tag:blogger.com,1999:blog-2097484343911430904.post4975758427012594069..comments2023-08-17T16:50:33.801+05:30Comments on തേജസ്: ജീവനകലManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger59125tag:blogger.com,1999:blog-2097484343911430904.post-48185014387184484592010-10-10T14:09:47.939+05:302010-10-10T14:09:47.939+05:30മനോഹരംമനോഹരംhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28687711664148587342010-09-12T13:23:09.839+05:302010-09-12T13:23:09.839+05:30ഇഷ്ടമായി മനു ഏട്ടാ
ഇഷ്ടമായി മനു ഏട്ടാ
ടെക്നോളജി...ഇഷ്ടമായി മനു ഏട്ടാ

ഇഷ്ടമായി മനു ഏട്ടാ
ടെക്നോളജി എത്ര തന്നെ വികസിച്ചാലും അതിനെക്കാള്‍ വലുതല്ലേ സ്നേഹ ബന്ധങ്ങള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-23087969546252493572010-08-15T19:55:25.915+05:302010-08-15T19:55:25.915+05:30@ജീവി കരിവെള്ളൂര്‍ : ഇതൊന്നും അംഗീകരിക്കേണ്ടതായി വര...@ജീവി കരിവെള്ളൂര്‍ : ഇതൊന്നും അംഗീകരിക്കേണ്ടതായി വരാതിരിക്കട്ടെ..

@ഹരീഷ് തൊടുപുഴ : നന്ദി.

@Akbar : തേജസിലേക്ക് സ്വാഗതം. നന്ദി.

@SHYLAN : തേജസിലേക്ക് സ്വാഗതം മാഷേ.. പറഞ്ഞപോലെ അത് വേറെയൊരു വശം.

@Kalavallabhan : വായനക്ക് നന്ദി.

@മാണിക്യം : ചേച്ചി കഥയെ ശരിക്ക് മനസ്സിലാക്കിയതിന് നന്ദി. ഇനിയും പ്രോത്സാഹനങ്ങളുമായി വരുമെന്ന് കരുതട്ടെ.

@Hari | (Maths): നല്ല വായനക്ക് നന്ദി. പിന്നെ മീറ്റ്. അത് കഴിഞ്ഞില്ലേ.. തിരക്കുകള്‍ മനസ്സിലാകും ഹരീ. ക്ഷമയുടെ ആവശ്യമേയില്ല.

@പ്രദീപ് പേരശ്ശന്നൂര്‍ : തേജസിലേക്ക് സ്വാഗതം.

@കുഞ്ഞൂസ് (Kunjuss) : തേജസിലേക്ക് സ്വാഗതം. കഥ ഇഷ്ടമായതില്‍ സന്തോഷം.

@ലീല എം ചന്ദ്രന്.. : ടീച്ചറേ...

@മയൂര : കഥാബീജങ്ങളില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്. വിജയിക്കാറുണ്ടോ എന്നറിയില്ല. തെറ്റുകള്‍ നിങ്ങളൊക്കെയാ ചൂണ്ടിക്കാട്ടേണ്ടത്..നന്ദി ഡോണ..

@ഭാനു കളരിക്കല്‍ : കാലത്തിന്റെ എന്നതിനേക്കാള്‍ കലികാലത്തിലെ എഴുത്ത് എന്ന് പറയു ഭാനൂ..

@F A R I Z : എനിക്ക് പറയാനുള്ളത് മുഴുവനായി സംവേദിക്കാന്‍ കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്റെ മനസ്സിലെ തീം അത്ര മനോഹരമാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോളാണ് അവ തിരുത്താന്‍ കഴിയുകയുള്ളൂ.. അത് കൊണ്ട് തന്നെ ഇത്തരം കമന്റുകള്‍ക്ക് ഞാന്‍ ഒട്ടേറെ വിലകല്‍പ്പിക്കുന്നു. നന്ദി ഫാരിസ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77635505852263600902010-08-15T19:54:59.884+05:302010-08-15T19:54:59.884+05:30@കണ്ണനുണ്ണി : ശരിയാ കണ്ണാ.. നമ്മളെല്ലാം ഇന്ന് യാന്‍...@കണ്ണനുണ്ണി : ശരിയാ കണ്ണാ.. നമ്മളെല്ലാം ഇന്ന് യാന്ത്രികരായി പോകുന്നു.

