tag:blogger.com,1999:blog-2097484343911430904.post2076881218916599152..comments2023-08-17T16:50:33.801+05:30Comments on തേജസ്: ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത്.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger42125tag:blogger.com,1999:blog-2097484343911430904.post-3695091938899196122010-12-25T23:26:27.411+05:302010-12-25T23:26:27.411+05:30ചിദംബരസ്മരണ മുമ്പേ വായ്ച്ചിട്ടുണ്ട്.
ആ വശ്യത കവിയു...ചിദംബരസ്മരണ മുമ്പേ വായ്ച്ചിട്ടുണ്ട്.
ആ വശ്യത കവിയുടെ മൂര്ത്തിമത് ഭാവമായിരുന്നെന്ന് തോന്നുന്നു. ഒരിക്കല്‍ക്കൂടി വായിക്കാന്‍ ആഗ്രഹമുണ്ട്. വായിക്കാം..

പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-72844926450486954722010-11-06T17:30:52.567+05:302010-11-06T17:30:52.567+05:30ബിജു എന്ന ചെറുകഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്...ബിജു എന്ന ചെറുകഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി മനൂ

അഭിവാദ്യങ്ങള്‍..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-24846375134209683292010-11-05T23:38:01.454+05:302010-11-05T23:38:01.454+05:30@ഏറനാടന്‍ , സുജിത് കയ്യൂര്‍ , വരയും വരിയും : സിബു ...@ഏറനാടന്‍ , സുജിത് കയ്യൂര്‍ , വരയും വരിയും : സിബു നൂറനാട് :നിങ്ങള്‍ക്ക് തേജസിലേക്ക് സ്വാഗതം

@പാവത്താൻ : മാഷേ എന്റെ വായനയില്‍ എനിക്ക് തോന്നിയത് പഴയകാലത്തെ അല്ലെങ്കില്‍ സാദാരണ കണ്ട് വരുന്ന എഴുത്തുശൈലികളെ അപ്പാടെ അവഗണിച്ച് കൊണ്ടുള്ള ഒരു പുതിയ തരം ട്രീറ്റ്മെന്റുകള്‍ എല്ലാ കഥയിലും കൊണ്ടുവരുവാന്‍ ഈ സമാഹാരത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ്. ഇത് പക്ഷെ, എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടെ പറഞ്ഞുകൊള്ളട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36074355767822690982010-11-05T23:33:37.340+05:302010-11-05T23:33:37.340+05:30ManzoorAluvila, ഹരീഷ് തൊടുപുഴ , siya ,ലീല എം ചന്ദ്...ManzoorAluvila, ഹരീഷ് തൊടുപുഴ , siya ,ലീല എം ചന്ദ്രന്.. ,ബിഗു ,Vayady, pournami, മുരളീമുകുന്ദൻ ബിലാത്തിപട്ടണം , ഏറനാടന്‍ , ശ്രീ ,സ്വപ്നസഖി, chithrangada , സുജിത് കയ്യൂര്‍ , യൂസുഫ്പ , പാവത്താൻ , ഉമ്മുഅമ്മാർ , വരയും വരിയും : സിബു നൂറനാട് : ഇവിടെ എത്തിയതിനും വായിച്ചതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-36845500690984517192010-11-04T23:26:16.750+05:302010-11-04T23:26:16.750+05:30വായിക്കാന്‍ പ്രേരിപ്പിക്കുന്നു..വാങ്ങണം,വായിക്കണം....വായിക്കാന്‍ പ്രേരിപ്പിക്കുന്നു..വാങ്ങണം,വായിക്കണം.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-13000087176975157632010-11-04T11:54:15.269+05:302010-11-04T11:54:15.269+05:30പുതിയ കുറെ അറിവുകൾ തന്നതിനു നന്ദി.. ബിജുവിനേയും അവ...പുതിയ കുറെ അറിവുകൾ തന്നതിനു നന്ദി.. ബിജുവിനേയും അവന്റെ പുസ്ത്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-2097484343911430904.post-41871384955726546942010-11-03T22:43:35.747+05:302010-11-03T22:43:35.747+05:30പുസ്തകം പരിചയപ്പെടുത്തിയതിനും അഭിപ്രായത്തിനും നന്ദ...