tag:blogger.com,1999:blog-2097484343911430904.post6946975435720392545..comments2023-08-17T16:50:33.801+05:30Comments on തേജസ്: പൊയ്മുഖങ്ങള്‍ പാവക്കൂത്താടുന്നു.....Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger23125tag:blogger.com,1999:blog-2097484343911430904.post-52787414924691394012011-10-02T09:28:13.947+05:302011-10-02T09:28:13.947+05:30സ്വതന്ത്ര്യ ഭാരതത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന...സ്വതന്ത്ര്യ ഭാരതത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?....അവരെക്കുറിച്ചൊക്കെ ഒരു കാഴ്ചപാട് സൂക്ഷിക്കുന്നത് തന്നെ അബദ്ധം! എങ്കിലും പറയാം. എന്റെ കൈവശം ഇരിക്കുന്ന ഈ മദ്യക്കുപ്പിയിലെ മദ്യം പോലെ.. (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം! ഇപ്പോള്‍ ഉളള സംവിധായകര്‍ മഹാത്മ ഗാന്ധിയെ കൊണ്ട് വരെ കുപ്പിയെടുപ്പിക്കുന്നു അപ്പോള്‍ ബാക്കി ഉള്ളവരെ വെറുതെ വിടുമോ അല്ലെ .....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-42236583181675499402011-10-02T09:21:35.863+05:302011-10-02T09:21:35.863+05:30ആശംസകള്‍ മനോരാജ്..
ഒരുപാട് പുസ്തക പരിചയവും,അറിവും ...ആശംസകള്‍ മനോരാജ്..
ഒരുപാട് പുസ്തക പരിചയവും,അറിവും ഉള്ള ഒരാളാണ് മനോരാജ് എന്ന് ഞാന്‍ വിശ്വാസിയ്ക്കുന്നൂ...ആശയങ്ങള്‍ ഇനിയും ഗംഭീരമാക്കാം...
പഴയ കാല പോസ്റ്റെങ്കിലും ഒട്ടും കുറവല്ലാ ട്ടൊ..

രാഷ്ട്രീയം വായിയ്ക്കാന്‍ ഒട്ടും താത്പര്യം ഇല്ലാത്ത ഒരാളാണ് ഞാന്‍....
കഥയുടെ രൂപത്തില്‍ തന്നെ എടുത്ത് സ്വീകരിച്ചിരിയ്ക്കുന്നൂ...ആശംസകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36218915578971093512010-10-03T11:45:34.220+05:302010-10-03T11:45:34.220+05:30@SULFI: എന്റെ പോസ്റ്റുകളിലെ പരിമിതികള്‍ എനിക്ക് തന...@SULFI: എന്റെ പോസ്റ്റുകളിലെ പരിമിതികള്‍ എനിക്ക് തന്നെ നന്നായറിയാം. അത് കൊണ്ട് തുറന്ന് പറച്ചിലിലൂടെയേ എനിക്കും എന്തെങ്കിലും കൂടുതല്‍ ആയി ചെയ്യണം എന്ന് തോന്നുകയുള്ളു. അതിനാല്‍ പറയുന്നതില്‍ സങ്കടം വേണ്ട. സുള്ഫിയുടേ കമന്റാണ് പോസ്റ്റ് ഒന്ന് കൂടെ നോക്കാനും അക്ഷരതെറ്റുകള്‍ തിരുത്താനും എന്നെ പ്രേരിപ്പിച്ചത് എന്ന് ഹൃദയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെ..

@വഴിപോക്കന് : ശ്രമം. അത്ര മാത്രം.. നന്ദി.

@ഭായി : ഭായി അത് നല്ലൊരു ആശയമാണല്ലോ.. എങ്കില്‍ എന്താവുമായിരുന്നു ഇന്ത്യയുടെ സ്ഥിതി. ഹോ ഒര്‍ക്കുമ്പോള്‍ കുളിര് കേറുന്നു..:)

@യൂസുഫ്പ : നന്ദി.

@Sureshkumar Punjhayil : നന്ദി

@junaith : നന്ദി ജുനു.

@ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com): വെള്ളം വെള്ളം സര്‍വ്വത്ര.. ഇല്ല കുടിക്കാനൊരുതുള്ളീ.

@ലീല എം ചന്ദ്രന്.: ടീച്ചറേ, കൈയൊക്കെ പോയ എന്നെ കാണണമല്ലേ.. ഹി..ഹി..:)

@ചാണ്ടിക്കുഞ്ഞ് ; ചാണ്ടീ, മദ്യപാനം ആരോഗ്യത്തിന് ഹാനികരം .