@perooran : വന്നതിലും വായിച്ചതിലും സന്തോഷം.

@sm sadique : മാഷേ.. നന്ദി.

@sirajpadipura : തേജസിലേക്ക് സ്വാഗതം

@മാനസ : കഥ ഇഷ്ടമായതില്‍ സന്തോഷം. തെറ്റുകുറ്റങ്ങള്‍ കൂടി പറഞ്ഞ് തരു.

@Echmukutty : വളരെ സന്തോഷം.

@കുമാരന് | kumaran : ടച്ച് ചെയ്തെങ്കില്‍ കുമാരന്റെ നന്മ.

@ചിതല്/chithal : വായാടി തല്ലിയോ :)

@thalayambalath : എന്റെ ഊര്‍ജ്ജം നിങ്ങളെ പോലുള്ള സ്ഥിരം വായനക്കാരാണ്. എന്റെ തെറ്റുകള്‍ കൂടി ചൂണ്ടിക്കാട്ടി തരേണ്ട ബാദ്ധ്യത ഞാന്‍ നിങ്ങളിലൊക്കെ ഏല്‍പ്പിക്കുന്നു.

@ആയിരത്തിയൊന്നാംരാവ് : നന്ദി.

@siya : ടെക്നോളജി എന്നും നല്ലതാണ്. പക്ഷെ നമ്മള് അതിനേ വല്ലാതെ മിസ് യൂസ് ചെയ്യുന്നു.

@നന്ദകുമാര്‍ : നന്ദാ, ചെലവ് ചെയ്യേണ്ടത് താടിക്കും പേരിനുമല്ലേ. അപ്പോള്‍ അവര്‍ ചോദിക്കട്ടെ.. :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87429041748831929662010-08-11T16:33:59.340+05:302010-08-11T16:33:59.340+05:30ആധുനിക ടെക്നോളജി യില്‍ നമുക്കെല്ലാം മാറി ക്കൊണ്ടിര...ആധുനിക ടെക്നോളജി യില്‍ നമുക്കെല്ലാം മാറി ക്കൊണ്ടിരിക്കുമ്പോഴും, നാം മാറി ക്കൊണ്ടിരിക്കുമ്പോഴും ഒരിക്കലും മാറാത്ത,
മാറാന്‍ കഴിയാത്ത പല മൂല്യങ്ങളും ഇപ്പോഴും ശേഷിച്ചിരിപ്പില്ലേ, എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു ഈ കഥ.

വൈവിധ്യവും,പുതുമയും മനോജിന്റെ കഥയില്‍ എപ്പോഴും കാണാം.എന്ത് പറയുമ്പോഴും,മുഷിപ്പിക്കാതെ പറയാനും മനോജിന് കഴിയുന്നുണ്ട്.എങ്കിലും മനോജിന്റെ
മനസ്സിലെ ആശയം പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിഞ്ഞോ എന്ന സന്നേഹം.

എന്റെ ഒരു സന്നേഹം മാത്രം .അതൊരു ന്യൂനതയായി തോന്നേണ്ടതില്ല.