പുസ്തകം പരിചയപ്പെടുത്തിയതിനും അഭിപ്രായത്തിനും നന്ദി. പക്ഷേ ഒരു പൊളിച്ചെഴുത്ത് എന്നൊക്കെ പറയാന്‍ മാത്രമുണ്ടോ എന്നു സംശയം....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-55961570915938175242010-11-03T19:15:55.722+05:302010-11-03T19:15:55.722+05:30നന്ദി മനൊ,ശ്രദ്ധയിൽ പെടുത്തിയതിന്.നന്ദി മനൊ,ശ്രദ്ധയിൽ പെടുത്തിയതിന്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-53751034511531369772010-11-03T15:29:26.096+05:302010-11-03T15:29:26.096+05:30നിങ്ങള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.നിങ്ങള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-61217536675106538842010-11-03T10:15:40.770+05:302010-11-03T10:15:40.770+05:30മനു,പുസ്തകം പരിചയപ്പെടുത്തിയതിനു
ഒത്തിരി നന്ദി .പല...മനു,പുസ്തകം പരിചയപ്പെടുത്തിയതിനു
ഒത്തിരി നന്ദി .പലപ്പോഴും പുതിയ പുസ്തകങ്ങള്‍
വാങ്ങി നിരാശ ആവാറുണ്ട്.ഇത് ധൈര്യമായി
വാങ്ങാമല്ലോ ........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-50862721682047924562010-11-03T09:54:37.898+05:302010-11-03T09:54:37.898+05:30പരിചയപ്പെടുത്തലിനു നന്ദി. വായിക്കണമെന്ന് ആഗ്രഹമുണ്...പരിചയപ്പെടുത്തലിനു നന്ദി. വായിക്കണമെന്ന് ആഗ്രഹമുണ്ട്.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64196582379586768632010-11-03T01:17:56.932+05:302010-11-03T01:17:56.932+05:30പരിചയപ്പെടുത്തലിനു നന്ദി, മാഷേപരിചയപ്പെടുത്തലിനു നന്ദി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85089554641466471012010-11-02T22:16:21.824+05:302010-11-02T22:16:21.824+05:30ഇത് നാട്ടില്‍ പോകുമ്പോള്‍ സംഘടിപ്പിക്കാം. പരിചയപ്പ...ഇത് നാട്ടില്‍ പോകുമ്പോള്‍ സംഘടിപ്പിക്കാം. പരിചയപ്പെടുത്തിയതിനു നന്ദി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-77560552697162616752010-11-02T16:36:45.692+05:302010-11-02T16:36:45.692+05:30ബിജുവിനെ നന്നായി തന്നെ പരിചയപ്പെടുത്തി കേട്ടൊ മനോര...ബിജുവിനെ നന്നായി തന്നെ പരിചയപ്പെടുത്തി കേട്ടൊ മനോരജ്
സുഭാഷ് ചന്ദ്രൻ പറഞ്ഞപോലെ കഥാലോകങ്ങളുടെ ഉമ്മറത്ത് തന്നെ ബിജു കസേര വലിച്ചിട്ട് ഇരിക്കുമാറാകട്ടേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-3087450013880265092010-11-02T15:10:42.809+05:302010-11-02T15:10:42.809+05:30good work.thanksgood work.thankspournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-60109376325592544232010-11-02T07:36:52.129+05:302010-11-02T07:36:52.129+05:30കഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെ...കഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കാനുള്ള ലിസ്റ്റില്‍ ഈ ബുക്കും ചേര്‍ത്തിട്ടുണ്ട്. വായിച്ചിട്ട് മറക്കാതെ അഭിപ്രായം അറിയിക്കാം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-34942010015867654242010-11-01T23:06:12.929+05:302010-11-01T23:06:12.929+05:30നല്ല നിരൂപണം. അഭിനന്ദങ്ങൾ :)നല്ല നിരൂപണം. അഭിനന്ദങ്ങൾ :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-34543931849839354832010-11-01T22:25:39.868+05:302010-11-01T22:25:39.868+05:30ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി
നന്ദി മനോ...