@ജീവി കരിവെള്ളൂര്‍ : ജീവി സഹനസമരത്തിലൂടെ അദ്ദേഹം പ്രതികരിച്ചതിനാലാണ് ഇന്ന് നമ്മള് ഇങ്ങിനെ കമന്റെഴുതി നടക്കുന്നത്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-39372121740465586742010-10-03T11:38:10.326+05:302010-10-03T11:38:10.326+05:30@ചിതല്/chithal : ഒരിക്കലും വിമര്‍ശനം അതിരു കടന്നി...@ചിതല്/chithal : ഒരിക്കലും വിമര്‍ശനം അതിരു കടന്നില്ല എന്ന് പറയട്ടെ ഇനി അതിര് കടന്നാലെ അത് എനിക്ക് വിമര്‍ശനമായി തൊന്നു എന്നത് കൊണ്ട് ഇത് കൂടുതല്‍ ചിന്തിക്കുവാനുള്ള മെഷേര്‍സ് ആയി മാത്രം കാണുന്നു. ഇത് എന്റെ 5 മത്തെ പോസ്റ്റാണ്. ബ്ലോഗ് എഴുതി തുടങ്ങിയ കാലത്തുള്ളത്. പലതുകൊണ്ടും ബ്ലോഗിങ്ങില്‍ പുതിയതായതിന്റെ ബലഹീനതകള്‍ ഈ പോസ്റ്റിനുണ്ട് താനും. ഇതിപ്പോള്‍ ഇന്ന് അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടു എന്ന് മാത്രം. റീപോസ്റ്റിയിട്ട് കൂടെയില്ല.

പിന്നെ പലതും മന:പൂര്‍വ്വം വിട്ടത് തന്നെയാണ്. കാരണം ഇത് ഒരു വിമര്‍ശനാത്മക പോസ്റ്റായി കാണാന്‍ അന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം. മാത്രമല്ല പലതും തുറന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ഇത് കഥ എന്നതില്‍ നിന്നും വേറിട്ട് ഒരു രാഷ്ട്രീയ ലേഖനത്തിന്റെ തലത്തിലേക്ക് പോകുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു.

മുന്‍പൊരിക്കല്‍ സക്കറിയയുടെ ‘ഇതാണെന്റെ പേര്’ എന്ന പുസ്തകം വായിച്ചപ്പോള്‍ ആദ്യം എനിക്ക് മനസ്സില്‍ ഓടി വന്നത് എന്തു കൊണ്ടോ ഇങ്ങിനെ ഒരു തീമാണ്. ഇവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍ !!! അതും ഇന്നത്തെ ചാനലുകളുടെ പ്രൈമം ടൈം കോമ്പറ്റീഷന് ഐറ്റവുമായി വെറുതെ ഒന്ന് കൂട്ടിമുട്ടിക്കുവാന്‍ ശ്രമിച്ചു എന്ന് മാത്രം!.. ഇന്നിപ്പോള്‍ ഒന്ന് കൂടെ ഡവലവ് ചെയ്യാം എന്ന് വച്ചാല്‍ .. ഹാ നോക്കാം.. എപ്പോഴെങ്കിലും ഒരു അവസരം വന്നാലോ.. അല്ലേ..
നല്ല വായനക്കും കാമ്പുള്ള ഒരു അഭിപ്രായത്തിനും നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23266878332140055272010-10-02T22:11:06.556+05:302010-10-02T22:11:06.556+05:30സഹനത്തിലൂടെ പ്രതിഷേധിക്കുക എന്നത് ഇന്ന് കോമാളിത്തര...സഹനത്തിലൂടെ പ്രതിഷേധിക്കുക എന്നത് ഇന്ന് കോമാളിത്തരമാണല്ലോ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37028163240602341772010-10-02T20:54:55.973+05:302010-10-02T20:54:55.973+05:30മനോ, അഭിനന്ദനങ്ങൾ. ഇപ്പോഴാണു് കാണാൻ സാധിച്ചതു്.
നല...മനോ, അഭിനന്ദനങ്ങൾ. ഇപ്പോഴാണു് കാണാൻ സാധിച്ചതു്.
നല്ലൊരു ആശയം.
അല്പം കൂടിയാവാമായിരുന്നു എന്നു് തോന്നി.
സംവിധായകന്റെ പല രംഗങ്ങളും അസ്വാഭാവികമായിത്തോന്നി. അല്ലെങ്കിൽ ഒരു കച്ചവടക്കണ്ണുള്ള ബഹുരാഷ്ട്രക്കുത്തകയുടെ കളിപ്പാവയായിത്തോന്നി എന്നു് പറയാതെ വയ്യ. അയാളുടെ കഥാപാത്രത്തിനു് അല്പം പ്രാധാന്യം കുറക്കാമായിരുന്നു.
മറ്റൊന്നുകൂടി. ഒരുപക്ഷെ പറയാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും ഇതിൽ വ്യക്തമായി പുറത്തുവന്നില്ല എന്നു് തോന്നുന്നു. ഒരു മൂർച്ച പോരാത്തമാതിരി തോന്നി. ഗാന്ധി ഭാരതവിഭജനത്തെപ്പറ്റി, പൊളിട്രിക്സിനെപ്പറ്റി, മദ്യം ജനത്തെ കാർന്നുതിന്നുന്നതിനെപ്പറ്റി പറഞ്ഞതു മാത്രമേ പ്രസക്തമായി തോന്നിയുള്ളു. എനിക്കു് മനോയുടെ മറ്റു പോസ്റ്റുകൾ വെച്ചുനോക്കുമ്പോൾ തോന്നിയതു്, പറയാനുദ്ദേശിച്ച പല കാര്യങ്ങളും വിട്ടുകളഞ്ഞു എന്നാണു്. മനപ്പൂർവമാണു് എന്നു് കരുതട്ടെ.
(അങ്ങിനെ കരുതാൻ കാരണം, മനഃപൂർവമല്ലെങ്കിൽ അതൊരു നഷ്ടം ആണെന്നുള്ളതുകൊണ്ടാണു്)
ഭാവന വളരെ നല്ലതാണു്. ഇതിനൊരു പുതുമയുണ്ടു്. ഇനിയും ഇത്തരം സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു. ആശംസകൾചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53257247703810600012010-10-02T17:17:51.315+05:302010-10-02T17:17:51.315+05:30"ഗാന്ധി : (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മ..."ഗാന്ധി : (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം!"