ഒഴിവില്ലൈമ കൊണ്ട് ചിലപോസ്റ്റുകള്‍ വായിക്കാന്‍ വിട്ടു പോയിട്ടുണ്ട്.വായിക്കും.
ഭാവുകങ്ങളോടെ ,
---ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-2989670121436473232010-08-11T16:01:45.987+05:302010-08-11T16:01:45.987+05:30കാലത്തിന്റെ എഴുത്ത്കാലത്തിന്റെ എഴുത്ത്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73910707944032746692010-08-11T03:12:12.119+05:302010-08-11T03:12:12.119+05:30മനോരാജ് പല കഥാബീജങ്ങളെയും അവതരിപ്പിക്കുന്നത് കാണുമ...മനോരാജ് പല കഥാബീജങ്ങളെയും അവതരിപ്പിക്കുന്നത് കാണുമ്പോള്‍ അതിശയിച്ച് പോകുന്നു. ലൈവ് സ്ട്രീമിങ്ങ് ലൈവ്ലി ആയിട്ടുണ്ട്. ആശംസകള്മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61270073317767315622010-08-10T23:35:00.785+05:302010-08-10T23:35:00.785+05:30അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ...അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..'ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-34758728442828134442010-08-10T23:34:54.351+05:302010-08-10T23:34:54.351+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55117955238047320942010-08-10T00:12:52.329+05:302010-08-10T00:12:52.329+05:30മനോ, ഇന്നിന്റെ നേരായ കാഴ്ചകളില്‍ ഒന്ന്, ഈവന്റ് മാന...മനോ, ഇന്നിന്റെ നേരായ കാഴ്ചകളില്‍ ഒന്ന്, ഈവന്റ് മാനേജ്മെന്റും ലൈവ് സ്ട്രീമിങ്ങും ഒക്കെയായി നമ്മളും റോബോട്ടുകളായി മാറുന്നു.
മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-13768706952517384372010-08-09T15:50:03.980+05:302010-08-09T15:50:03.980+05:30ലൈവ് സ്ട്രീമിങ്ങ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്....ലൈവ് സ്ട്രീമിങ്ങ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്. കുടുംബബന്ധങ്ങളുടെ സ്നേഹബന്ധങ്ങളുടെ ദാമവ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇതിനു പറ്റിയ ഉത്തമോദാഹരണമായി എടുത്തുപറയാം ഈ കഥാതന്തുവിനെ.

വരികളുടെ മനോഹാര്യത ഓരോ എഴുത്തിലും ആസ്വാദ്യകരമാകുന്നു. അവസാന വരിമാത്രം മതി മനുവിലെ സര്‍ഗാത്മകത വ്യക്തമാക്കാന്‍.

വൈകിയാലും നമ്മുടെ മീറ്റിന് എത്തണമെന്നു വിചാരിച്ചിരുന്നതാണ്. പക്ഷെ ഇരിങ്ങാലക്കുടയാത്ര കഴിഞ്ഞെത്തിയപ്പോള്‍ സമയം കുറേ വൈകി. ക്ഷമിക്കെടാ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-58666375346678170492010-08-07T20:19:56.174+05:302010-08-07T20:19:56.174+05:30മനോരാജ് കഥ വായിച്ചിട്ട് രണ്ടൂ ദിവസമായി....
ഒന്നും ...മനോരാജ് കഥ വായിച്ചിട്ട് രണ്ടൂ ദിവസമായി....
ഒന്നും പറയാന്‍ സാധിക്കാതെ ഞാനിരുന്നു.. 'ടെക്നോളജി' ആഡംഭരപൂര്വ്വം അമ്മയുടെ സപ്തതി നടത്തിയില്ലേ?
മനുഷ്യര്‍ക്ക് ചിലത് അറിയില്ല ..ഇത്തിരി ചോറും കറികളും ആയി സ്വസ്ഥമായി സ്വകാര്യമായി അമ്മയോടൊപ്പം ആ മകന് വന്ന് ഉണ്ടിട്ട് പോയങ്കില് എന്ന് ചിന്തിച്ചു പോയി- 'ഒന്നു പറന്നു വരാന്‍' ഈ അഘോഷത്തിനു ചിലവാക്കിയതിന്റെ വെറും തുശ്ചമായ ഒരു ഭാഗം മതിയാകുമായിരുന്നു. കിട്ടുന്ന സന്തോഷവും അനുഗ്രഹവും അളവില്ലാത്തതും....'പൊങ്ങച്ചവും ആളാവാന്‍ ഉള്ള ശ്രമവും കളഞ്ഞ് നല്ല മക്കളാവാന്‍ ആണു ശ്രമിക്കണ്ടത്' എന്ന സന്ദേശം വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-27182235111951332882010-08-06T11:46:38.387+05:302010-08-06T11:46:38.387+05:30"എല്ലിന് കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ..."എല്ലിന് കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ് പണക്കാരന്റെ വായക്ക് "
ഈ തിരിച്ചറിവിനും
പുതുമയുള്ള കഥയ്ക്കും
നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28602316736318298502010-08-05T20:11:59.741+05:302010-08-05T20:11:59.741+05:30katha vayichu manoo..
live streamingiloode polum a...katha vayichu manoo..
live streamingiloode polum ammamarude aduthhu ethhippedaan kazhyaathhavarude sankadangal aarariyunnooo..!!SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-83468694621039816882010-08-05T19:46:33.077+05:302010-08-05T19:46:33.077+05:30'സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക...'സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക്ഷെ.. പക്ഷെ.. അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..

