tag:blogger.com,1999:blog-2097484343911430904.post4655970595145684927..comments2023-08-17T16:50:33.801+05:30Comments on തേജസ്: ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ ഒരു പാമ്പിന്റെ ഓര്‍മ്മക്കുറിപ്പ്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger51125tag:blogger.com,1999:blog-2097484343911430904.post-81357899288810948272011-04-23T04:49:02.491+05:302011-04-23T04:49:02.491+05:30നല്ല വിവരണം വരുവാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഉണ്ട്,പ...നല്ല വിവരണം വരുവാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഉണ്ട്,പിന്നെ വെള്ളമടിച്ചകാര്യംവും മറ്റും ചുരുക്കിയിരുന്നെങ്ങില് കുറച്ചുകൂടി നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു എന്തായാലും ആശംസകള്‍.Sinai Voice https://www.blogger.com/profile/12679006192932531608noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55445896745869601222010-09-12T13:34:33.893+05:302010-09-12T13:34:33.893+05:30മനുവേട്ടാ
ഒന്നും പറയുന്നില്ലമനുവേട്ടാ
ഒന്നും പറയുന്നില്ലഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-65807702902693027652010-08-28T15:13:45.996+05:302010-08-28T15:13:45.996+05:30അപ്പൊ,എല്ലാവരും കൂടി അടിച്ചു പൊളിച്ചപ്പോള്‍ ഉണ്ടായ...അപ്പൊ,എല്ലാവരും കൂടി അടിച്ചു പൊളിച്ചപ്പോള്‍ ഉണ്ടായ വിഷമം ഒക്കെ ഇപ്പൊ,മാറീല്ലേ മാഷേ..
സാരല്യ..അടുത്ത ബ്ലോഗ് മീറ്റിനു നമുക്ക് ശരിയാക്കാം..
എങ്കിലും,മനസ്സില്‍ തട്ടിയ വിഷമങ്ങള്‍ ഊഹിക്കാന്‍ കഴിയുന്നു,ഒപ്പം നല്ല മനസ്സിന് നന്ദി പറയുന്നു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60920729128253781102010-08-21T00:03:58.149+05:302010-08-21T00:03:58.149+05:30ഹാഷിമിന്റെ വെടി കാടടച്ചായിരുന്നോ? അതോ ടെലി ലെൻസ് ഉ...ഹാഷിമിന്റെ വെടി കാടടച്ചായിരുന്നോ? അതോ ടെലി ലെൻസ് ഉപയോഗിച്ചോ?
ഏത് കാര്യം നടത്തുമ്പോഴും വിരുദ്ധാഭിപ്രായങ്ങൾ സ്വാഭാവികമാണല്ലോ!
അതിനെ പോസിറ്റിവ് ആയി എടുക്കുക.
എനിക്കുള്ള ചോദ്യം മീറ്റ് മുരുകന്റെ വൺ മാൻ ഷോയായിരുന്നോ? മീറ്റ് പോസ്റ്റുകളിലൊന്നും ഗൌരവമായ സം വാദങ്ങൾ നടന്നതിന്റെ തെളിവുകൾ കിട്ടുന്നില്ല.
വീഴ്ചയിൽ നിന്നല്ലേ നമ്മൾ പഠിക്കൂ.... വരട്ടെ നോക്കാം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-46298640452490798982010-08-15T18:16:46.930+05:302010-08-15T18:16:46.930+05:30ഒരേയൊരു മീറ്റ്; എത്രയെത്ര പോസ്റ്റുകൾ! ഇതും വായിച്ച...ഒരേയൊരു മീറ്റ്; എത്രയെത്ര പോസ്റ്റുകൾ! ഇതും വായിച്ചു. നല്ല വിവരണം. അഭിനന്ദനങ്ങൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36451027659055507022010-08-14T21:31:39.639+05:302010-08-14T21:31:39.639+05:30ഹും ...എല്ലാടുത്തും പറഞ്ഞപോലെ ഇവിടെയും ...ശരിക്കും...ഹും ...എല്ലാടുത്തും പറഞ്ഞപോലെ ഇവിടെയും ...ശരിക്കും മിസ്സ് ചെയ്തുഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54608878907982186782010-08-14T11:27:29.037+05:302010-08-14T11:27:29.037+05:30why the hell do you people take time to compare ou...why the hell do you people take time to compare our meet with the one happened in cherai????

its a different meet.
so, it can be like this only.

even though I personally felt murugan kattakkada.s presence as that of some alien thing.....

hats off to the team behind it.
everyone can do the blabbering but none can make anything happen like this as we were having problems like change of venue and all....

sorry for typing in english....

