tag:blogger.com,1999:blog-2097484343911430904.post5425853765728478839..comments2023-08-17T16:50:33.801+05:30Comments on തേജസ്: നുഴഞ്ഞുകയറ്റംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger82125tag:blogger.com,1999:blog-2097484343911430904.post-86661342013337043242010-10-10T17:40:09.268+05:302010-10-10T17:40:09.268+05:30വളരെ നന്നായി രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ മിക്സ് ചെ...വളരെ നന്നായി രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ മിക്സ് ചെയ്തു അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് . അഭിനന്ദനങ്ങള്‍..
കമന്റുകള്‍ വായിച്ചപ്പോള്‍ അരുണിന്റെയും മനോരാജിന്റെയും അഭിപ്രായങ്ങള്‍ തന്നെ ആണ് എന്റെയും .
പട്ടാളക്കാരന് പകരം പ്രവാസി ആയിരുന്നാലും എന്നെ അലോസരപ്പെടുതിയേനെ .
വായിക്കാനും കമന്റ് ഇടാനും വൈകി.hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-88217632954025121012010-04-18T12:29:00.832+05:302010-04-18T12:29:00.832+05:30കഥയേക്കാൾ കമന്റു ചർച്ച നന്നായി!കഥയേക്കാൾ കമന്റു ചർച്ച നന്നായി!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62661872517468959812010-04-01T22:08:07.559+05:302010-04-01T22:08:07.559+05:30രാഹുൽ : താങ്കൾ പറഞ്ഞ പോലെ ഒത്തിർ കമന്റുകൾ ഈ പോസ്റ്...രാഹുൽ : താങ്കൾ പറഞ്ഞ പോലെ ഒത്തിർ കമന്റുകൾ ഈ പോസ്റ്റ് അർഹിക്കുന്നില്ല എന്നെനിക്കും അറിയാം. അതുകൊണ്ട് തന്നെ ഇവിടെ ഞാൻ കമന്റുകൾ അവസാനിപ്പിച്ചതായിരുന്നു.. പക്ഷെ ചില വിരോധാഭാസങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ ആവുന്നില്ല.. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കല്ലാതെ ഞാൻ മറുപടി കൊടുത്തിട്ടില്ല എന്ന് കരുതുന്നു കൂട്ടുകാരാ
കൊലക്കൊമ്പൻ : പറഞ്ഞത് ശരിയാണ്. കഥയും ജീവിതവും രന്ടും ചിലപ്പോളേങ്കിലും ഒന്നാവാറുണ്ട്.. പിന്നെ ആക്ഷേപഹാസ്യം എനിക്ക് ഇഷ്ടപ്പെട്ടു. പോസ്റ്റ് വേഗം പോസ്റ്റ് ചെയ്യൂ. ഞാനും വരാം.. അവിടെ എന്താ നടക്കുന്നതെന്നറിയാലോ.. ഹ..ഹ
അരുൺ : ആരെയും ചതിക്കാൻ ഉദ്ദേശ്യമുണ്ടായില്ല കൂട്ടുകാരാ.. പിന്നെ എന്റെ കഥയെ ഇത്ര മനോഹരമായി വിലയിരുത്തിയ പോസ്റ്റ് ഞാൻ വായിച്ചു. പക്ഷെ, അത്രയും നല്ല ഒരു പഠനത്തിന് ഈ പോസ്റ്റ് അർഹമല്ല സോദരാ.. നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14480089464826813312010-03-28T23:30:36.552+05:302010-03-28T23:30:36.552+05:30ഈ കഥയില്‍ എന്തോ രസക്കേടുള്ളതായി എനിക്ക് കുറേ നാളായ...ഈ കഥയില്‍ എന്തോ രസക്കേടുള്ളതായി എനിക്ക് കുറേ നാളായി തോന്നിത്തുടങ്ങിയിട്ട്. സത്യത്തില്‍ മനോരാജ് നമ്മളെയൊക്കെ വഞ്ചിക്കുകയായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു

രണ്ടാണും ഒരു പെണ്ണുംAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-3433756202793820342010-03-28T22:56:10.159+05:302010-03-28T22:56:10.159+05:30എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു !
ഞാനും ...എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു !
ഞാനും ഒരു പോസ്റ്റ് ഇറക്കാന്‍ പോണു..

