tag:blogger.com,1999:blog-2097484343911430904.post6771028099605451757..comments2023-08-17T16:50:33.801+05:30Comments on തേജസ്: ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി....Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger53125tag:blogger.com,1999:blog-2097484343911430904.post-42479227047000827812010-12-26T04:36:48.438+05:302010-12-26T04:36:48.438+05:30മനോരാജ്.... ഞാന്‍ ഇപ്പോഴാ ഈ കഥ വായിച്ചത്... നന്നായ...മനോരാജ്.... ഞാന്‍ ഇപ്പോഴാ ഈ കഥ വായിച്ചത്... നന്നായി....പെണ്ണായി ജനിച്ചാല്‍ ദുരിതം മാത്രമേ ഉണ്ടാകു അല്ലെ....എവിടെയാണ് ഈ ലോകത്തു പെണ്ണുങ്ങള്‍ക്ക് രക്ഷ!!!Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69523012023450091572010-05-19T03:30:52.065+05:302010-05-19T03:30:52.065+05:30വായിച്ചു തുടങ്ങുമ്പോള്‍ തന്നെ
മനസ്സ് കൈ വിട്ടു പോ...വായിച്ചു തുടങ്ങുമ്പോള്‍ തന്നെ
മനസ്സ് കൈ വിട്ടു പോകുന്നു
ജീവിക്കാന്‍ വേണ്ടി മറ്റൊരാളുടെ
മരണത്തെ ആഗ്രഹിക്കുന്നവന് ....
സ്വന്തം അപ്പന്റെ മരണം വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന മകന് ..സ്നേഹം കൊണ്ടല്ല പ്രൗഢീ കാണിക്കാന്‍ മരിച്ച സ്വന്തം അപ്പന് ശവപ്പെട്ടി വാങ്ങി അയക്കുന്ന മകന് ..

തുണയും സംരക്ഷണവും ഇല്ലങ്കില്‍ സ്ത്രീയെ ആരും അപമാനിക്കും അത് നീതിപലകര് ആയാലും ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74202610248686311362010-02-15T18:56:43.437+05:302010-02-15T18:56:43.437+05:30ആശംസകള്‍ സുഹൃത്തേ..ആശംസകള്‍ സുഹൃത്തേ..സിനോജ് ചന്ദ്രന്https://www.blogger.com/profile/18305908135805056369noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-49537074019905363732010-02-15T18:09:45.019+05:302010-02-15T18:09:45.019+05:30മാഷെ സംഭവം കൊള്ളാം. പക്ഷെ പലരും സൂചിപ്പിച്ചതുപോലെ ...മാഷെ സംഭവം കൊള്ളാം. പക്ഷെ പലരും സൂചിപ്പിച്ചതുപോലെ ദൈര്‍ഘ്യം തന്നെയാണ് ഒരിത്തിരി കല്ലുകടി ആയത്.... സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-84182462006591321292010-02-15T17:34:02.358+05:302010-02-15T17:34:02.358+05:30ഇപ്പോഴാണു വായിച്ചത്.വായിക്കാൻ എളുപ്പം. പക്ഷെ മുൻ ക...ഇപ്പോഴാണു വായിച്ചത്.വായിക്കാൻ എളുപ്പം. പക്ഷെ മുൻ കഥകളെ അപേക്ഷിച്ച് വിഷയത്തിലും, പരിണാമഗുപ്തിയിലും പുതുമയില്ല.
(ശവപ്പെട്ടിയിൽ അപ്പൻ കിടക്കുന്നുണ്ടാവും എന്ന് മുൻ കൂട്ടി ഊഹിക്കാൻ കഴിഞ്ഞു).jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24320377112678381912010-02-14T13:32:50.615+05:302010-02-14T13:32:50.615+05:30ശാരദനിലാവ് : തേജസിലേക്ക് വന്നതിനുള്ള നന്ദി അറിയിക്...ശാരദനിലാവ് : തേജസിലേക്ക് വന്നതിനുള്ള നന്ദി അറിയിക്കട്ടെ.. തെറ്റുകൾ ചൂണ്ടി കാട്ടി തന്നത് തിരുത്താൻ ശ്രമിക്കാം..

ശ്രദ്ധേയൻ: നീളക്കൂടുതൽ എന്തോ അങ്ങിനെ വന്നു.. ശ്രമിക്കാം ചുരുക്കി എഴുതാൻ. പിന്നെ, അക്ഷരത്തെറ്റ്.. അത് വരമൊഴിയുമായി ചങ്ങാത്തം കുറവായതിന്റെ ആയിരുന്നു. ഇപ്പോൾ കീമാനിലേക്ക് മാറിനോക്കി.. അറിയില്ല ഇനി എങ്ങിനെയാണെന്ന്.... ഇനിയും വരുമല്ലോ?