ടെക്നോലെജി ബന്ധങ്ങളുടെ ഊഷ്മളത നശിപ്പിക്കുകയാണോ. പിറന്നാളാഘോഷവും മരണാനന്തര ചടങ്ങുമെല്ലാമിപ്പോള് പങ്കെടുക്കനമെന്നില്ല കണ്ടാല്‍ പോരെ എന്ന അവസ്ഥയിലേക്ക് മാറുകയാണോ. വളരെ നല്ലൊരു കഥ നന്നായി പറഞ്ഞു. നടക്കുന്നത് നടന്നു കൊണ്ടിരിക്കുന്നത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-25713080762021865702010-08-05T18:52:59.928+05:302010-08-05T18:52:59.928+05:30വിഭവങ്ങള്‍ പലതും ജീവിതത്തില്‍ ആദ്യമായാണ് പപ്പന് ...വിഭവങ്ങള്‍ പലതും ജീവിതത്തില്‍ ആദ്യമായാണ് പപ്പന് കാണുന്നത് തന്നെ. പക്ഷെ, തീരെ കൊതി തോന്നിയില്ല!! ഇതിലും എത്രയോ സ്വാദിഷ്ടമാണ് മുറുക്കിയുടുത്ത മുണ്ടില്‍ വിശപ്പിനെ അമര്‍ത്തി, നിറഞ്ഞ മനസ്സോടെ വസുമതി അരച്ച് തരുന്ന ആ മുളക് ചമ്മന്തിയും കപ്പപ്പുഴുക്കും.

വാഹ്!!
മനോ..
ഉള്ളിൽ തറക്കുന്ന വിധം നന്നായിട്ടെഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങൾ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22669891509306497932010-08-04T22:28:24.395+05:302010-08-04T22:28:24.395+05:30ജീവിതം തന്നെ യാന്ത്രികമാവുമ്പോള്‍ ഇത്തരം കടന്നുകയറ...ജീവിതം തന്നെ യാന്ത്രികമാവുമ്പോള്‍ ഇത്തരം കടന്നുകയറ്റങ്ങളെ അംഗീകരിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ വെറുതെ ... :( .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-82920188741448604702010-08-04T22:13:43.133+05:302010-08-04T22:13:43.133+05:30എഡേയ് ചുമ്മാ വിഷമിപ്പിക്കാതെ...പണ്ടാറം.. ആകെ എടങ്ങ...എഡേയ് ചുമ്മാ വിഷമിപ്പിക്കാതെ...പണ്ടാറം.. ആകെ എടങ്ങേറാക്കിക്കളഞ്ഞു.

