tag:blogger.com,1999:blog-2097484343911430904.post2987544653793263667..comments2023-08-17T16:50:33.801+05:30Comments on തേജസ്: തുടക്കംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger50125tag:blogger.com,1999:blog-2097484343911430904.post-88738047345976950092012-03-19T09:06:34.607+05:302012-03-19T09:06:34.607+05:30@സിയാഫ് അബ്ദുള്‍ഖാദര്‍ : ക്ഷമിക്കണം സിയാഫ്. അക്ഷര...@സിയാഫ് അബ്ദുള്‍ഖാദര്‍ : ക്ഷമിക്കണം സിയാഫ്. അക്ഷരതെറ്റുകള്‍ എന്റെ ദൃഷ്ടിയില് കാണാന്‍ കഴിയുന്നില്ല. പിന്നെ ആദ്യകാലത്ത് എഴുതിയതായത് കൊണ്ട് ഇതിന്റെ എഡിറ്റിങ് അല്പം ബുദ്ധിമുട്ടുമായിരുന്നു. ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ ആയിരുന്നു ഇത് അന്ന് എഴുതിയത്. ഇപ്പോള്‍ ഒരു അക്ഷരം തിരുത്താന്‍ തുനിഞ്ഞാല്‍ ചില വാക്കുകള്‍ തന്നെ ഡിലീറ്റാവുന്ന അവസ്ഥയാണ് ഈ പോസ്റ്റില്‍. എങ്കിലും ചൂണ്ടിക്കാട്ടുകയാണെങ്കില്‍ തീര്‍ച്ചയായും തിരുത്താം. സത്യമായും എന്റെ കാഴ്ചയില്‍ പതിയുന്നില്ല എന്നത് കൊണ്ടാണ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36639777440930921732012-03-18T11:27:55.568+05:302012-03-18T11:27:55.568+05:30ഇപ്പോള്‍ മ ഗ്ര്രൂപ്പിലെ പോസ്റ്റ് കണ്ടു വന്നതാണ് ,...ഇപ്പോള്‍ മ ഗ്ര്രൂപ്പിലെ പോസ്റ്റ് കണ്ടു വന്നതാണ് ,കഥയില്‍ കൈകാര്യം ചെയ്യുന്ന പ്രമേയം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു .പലരും ചൂണ്ടിക്കാട്ടിയിട്ടും ഇപ്പോഴും അക്ഷരത്തെറ്റുകള്‍ ബാക്കിയാണല്ലോ മനോ ..ഒരു പാട് മുന്നോട്ടു പോയിട്ടുണ്ടെന്നറിയാം.എന്നാലും ഈ കഥ അതിന്റെ ഭാഷയില്‍ ഘടനയില്‍ ഒക്കെ അന്യൂനം എന്ന് പറയാന്‍ വയ്യ ..ഒഴുക്ക് എവിടെയോ ഒക്കെ തടസപ്പെടുന്നത് പോലെസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-43742056458501741092010-09-09T22:22:42.606+05:302010-09-09T22:22:42.606+05:30വലിയ പ്രതീക്ഷകള്‍ ഒക്കെയായി ആ വഴി വരരുത്ട്ടോ.. എന്‍...വലിയ പ്രതീക്ഷകള്‍ ഒക്കെയായി ആ വഴി വരരുത്ട്ടോ.. എന്തൊക്കെയോ കുതിക്കുരിചിട്ടിരിക്കുന്നു. അത്രേയുള്ളൂ.
വന്നാല്‍ ഹാജിയാരെ പരിച്ചയപെടാതെ പോവുകയുമരുത്. ഞങ്ങളെ ഞാങ്ങലാക്കിയ പോസ്റ്റ് അതാണ്.മനോരാജേട്ടനെ പല മീറ്റ് പോസ്റ്റുകളിലും കണ്ടിട്ടുണ്ട്ട്ടോഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61390490960308276952010-09-09T22:19:58.810+05:302010-09-09T22:19:58.810+05:30ഒരു വേദനിപ്പിക്കുന്ന കഥ.
ഒരുപാട് വേദനിക്കുന്ന ഇത്ത...ഒരു വേദനിപ്പിക്കുന്ന കഥ.
ഒരുപാട് വേദനിക്കുന്ന ഇത്തരം അമ്മമാരെ കാണാം നമ്മുടെ സമൂഹത്തില്‍.