"കാമുകിയുടെ കൂടെ കിടപ്പറ പങ്കിട്ട ഭര്‍ത്താവിനെ കയ്യോടെ പിടിച്ച ഭാര്യ, അദ്ദേഹം കാലില്‍ വീണു മാപ്പ് അപേക്ഷിച്ചപ്പോള്‍ ക്ഷമിക്കുകയും, വീണ്ടും ഒരുമിച്ചു സസന്തോഷം ജീവിക്കുകയും ചെയ്യുന്നു "

മനോയുടെ കഥയെക്കാള്‍ വിശ്വാസ്യതയും, സംഭവിക്കാനുള്ള സാധ്യതാകൂടുതലും എന്റെ പോസ്റ്റിനെ വിജയിപ്പിക്കും എന്ന് ഉറപ്പാണ് ..

പുരുഷ മേധാവിത്വം നീണാള്‍ വാഴട്ടെ !!

CID എസ്കേയ്പ്പ് ... !!! കൊലകൊമ്പന്‍https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-19873914279767411932010-03-28T22:45:01.334+05:302010-03-28T22:45:01.334+05:30ശ്ശോ.. വരാന്‍ വൈകി.. ഇല്ലെങ്കില്‍ കമന്റുകളില്‍ കിട...ശ്ശോ.. വരാന്‍ വൈകി.. ഇല്ലെങ്കില്‍ കമന്റുകളില്‍ കിടന്നു ഒന്ന് ഉഴുതു മറിയാമായിരുന്നു...

കഥയും ജീവിതവും തമ്മില്‍ മിക്സ് ചെയ്യരുത് .. ഒരിക്കലും ..
കാരണം അത് രണ്ടും രണ്ടല്ല .. ഒന്നാണ് !! :-)കൊലകൊമ്പന്‍https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87082919869441332402010-02-09T21:24:49.533+05:302010-02-09T21:24:49.533+05:30Theere ishtapettilla.
Oru ikkili katha aanu udesi...Theere ishtapettilla.

Oru ikkili katha aanu udesichathenkil fine, but athinu athinte importance mathram kodukkuka.

Allathe varunna commentsinu, randu mile neelam ulla replies kodukkan ee post arhikunilla.

Hope for better things on the next visit.Rahulhttps://www.blogger.com/profile/04656601046214539221noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7982307454779610112010-02-03T18:57:36.928+05:302010-02-03T18:57:36.928+05:30ലക്ഷ്മി : വല്ലാതെ ചിരിക്കല്ലേ.. ഹ..ഹ..ഹ
മാനസ : താ...ലക്ഷ്മി : വല്ലാതെ ചിരിക്കല്ലേ.. ഹ..ഹ..ഹ

മാനസ : താങ്കൾ പറഞ്ഞതിനു 100 മാർക്ക്.. സമൂഹത്തോട് മുഴുവൻ അവൾ പ്രതിബദ്ധത കാട്ടാതിരുന്നത് നന്നായി.. എന്തൊക്കെ കാണണം... നന്ദി ഈ വായനക്ക്

ബിലാത്തിപട്ടണം : പുക പുരയിൽ എന്നെ തനിച്ചാക്കി പോയി അല്ലേ... ഹ..ഹ.. നന്ദി ഈ വായനക്ക്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-81526854248480846862010-01-29T17:06:15.811+05:302010-01-29T17:06:15.811+05:30ഉഗ്രൻ ഒരു വെടിക്കെട്ട് കഴിഞ്ഞല്ലൊ അല്ലെ...
ഇനി ആ പ...ഉഗ്രൻ ഒരു വെടിക്കെട്ട് കഴിഞ്ഞല്ലൊ അല്ലെ...
ഇനി ആ പുകക്കുള്ളിലേക്ക് ഞാനില്ല കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-80898215647150684812010-01-27T19:17:04.094+05:302010-01-27T19:17:04.094+05:30നന്ദനയോട് ,
''പക്ഷെ! അതിലും വലിയകാര്യമാണ് ...നന്ദനയോട് ,
''പക്ഷെ! അതിലും വലിയകാര്യമാണ് ആ സ്ത്രീ ചെയ്തത് അല്ലേ?
അയാള്‍ക്കും തന്റെ സൌന്ദര്യം ബാക്കിവെക്കുന്നുണ്ട് അവള് . അപ്പോള്‍ അവളെത്ര നല്ലവള്‍ ''