Dileep Nair||Mathapമത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-76084105070020610792010-08-13T23:06:11.637+05:302010-08-13T23:06:11.637+05:30പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ...പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-46462545797808748452010-08-13T23:05:52.481+05:302010-08-13T23:05:52.481+05:30പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ...പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4069090207841075402010-08-13T15:20:22.382+05:302010-08-13T15:20:22.382+05:30നന്നായി. അതേ നാണയത്തില്‍ തിരിച്ചടീക്കുക എന്ന് കേട്...നന്നായി. അതേ നാണയത്തില്‍ തിരിച്ചടീക്കുക എന്ന് കേട്ടിട്ടൂണ്ട്. ഇപ്പോ കണ്ടു (വായിച്ചു)

വിവരണം അതി കേമം. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-5248593549563602072010-08-13T14:06:27.689+05:302010-08-13T14:06:27.689+05:30:)

:(സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-90608561801823266582010-08-13T14:02:45.841+05:302010-08-13T14:02:45.841+05:30ഹഹാ..
മാണിക്യാമ്മ കേൾക്കേണ്ട..:)ഹഹാ..
മാണിക്യാമ്മ കേൾക്കേണ്ട..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53028528174324785792010-08-13T13:55:46.848+05:302010-08-13T13:55:46.848+05:30ബ്ലോഗര്‍ മാണിക്യത്തെക്കുറീച്ചാണോ ഹരീഷ് ഇപ്പ പറഞ്ഞത...ബ്ലോഗര്‍ മാണിക്യത്തെക്കുറീച്ചാണോ ഹരീഷ് ഇപ്പ പറഞ്ഞത്??!! :) :) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-58140719257329603272010-08-13T13:53:25.183+05:302010-08-13T13:53:25.183+05:30ഹാ..
അതെല്ലാം മറന്നേക്കൂ..
സത്യം എവിടെ ഏതു കുപ്പത...ഹാ..

അതെല്ലാം മറന്നേക്കൂ..
സത്യം എവിടെ ഏതു കുപ്പത്തൊട്ടിയിൽ ഒളിപ്പിച്ചാലും ഒരു മാണിക്യം പോലെ അതു തിളങ്ങി നിൽക്കും..

ചിയേർസ്..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-63157013218305795722010-08-13T09:19:54.775+05:302010-08-13T09:19:54.775+05:30മനോരാജാവെ,
അസ്സല്!
.................................മനോരാജാവെ,
അസ്സല്!

സ്ഥിരം മദ്യപന് ലുക്കുള്ള കണ്ണാണെന്റെ പ്രശ്നം ഡോക്...ബ്ലോഗ്മീറ്റ് വേളയിലൊഴിച്ചാല് ശരിക്കും ഭീകരലുക്... (ഡോക്. ജയനോടാണു ചോദ്യം)

വെറും പ്രജാവ്,
സജ്ജീവ്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-71367808297546909352010-08-13T03:28:40.946+05:302010-08-13T03:28:40.946+05:30ഒത്തിരി സംസാരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയാ...ഒത്തിരി സംസാരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയായ “ചിത്രം” കാണുന്നത്.

നന്നായിരുന്നല്ലോ മീറ്റ്, പിന്നെന്താ ഇങ്ങനെയൊരു അലോസരം മീറ്റിനെപ്പറ്റി വരാന്‍.

അവിടെകൂടിയവര്‍ സന്തോഷമായോ, നിറഞ്ഞ മനസ്സോടെയാണോ പോയത്. പിന്നെന്താ പ്രശ്നം.

എന്നെങ്കിലും ഒരു മീറ്റിന് പങ്കെടുക്കെണമെന്ന് എനിക്കും വല്ലാത്ത ആഗ്രഹമുണ്ട്.

ഈ മീറ്റ് സംഘടിപ്പിക്കുകയും, അതിന് ചുക്കാന്‍ പിടിച്ച എല്ലാവര്ക്കും എന്റെ ആശംസകള്‍saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-18195021509721271762010-08-12T23:12:43.949+05:302010-08-12T23:12:43.949+05:30പിന്നെ പല പോസ്റ്റുകളിലും,ഈ മീറ്റിനെ കുറച്ച് തരം താ...പിന്നെ പല പോസ്റ്റുകളിലും,ഈ മീറ്റിനെ കുറച്ച് തരം താണ രീതിയിൽ ചിത്രീകരിച്ചപ്പോൾ ,വളരെ വസ്തുനിഷ്ഠമായി ,വളരെ രസമായി, കുമാര സംഭവവും,നന്ദപർവ്വവും,ചിതലും,കൊണ്ടോട്ടി കാരനും,മറ്റും ഈ ബൂലോഗമ സംഗമത്തെ കുറിച്ച് വിശദീകരിച്ചിരുന്നു കേട്ടൊ...

പിന്നെ തെറ്റുപറ്റിയ ചില ബുലോഗമിത്രങ്ങൾ പശ്ചാതപിച്ച് ക്ഷമചോദിക്കുകയും ചെയ്തു കഴിഞ്ഞു.

