും തന്നെ വായനക്കാരായ നിങ്ങള്‍ അറിഞ്ഞാല്‍ മതി.. അല്ലെങ്കില്‍ വീണ്ടും നിങ്ങളെന്നെ കുറ്റപ്പെടുത്തും. പച്ചക്കള്ളമെന്നും ഒരിക്കലും നടക്കാത്തതെന്നും വിളിച്ച് പറയും. അല്ലെങ്കില്‍ ഞാന്‍ നീട്ടിവലിച്ചെഴുതി ബോറടിപ്പിച്ചെന്നോ.. എല്ലാം കൂടി വാരിയിട്ട് കത്തിക്കുമെന്നോ ഒക്കെ പറയും.. ഓഹോ, ക്ഷമകെട്ട നിങ്ങള്‍ സുലൈമാനുമായി സംസാരിച്ച് തുടങ്ങിയല്ലേ? ശരി.. ഞാനും കൂടാം.. ഒരുമിച്ച് തന്നെ കേള്‍ക്കാം."

third party comments.. torturing aayi poyi. distracting and detroying the mood..

സത്യം പറയാമല്ലോ. ആകെ കൂടി കുഴഞ്ഞ് ബോറായി പോയി..

മനോജിൽ നിന്നും നല്ലത് പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങൾ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com