ഭാഗ്യം !!സമൂഹത്തോട് മുഴുവന്‍ പ്രതിബദ്ധതയും ,സേവന തല്പ്പരതയും അവള്‍ക്കു തോന്നാതിരുന്നത് .
ദൈവമേ,എന്തൊക്കെ കാണണം,കേള്‍ക്കണം....
ഞാന്‍ ഈ നാട്ടുകാരി അല്ലേ...........:(മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-89728639109452840852010-01-26T20:43:44.275+05:302010-01-26T20:43:44.275+05:30hahaa....njaan parayaan agrahicha pala kaaryangalu...hahaa....njaan parayaan agrahicha pala kaaryangalum oru anoniyaayi vanu aaro paranju..enik samadhanam aayi...hahaaa...hihiilekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36525966984697441602010-01-25T08:57:21.287+05:302010-01-25T08:57:21.287+05:30അജ്ഞാതയായ സുഹൃത്തെ: താങ്കൾ സൂചിപ്പിച്ചതു പോലെ ഒരു ...അജ്ഞാതയായ സുഹൃത്തെ: താങ്കൾ സൂചിപ്പിച്ചതു പോലെ ഒരു തെറ്റായ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരു കൂട്ടത്തെ മുഴുവൻ പറ്റിക്കാൻ സാധിക്കും. സമ്മതിച്ചു. അപ്പോളും മനഃസാക്ഷിക്കു മുൻപിൽ നമുക്ക് ഒളിച്ചോടാൻ സാധിക്കില്ല.. അതു പോട്ടേ. പിന്നെ, താങ്കൾ സൂചിപ്പിച്ച പോലെ ഇത് ഇക്കിളി സാഹിത്യമായി തോന്നിയെങ്കിൽ എനിക്കൊന്നും പറയാനില്ല.. കാരണം എഴുതി കഴിഞ്ഞപ്പോൾ അത് എന്റെ കൈയിൽ നിന്നും വായനക്കാരിലേക്ക് പോയി. നിങ്ങൾ ആണു പിന്നെ അതിനെ കാറ്റഗറൈസ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ ഇത് ഇക്കിളിയാണെന്ന് പറഞ്ഞാൽ ഞാൻ അതംഗീകരിക്കുന്നു.. പക്ഷെ, ഒന്ന് പറയാം, ഒരിക്കലും ഒരു ഇക്കിലി സാഹിത്യമായിരുന്നില്ല.. എന്റെ മനസ്സിൽ.. അത്തരം ഒരു ഉദ്ദേശമായിരുന്നെങ്കിൽ ഇതും മനോഹരമായി അത് വർക്ക് ഔറ്റ് ചെയ്യാമായിരുന്നു. ഇക്കിളിയായി പോയെങ്കിൽ നിർവ്വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നു. പിന്നെ, താങ്കൾ ഒരു സ്ത്രീയാണു എന്ന് പറഞ്ഞു. എന്നെ, സംബന്ധിച്ച് താങ്കൾ എന്റെ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ ഒരു വ്യക്തി മാത്രമാണു. അതു സ്ത്രീയാലും പുരുഷനായാലും ഒരു പോലെ തന്നെ. പിന്നെ, സ്ത്രീയാണെന്നു പറഞ്ഞത് കൊണ്ട്, എന്നേക്കാൾ അധികം സ്ത്രീയുടെ മനസ്സ് താങ്കൾക്കാണെന്നതു കൊണ്ടും വിവാഹത്തിനു മുൻപ് ഇത്തരം ഒരു സാഹച്ക്ര്യത്തെ കുറിച്ച് സ്ത്രീക്ക് അറിയില്ല എന്ന താങ്കളുടെ വാദത്തോട് പ്രതികരിക്കുന്നില്ല.. ഒരു പക്ഷെ, ശരിയാവാം. പിന്നെ, സുഹൃത്തെ, മറ്റൊന്ന് കൂടി ഈ സാഹചര്യത്തിൽ സൂചിപ്പിക്കട്ടെ.. ഇത് ഇക്കിളി സാഹിത്യമാണേങ്കിൽ ഇക്കിളിക്ക് മാത്രമേ വായനക്കാരുള്ളോ എന്നൊരു സംശയം.. താങ്കൾ പോലും മറ്റു പോസ്റ്റുകളിലേക്ക് കമന്റുകൾ ഇട്ട് കണ്ടില്ല.. ഒരു പക്ഷെ, മറ്റുള്ളവയിൽ ഐഡന്റിറ്റിയിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തികാണും അല്ലേ? അങ്ങിനെയാണെങ്കിൽ ഈ പരാമർശവും ഞാൻ പിന്‍വലിക്കുന്നു കേട്ടോ.. എതായാലും വീണ്ടുംതേജസിൽ വരണാമെന്നും അഭിപ്രായങ്ങൾ അത് വിമർശനമായാലും അഭിനന്ദനമായാലും അറിയിക്കണമെന്നും ആറിയിക്കട്ടെ... എന്നെ നേർവഴിക്ക് കൊണ്ടുവരുവാനുള്ള ശ്ലാഘനീയമായ പ്രവൃത്തിയിൽ ഞാൻ താങ്കളോടുള്ള കൃതജ്ഞത അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കട്ടെ... നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76009756346827765112010-01-24T23:06:18.149+05:302010-01-24T23:06:18.149+05:30why the fuss about my identity?i may put a false n...why the fuss about my identity?i may put a false name and photograph and fool you.this medium allows us that kind of freedom.instead concentrate on my feedback about your attempt.you asked whether the woman knew about this predicament before getting married.a woman who did not have any previous experience,may not know about the sensual side of her personality.but this is applicable to women