കൊള...ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി
നന്ദി മനോ...
കൊള്ളാവുന്നതും തള്ളാവുന്നതും
തുറന്നെഴുതുന്ന ആരീതി...ശ്ലാഘനീയം തന്നെ..
തുടരുക
എല്ലാ ആശംസകളും .ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-69574796313391631202010-11-01T21:52:44.772+05:302010-11-01T21:52:44.772+05:30പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോരാജ്നന്ദി വാ...പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോരാജ്നന്ദി വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല ,ഈ ബ്ലോഗില്‍ വന്നതില്‍ പിന്നെ മലയാളം ബുക്സ് വായിക്കാന്‍ ഇഷ്ട്ടം വളരെ കൂടുതല്‍ ആയി .നാട്ടില്‍ പോകുമ്പോള്‍ എല്ലാം വാങ്ങാം ,വായിക്കണം .
ബിജു.സി.പിക്ക് ആശംസകള്‍ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-63501842837795025082010-11-01T19:36:50.221+05:302010-11-01T19:36:50.221+05:30പക്വതാപൂർണ്ണമായ വിശകലനം വായനക്കാരെ ചരക്കിലേയ്ക്ക് ...പക്വതാപൂർണ്ണമായ വിശകലനം വായനക്കാരെ ചരക്കിലേയ്ക്ക് ആകർഷിക്കപ്പെടും..
70 രൂപാ മുടക്കാം അല്ലേ..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7727598099238546612010-11-01T18:28:09.825+05:302010-11-01T18:28:09.825+05:30പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോ..വീണ്ടും കാ...പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോ..വീണ്ടും കാണാംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-82892996500324162782010-11-01T17:31:33.330+05:302010-11-01T17:31:33.330+05:30ചെറുവാടി , പട്ടേപ്പാടം റാംജി , Nisha , sujesh kuma...ചെറുവാടി , പട്ടേപ്പാടം റാംജി , Nisha , sujesh kumar ks, കൃഷ്ണ പ്രിയ I Krishnapriya , ഹംസ , ഹാപ്പി ബാച്ചിലേഴ്സ് , smitha adharsh , മാണിക്യം , junaith , ചാണ്ടിക്കുഞ്ഞ് , Abdulkader kodungallur , Sukanya , jayanEvoor , Typist | എഴുത്തുകാരി , dreams , MyDreams , ഇസ്മായില്‍ കുറുമ്പടി (തണല്‍), ആളവന്താന് എല്ലാവര്ക്കും നന്ദി.. വീണ്ടും വരിക..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-54528349843413944972010-11-01T17:23:05.821+05:302010-11-01T17:23:05.821+05:30അല്ലെങ്കിലും പണ്ടേ എനിക്ക് ചരക്കുകളോട് വല്ലാത്ത കമ...അല്ലെങ്കിലും പണ്ടേ എനിക്ക് ചരക്കുകളോട് വല്ലാത്ത കമ്പമായിരുന്നു. ഈ ചരക്ക് ഒരെണ്ണം ഞാന്‍ സ്വന്തമാക്കും. നാട്ടില്‍ ഒന്ന് വന്നോട്ടെ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-59247253532864160322010-11-01T17:21:22.437+05:302010-11-01T17:21:22.437+05:30പരിചയപ്പെടുത്തിയപ്പോള്‍ വായിക്കാന്‍ ആശ. പക്ഷെ ..പരിചയപ്പെടുത്തിയപ്പോള്‍ വായിക്കാന്‍ ആശ. പക്ഷെ ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6519975834613855992010-11-01T16:24:53.336+05:302010-11-01T16:24:53.336+05:30താങ്കളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ആ രീതി വ...താങ്കളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ആ രീതി വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. വായിക്കാന്‍ ശ്രമിക്കാം.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.com