ഹൃദയ സ്പര്ശിയായിട്ടോ.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-28287420521499024242010-03-14T11:30:27.349+05:302010-03-14T11:30:27.349+05:30ഈ കഥ കഥാസാഗരത്തിലും ഋതുവിലും പോസ്റ്റ് ചെയ്തിരുന്നു...ഈ കഥ കഥാസാഗരത്തിലും ഋതുവിലും പോസ്റ്റ് ചെയ്തിരുന്നു.. അവിടെ കിട്ടിയ കുറച്ച് അഭിപ്രായങ്ങൾ ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്താൽ വായിക്കാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-74305593911688347562010-03-13T22:59:43.565+05:302010-03-13T22:59:43.565+05:30ഇഷ്ടപ്പെട്ടു, ഋതുവില്‍ പറയുന്നതിനെക്കാള്‍ ഇവിടെ വന...ഇഷ്ടപ്പെട്ടു, ഋതുവില്‍ പറയുന്നതിനെക്കാള്‍ ഇവിടെ വന്ന് പറയാമെന്ന് കരുതി :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-37783378314881599582010-03-13T14:33:47.369+05:302010-03-13T14:33:47.369+05:30ഋതുവിലെ പോസ്റ്റ് ലിങ്ക് വഴിയാണു ഇവിടെ എത്തിയത്....ഋതുവിലെ പോസ്റ്റ് ലിങ്ക് വഴിയാണു ഇവിടെ എത്തിയത്. നന്നായി.. അവസാനം വളരെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു. ഒരു ഷോക്ക് ആയിരുന്നു ശരിക്കും ആ ക്ലൈമാക്സ് അത്..Nishahttps://www.blogger.com/profile/01963989612366981311noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55870299109025153112010-03-03T10:08:04.826+05:302010-03-03T10:08:04.826+05:30ആദ്യം എന്റെ വഴിയെ വന്നതിനു നന്ദിയും സന്തോഷവും അറി...ആദ്യം എന്റെ വഴിയെ വന്നതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു. :)
ഇനി ഈ കഥ... താങ്കള്‍ അവകാശപ്പെട്ടതുപോലെ, ആ മണം ശരിക്കും വല്ലാത്ത അസ്വസ്ഥതയോ നൊമ്പരമോ ഒക്കെ ഉണ്ടാക്കി... വ്യത്യസ്തമായ പ്രമേയം കൊണ്ട് തന്നെ ശ്രദ്ധേയമായി. തുടര്‍ന്നും എഴുതൂ... ആശംസകള്‍..ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-32053388009959120832010-02-12T20:59:02.925+05:302010-02-12T20:59:02.925+05:30"തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെട..."തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെടുത്തി...വായനക്കാരന്റെ മനസ്സ് കീഴടക്കാന്‍ സാദിച്ചു...
സ്വന്തം കുട്ടിക്ക് കൊടുകേണ്ട മുലപാല് പോലും വില്‍ക്കേണ്ടി വരുന്ന ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം മനസ്സിന്നു മായുന്നില്ല
മനോരാജ് നന്നായി കഥ എഴുതാന്‍ കഴിയും തുടരുക......".വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത് എത്തിചേർന്നത്" ഇവിടെ എന്തോ
ഒരു കുറക്കു വഴി തേടിയ പോലെ.....എന്റെ തോന്നല്‍ ആകാംആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-49414174630115594332010-02-12T20:57:47.574+05:302010-02-12T20:57:47.574+05:30"തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെട..."തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെടുത്തി...വായനക്കാരന്റെ മനസ്സ് കീഴടക്കാന്‍ സാദിച്ചു...
സ്വന്തം കുട്ടിക്ക് കൊടുകേണ്ട മുലപാല് പോലും വില്‍ക്കേണ്ടി വരുന്ന ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം മനസ്സിന്നു മായുന്നില്ല
മനോരാജ് നന്നായി കഥ എഴുതാന്‍ കഴിയും തുടരുക......".വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത് എത്തിചേർന്നത്" ഇവിടെ എന്തോ
ഒരു കുറക്കു വഴി തേടിയ പോലെ.....എന്റെ തോന്നല്‍ ആകാംആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-4955852987882044942009-11-28T19:05:14.661+05:302009-11-28T19:05:14.661+05:30സങ്കടത്തേക്കാൾ ഉപരി പേടിപ്പിക്കുന്ന ഒന്ന് ആരും ഓടി...സങ്കടത്തേക്കാൾ ഉപരി പേടിപ്പിക്കുന്ന ഒന്ന് ആരും ഓടിപ്പോവും അവിടെ നിന്ന് മനോഹരമായി തന്നെ കഥ പറഞ്ഞു.vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64302572848050661292009-11-28T16:02:42.028+05:302009-11-28T16:02:42.028+05:30manoharamaya avatharanam...manoharamaya avatharanam...Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-83667964694318540702009-11-25T08:11:19.025+05:302009-11-25T08:11:19.025+05:30നൽക്കനി , മിഥുൻ : ഒത്തിരി നന്ദിയുണ്ട്. ഇവിടം സന്ദ...നൽക്കനി , മിഥുൻ : ഒത്തിരി നന്ദിയുണ്ട്. ഇവിടം സന്ദർശിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും. ഇനിയും വായിക്കുമെന്ന് കരുതാമല്ലോ?