who get in to an affair for sexual pleasure only.but there are some and i think most fall into this category,go for it for the emotional gratification.these women who have not received proper love and care out of wedlock,may seek it outside.they may have physical relationship with the lover just to please him also.this post is what we call ikkilisahithym.not because you have attempted a taboo subject,but the poor presentation and diction.but having gone through your other posts,i am sure that you are capable of producing more authentic and appealing srushtikal.all the wishes!and about your doubt,i am a woman!!!Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-80569520744041609172010-01-24T18:07:15.687+05:302010-01-24T18:07:15.687+05:30സ്മിത : ഒരു ഫെമിനിസ്റ്റിന്റെ ഭാവാദികളോടെ മാത്രം ഇത...സ്മിത : ഒരു ഫെമിനിസ്റ്റിന്റെ ഭാവാദികളോടെ മാത്രം ഇതിനെ സമീപിക്കുമ്പോൾ ഇനി ഞാൻ ഒന്നും പറയുന്നില്ല... ഞാൻ ഒത്തിരി വട്ടം പറഞ്ഞു ഇത് ഒരു സമൂഹത്തിന്റെ മൊത്തം ആയി കാണതെ ഒരു വശം മാത്രമായി കാണാൻ.. എന്തുകൊണ്ടൊ, നിങ്ങൾക്കതിനാവുന്നിലെങ്കിൽ പിന്നെ ...ഞാൻ കൂടുതൽ സംസാരിക്കുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ലല്ലോ.. സ്മിതയുടെ വാദഗതികൾ ഒന്നും തന്നെ നിഷേധിക്കാതെ തന്നെയാ ഞാൻ ഇത്രയും പറഞ്ഞത്.. എന്റെ ഒരു സഹോദരൻ പട്ടാളക്കാരനാണു.. അവന്റെ ഭാര്യ അവനോടൊപ്പം ഉണ്ട്..അപ്പോൾ താങ്കൾ പറഞ്ഞതും ഞാൻ പറഞ്ഞതും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാ... അതിനെ അതിന്റെ രീതിയിൽ എടുക്കാതെ , മൊത്തം സ്ത്രീകളെയും അപമാനിച്ചു എന്നൊക്കെ പറഞ്ഞാൽ ഞാൻ എന്തു പറയാനാ.. എന്റെ കൂട്ടുകാരേ.. ഒരു സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുവാൻ വേണ്ടി മനഃപൂർവ്വം ഞാൻ പടച്ചതാണിതെന്ന് തോന്നിയെങ്കിൽ നിർവ്വാജ്യം മാപ്പ് ചോദിക്കുന്നു.. അങ്ങിനെയാണെങ്കിൽ മാത്രം.. അല്ലെങ്കിൽ എനിക്ക് കുറ്റബോധമൊന്നും ഇല്ല... നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-81495159571285574132010-01-24T13:52:27.076+05:302010-01-24T13:52:27.076+05:30ഹഹ good good... parnja main karyam vannu kandilla...ഹഹ good good... parnja main karyam vannu kandilla.. kochmmamrude karyam..kashtam ayalu samthikathey avrku patummo oru purushanu ithrye kazhivullu...piidchu nirthan patille... kamukan nte melu kamuki arhtu veenu ennoke paranjapol idnt knw ithu athrakum crct ayo ennu... kuduthal ayi miixng vnanpol sthreeye manpoorvam tharam thazhthi ennu thonni.. sex feel arkum akam. wife chottans eniku sex venam ennu parnjal ahtu digest akan mathram husband maru valarnitilla ennu thonni ...undakam need mutual understand and trust in relationship.. so pattalakrude campil nadakunnthu arkum ariyaneda... one of my frd told me her uncle told her wife not to cme there n quarters she is cute..u know y.... velliya officers vilichal pokendivarum...so y pattalam everywhere there..purushnte kazhivukedu pole thonni hhahaha but onething...futuril sthree inghine akendi varum ennale purushan maryadhaku nilku enneoru thonnal..pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87754122842147813432010-01-24T12:41:37.437+05:302010-01-24T12:41:37.437+05:30സ്മിത : അജ്ഞാതയുടെ അഭിപ്രായത്തോടുള്ള എന്റെ പ്രതികര...