ഹേ...റം എന്നല്ലേ വേണ്ടത്!!!ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64523505892891643252010-10-02T16:46:58.311+05:302010-10-02T16:46:58.311+05:30ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു... എങ്കില്‍ ഈ ...ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു... എങ്കില്‍ ഈ നാട് ഇത്രക്ക് അധ:പതിക്കില്ലായിരുന്നു. വീണ്ടു വിചാരം ഗാന്ധിജിക്കും ഉണ്ടായി.അല്ലേ
. ഒരു വ്യത്യസ്ത ത കൊണ്ട് വരാനുള്ള ശ്രമം നന്നായി.
കുറച്ച് കൂടി മുന കൂട്ടിക്കോ. കൊള്ളേ ണ്ടിടത് കൊള്ളുമ്പോള്‍ ഒന്ന് മുറി യട്ടെ..ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-71382178945918679802010-10-02T16:44:06.982+05:302010-10-02T16:44:06.982+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76692647390302437532010-10-02T15:09:57.989+05:302010-10-02T15:09:57.989+05:30നന്നായി.
എല്ലാം 'വെള്ള'മയം തന്നെ!നന്നായി.
എല്ലാം 'വെള്ള'മയം തന്നെ!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-12275236746860505012010-10-02T14:43:03.054+05:302010-10-02T14:43:03.054+05:30മനോഹരമായ ഭാവന മച്ചു..ചാനല്‍ സംസ്കാരത്തെ തച്ചുടക്കു...മനോഹരമായ ഭാവന മച്ചു..ചാനല്‍ സംസ്കാരത്തെ തച്ചുടക്കുന്നത്..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28769392996029864482010-10-02T12:43:08.910+05:302010-10-02T12:43:08.910+05:30Thirichadikal...!
Manoharam, Ashamsakal..!!!Thirichadikal...!