ജയകുമാർ , ഉണ്ണിമോൾ, രാമൻ : നന്ദി. ഈ നല്ല വായനക്ക്..

അന്ന : വായനക്കുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ.. പൈങ്കിളി സ്പർശം തോന്നിയെന്ന് താങ്കൾ പറഞ്ഞു. ക്ഷമിക്കണം എന്റെ അറിവുകേട് കൊണ്ട് ചോദിക്കുകയാണെന്ന് കരുതിയാൽ മതി... എന്തായിരുന്നു ആ കഥയിൽ താങ്കൾ കണ്ടെത്തിയ പൈങ്കിളി? ഒരു പക്ഷെ, അത് എന്റെ മുന്നോട്ടുള്ള എഴുത്തുകളിൽ തിരുത്താൻ കഴിഞ്ഞാലോ?

രാധ : ഒത്തിരി നാളുകൾക്ക് ശേഷമുള്ള ഈ വരവിൽ സന്തോഷം.. ഒപ്പം നല്ല അഭിപ്രായത്തിന് നന്ദി.

രാജേഷ്: തെറ്റുകൾ തിരുത്താൻ പരമാവധി ശ്രമിക്കം. .പിന്നെ, കഥാപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി എന്നത് എനിക്ക് എന്തോ മനസ്സിലായില്ല.. അല്പം കൂടി വിശദമാക്കിയാൽ എനിക്ക് ഭാവിയിലേക്ക് ഉപകരിച്ചേക്കും.. ഇനിയും തേജസിൽ വരിക. വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. ഒരിക്കൽ കൂടി നന്ദി.

ഒപ്പം മെയിലിലൂടെയും ചാറ്റിലൂടെയും എന്നെ സപ്പോർട്ട് ചെയ്യുകയും ഉപദേശങ്ങൾ നൽക്കുകയും ചെയ്ത നല്ല കൂട്ടുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76634560160601832402010-02-12T20:50:05.648+05:302010-02-12T20:50:05.648+05:30മനോരാജിന്റെ കഥ സുസ്മേഷ് ചന്ദ്രോത്തിന്റെ ഡി.എന്‍ ....മനോരാജിന്റെ കഥ സുസ്മേഷ് ചന്ദ്രോത്തിന്റെ ഡി.എന്‍ .ആ ബൂത്തിനെ ഓര്‍മ്മപ്പെടുത്തി .
അനാവശ്യ വിശേഷണങ്ങള്‍ വലിച്ചു നീട്ടലുകളായി...കഥയുടെ മുറുക്കം കുറച്ചു .
പണക്കാരനായ അയല്‍വാസിയുടെ സംഭാഷണങ്ങളില്‍ അതിഭാവുകത്വം നിഴലിച്ചു നില്‍ക്കുന്നുണ്ട്
കഥയില്‍ ഇടക്കിടെ വന്ന ട്വിസ്റ്റുകള്‍ ശെരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല .
ഇടക്കിടെ കഥാപ്രസംഗത്തിന്റെ ശൈലിയിലേക്ക് കഥനം വഴിമാറി
എത്രയും വലിയ ഒരു കഥയില്‍ അക്ഷര തെറ്റുകള്‍ സ്വാഭാവികം ...
കഥയല്ല ക്രാഫ്റ്റ് ആണ് ന്യുനതയായതെന്നു തോന്നുന്നു
കഥയുടെ ക്രാഫ്റ്റ് സ്വായത്തമാക്കാന്‍ ഇനിയുമേറെ എഴുതണം എന്നു തോന്നുന്നു
എഴുതി കൊണ്ടെയിരിക്കൂ ....രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62634386348428563712010-02-12T15:07:10.026+05:302010-02-12T15:07:10.026+05:30കഥ ഇഷ്ടപ്പെട്ടു ട്ടോ. ഇനിയും എഴുതുക. ആശംസകള്‍..കഥ ഇഷ്ടപ്പെട്ടു ട്ടോ. ഇനിയും എഴുതുക. ആശംസകള്‍..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-10569399168448590752010-02-11T23:41:32.640+05:302010-02-11T23:41:32.640+05:30വായനക്കാരെ ഒരേ ഒഴുക്കില്‍ കൊണ്ടുപോവുക എന്നത് എഴുത്...വായനക്കാരെ ഒരേ ഒഴുക്കില്‍ കൊണ്ടുപോവുക എന്നത് എഴുത്തുകാരന്റെ ധര്‍മം ആണ്.. കുറേ വിജയം താങ്കള്‍ക്ക് അവകാശപ്പെടാം. പിന്നെ പഴയകാല കഥാഖ്യാനം എന്നതിനേക്കാള്‍ ഏറെ ഒരു " പൈങ്കിളിസ്പര്ശം " അതല്ലേ ശരി..? ഇതു എന്റെ വായനാ വൈകലല്യം ആവാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക ..ഭാവുകങ്ങള്‍...annahttps://www.blogger.com/profile/06789057187197186178noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-31986372053250708532010-02-10T23:11:14.775+05:302010-02-10T23:11:14.775+05:30Aashamsakal manoraj, Nalla Kadha.Aashamsakal manoraj, Nalla Kadha.Martin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-75906008001645162422010-02-10T16:32:37.367+05:302010-02-10T16:32:37.367+05:30entho feeling i cant reveal!!!!!!!!entho feeling i cant reveal!!!!!!!!priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6199379092930871302010-02-10T11:15:39.334+05:302010-02-10T11:15:39.334+05:30valare nannaayittundu........avalare nannaayittundu........aജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-81869888545902663842010-02-09T17:49:40.540+05:302010-02-09T17:49:40.540+05:30കമന്റിലൂടെയാണ് ഇവിടെ എത്തപ്പെട്ടത്. കഥ നന്നായി. പല...കമന്റിലൂടെയാണ് ഇവിടെ എത്തപ്പെട്ടത്. കഥ നന്നായി. പലരും പറഞ്ഞ പോലെ ദൈര്‍ഘ്യവും അക്ഷരത്തെറ്റും മാത്രമേ അല്പം മുഷിപ്പിച്ചുള്ളൂ.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-51813276375144366622010-02-09T11:13:24.764+05:302010-02-09T11:13:24.764+05:30മറ്റുള്ളവരുടെ മരണം കൊതിക്കുന്ന ശവപ്പെട്ടിക്കാരന്റ...മറ്റുള്ളവരുടെ മരണം കൊതിക്കുന്ന ശവപ്പെട്ടിക്കാരന്റെ കഥയും അവന്റെ ദാരിദ്രവും , പുര നിറഞ്ഞു നില്ക്കുന്ന മകളും കുറെയേറെ കഥകള്‍ക്ക് വിഷയമായിട്ടുണ്ട് .. സംഭാഷണങ്ങളില്‍ ചിലയിടത്തൊക്കെ ഒരു നാടകീയത ഉണ്ടോ എന്നൊരു സംശയം ..