സ്മിത : അജ്ഞാതയുടെ അഭിപ്രായത്തോടുള്ള എന്റെ പ്രതികരണം ഞാൻ അറിയിച്ചതു വായിക്കുമല്ലോ? താങ്കളും അജ്ഞാത പറഞ്ഞത് തികച്ചും ശരിയെന്ന് പറഞ്ഞതു കൊണ്ടാണീ മുഖവുര.. എങ്കിലും താങ്കൾക്ക് ഒരു ഹാറ്റ്സ് ഒാഫ്. അജ്ഞാതയെക്കാളും ആർജ്ജവം കാട്ടിയതിനു.. ഒന്നിമിലേല്ലും സ്വന്തം ഐഡന്റിറ്റിയിൽ വന്നല്ലോ? മീശമാധവൻ സിനിമ ഇതിൽ പരാമർശിച്ചത് ഒരു പക്ഷെ ജഗതിയുടെയും ആ സ്ത്രീയുടേയും ഇടപെടലുകളെ ഉദ്ദേശിച്ചാവാം.. അതിൽപോലും അവർ രണ്ടുപേരും അതു ചെയ്യുന്നത് ഭയത്തോടെ പാത്തും പതുങ്ങിയും തന്നെയാ... സെക്സ് വിവരിച്ചാൽ അതിനെ അശ്ലീല സാഹിത്യം എന്ന് പറയുനത് തെറ്റാണെന്നാണു എന്റെ പക്ഷം.. സെക്സിനെ വൾഗറായി , മോശമായ ഭാഷയിലല്ലാതെ വിവരിച്ചാൽ ഒരിക്കലും അത് ശ്ലീലത്തിന്റെ അതിർവ്വരമ്പു വിടുന്നില്ല... ഒരു പക്ഷെ എന്റെ തെറ്റിദ്ധാരണ ആവാം.. ക്ഷമിക്കുക.. ഞാൻ അതിൽ സ്ത്രീയെ മാത്രം കുറ്റം പറഞ്ഞതെവിടെയാണെന്നാ എനിക്ക് മനസിലാവാത്തത്.. പറയാൻ ശ്രമിച്ച കഥയിൽ ഒരിക്കലും കാമുകൻ ഒരു പ്രസക്തമായ കഥാപാത്രമല്ലായിരുന്നു.. പിന്നെ, നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു കഥയിൽ ഉൽക്കൊള്ളിക്കാൻ കഴിയില്ലല്ലോ? സ്ത്രീ ഒരിക്കലും ആരെയും അങ്ങോട്ട് റേപ് ചെയ്യാറില്ല എന്നത് ഒരു പക്ഷെ അത്തരം സംഭവങ്ങൾ താങ്കളുടെ അറിവിൽ വരാത്തതുകൊണ്ടാവും... ഒത്തിരി വീടുകളിൽ കൊച്ചമ്മമാരുടെ പീഠനത്തിനിരയാകുന്ന വേലക്കാരൻ പയ്യന്മാരുണ്ട്.. അതൊക്കെ വേറെ മുഖങ്ങൾ... ഇവിടെ പ്രസ്താവിച്ചത് മറ്റൊരു വശം മാത്രമാണല്ലോ? പിന്നെ വികാരം എല്ലാവർക്കുമുള്ളതാ...സമ്മതിച്ചു. രാജ്യവും ഭാര്യയും രണ്ടിനോടും റെസ്പോൻസബിലിറ്റിയും ഉണ്ട്.. അയാൾക്ക് കഴിവില്ല എന്നൊരു പ്രസ്താവന കഥയിൽ ഒരിടത്തും ഇല്ല... അതിർത്തിയിൽ നിൽക്കുമ്പോൾ അയാൾക്ക് ഭാര്യയുടെ വികാരങ്ങളോട് സംവേദിക്കാൻ കഴിയുന്നില്ല എന്നേയ്യുള്ളൂ.. ഒന്നു ചോദിക്കട്ടെ... ഒരു പട്ടാളക്കാരനെയാണു വിവാഹം കഴിക്കുന്നതെന്നും ഒത്തിരി ലിമിറ്റേഷൻസ് അവിടെയുണ്ടാകും എന്നുമുള്ളപ്പോൾ എന്തിനു അവൾ വിവാഹം കഴിച്ചു അയാളെതന്നെ? പിന്നെ ചപ്പാത്തിയും ചോറും ... അതു സ്ത്രീക്കുമാവാം എന്നത് ഞാൻ സമംതിച്ചു. പിന്നെ പെണ്ണിനെ വിവരിച്ചു എന്നു പറഞ്ഞത്...സുഹൃത്തേ, എവിടെയാണു ഞാൻ സ്ത്രീയെ വിവരിച്ചതെന്ന് പറാഞ്ഞാൽ കൊള്ളാമായിരുന്നു...കഥയിൽ ഞാൻ ഉപയോഗിച്ച സങ്കലനം അഥവ മിക്സിംഗ് ഇഷ്ടമായി എന്നറിഞ്ഞതിലും കഥയെ താങ്കളുടെതായ രീതിയിൽ വിലയിരുത്തിയതിനും അതിനേക്കാളുപരി വ്യക്തിത്വം കാത്തുക്സൂഷിച്ചതിനും നന്ദി....ഇനിയും തേജസിൽ വരുമ്മെന്ന പ്രതീക്ഷയോടേ....Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-2453009245114449762010-01-24T12:13:29.525+05:302010-01-24T12:13:29.525+05:30അജ്ഞാത : താങ്കളുടെ വാദഗതികൾ ഒന്നും തെറ്റാണു എന്ന് ...അജ്ഞാത : താങ്കളുടെ വാദഗതികൾ ഒന്നും തെറ്റാണു എന്ന് ഞാൻ പറയുന്നില്ല.. ഒരു പരിധിവരെ ശരിയാണു താനും.. പക്ഷെ, ഒന്നു ചോദിച്ചോട്ടെ സുഹൃത്തേ, ഇത്രയും ശരികൾ പറയുമ്പോൾ പോലും സ്വന്തം മുഖം താങ്കൾ മൂടി വച്ചൂ.. അപ്പോൾ നേരത്തെ പറഞ്ഞ മൊറാലിറ്റി കോഡ് താങ്കൾ പറഞ്ഞ പോലെ പുരുഷനും സ്ത്രീക്കും ഒരുപോലെയാണെങ്കിൽ ശാരീരികാവശ്യങ്ങൾ തുറന്നുപറയാൻ എന്തിനു മടിക്കണം.. അപ്പോൾ ഇത്തരം കാര്യങ്ങൾ - അതു സ്വന്തം ശരീരത്തിന്റെ വികാരങ്ങൾ അടക്കി നിറുത്താൻ കഴിയാത്തതു കൊണ്ടാണെങ്കിൽ പോലും - ചെയ്യുന്നത് തെറ്റാണെന്നും അല്ലെങ്കിൽ ഇത്തരം വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞാൽ തന്നെ തന്റെ മൊറാലിറ്റി, അല്ലെങ്കിൽ താൻ മോശക്കാരി/ക്കാരൻ (എനിക്കറിയില്ല താങ്കൾ ആണാണൊ പെണ്ണാണോ എന്ന്)ആണെന്ന് സമൂഹം ധരിക്കുമെന്ന ചിന്ത..സുഹൃത്തേ, ഇതു തന്നെയേ ഞാൻ പറഞ്ഞുള്ളൂ.. ഭർത്താവിൽ നിന്നും കിട്ടാത്തത് കാമുകനിൽ നിന്നും നേടുന്നതിൽ തെറ്റില്ലെങ്കിൽ പിന്നെ എന്തിനു അത് ഒളിച്ച് ചെയ്യണം..