വിജയലക്ഷ്മി : ക്ഷമിക്കണം , എന്ത് സംബോധന ചെയ്യണം എന്ന് ശരിക്കരിയില്ല. എങ്കിലും മാഡം എന്നു വിളിക്കുകയാ.. നന്ദിയുണ്ട്. പിന്നെ, അശ്രദ്ധയേക്കാൾ ഏരെ വരമൊഴി എന്ന മലയാളം ടൈപ്പിംഗ് ടൂൾ എനിക്ക് ശരിക്ക് വഴങ്ങാത്തതാണു അക്ഷരത്തെറ്റുകൾക്ക് കാരണം. ആ പരിമധി കുരക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയും മാഡത്തിന്റെ സഹകരണം ഉണ്ടാകുമല്ലോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-16285229502463646712009-11-24T14:29:37.135+05:302009-11-24T14:29:37.135+05:30Manoj,thudarnnezhuthaanulla..aashayangalum kazhivu...Manoj,thudarnnezhuthaanulla..aashayangalum kazhivum monundennathil shamshayamilla...ezhuthhile shylikandaal ariyaam..
pinne asradhhakaaranamaavaam ....Sreedevi nair choondikkaattiya aksharathettukal..athuthanneyaanu enikkum parayaanullathu..ezhuthhu thudaruka..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-12074275744393315472009-11-23T10:38:56.481+05:302009-11-23T10:38:56.481+05:30ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല കേട്ടോ... സംഭവിച്ച...ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല കേട്ടോ... സംഭവിച്ച കാര്യമാണെന്ന്...
എവിടെയോ കേട്ടു മറന്ന കാര്യം ഇത്രയും നന്നായി ആവിഷ്കരിക്കാന്‍ കഴിഞ്ഞല്ലോ...
അഭിനന്ദനങ്ങള്‍....Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36716802374607975882009-11-22T10:30:17.175+05:302009-11-22T10:30:17.175+05:30daridrythintte mattoru kazhcha....daridrythintte mattoru kazhcha....Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-22282721427255976112009-11-21T20:34:58.794+05:302009-11-21T20:34:58.794+05:30ബിലാത്തിപട്ടണം , നിശാഗന്ധി,
നന്ദി. വന്നതിനും വായി...ബിലാത്തിപട്ടണം , നിശാഗന്ധി,
നന്ദി. വന്നതിനും വായിച്ച്ചതിനും , അതിലേറെ അഭിപ്രായം അറിയിച്ച്ചതിനു. ഇനിയും സഹകരിക്കുമല്ലോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53407289794940292652009-11-21T18:38:42.079+05:302009-11-21T18:38:42.079+05:30വളരെ നന്നായിരിക്കുന്നു കഥയുടെ അവതരണം ....
ആശംസകള്‍...വളരെ നന്നായിരിക്കുന്നു കഥയുടെ അവതരണം ....

ആശംസകള്‍ .....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-12210792950697923162009-11-19T22:22:03.053+05:302009-11-19T22:22:03.053+05:30വത്യാസമുള്ളയൊരു കഥ..കേട്ടൊവത്യാസമുള്ളയൊരു കഥ..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87381666353001797002009-11-16T21:44:36.592+05:302009-11-16T21:44:36.592+05:30രമണിക, അജ്ഞാത,
വന്നതിനും വായിച്ച്ചതിനും നന്ദി.
മ...രമണിക, അജ്ഞാത,

വന്നതിനും വായിച്ച്ചതിനും നന്ദി.