നല്ല വായനാ സുഖം തോന്നി .. ഒട്ടും ബോറടിപ്പിച്ചുമില്ലസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-35288198032776983832010-02-08T20:27:21.870+05:302010-02-08T20:27:21.870+05:30പള്ളിക്കരയിൽ : താങ്കൾ പറഞ്ഞത് നല്ല അർത്ഥത്തിൽ സ്വ...പള്ളിക്കരയിൽ : താങ്കൾ പറഞ്ഞത് നല്ല അർത്ഥത്തിൽ സ്വീകരിക്കുന്നു.. വായനക്കും നല്ല് അഭിപ്രായത്തിനും നന്ദി..

ഗോപി വെട്ടിക്കാട്ട് : നന്ദി മാഷെ.. താങ്കളെപോലുള്ളവരുടെ വാക്കുകൾ കൂടുതൽ ഊർജ്ജം നൽക്കുന്നു.. ഇനിയും സഹകരിക്കുമല്ലോ

നീലിമ : നന്ദി. ദാരിദ്ര്യത്തിന്റെ ക്രുരതക്കൊപ്പം പച്ച മാംസത്തിനായുള്ള കഴുകന്റെ ആർത്തിയും ഉണ്ട്.. ഇനിയും വരിക.. പ്രോത്സാഹിപ്പിക്കുക.

ശ്രീ : നന്ദി

കുമാരൻ : നന്ദി.. ഇനിയും പ്രതീക്ഷിക്കാമല്ലോ?

രമണിക : സത്യം പറഞ്ഞാൽ സ്ഥിരമായുള്ള ബസ്സ് യാത്രക്കിടെ കാണാറുള്ള ഒരു വീടുണ്ട്.. ശവപ്പെട്ടികൾ അടുക്കി വച്ചിരിക്കുന്ന ഒരു വീട്.. "ശവപ്പെട്ടികൾ വിൽക്കപ്പെടും" എന്ന ഒരു ബോർഡും.. അതിൽ നിന്നായിരുന്നു ഇതിന്റെ ത്രെഡ്.. പിന്നെ, അതിൽ അൽപം നിറങ്ങൾ ചാലിച്ചു.. മനസ്സിൽ തങ്ങുന്ന രീതിയിൽ ആയെങ്കിൽ ..... അത് തന്നെ വലിയ കാര്യം.. നന്ദി..

സ്മിത : കുറേ നാളായി ടീച്ചറെ ഈ വഴിയൊക്കെ കണ്ടിട്ട്... ഏതായാലും നല്ല വാക്കുകൾക്ക് നന്ദി.. ഇനിയും പ്രതീക്ഷിക്കുന്നു.. അത് വിമർശനമായാൽ പോലും..