പരസ്യമായി ചെയ്തൂടെ.. അതും പോട്ടെ, അത്തരം ഒരു അഭിപ്രായം പ്രകടിപ്പിക്കാൻ എന്തിനു സ്വന്തം ഐഡന്റിറ്റി മറച്ചുപിടിക്കണം.. സെക്സ് എല്ലാവരിലും ഉള്ള വികാരമാണെങ്കിലും അത് ഒട്ടുമിക്കവരും ഉപയോഗിക്കുന്നതേണെങ്കിലും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിനെ നമ്മൾ വിളിക്കുന്ന രീതി മാറുന്നു.. അല്ലെങ്കിൽ എന്തിനാ ഒരു സമൂഹത്തെ തന്നെ വേശ്യകൾ എന്ന് മുദ്രകുത്തി മാറ്റിനിർത്തുന്നേ? ഒരു പരിധി വരെ കാമപൂർത്തീകരണമെന്നതിനേക്കാൾ വയറിന്റെ കാളൽ മാറ്റാനല്ലേ അവർ അതു ചെയ്യുന്നേ? അതെന്തായാലും, ഐഡെന്റിറ്റി മറച്ചിട്ടാണെങ്കിലും തേജസിൽ വന്നതിനും വായിച്ച് ശരിയായതും , വ്യക്തമായ നിർവ്വചനങ്ങൾ ഉള്ളതുമായ കാര്യങ്ങൾ വ്യക്തിത്വമില്ലാതെയാണെങ്കിലും അറിയിച്ചതിനു നന്ദി... നല്ല ചർച്ചകളെ എന്നും ബഹുമാനിക്കുന്നതുകൊണ്ട് ഇനിയും ഇവിടം സന്ദർശിക്കണമെന്നും , എന്റെ ഏതെങ്കിലും വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും വിമർശനങ്ങളെ നല്ല മൻസ്സോടെ തന്നെ സ്വീകരിച്ചെന്നും അറിയിക്കട്ടെ....Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69373151134980360222010-01-22T23:23:07.725+05:302010-01-22T23:23:07.725+05:30anonymous ..very nicely said...
meeshamadvan fil...anonymous ..very nicely said...
meeshamadvan film kanditille.? then abt story mixing ok...so being acounseller iwant to say smething ithuvare oru psycholigst num sthreeyude rathimurcha define cheyan pattiyilla...so ithrku venda vivranam its over.. pinne nattil ulla baryamaru thanne probs making..then y ? pinne kamukan also dng wrong na... then only for women..we rreadng n newspaers 90yr old ladyne rape cheyunna kallam anu also2yr child... ivide arka prob..??sthree orikalum areyum keri anghotu rape cheyrilla .pinne vikaram elalvarkum undu.. rajyam mathrma alla baryum ayalude responsibility anu so ..if he cant full fill his duty y marriage..pinne oru handmathram adichal no voice.. nallapole careum snehavum trustum koduthal oru barykum ah feel undkilla... aninte kazhivukedu... ennumkanji kuidchal pora chappthi venam ennuparyunna mahanmar... y not for lady..? pinne stroyil penine vivrichthu ottum ishtamayilla... pinne thangal parjapole undkanm enkil imean arthipidicha kamam then may be sme disorder so its disease... we cant do anythng better husband know her and gve her wht she wantpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-506846229208920722010-01-22T23:07:35.838+05:302010-01-22T23:07:35.838+05:30no soldier will be spending his entire time fighti...no soldier will be spending his entire time fighting for the country,he may spend his leisure time with his friends,drinking,and doing things which he may not do if he is with his family.likewise his wife will be doing lot of things for the family in the absence of her husband.and may indulge in small pleasures.the code of morality should be the same for both the man and woman as both have the physical needs.then the contract of marriage abides that husband and wife should live togehter.if ur circumstances prevent u from that.dont get married or be prepared to face the ugli truth.if all are humanbeings,not gods!Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85173348639157846782010-01-21T21:20:51.874+05:302010-01-21T21:20:51.874+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73110470628073295792010-01-19T20:08:32.339+05:302010-01-19T20:08:32.339+05:30ജയകുമാർ , മിക്കി : നന്ദി... വായനക്ക്
ഒ എബി : കഥയ...ജയകുമാർ , മിക്കി : നന്ദി... വായനക്ക്