മുരളി : അവതരണതിലെ പാകപ്പിഴകൾ മറ്റാൻ ശ്രമിക്കാം. ഒപ്പ്ം, എന്റെ തനതായ രീതിയിൽ എഴുതുവാൻ പ്രോത്സാഹനം നൽകുന്നതിനും ഒരായിരം നന്ദി. എനിയും സഹകരണം പ്രതീക്ഷിക്കുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54747839472308912562009-11-16T18:05:50.095+05:302009-11-16T18:05:50.095+05:30നല്ല പ്രമേയം..മനോരാജ്....
അവതരണത്തിലെ ചില്ലറ പാകപ്...നല്ല പ്രമേയം..മനോരാജ്....
അവതരണത്തിലെ ചില്ലറ പാകപ്പിഴകള്‍ ഒഴിവാക്കിയാല്‍ മികച്ച രചന...
ഇനിയും നല്ല പ്രമേയങ്ങളുമായി വരിക..
(വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ രചനകളുടെ സ്വഭാവവും അവതരണവും മാറ്റരുത് താങ്കളുടെ തനതായ രീതിയില്‍ തന്നെ എഴുതുക എന്നൊരു അഭിപ്രായം കൂടി.)
ആശംസകള്‍..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-62218921803588816102009-11-16T08:13:59.775+05:302009-11-16T08:13:59.775+05:30ഇങ്ങനെയൊന്നു് ഇതാദ്യമായിട്ടാ കേക്കുന്നതു്. അഭിനന്ദ...ഇങ്ങനെയൊന്നു് ഇതാദ്യമായിട്ടാ കേക്കുന്നതു്. അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54977046991761917712009-11-15T22:23:20.200+05:302009-11-15T22:23:20.200+05:30നമ്മള് എത്ര ഭാഗ്യവാന്മാര് എന്നതാണ് മനസ്സില്‍ ആ...നമ്മള് എത്ര ഭാഗ്യവാന്മാര് എന്നതാണ് മനസ്സില്‍ ആദ്യം വന്ന ചിന്ത
പക്ഷെ പട്ടിണി എന്തെന്ന് ആ സ്ത്രിയുടെ പ്രവര്‍ത്തിയില്‍ നിന്ന് ശരിക്കും മനസ്സിലാക്കി
ജീവിതം എപ്പോഴും നാം കാണുന്നതും കേള്‍ക്കുന്നതും ഒന്നും അല്ല എന്നതും അറിഞ്ഞു
പോസ്റ്റ് മനസ്സിനെ തൊട്ടു ഇപ്പോഴും ഒരു ഫീല്‍ ഉണ്ട്

നല്ല പോസ്റ്റ് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-52706790197362074232009-11-14T21:19:55.780+05:302009-11-14T21:19:55.780+05:30ജയിൻ : എല്ലാവരും പറഞ്ഞു അൽപം കൂറ്റി നന്നാക്കാമയിരു...ജയിൻ : എല്ലാവരും പറഞ്ഞു അൽപം കൂറ്റി നന്നാക്കാമയിരുന്നു എന്ന്. അടുത്ത പോസ്റ്റ് അതുകൊണ്ടു തന്നെ ഇടുവാൻ പേടിയാവുകയാണു.. നന്നായില്ലെങ്കിൽ നിങ്ങൾ തന്ന വിലയേറിയ നിർദ്ദേശം പാലിച്ചില്ല എന്നു കരുതില്ലേ? എന്തായാലും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം എന്ന് മാത്രമെ എനിക്ക് ഉറപ്പ് പറയാൻ പറ്റു. ഇനിയും തെറ്റുകൾ ചൂണ്ടി കാട്ടി തരണം. അതിലൂടെ മാത്രമെ എനിക്കു മെച്ചപെടുത്താൻ കഴിയു.. വായിച്ച്ചതിനും, കമന്റ് പോസ്റ്റ് ചെയ്തതിനും അതിനേക്കാളേറെ എന്നെ ഫോളൊ ചെയ്യാൻ തോന്നിയ നല്ല മനസ്സിനും നന്ദി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-45832972157791308792009-11-14T15:45:02.051+05:302009-11-14T15:45:02.051+05:30manoraj,
vayicha annu comments ezhuthan time kitiy...manoraj,
vayicha annu comments ezhuthan time kitiyirunnilla. nalla prameyamanu, but ezhuthinte ozhukinu nertha minusam koodi akamayirunnille ennu thonni, iniyum ezhithuka, kooduthal, kooduthal.. best of luckjainhttps://www.blogger.com/profile/11681256854256777839noreply@blogger.com