ജീവി കരിവെള്ളൂർ : നന്ദിയുണ്ട് സുഹൃത്തേ.. നിങ്ങളുടെ എല്ലാം നല്ല വാക്കുകൾ ഉത്തേജനത്തോടൊപ്പം ഉത്തരവാദിത്വവും ഏറ്റുന്നു..

മനുജി : നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-71464378163817892932010-02-08T07:53:28.642+05:302010-02-08T07:53:28.642+05:30Good one manoj..Good one manoj..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-35405481469399329612010-02-07T22:38:11.126+05:302010-02-07T22:38:11.126+05:30ആദ്യമായിട്ടാണിവിടെ വന്നതെങ്കിലും ഒരു നല്ല കഥവായിക്...ആദ്യമായിട്ടാണിവിടെ വന്നതെങ്കിലും ഒരു നല്ല കഥവായിക്കാന്‍ കഴിഞ്ഞു .

രംഗബോധമില്ലാത്ത കോമാളി അതുതന്നെയല്ലെ മരണമെന്നും ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22485784505460590542010-02-07T20:20:31.728+05:302010-02-07T20:20:31.728+05:30നല്ല കഥ..മനസ്സില്‍ തട്ടി.കുറെയായി ഈ വഴിയൊക്കെ വന്ന...നല്ല കഥ..മനസ്സില്‍ തട്ടി.കുറെയായി ഈ വഴിയൊക്കെ വന്നിട്ട്.ഇപ്പൊ,വന്നത് വെറുതെയായില്ല.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15331100980874069722010-02-07T16:47:16.998+05:302010-02-07T16:47:16.998+05:30ഇമാനുവല്‍ സാറാക്കുട്ടീ ഇവര്‍ മനസ്സില്‍ നിന്ന് മായ...ഇമാനുവല്‍ സാറാക്കുട്ടീ ഇവര്‍ മനസ്സില്‍ നിന്ന് മായന്‍ ഒരുപാടു സമയമെടുക്കുംramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14598917393739580522010-02-07T13:14:04.866+05:302010-02-07T13:14:04.866+05:30വളരെ നല്ല കഥ. തുടരുക.വളരെ നല്ല കഥ. തുടരുക.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52105893294476202312010-02-07T09:16:50.579+05:302010-02-07T09:16:50.579+05:30കഥ ഇപ്പോഴാണ് വായിയ്ക്കുന്നത്. നന്നായിട്ടുണ്ട്
:)കഥ ഇപ്പോഴാണ് വായിയ്ക്കുന്നത്. നന്നായിട്ടുണ്ട്

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-57950323217083482122010-02-07T07:35:35.000+05:302010-02-07T07:35:35.000+05:30Katha ezhuthiya shyli valare nannayirikunnu.Daridy...Katha ezhuthiya shyli valare nannayirikunnu.Daridyathinte kruramaya mukkam valare thevrathayodu koodi thanne avatharippikkan thankalkku kazhinjittundu.Eniyum etharum nalla kathakal thangalilninnum prathikshikkunnu....Aashamsakal....Anonymoushttps://www.blogger.com/profile/09819546432932054277noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54304485681773436652010-02-06T21:57:16.237+05:302010-02-06T21:57:16.237+05:30മനോഹരമായ കഥ...
വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി....മനോഹരമായ കഥ...
വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി...
ആശംസകള്‍....ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-67064712545637343432010-02-06T09:27:20.339+05:302010-02-06T09:27:20.339+05:30അതിവൈകാരികതയുടേയും അസ്വാഭാവികതയുടേയും അതിപ്രസരം ഉണ...അതിവൈകാരികതയുടേയും അസ്വാഭാവികതയുടേയും അതിപ്രസരം ഉണ്ടെങ്കിലും ഒഴുക്കോടെ കഥ പറയുന്നതില്‍ വിജയിച്ചിരിക്കുന്നു.
ആശംസകള്‍pallikkarayilhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77860193121943199062010-02-06T08:15:49.909+05:302010-02-06T08:15:49.909+05:30സുകന്യ : നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു
മ...സുകന്യ : നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

മൻസൂർ : തൊങ്ങലുകളിലെ ഞൊറിവുകളെ അപ്പന്റെ പ്രതീകമായല്ല ഞാൻ ഉദ്ദേശിച്ചത്. ഒരു ഇരയെ കാത്തിരിക്കുന്ന ശവപ്പെട്ടി .. ഒരു പക്ഷെ അടുത്ത ഇരയായി അവളെ കാണുന്നതാകാം.. അതുകൊണ്ടാണു പ്രത്യാശയോടെ എന്ന വാക്ക് ഉപയോഗിച്ചത്.. വായനക്കും അഭിപ്രായത്തിനും നന്ദി.

നിഷ : വായനക്ക് നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com