ഒ എബി : കഥയെ കഥയായി കണ്ടതിനു നന്ദി.. തുടർന്നും സഹകരിക്കുമല്ലോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22228365554207338152010-01-19T01:37:31.481+05:302010-01-19T01:37:31.481+05:30വൈകിയാണെങ്കിലും.....
പട്ടാളക്കരന്റെ ഭാര്യ/ പ്രവാസി...വൈകിയാണെങ്കിലും.....
പട്ടാളക്കരന്റെ ഭാര്യ/ പ്രവാസിയുടെ ഭാര്യ
വീക്ഷണം സസൂക്ഷ്മം.

കഥകള്‍ അനവധി.
പറഞ്ഞതിലേറെ അറിയാ കഥകള്‍.
സംഭവിച്ചതിലേറെ ഇനിയും ബാക്കി.

അത് പോലെ ഒരു കഥ! വെറും കഥ!!
അതിലെന്ത്?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-20247833648075323592010-01-15T22:50:41.140+05:302010-01-15T22:50:41.140+05:30വ്യത്യസ്തമായൊരു പോസ്റ്റ്...വ്യത്യസ്തമായൊരു പോസ്റ്റ്...Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-2240219383817714052010-01-15T16:56:12.116+05:302010-01-15T16:56:12.116+05:30bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-15399731397670331862010-01-15T08:20:53.952+05:302010-01-15T08:20:53.952+05:30പഥികൻ : എന്റെ പലമറുപടി കമന്റിലും ഞാൻ പറഞ്ഞതാണു എത്...പഥികൻ : എന്റെ പലമറുപടി കമന്റിലും ഞാൻ പറഞ്ഞതാണു എത്തിനെ കുറിച്ച്. എതൊരു സമൂഹത്തിന്റെ കഥ എന്ന രീതിയിൽ എടുക്കരുതെന്നു. പിന്നെ, പട്ടാളക്കാർ നടത്തിയ പീഡനകഥകൾ നമ്മളെല്ലാം വായിച്ചിട്ടുണ്ട്. എന്നുവച്ച് , ഇത്തരം സംഭവങ്ങളെ നമുക്ക് അതിന്റെ മറവിൽ തള്ളികളയാൻ പറ്റില്ല. അല്ലെങ്കിൽ അത്തരം പീഡനങ്ങളിൽ പ്രതികളായവർ മറിച്ച് ഇതുപോലുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാൽ നമ്മൾ മാപ്പുകൊടുക്കുമോ? രണ്ടും രണ്ടായി കാണാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.. ഒപ്പം, ഇതിനെ സാമാന്യവൽക്കരികരുതെന്ന അപേക്ഷയും.. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി..സഹകരണം തുട്ര്ന്നും പ്രതിക്ഷിക്കുന്നു.