ഇനി അടുത്തകൊല്ലത്തെ ഒരു നല്ല ബൂലോഗസംഗമത്തിന് വേണ്ടി നമ്മുക്ക് ഇപ്പോഴെ കച്ച കെട്ടി തുടങ്ങിയാലോ...? എന്താ അഭിപ്രായം മനോരാജ് ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60440429303855002842010-08-12T22:41:15.430+05:302010-08-12T22:41:15.430+05:30ജയേട്ടന്റെ കമന്റ് സൂപ്പർ!ജയേട്ടന്റെ കമന്റ് സൂപ്പർ!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77496403197523471552010-08-12T22:40:49.934+05:302010-08-12T22:40:49.934+05:30മനോ, ഇപ്പൊ മോനു് സുഖമായി എന്നു് വിശ്വസിക്കുന്നു.
പ...മനോ, ഇപ്പൊ മോനു് സുഖമായി എന്നു് വിശ്വസിക്കുന്നു.
പോസ്റ്റിനെ പറ്റി ഞാൻ എന്ത് പറയാൻ? ചുരുങ്ങിയപക്ഷം ഇത്രയെങ്കിലും എഴുതിയിരിക്കണം. നമുക്കും ഒരു മനഃസമാധാനം വേണ്ടേ? എഴുത്തു് തകർത്തു. മീറ്റിന്റെ സംഘാടകർക്കു് അകമഴിഞ്ഞ നന്ദിയും ആദരവും ഈ അവസരത്തിൽ പ്രകടിപ്പിച്ചുകൊള്ളുന്നു.
ഞാൻ ഇന്നു് വിളിക്കണം എന്ന് വിചാരിച്ചതായിരുന്നു. ഇനി പിന്നെയാവാം.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-26186815771830916532010-08-12T21:40:59.136+05:302010-08-12T21:40:59.136+05:30സംഘാടകന്റെ ഭാഗത്തുനിന്നുമുള്ള നല്ല പോസ്റ്റ്.
എന്നാ...സംഘാടകന്റെ ഭാഗത്തുനിന്നുമുള്ള നല്ല പോസ്റ്റ്.
എന്നാലും ഇത്രക്ക് വെള്ളമടിക്കണ്ടായിരുന്നു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-42852250588513685702010-08-12T21:23:46.680+05:302010-08-12T21:23:46.680+05:30താഴ്വര ഇല്ലെങ്കില്‍ ഒരു മല ഇല്ല....
രാത്രി ഇല്ലെങ...താഴ്വര ഇല്ലെങ്കില്‍ ഒരു മല ഇല്ല....
രാത്രി ഇല്ലെങ്കില്‍ പിന്നെ പകലിനെന്തു പ്രസക്തി....

അത് പോലെ കരുതിയാല്‍ മതി... ഇനിയും ഇത്തരം ഉധ്യമങ്ങളില് പങ്കെടുക്കണം...ഇതൊന്നും കണ്ടു മനസ്സ് മടുക്കാതെ...ആശംസകള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-67127938225849811912010-08-12T20:38:13.893+05:302010-08-12T20:38:13.893+05:30മനോരാജ്... ബ്ലോഗ് മീറ്റിന്റെ അന്ന് ലൈവ് സ്ട്രീമിങ്...മനോരാജ്... ബ്ലോഗ് മീറ്റിന്റെ അന്ന് ലൈവ് സ്ട്രീമിങ്ങ് കാണാന്‍ ശ്രമിച്ചിരുന്നു.. പക്ഷേ സീനുകള്‍ നിശ്ചലമാവുകയും ഇടയ്ക്ക് ചലിക്കുകയും ചെയ്തുകൊണ്ടിരുന്നു... എന്നാലും കുറച്ചുനേരം കണ്ടു... ഇപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും ഇത്തരം പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചവരുടെ നല്ല മനസ്സുകള്‍ക്ക് നന്ദി പറയുന്നു... എന്തൊക്കെയായാലും ഇത്തരം ഒരു മീറ്റ് സംഘടിപ്പിച്ച എല്ലാവര്ക്കും എന്റെ ആശംസകള്‍...thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54957768469521371502010-08-12T19:23:21.676+05:302010-08-12T19:23:21.676+05:30:):)ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73989495450535366492010-08-12T18:57:11.883+05:302010-08-12T18:57:11.883+05:30മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദി...മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദിവസമായി. ഇപ്പൊ അതിന്റെ ആവശ്യമില്ലാതെതന്നെ കെട്ടിറങ്ങി....

ഇടപ്പള്ളിമീറ്റിന്റെ ഗ്രൂപ്പുഫോട്ടോ ഇവിടെ കാണാംSabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-20108093399227252912010-08-12T18:56:54.193+05:302010-08-12T18:56:54.193+05:30മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദി...മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദിവസമായി. ഇപ്പൊ അതിന്റെ ആവശ്യമില്ലാതെതന്നെ കെട്ടിറങ്ങി....

ഇടപ്പള്ളിമീറ്റിന്റെ ഗ്രൂപ്പുഫോട്ടോ ഇവിടെ കാണാംSabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com