ഒരു കഥയാണെങ്കിലും വല്ലാതെ നൊമ്പരപ്പെടൂത്തി അത് പക്ഷെ കഥയിലെ അമ്മയെക്കുറിച്ചോ അവസ്ഥയെക്കുറീച്ചോ അല്ല. അതാണ് കഥാകൃത്തിന്റെ വിജയം. പറയേണ്ടത് മാത്രം പറഞ്ഞിട്ട് പോകുന്നു.

(എന്റെ പേരും താടിയും സ്വീകരിക്കുന്നതൊക്കെ കൊള്ളാം പക്ഷെ ക്രെഡിക്ക് കൊടുക്കാന്‍ മറക്കണ്ട.. മറന്നെങ്കില്‍ ചെലവു ചെയ്യേണ്ടി വരും) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36634140969696099382010-08-04T21:04:02.275+05:302010-08-04T21:04:02.275+05:30വരാന്‍ കുറച്ചു വൈകി ,
കാരണം ഇത് തന്നെ തലക്കകത്ത് ജ...വരാന്‍ കുറച്ചു വൈകി ,
കാരണം ഇത് തന്നെ തലക്കകത്ത് ജീവിതത്തിന്റെ പൊട്ടിപ്പോയ കണ്ണാടി ചില്ലുകള്‍ പേറി നടക്കുന്നവനെ ഈ ചെറിയ കുപ്പി ചീളൂകള്‍ ഒട്ടും വേദനിപ്പിച്ചില്ല എന്നത് വാസ്തവം!! ഇതൊക്കെ വായിച്ചു ഞെട്ടി പോയി .
മനോരാജ് .ഇതിനു മുന്‍പ് എഴുതിയതും ,ഈ ജീവനകല.യും വളരെ വളരെ നല്ല അവതരണം !!!

.ടെക്നോളജിയുടെപുതിയ വശം കണ്ട് നമുക്കും സന്തോഷിക്കാം എന്നും കൂടി പറയുന്നു .siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-14557356401195329192010-08-04T20:31:40.986+05:302010-08-04T20:31:40.986+05:30കഥ technically perfect......കഥ technically perfect......Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-9479470641226104522010-08-04T20:29:46.671+05:302010-08-04T20:29:46.671+05:30മനോ... എത്താന്‍ വൈകി...
നന്നായി പറഞ്ഞു... ചില പ്ര...മനോ... എത്താന്‍ വൈകി...
നന്നായി പറഞ്ഞു... ചില പ്രയോഗങ്ങള്‍.. അതിശക്തം... (വസുമതിയെക്കുറിച്ചുള്ളതും, അവസാനം അമ്മയുടെ ചോദ്യവുമൊക്കെ...)
അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-88304594266525946502010-08-04T19:47:59.145+05:302010-08-04T19:47:59.145+05:30മനോ ഒരു പ്രത്യേക അഭിനന്ദനമർഹിക്കുന്നു. കഥ വളരെ നന്...മനോ ഒരു പ്രത്യേക അഭിനന്ദനമർഹിക്കുന്നു. കഥ വളരെ നന്നായി. സാങ്കേതിക മികവിൽ മനുഷ്യത്വം ഇല്ലാതാവുകയാണോ? അരുതേ..

വായാടി, പി നരേന്ദ്രനാഥിന്റെ “മനസ്സറിയും യന്ത്രം” ഉണ്ട്!

(ഇതിപ്പൊ ഞാൻ എന്തിനാ ഇവിടെ എഴുന്നള്ളിച്ചതു്? തല്ലു കൊള്ളാഞ്ഞിട്ടല്ലേ?)ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52218157524079430452010-08-04T19:39:16.126+05:302010-08-04T19:39:16.126+05:30പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പി...പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ.. :(

ടച്ചിങ്ങ്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-48756218331125607412010-08-04T10:43:36.443+05:302010-08-04T10:43:36.443+05:30കഥ ഇഷ്ടമായി.കഥ ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-26338220756726595582010-08-04T08:55:03.012+05:302010-08-04T08:55:03.012+05:30കണ്ണ് നനയിച്ചു......കണ്ണ് നനയിച്ചു......മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.com