സുനിൽ, ജയരാജ് : നല്ല വായനക്ക് നന്ദി കേട്ടോ.. തുടർന്നും സഹകരിക്കുമല്ലോ?

അരുൺ: ആദ്യമേ തന്നെ തേജസിൽ നുഴഞ്ഞുകയറിയതിനുള്ള അകം നിറഞ്ഞ നന്ദി അറിയിക്കട്ടെ... എല്ലാ പട്ടാളക്കാരുടേയും ഭാര്യമാരോ, അല്ലെങ്കിൽ എല്ലാ പട്ടാളക്കാരുമോ ഇത്തരക്കാരല്ല എന്നത് നഗ്നമായ സത്യം തന്നെ... ഇവിടെ ഞാൻ താങ്കൾ സൂചിപ്പിച്ച കമ്പാരിസൺ അഥവ സങ്കലനത്തിനാണു കൂടുതൽ ഊന്നൽ നൽക്കിയത്. അതിനു വേണ്ടി പട്ടാളക്കാരനെയും ഭാര്യയെയും കഥാപാത്രമാക്കി എന്നേ ഉള്ളൂ.. വായനക്ക് നന്ദി.. ഒപ്പം, കമന്റിനും. ഇനിയും സഹകരിക്കുമല്ലോ?

ഹം സ: പട്ടാളക്കാരൻ ഇത് വായിച്ച് ജാഗരൂകനാകുങ്കിൽ നമ്മളൊക്കെ രക്ഷപ്പെട്ടല്ലോ..? ഹ..ഹ.. നന്ദി സുഹൃത്തേ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com