Manoharam, Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60309504531018877262010-10-02T11:58:13.132+05:302010-10-02T11:58:13.132+05:30ഗംഭീരം...ഒരു സ്കിറ്റിന് ചാൻസുണ്ട്.ഗംഭീരം...ഒരു സ്കിറ്റിന് ചാൻസുണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-81653995159531692762010-10-02T11:38:31.620+05:302010-10-02T11:38:31.620+05:30ഗാന്ധിജി ഒരു ജാക്കിചാൻ ആകേണ്ടതായിരുന്നു! സംഭവം നന്...ഗാന്ധിജി ഒരു ജാക്കിചാൻ ആകേണ്ടതായിരുന്നു! സംഭവം നന്നായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60392022026536149372010-10-02T10:58:10.788+05:302010-10-02T10:58:10.788+05:30അപ്പോള്‍ എല്ലാം വഴങ്ങും അല്ലേ...
നന്നായി മനോരാജ്.....അപ്പോള്‍ എല്ലാം വഴങ്ങും അല്ലേ...
നന്നായി മനോരാജ്..വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14002895394504252622010-06-05T19:47:30.276+05:302010-06-05T19:47:30.276+05:30എന്നാല്‍ പിന്നെ പഴമയില്‍ ഒന്നും കൂടെ പോയി നോക്കാം ...എന്നാല്‍ പിന്നെ പഴമയില്‍ ഒന്നും കൂടെ പോയി നോക്കാം എന്ന് കരുതിയാ ഈ വഴി വന്നത്.
പക്ഷെ പ്രതീക്ഷിച്ച അത്ര നന്നായില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്.
പരലോകത്ത് വെച്ച് ഒരു വീണ്ടു വിചാരം ആവാമായിരുന്നു ഇരുവര്‍ക്കും.
ഇത് .............. എന്നാലും ആശയം കൊള്ളാം. എഴുത്തും നന്നായി
(ഒരു പാട് അക്ഷര പിശകുകള്‍ കണ്ടു, കാലം കുറെ ആയില്ലേ, ഇനിയെങ്കിലും ഇതൊന്നു ശരിയാക്കി കൂടെ)
തേജസോടെ തുടരുക. ഇവിടെ ചുറ്റിപറ്റി ഉണ്ട് ഞാന്‍. വരാം ഞാന്‍ ഇനിയും ...Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-38541891082689259032009-11-16T21:06:50.363+05:302009-11-16T21:06:50.363+05:30ലെനിൽ, ശ്രീ, അജ്ഞാത,
വായിച്ച്ചതിനും അഭിപ്രായം രേഖ...ലെനിൽ, ശ്രീ, അജ്ഞാത,

വായിച്ച്ചതിനും അഭിപ്രായം രേഖപ്പെടുതിയതിനും നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69384102136415621552009-11-16T08:20:18.862+05:302009-11-16T08:20:18.862+05:30വായിക്കാൻ തുനിഞ്ഞപ്പോൾ ഈ 3 കഥയും വായിച്ചേക്കാം എന്‍...വായിക്കാൻ തുനിഞ്ഞപ്പോൾ ഈ 3 കഥയും വായിച്ചേക്കാം എന്നു കരുതി.. ഇതിൽ ഗാന്ധിയെക്കൊണ്ട് തിരിചടുപ്പിച്ചത് ഇഷ്ടപ്പെട്ടു.. പണ്ടെ അദ്ദേഹം ഇതു ചെയ്തിരുന്നെങ്കിൽ എന്നു തോന്നി...Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-8005662265838295952009-10-25T08:46:26.047+05:302009-10-25T08:46:26.047+05:30കൊള്ളാം.കൊള്ളാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-45900257487531426062009-10-13T06:05:31.780+05:302009-10-13T06:05:31.780+05:30ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........Unknownhttps://www.blogger.com/profile/13406771801590225896noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23707775405067909752009-10-13T06:04:12.768+05:302009-10-13T06:04:12.768+05:30ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........Unknownhttps://www.blogger.com/profile/13406771801590225896noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-39784823172187709622009-10-04T15:53:29.891+05:302009-10-04T15:53:29.891+05:30മിനിക്ക്,
അഭിപ്രായം പോസ്റ്റ് ചെയ്തതിനു നന്ദി.. ഇന...മിനിക്ക്,
അഭിപ്രായം പോസ്റ്റ് ചെയ്തതിനു നന്ദി.. ഇനിയും ബ്ലോഗ് വിസിറ്റ് ചെയുക...വീണ്ടും എന്റെ പൊട്ടത്തരങ്ങളും മറ്റും വായിച്ചു എന്നെ നേര്‍വഴിക്കു നയിക്കുക...തെറ്റുകള്‍ പറഞ്ഞു തരികManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-79547143679509722702009-09-28T15:01:16.791+05:302009-09-28T15:01:16.791+05:30അടി കിട്ടേണ്ട പലരും നമ്മുടെ ഭാരതത്തില്‍ ഉണ്ട്. എന്‍...അടി കിട്ടേണ്ട പലരും നമ്മുടെ ഭാരതത്തില്‍ ഉണ്ട്. എന്നാല്‍ അടി കിട്ടേണ്ട സമയത്ത് തന്നെ കൊടുക്കണം.മക്കളെ അടിക്കാത്ത രക്ഷിതാവ് ഒരിക്കലും രക്ഷിതാവല്ല. ശുഷ്യരെ അടിക്കാത്ത ഗുരുനാഥന് ഒരിക്കലും ഗുരുനാഥനല്ല. കള്ളനെ അടിക്കാത്ത പോലീസ് ഒരിക്കലും പോലീസല്ല. അതുപോലെ നമ്മുടെ നേതാക്കന്മാരെ അന്നെ ഗാന്ധിജി അടിക്കേണ്ടതായിരുന്നു. പിന്നെ ബ്ലോഗ് എഴുതി എഴുതി തേജസ് കൂട്ടുക.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com